കാമത്തിന്റെ കണ്ണുകളിലൂടെ ഒരു യാത്ര വിക്കിയും വീണയും 2 [Vicky] 83

അവർ രണ്ടു പേരുടെ കണ്ണീർ കൊണ്ട് തലയണ നനഞ്ഞു. തന്റെ വിക്കിയെ കെട്ടിപിടിച്ചവൾ കരഞ്ഞു കൊണ്ട് ഉമ്മകൾ കൊണ്ട് മൂടി. അവളുടെ മാറിടങ്ങൾകിടയിൽ അവനും വിക്കിവിക്കി കരഞ്ഞു. “അവനോടു പറ കാമം എന്നോട് ക്ഷമിക്കാൻ…ഇല്ലെങ്കിൽ എനിക്ക് ഈ ജീവിതം വേണ്ട…” കണ്ണീരിൽ കുതിർന്ന വാക്കുകൾ കൊണ്ട് വിക്കി വിക്കി വീണ കാമത്തിനോട് പറഞ്ഞു. “അവൻ നിന്നെ ഒരിക്കലും ക്ഷമിക്കില്ല..” വീണ പൊട്ടിക്കരയുന്നത് മുൻപ് കാമം പറഞ്ഞു.

“കാരണം ക്ഷമിക്കണമെങ്കിൽ എന്തെങ്കിലും തെറ്റ് ചെയ്യണം, അവനിപ്പോഴും പറയുന്നത് അവന്റെ വീണ അവനോടു ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണ്.”

കിടക്കയിൽ തേങ്ങലും, കരച്ചിലും, ഉമ്മവെക്കലും, കരച്ചിലും എല്ലാത്തിന്റെ ഒച്ചകൾ നിറഞ്ഞു. ഏറെ നേരം അവർ രണ്ടു പേരും പരസ്പരം കെട്ടിപിടിച്ചു മതിവരാതെ കാമിച്ചും സ്നേഹിച്ചും, പ്രേമിച്ചും കിടന്നു. ഏറെ നേരം കഴിഞ്ഞിട്ടാണ് അവർ പിരിഞ്ഞത്. വീണ തന്റെ കാലിന്റെ ചരട് അവന്റെ കയ്യിൽ കെട്ടികൊടുത്തു. നിറകണ്ണുകളോടെ, പിടയുന്ന മനസോടെ, കടിച്ചുപിടിച്ച വികാരങ്ങളോടെ കൂടെ അവൻ നടന്നകലുന്നത് അവൾ ജനലിലൂടെ നോക്കി നിന്നു. അവൻ പോയി കഴിഞ്ഞു ഏറെ നേരം അവൾ ആ കിടക്കവിരിയും തലയിണയും കെട്ടിപിടിച്ചിരുന്നു.

നേരമേറെ കഴിഞ്ഞിരുന്നു, കാമം അവിടെ നിന്ന് പോകാൻ ഒരുങ്ങുകയായിരുന്നു. വീണ ചോദിച്ചു.

“സത്യം പറ കാമം…ഞാൻ ഒരു തേവിടിശ്ശി അല്ലെ..?”
“ഒരുവനെ കല്യാണം കഴിച്ചു മറ്റൊരുവനെ കിടക്കയിൽ വിളിക്കുന്ന…”
“ഗർഭം ഉണ്ടായേക്കാം എന്നത് അറിഞ്ഞിട്ട് അവന്റെ സുഖത്തിനായി കൂടി ചെയ്യുന്ന…”
“ഞാൻ ശരിക്കും തേവിടിശ്ശി അല്ലെ…ഒരു തെരുവ് തേവിടിശ്ശി.”
“നാളെ ഇത് എല്ലാവരും അറിഞ്ഞാൽ, എല്ലാവരും അത് തന്നെയല്ലേ വിളിക്കുക..ഒരു തെരുവ് തേവിടിശ്ശി..ഒരുവന് മുൻപിൽ കാൽ വിടർത്തിയ ഞാൻ ഇനി ആരുടെ മുൻപിലും കാൽ വിടർത്തും…”
“കുടുംബം തകർക്കാനായി എത്തിയ പിഴച്ചവൾ…എല്ലാവര്ക്കും മാനക്കേടുണ്ടാക്കിയ…”

കാമം അവളെ ഒന്ന് നോക്കി.
“വീണേ ഇതിനുള്ള ഉത്തരം ഞാനോ, അതോ വീണയുടെ വിക്കിയോ , നാട്ടുകാരോ, വീട്ടുകാരോ അല്ല പറയേണ്ടത്…വീണ തന്നെയാണ് ഇതിനുത്തരം പറയാൻ അർഹതയുള്ള ഒരേഒരു ആൾ…വീണയാണ്..കാരണം ഇത് വീണയുടെ ജീവിതം ആണ്.”

“പിന്നെ മറ്റുള്ളവർ എന്ത് പറയും എന്നത്, കേരളം ഉണ്ടായ സമയം മുതലേ ഞാനും ഉണ്ട്, ഈ മറ്റുള്ളവർ എന്ത് പറയും എന്നതും ഉണ്ട്. വീണയും വിക്കിയും ഈ ലോകം തന്നെ വിട്ട് പോയ ശേഷവും ഞാൻ ഉണ്ടാവും…മറ്റുള്ളവർ എന്ത് പറയും എന്നതും ഉണ്ടാവും. എത്രയോ ജന്മനകൾ എത്രയോ കാലഘട്ടത് ഞാൻ കണ്ടിട്ടുണ്ട്, സ്വന്തം ജീവിതം മറ്റുള്ളവർക് വേണ്ടി മുഴുവനും ആയി ഹോമിച്ചു തീർത്തിട്ട് അവസാനം കിട്ടാത്ത ആ ജീവിതത്തിന് വേണ്ടി ബാക്കിയുള്ള ഇത്തിരി ജീവിതം നരകിച്ചു തീർക്കുന്നവർ”.

“അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാ…

The Author

2 Comments

Add a Comment
  1. Dear Vicky, ഇത് വേറിട്ടൊരു കഥ തന്നെ. കാമത്തിന്റെ ഉപദേശങ്ങൾ എല്ലാം നന്നായിട്ടുണ്ട്.

  2. കാമത്തിൻ്റെ രോധനവും വേദനയും നിറഞ്ഞ ശബ്ദം വേണമാരുന്നോ.? കാമത്തിൻ്റെ സീൽക്കാരവും രോദനവും പോരാരുന്നോ

Leave a Reply

Your email address will not be published. Required fields are marked *