ആജീവനാന്തം 2 [JKK] 2691

ഞാൻ ഒരു കൈകൊണ്ട് ചേച്ചിയുടെ കൈ കോർത്ത് പിടിച്ച് മറുകൈ സാരിക്കിടയിൽ നഗ്നമായ ഇടുപ്പിലും വെച്ച് ചേച്ചിയെ എന്നോട് ചേർത്ത് നിർത്തികൊണ്ട് പതിയെ ചുവട് വെച്ചു തുടങ്ങി…. ചേച്ചിയും അതിനനുസരിച്ച് നീങ്ങി… ആ മൃദുലമായ ഇടുപ്പിൽ തഴുകികൊണ്ട് ഞാൻ പതിയെ ആ പാട്ട് തീരുന്നത് വരെ നൃത്തം ചെയ്തു…… ഈ തവണ ആക്രാന്തം മൂത്ത് കേറി പിടിക്കാനൊന്നും നിന്നില്ല, അതുകൊണ്ട് തന്നെ ചേച്ചി തള്ളി മാറ്റി ഇറങ്ങി ഓടിയുമില്ല…

ആ പാട്ട് കഴിഞ്ഞപ്പോൾ അതുപോലെ സ്ലോ മൂഡിൽ വരുന്ന മറ്റൊരു പാട്ട് വന്നു, ഞങ്ങൾ അതുപോലെ ചുവട് വെച്ചു….. അടുത്ത് നിന്ന് നൃത്തം ചെയ്യുമ്പോൾ ലിപ്പടിക്കാൻ മനസ്സ് വല്ലാതെ നിർബന്ധിക്കുന്നു, പക്ഷെ വീണ്ടും അബദ്ധം കാണിക്കാതിരിക്കാൻ ഞാൻ മനസിനെ കഷ്ടപ്പെട്ട് നിയന്ത്രിച്ചു…. അങ്ങനെ മനസ്സിനെ നിയന്ത്രിച്ച് കെട്ടിപ്പിടിക്കുന്നത് പോലെ അടുത്ത് നിന്ന് മെല്ലെ ഡാൻസ് ചെയ്യുമ്പോൾ അതാ ഞങ്ങടെ തൊട്ടടുത്ത് നിൽക്കുന്ന കപ്പിൾ ആവേശത്തോടെ സ്മൂച്ച് അടിക്കുന്നു, അത് കൂടി കണ്ടപ്പോൾ വീണ്ടും ചാഞ്ചാട്ടം…

“””നോക്ക്””” ഞാൻ നൃത്തം ചെയ്യുന്നതിനിടെ ചേച്ചയ്ക്ക് തൊട്ടടുത്തുള്ള ദമ്പതികളെ കാണിച്ച് കൊടുത്തു

“””ഉം””” ഒന്ന് മൂളിയതല്ലാതെ ചേച്ചി ഒന്നും പറഞ്ഞില്ല ഞങ്ങൾ നൃത്തം തുടർന്നു… ഏതാണ്ട് അരമണിക്കൂർ ഞങ്ങൾ അങ്ങനെ ചേർന്ന് നിന്ന് ഒരുമിച്ച് ചുവട് വെച്ചു…. ഒടുക്കം പാട്ട് നിർത്തി എല്ലാരും ഭക്ഷത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി… ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച ശേഷം എല്ലാരോടും യാത്ര പറഞ്ഞ് ഇറങ്ങാൻ തീരുമാനിച്ചു….

ചേച്ചിയെ തോളിൽ പിടിച്ച് എന്നോട് ചേർത്ത് നിർത്തികൊണ്ട് നേരത്തെ പരിചയപ്പെട്ട എല്ലാരോടും യാത്ര പറയുമ്പോൾ ചേച്ചി എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് എന്റെ ദേഹത്ത് ചാരി നിന്നു….

“””ഈ ചുള്ളൻ ചെക്കനെ ഞങ്ങളാരും കണ്ണ് വെക്കണ്ടാന്ന് കരുതിയാണോ സൗമ്യേ ഇത്ര നാളും ഓഫീസിൽ ആർക്കും ഇൻട്രൊഡ്യൂസ് ചെയ്യാതിരുന്നേ?””” അർച്ചന എന്നൊരു പെണ്ണ് അങ്ങനെ ചോദിച്ചപ്പോൾ ചേച്ചി എന്നെ ഒന്നൂടെ മുറുക്കി പിടിച്ചുകൊണ്ട് ചിരിച്ച് തള്ളി…. ഇവൻ എന്റെ മാത്രാ, എന്ന് പറയാതെ പറഞ്ഞത് പോലെ!!!

ക്യൂട്ട് കപ്പിൾ,, യു ടു ആർ മെയ്ഡ് ഫോർ ഈച്ചദർ,, പെർഫെക്റ്റ്ലി കോംപ്ലിമെന്റ് ഈച്ചദർ,, നല്ല ജോഡിയാണ് എപ്പോഴും സന്തോഷമായി ഇരിക്കട്ടെ എന്നൊക്കെ ഒത്തിരി സ്തുതിവാക്കുകൾ കേട്ട ശേഷമാണ് പാർട്ടിയിൽ നിന്നും ഞങ്ങൾ തിരിച്ച് ഇറങ്ങിയത്….

The Author

318 Comments

Add a Comment
  1. @CuckHubby,

    പ്രിയപെട്ട CuckHubby താങ്കൾ ഈ കഥ ഒരു ഫ്ലോ നഷ്ടപ്പെടാതെ തുടർന്ന് എഴുതിയാൽ കിടു ആയേനെ…നിങ്ങൾക്ക് അതിനുള്ള കാലിബർ ഉള്ളത് കൊണ്ടാണ് പറയുന്നത്…പിന്നെ ഈ കഥാകാരൻ്റെ തന്നെ ആണോ കഥ എന്നതിൽ സംശയം നിലനിൽക്കെ പ്രത്യേകിച്ച് ഒരു സമ്മതം കൂടാതെ താങ്കൾക്ക് എഴുതുന്നതിൽ തെറ്റില്ല എന്നാണ് എൻ്റെ പക്ഷം…കുട്ടൻ ഡോക്ടറുടെ അനുവാദം മാത്രം മതി എന്ന് കരുതുന്നു…

    കുറച്ച് ആശയം വേണേൽ ഞാനും ഷയർ ചെയ്യാം…പക്ഷേ ഒരു കണ്ടീഷൻ ഉള്ളു കഥ തുടങ്ങിയാൽ ഭാഗങ്ങൾ തമ്മിൽ 2 ആഴ്ചയിൽ കൂടുതൽ ഗ്യാപ്പ് ഇടരുത്…നമ്മൾ മറ്റൊരാളുടെ കഥ എത്ര തന്നെ തുടർന്ന് എഴുതുവാൻ നോക്കിയാലും ഏറ്റകുറച്ചിലുകൾ വരും…വിമർശനങ്ങളും വരും…അതിനെ ഒക്കെ ഒരു പരിധി വരെ ചെറുക്കാൻ സാധിക്കും വലിയ ഇടവേളകൾ ഇല്ലാതെ അത്യാവശ്യം പേജ് ഉള്ള പാർട്ടുകൾ കൊടുത്ത് കൊണ്ട്…

    താങ്കൾ ഒന്ന് ആലോചിച്ചിട്ട് ഈ കമൻ്റ് ന് താഴെ ഒരു മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു. പിന്നെ എപ്പോഴും പറയുന്നത് തന്നെ സീതാരാമം???

    1. Ok you may think about it & waiting for your reply❤️❤️❤️

  2. ഈ കഥ കോപ്പി അടി ആണെന്ന് ഞാൻ നേരത്തെ പറഞ്ഞത് ആണ്… എന്നാൽ ആരും മൈൻഡ് ചെയ്തില്ല…ഇത് വേറെ ഒരു സൈറ്റിൽ വന്ന ഇംഗ്ലീഷ് സ്റ്റോറി യുടെ വിവർത്തനം ആണ്…വളരെ ചെറിയ മാറ്റങ്ങൾ വരുത്തിയേണ്ട് എന്ന് മാത്രം…ഒർജിനൽ കഥയും കംപ്ലീറ്റ് ചെയ്തിട്ടില്ല… ഒർജിനൽ കഥ നിർത്തിയേടത്ത് തന്നെ ഈ കഥയും നിർത്തിയിരിക്കുകയാണ്…

    1. Unknown kid (അപ്പു)

      English story യുടെ name entha ബ്രോ?

      1. Lockdown with my SIL

        1. Dear Cucky,
          ഈച്ച കോപ്പി ആണെന്ന് ഞാനും പറയുന്നില്ല… കഥാപാത്രങ്ങളുടെ പേര് മാറ്റിയിട്ടുണ്ട്…ചില സീൻസ് അതിൽ ഇല്ലാത്തത് ഇതിൽ ഉണ്ട്…അത് ഒഴിച്ചാൽ ബാക്കി എല്ലാം ഒരുപോലെ ആണ്… പ്രധാനമായും ഒർജിനൽ കഥാകാരൻ കഥ നിർത്തിയ ഇടത്ത് വെച്ച് തന്നെ നമ്മടെ JKK യും കഥ നിർത്തിയേണ്ട്… അതിൽ ഒരു അസ്വാഭാവികത ഫീൽ ചെയ്യുന്നില്ല എങ്കിൽ പിന്നെ ഞാൻ ഒന്നും പറയുന്നില്ല…ഒരു നല്ല കഥ മറ്റു ഭാഷയിൽ നിന്ന് വിവർത്തനം ചെയ്യുന്നതും കുറച്ച് ഒക്കെ സ്വന്തം കയ്യിൽ നിന്ന് ചേർക്കുന്നതും തെറ്റല്ല മറിച്ച് വായനക്കാർക്ക് ഒരുപിടി നല്ല കഥകൾ മലയാളത്തിൽ വായിക്കാൻ ഉള്ള അവസരം ആണ് കൊടുക്കുന്നത്…അത് തീർത്തും സ്വീകാര്യം ആണ്…എന്നാൽ മറ്റുള്ളവർ എഴുതിയ കഥ കോപ്പി അടിച്ച് സ്വന്തം ആയി എഴുതിയത് ആണെന്ന് പറഞ്ഞ് ഇവിടെ പോസ്റ്റ് ചെയ്യുന്നത് ശെരി അല്ല…

    2. സുൽത്താൻ

      അതേയ് ആ ഇംഗ്ലീഷ് കഥ എവിടെ കിട്ടും ?

      ഒന്ന് വിവരിക്കാൻ പറ്റുമോ
      ഏതാണ് സൈറ്റ്

  3. വയസ്സായ കില്ലര്‍

    ഒന്ന് continue ചെയ്ത bro. എത്ര കാലമായി ഇങ്ങനെ edakk വന്നു നോക്കുന്നു.

  4. What the hell bro.. ?

    നിങ്ങൾക്ക് സാഹചര്യവും തൃപ്തിയും ഒക്കുമ്പോൾ മാത്രമേ എഴുതി ഇടാൻ കഴിയു അത് ok. but ഇത്രയും പേര് കാത്തിരിക്കുമ്പോൾ ഒരു അപ്ഡേറ്റ് എങ്കിലും തരാവുന്നതാണ് മരിയാത എന്ന നിലക്ക് ?

  5. Jkk brooooooooooooooooooooooooooooooooooooooooooooooooo…. Ningl eth evidadoooooooooooooooo…..

  6. Any update… കുട്ടേട്ടാ… Author നെ contact ചെയ്യ്… ഇതുപോലെ നല്ല കഥകൾ നിർത്തല്ലേ

  7. Why cant you try to write seethayude parinam

  8. Arelum ee story onnu continue chythal kollarnnu… Jkk enii nokitt karyamillaa

  9. Arelum ee story onnu continue chythal kollarnnu… Jkk enii nokitt karyamillaa

  10. Hi bro enthayi?

  11. എഴുത്തുകാരന്റെ സമ്മതമുണ്ടെങ്കിൽ നിങ്ങൾ ഇത് continue ചെയ്തോളു. You are a good writer. പക്ഷെ ഈ കഥയിൽ cuckold ഒന്നും കുത്തി കയറ്റരുത് എന്നൊരു അപേക്ഷ മാത്രം. ഇപ്പോൾ പോകുന്ന അതേ രീതിയിൽ പോയാൽ കൊള്ളാം.

    1. ?
      എന്തേലും updates കിട്ടിയാൽ അറിയിക്കണേ

      1. അപ്പം ഗോവിന്ദൻ

        കാത്തിരുന്നു മടുത്തു … ഇതോടു കൂടി ഒരു കാര്യം ഉറപ്പായി, ഈ കഥ എഴുതിയതും ലാൽ തന്നെ …
        ഇനി ബാക്കി കഥ ഇമാജിൻെ ചെയ്ത് വാണമടിച്ച് എല്ലാവരും പിരിഞ്ഞു പോകേണ്ടതാണ് …

    2. Unknown kid (അപ്പു)

      കുട്ടേട്ടനോട് ചോദിച്ചിട്ട് എന്തായി ബ്രോ?
      Author ne പറ്റി vella idea?
      Onnum ഇല്ലെങ്കിൽ പിന്നെ നോക്കണ്ട… നല്ല രീതിയില് ഈ കഥ thudarnollu…

  12. Valllooom nadakko changaayiii

  13. Bro, OK aano? Kure aayallo kandittu.

  14. ഇനിയും കാത്തിരികുന്നേൽ അർഥമില്ല.. വെറുതേ മനസ്സു മോഹിപിക്കുവാണ്..

  15. എവിടാണ് ബ്രോ എന്തായി നെക്സ്റ്റ് പാർട്ട്‌?
    ഇവിടെ കട്ട വെയ്റ്റിംഗ് ആണ്. ഒരു അപ്ഡേറ്റ് എങ്കിലും താ ?

  16. അടുത്ത part edu bro

  17. ഉണ്ടങ്കിൽ ഉണ്ട്‌ , ഇല്ലങ്കിൽ ഇല്ല എന്നും ഒന്നു വന്നു പറഞ്ഞിട്ട് പോടോ

  18. WAITING FOR THE THIRD PART

  19. Part 2 ഇറങ്ങിയിട്ട് ഇപ്പോ 4 മാസം ആയി, bro നിങ്ങൾ ജീവനോടെ ഉണ്ടോ ഇല്ലയോ എന്നൊന്നും ഞങ്ങൾക്ക് അറില്ല.. ഒന്ന് അറിഞ്ഞാൽ കൊള്ളാരുന്നു ??

  20. Nalek 4 masam akum?

  21. Jkk bro ഇനിം ബാക്കി ഉണ്ടാകുവോ…

    1. Valllooom nadakko changaayiii

  22. Balance ennu varum

  23. Da varu

Leave a Reply

Your email address will not be published. Required fields are marked *