“””ഓ…. അവൻ സുഖമായിട്ട് ഇരിക്കുന്നു മോനെ””” അങ്ങേര് എന്നെ വിളിച്ച മോനെ വിളിയിൽ തന്നെ ഉണ്ടായിരുന്നു എന്നെ ബോധിച്ചു എന്ന്…
അങ്ങനെ കുറേ നേരം അവരോട് എല്ലാരോടുമായി സംസാരിച്ച് നിന്നു…. എല്ലാത്തിനെയും ഞാൻ മടക്കി പോക്കറ്റിലാക്കി….. ഞാൻ അവരോടെല്ലാം കുറേകാലമായി പരിചയമുള്ളത് പോലെ സംസാരിക്കുന്നത് കണ്ട് ചേച്ചി കണ്ണും തള്ളി നിൽപ്പായിരുന്നു…. ആ സമയംകൊണ്ട് പാർട്ടിക്ക് വന്ന ഒരുവിധം എല്ലാവരും അത്യാവശ്യം ഫോമിൽ ആയിരുന്നു, സാധരണ പരിപാടിക്ക് പോയാൽ ഈ സമയംകൊണ്ട് ഞാനും നാലഞ്ചെണ്ണം മിനിക്കേണ്ടതാണ്, പക്ഷെ ഇന്ന് എന്താന്ന് അറിയില്ല, അതിനേക്കാൾ എല്ലാം കിക്ക് എനിക്ക് ചേച്ചിയുടെ കൂടെ നിൽക്കുമ്പോൾ കിട്ടുന്നുണ്ട്…. അതും ഭർത്താവിന്റെ പോസ്റ്റിൽ!!!…
എല്ലാരും കൂടെ നിന്ന് സംസാരിക്കുമ്പോൾ പെട്ടെന്ന് ആരോ മൈക്ക് ഓൺ ചെയ്ത് സംസാരിക്കാൻ തുടങ്ങി, നോക്കിയപ്പോൾ ദിവ്യയുടെ ഭർത്താവ്… ദി ഹോസ്റ്റ്!!!
“””ഡിയർ ഫ്രണ്ട്സ്…. നിങ്ങളുടെ തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന് നിങ്ങൾ എല്ലാവരും ഞങ്ങളോടൊപ്പം ഞങ്ങളുടെ പ്രണയവാർഷികം ആഘോഷിക്കാനും ഈ സായാഹ്നം കൂടുതൽ മനോഹരമാക്കാനും ഏതാനും മണിക്കൂറുകൾ ഞങ്ങൾക്കായി മാറ്റിവെച്ചതിൽ എനിക്ക് അങ്ങേയറ്റം സന്തോഷമുണ്ട്…. എല്ലാവരും എൻജോയ്….. എല്ലാവരും ഡാൻസ് ചെയ്യു, ലെറ്റ് ദി പാർട്ടി ബിഗിൻ””” കുഴയുന്ന ശബ്ദത്തിൽ അയാൾ പറഞ്ഞ് നിർത്തിയതും സ്പീക്കറിൽ പാട്ട് പ്ലേ ചെയ്യാൻ തുടങ്ങി….
പാട്ട് പ്ലേ ആയി തുടങ്ങിയതും ഒരേ നിമിഷം ഞാൻ ചേച്ചിയേം ചേച്ചി എന്നെയും തിരിഞ്ഞ് നോക്കി…. ഞങ്ങൾ പരസ്പരം നോക്കി നിന്നു…. അതെ, അന്ന് പബ്ബിൽ വെച്ച് ഞാൻ ചേച്ചിയുടെ കൂടെ നൃത്തം ചെയ്ത അതേ പാട്ട്… എന്നെ തള്ളി മാറ്റി ചേച്ചി പകുതിക്ക് വെച്ച് ഇറങ്ങിപ്പോയ അതേ പാട്ട്!!!
അങ്ങിങ്ങായി നിന്നവർ ഓരോരുത്തരായി അവരുടെ ഭാര്യമാരെയും ഭർത്താക്കന്മാരെയും കാമുകന്മാരെയും കാമുകിമാരെയും എല്ലാം കൂട്ടി നൃത്തം ചെയ്യാൻ തുടങ്ങി….
“””ഹേയ് ഗയ്സ്… ഡാൻസ്…. ഡാൻസ്””” പരസ്പരം നോക്കി എന്തുചെയ്യണമെന്ന് അറിയാതെ നിന്ന ഞങ്ങളോട് നേരത്തെ പരിചയപ്പെട്ട കൂട്ടത്തിൽ ഒരുത്തൻ വിളിച്ച് കൂവി…
എനിക്ക് കൂടുതൽ ചിന്തിക്കാൻ ഇല്ലായിരുന്നു…. അന്നത്തെ അതേ പാട്ടിന് ചേച്ചിയുടെ കൂടെ നൃത്തം ചെയ്യാനുള്ള അവസരം… ഞാൻ ചേച്ചിയ്ക്ക് നേരെ കൈ നീട്ടി, പുള്ളിക്കാരി എന്ത് ചെയ്യണമെന്ന് അറിയാതെ ചുറ്റും ഒന്ന് നോക്കി…. എല്ലാരും പാട്ട് ആസ്വദിച്ച് നൃത്തം ചെയ്യുകയാണെന്ന് കണ്ടതും എനിക്ക് കൈ തന്നു….
@CuckHubby,
പ്രിയപെട്ട CuckHubby താങ്കൾ ഈ കഥ ഒരു ഫ്ലോ നഷ്ടപ്പെടാതെ തുടർന്ന് എഴുതിയാൽ കിടു ആയേനെ…നിങ്ങൾക്ക് അതിനുള്ള കാലിബർ ഉള്ളത് കൊണ്ടാണ് പറയുന്നത്…പിന്നെ ഈ കഥാകാരൻ്റെ തന്നെ ആണോ കഥ എന്നതിൽ സംശയം നിലനിൽക്കെ പ്രത്യേകിച്ച് ഒരു സമ്മതം കൂടാതെ താങ്കൾക്ക് എഴുതുന്നതിൽ തെറ്റില്ല എന്നാണ് എൻ്റെ പക്ഷം…കുട്ടൻ ഡോക്ടറുടെ അനുവാദം മാത്രം മതി എന്ന് കരുതുന്നു…
കുറച്ച് ആശയം വേണേൽ ഞാനും ഷയർ ചെയ്യാം…പക്ഷേ ഒരു കണ്ടീഷൻ ഉള്ളു കഥ തുടങ്ങിയാൽ ഭാഗങ്ങൾ തമ്മിൽ 2 ആഴ്ചയിൽ കൂടുതൽ ഗ്യാപ്പ് ഇടരുത്…നമ്മൾ മറ്റൊരാളുടെ കഥ എത്ര തന്നെ തുടർന്ന് എഴുതുവാൻ നോക്കിയാലും ഏറ്റകുറച്ചിലുകൾ വരും…വിമർശനങ്ങളും വരും…അതിനെ ഒക്കെ ഒരു പരിധി വരെ ചെറുക്കാൻ സാധിക്കും വലിയ ഇടവേളകൾ ഇല്ലാതെ അത്യാവശ്യം പേജ് ഉള്ള പാർട്ടുകൾ കൊടുത്ത് കൊണ്ട്…
താങ്കൾ ഒന്ന് ആലോചിച്ചിട്ട് ഈ കമൻ്റ് ന് താഴെ ഒരു മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു. പിന്നെ എപ്പോഴും പറയുന്നത് തന്നെ സീതാരാമം???
Hi Sherlock Holmes, ഈ കഥ തുടർന്നു എഴുതണമെന്നു ഞാൻ പലവുരു ആലോചിച്ചതാണ്, രണ്ടു കാരണങ്ങൾ കൊണ്ട് 1.ഈ കഥ മറ്റുള്ളവരെ പോലെ തന്നെ എനിക്കും വളരെയധികം ഇഷ്ടപ്പെട്ടത് കൊണ്ട് 2.ഇത്രയും ആൾകാർ ഈ നീണ്ട കാലയളവിനു ശേഷവും തുടർ ഭാഗം പ്രതീക്ഷിക്കുന്നത് കണ്ടിട്ട്.
കുട്ടേട്ടനോട് മാസങ്ങൾക്കു മുമ്പ് ഞാൻ JKK യുടെ Email ID ചോദിച്ചിരുന്നു പക്ഷെ ഒരു മറുപടിയും കിട്ടിയില്ല, പിന്നെ ഏറ്റെടുക്കാൻ കുറച്ചു ഭയവും ഉണ്ട് (ഇത്രയും reach കിട്ടിയ കഥയായതു കൊണ്ട്) എല്ലാത്തിനും പുറമെ എന്റേത് തന്നെ 2 കഥകൾ സീതാരാമo & അനിവാര്യം എഴുതിത്തീർക്കാൻ ബാക്കിയും കിടപ്പുണ്ട്!!
ഈ കഥ തുടർന്നെഴുതാൻ ഏറ്റവും പ്രാപ്തനായിട്ട് എനിക്ക് തോന്നിയത് Harry porter ആണ്
എന്തായാലും ഞാൻ ശരിക്കൊന്നു ആലോചിക്കട്ടെ, വെയിറ്റ് ഇടുന്നതല്ല?, പക്ഷെ എഴുതി തുടങ്ങി പണി പാളിയാൽ പിന്നെ കേൾക്കുന്ന തെറി കുറച്ചൊന്നും ആയിരിക്കില്ല, ജസ്നയുടെ ഓഡിഷൻ സ്റ്റോറി അവസാന ഭാഗം ഞാൻ ഡിലീറ്റ് ചെയ്തതും ഇതേ കാര്യങ്ങൾ കൊണ്ടായിരുന്നു!!
jkkyude email ente aduthilla bro
Ok you may think about it & waiting for your reply❤️❤️❤️
കുട്ടേട്ടാ,, ഇതെന്തൊരു വെറുപ്പിക്കലാണ്?? ഒരു കമന്റിന് മറുപടി ഇട്ടിട്ടു മണിക്കൂറുകൾ ആയി, ഇപ്പോഴും മോഡറേഷനിൽ കിടക്കുവാന് ?♂️?♂️
ക്ഷമിക്കണം കുട്ടേട്ടാ ?? പെട്ടെന്നുള്ള ദേഷ്യത്തിൽ അങ്ങനെയുള്ള ഒരു മെസ്സേജ് ഇട്ടു പോയതാണ് ?
Sorry again??
ഈ കഥ കോപ്പി അടി ആണെന്ന് ഞാൻ നേരത്തെ പറഞ്ഞത് ആണ്… എന്നാൽ ആരും മൈൻഡ് ചെയ്തില്ല…ഇത് വേറെ ഒരു സൈറ്റിൽ വന്ന ഇംഗ്ലീഷ് സ്റ്റോറി യുടെ വിവർത്തനം ആണ്…വളരെ ചെറിയ മാറ്റങ്ങൾ വരുത്തിയേണ്ട് എന്ന് മാത്രം…ഒർജിനൽ കഥയും കംപ്ലീറ്റ് ചെയ്തിട്ടില്ല… ഒർജിനൽ കഥ നിർത്തിയേടത്ത് തന്നെ ഈ കഥയും നിർത്തിയിരിക്കുകയാണ്…
English story യുടെ name entha ബ്രോ?
Lockdown with my SIL
Hi Sherlock Holmes?, lockdown with my SIL ഞാൻ വായിച്ചിട്ടുണ്ട്, പക്ഷേ ഈ കഥ അതിന്റെ നേര്‍പകര്‍പ്പ് ആണെന്ന് തീര്‍ത്തു പറയാന്‍ സാധിക്കില്ല എന്നാലും ഒരുപാട് സമാനതകള്‍ ഉണ്ട്, lockdownil എങ്ങനെയാ അവര്‍ക്ക് ഷോപ്പിങ് malilokke പോവാന്‍ പറ്റുക, ഓര്മ ശരിയാണെങ്കില്‍ ‘Shadow lover’ ആണ് അത് എഴുതിയിരിക്കുന്നത്!!
Dear Cucky,
ഈച്ച കോപ്പി ആണെന്ന് ഞാനും പറയുന്നില്ല… കഥാപാത്രങ്ങളുടെ പേര് മാറ്റിയിട്ടുണ്ട്…ചില സീൻസ് അതിൽ ഇല്ലാത്തത് ഇതിൽ ഉണ്ട്…അത് ഒഴിച്ചാൽ ബാക്കി എല്ലാം ഒരുപോലെ ആണ്… പ്രധാനമായും ഒർജിനൽ കഥാകാരൻ കഥ നിർത്തിയ ഇടത്ത് വെച്ച് തന്നെ നമ്മടെ JKK യും കഥ നിർത്തിയേണ്ട്… അതിൽ ഒരു അസ്വാഭാവികത ഫീൽ ചെയ്യുന്നില്ല എങ്കിൽ പിന്നെ ഞാൻ ഒന്നും പറയുന്നില്ല…ഒരു നല്ല കഥ മറ്റു ഭാഷയിൽ നിന്ന് വിവർത്തനം ചെയ്യുന്നതും കുറച്ച് ഒക്കെ സ്വന്തം കയ്യിൽ നിന്ന് ചേർക്കുന്നതും തെറ്റല്ല മറിച്ച് വായനക്കാർക്ക് ഒരുപിടി നല്ല കഥകൾ മലയാളത്തിൽ വായിക്കാൻ ഉള്ള അവസരം ആണ് കൊടുക്കുന്നത്…അത് തീർത്തും സ്വീകാര്യം ആണ്…എന്നാൽ മറ്റുള്ളവർ എഴുതിയ കഥ കോപ്പി അടിച്ച് സ്വന്തം ആയി എഴുതിയത് ആണെന്ന് പറഞ്ഞ് ഇവിടെ പോസ്റ്റ് ചെയ്യുന്നത് ശെരി അല്ല…
Strongly agreeing with you bro?? @Sherlock
അതേയ് ആ ഇംഗ്ലീഷ് കഥ എവിടെ കിട്ടും ?
ഒന്ന് വിവരിക്കാൻ പറ്റുമോ
ഏതാണ് സൈറ്റ്
ഒന്ന് continue ചെയ്ത bro. എത്ര കാലമായി ഇങ്ങനെ edakk വന്നു നോക്കുന്നു.
Any updates?
What the hell bro.. ?
നിങ്ങൾക്ക് സാഹചര്യവും തൃപ്തിയും ഒക്കുമ്പോൾ മാത്രമേ എഴുതി ഇടാൻ കഴിയു അത് ok. but ഇത്രയും പേര് കാത്തിരിക്കുമ്പോൾ ഒരു അപ്ഡേറ്റ് എങ്കിലും തരാവുന്നതാണ് മരിയാത എന്ന നിലക്ക് ?
Jkk brooooooooooooooooooooooooooooooooooooooooooooooooo…. Ningl eth evidadoooooooooooooooo…..
Any update… കുട്ടേട്ടാ… Author നെ contact ചെയ്യ്… ഇതുപോലെ നല്ല കഥകൾ നിർത്തല്ലേ
Next part?
Arelum ee story onnu continue chythal kollarnnu… Jkk enii nokitt karyamillaa
ഇത്രയും കമന്റ് കണ്ടിട്ടും, തനിക്ക് എങ്ങനെയാ ഒരു റിപ്ലൈ tharathirikkan പറ്റുന്നത്?? Give me your concent to continue this story! I shall try!!
എഴുത്തുകാരന്റെ സമ്മതമുണ്ടെങ്കിൽ നിങ്ങൾ ഇത് continue ചെയ്തോളു. You are a good writer. പക്ഷെ ഈ കഥയിൽ cuckold ഒന്നും കുത്തി കയറ്റരുത് എന്നൊരു അപേക്ഷ മാത്രം. ഇപ്പോൾ പോകുന്ന അതേ രീതിയിൽ പോയാൽ കൊള്ളാം.
Noted bro!
കുട്ടേട്ടനോട് JKK യുടെ email ID ചോദിച്ചിട്ടുണ്ട്,അതുപോലെ ഇതിൽ ഒരിക്കലും cuckhold കുത്തിക്കയറ്റില്ല, അത്രയും ചീപ്പല്ല ഈ artist ബേബി ?
?
എന്തേലും updates കിട്ടിയാൽ അറിയിക്കണേ
കാത്തിരുന്നു മടുത്തു … ഇതോടു കൂടി ഒരു കാര്യം ഉറപ്പായി, ഈ കഥ എഴുതിയതും ലാൽ തന്നെ …
ഇനി ബാക്കി കഥ ഇമാജിൻെ ചെയ്ത് വാണമടിച്ച് എല്ലാവരും പിരിഞ്ഞു പോകേണ്ടതാണ് …
കുട്ടേട്ടനോട് ചോദിച്ചിട്ട് എന്തായി ബ്രോ?
Author ne പറ്റി vella idea?
Onnum ഇല്ലെങ്കിൽ പിന്നെ നോക്കണ്ട… നല്ല രീതിയില്‍ ഈ കഥ thudarnollu…
Hi bro enthayi?
Arelum ee story onnu continue chythal kollarnnu… Jkk enii nokitt karyamillaa
Why cant you try to write seethayude parinam
Valllooom nadakko changaayiii
Bro, OK aano? Kure aayallo kandittu.
ഇനിയും കാത്തിരികുന്നേൽ അർഥമില്ല.. വെറുതേ മനസ്സു മോഹിപിക്കുവാണ്..
എവിടാണ് ബ്രോ എന്തായി നെക്സ്റ്റ് പാർട്ട്?
ഇവിടെ കട്ട വെയ്റ്റിംഗ് ആണ്. ഒരു അപ്ഡേറ്റ് എങ്കിലും താ ?
അടുത്ത part edu bro
ഉണ്ടങ്കിൽ ഉണ്ട് , ഇല്ലങ്കിൽ ഇല്ല എന്നും ഒന്നു വന്നു പറഞ്ഞിട്ട് പോടോ
WAITING FOR THE THIRD PART
Part 2 ഇറങ്ങിയിട്ട് ഇപ്പോ 4 മാസം ആയി, bro നിങ്ങൾ ജീവനോടെ ഉണ്ടോ ഇല്ലയോ എന്നൊന്നും ഞങ്ങൾക്ക് അറില്ല.. ഒന്ന് അറിഞ്ഞാൽ കൊള്ളാരുന്നു ??
Nalek 4 masam akum?
Jkk bro ഇനിം ബാക്കി ഉണ്ടാകുവോ…
Valllooom nadakko changaayiii
Balance ennu varum
മനോഹരമായ കഥയും അതിനേക്കാൾ മോനോഹരമായ എഴുത്തും!! പക്ഷെ ഇത്രയും സ്നേഹവും പ്രോത്സാഹനവും തന്ന വായനക്കാർക്കു ഒരു കൃത്യമായ മറുപടിപോലും കൊടുക്കാതെ പോയത് ശരിയായില്ല!!
താങ്കളുടെ തിരിച്ചു വരവ് പ്രതീക്ഷിച്ചു കൊണ്ട്, സ്നേഹപൂർവ്വം (Cucky)
Da varu
വേറെ ആരെക്കിലും ഇതിന്റെ ബാക്കി എഴുതുമോ ? jkk wait ചെയ്തിട്ട് കാര്യം ഇല്ല.
Next part?