ആമ്പൽ [മീനു] 411

ആമ്പൽ

Aambal | Author : Meenu


 

മീനാക്ഷി…

കോഴിക്കോട്… പൊറ്റമ്മൽ ജംഗ്ഷൻ… സമയം രാവിലെ 7:30

“സാറെ വിശക്കുന്നു.. എന്തേലും കഴിക്കാൻ വാങ്ങിതരുമോ… എന്റെ കൈകളിൽ പിടിച്ചു കുലുക്കി കൊണ്ട് ജട പിടിച്ച മുടിയുമായി ഒരു യുവതി മുന്നിലേക്ക് കൈ നീട്ടി ധീന മായി യാചിക്കാൻ തുടങ്ങി..”

“ഇന്നെനിക്കു ജീവിതത്തിലെ ഏറ്റവും പ്രധാന പെട്ട ദിവസമാണ് ” ഇന്നെന്റെ മുന്നിലേക്ക് ആര് കൈ നീട്ടിയാലും ആ കൈ ഞാൻ വെറും കയ്യോടെ മടക്കാറില്ല..

“ബുള്ളറ്റിൽ നിന്ന് എഴുന്നേറ്റ് ബാക്കിലെ പോക്കറ്റിൽ നിന്ന് അഞ്ഞൂറിന്റെ ഒറ്റ നോട്ട് എടുത്തു കൈ നീട്ടുമ്പോഴാണ്,.. എനിക്ക് നേരെ കൈ നീട്ടിയ ആളുടെ കൈ ഞാൻ ശ്രദ്ധിക്കുന്നത് “…

“ആ കയ്യിൽ കാർത്തിക് എന്ന് പേരുള്ള ഒരു മൂതിരം കിടക്കുന്നുണ്ട് ”

“ദേവി ” എന്റെ ഉള്ളിൽ നിന്ന് ഞാൻ അറിയാതെ തന്നെ ഒരു ശബ്ദം പുറത്തേക്കു വന്നു…

“പെട്ടന്ന് തന്നെ എന്റെ നോട്ടം അവളുടെ മുഖത്തേക് നീങ്ങി.. ”

“പക്ഷെ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ആ കൈക് ഉടമ.. അടുത്ത വണ്ടി ലക്ഷ്യമാക്കി നടന്നു നീങ്ങി “…

“ഞാൻ പ്രതീക്ഷിക്കാത്ത ഒരാളെ കണ്ട നിമിഷം”

“എന്റെ ഹൃദയം പട പട മിടിക്കുന്നുണ്ട്…കൈയ്യും കാലും വിറക്കുന്നുണ്ട്… മനസിൽ നിറയെ ആ മുഖം നിറഞ്ഞു നിൽക്കുന്നു…”

“വല്ലാത്തൊരു വേദന ഹൃദയത്തിലേക് കയറി കയറി വന്നു കൊണ്ടിരിക്കുന്നു “…

“റോഡിലാണെന്ന് പോലും ഓർക്കാതെ ഞാൻ നിമിഷങ്ങളോളം അവളെ പോകുന്നതും നോക്കി നിന്നു.. ”

“കാർത്തി ”

“കീ… കീ… കീ.. “പുറകിലെ ലൈനിൽ നിൽക്കുന്ന വാഹനങ്ങളുടെ നിർത്താതെ യുള്ള ഹോൺ അടിയാണ് ഞാൻ ടൗണിലെ ജംഗ്ഷനിൽ നിൽക്കുകയാണെന്നുള്ള ചിന്ത എന്നിലേക്കു എത്തിയത്..

“മീനു വിന്റെ തോളിൽ കുലുക്കി യുള്ള വിളിയാണ് എന്നെ ബോധത്തിലേക് നയിച്ചത് ”

“പെട്ടന്ന് തന്നെ വണ്ടി എടുത്തു കുറച്ചു മുന്നിലേക്ക് മാറി സൈഡ് ആക്കി.. ഒന്നും സംസാരിക്കാൻ കഴിയാത്ത പോലെ.. തൊണ്ടകുഴി വറ്റി വരളുന്നു… കയ്യിലും മുഖത്തും കുഞ്ഞു കുഞ്ഞു വിയർപ്പ് കണങ്ങൾ പൊങ്ങി തുടങ്ങിയിട്ടുണ്ട്…”

The Author

25 Comments

Add a Comment
  1. Next part post cheyarayoo…katta waiting aneee…

  2. Adutha part idarayoo

  3. വിമർശകൻ

    ???

  4. അടിപൊളി❤️❤️❤️❤️

  5. ആമ്പൽ…❤❤❤

    ശെരിക്കും ഉള്ളിൽ നീറ്റി…
    മീനു, ആരുഷി…
    മീനുവിനെ നിഴൽ പോലെ ഈ പാർട്ടിൽ നിന്ന് മനസ്സിലായത് കൊണ്ടാണെന്നു തോന്നുന്നു,…
    അവളുടെ ഉള്ളു പൊള്ളുന്നത് ശെരിക്കും കാണാൻ പറ്റി,…
    ആരുഷിയെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ല ബട്ട്,
    മുന്നോട്ടു എന്താണ് ഉണ്ടാവുക എന്ന് അറിയില്ല…
    മീനു ഒരു gem ആണ്,…വിട്ട് കളയില്ല എന്ന് കരുതുന്നു…

    സ്നേഹപൂർവ്വം…❤❤❤

  6. അരുൺ മാധവ്

    എല്ലാം അറിഞ്ഞുകൊണ്ട് അവന്റെ ജീവിതത്തിലേക്ക് വന്ന പെണ്ണാണ് മീനു.
    എന്തോ മീനുവിനെ ഡിവോഴ്സ് ചെയ്യും എന്ന് പറയുമ്പോൾ ഒരു വിങ്ങൽ പോലെ…
    എന്തായാലും അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു….

  7. ആരുഷി പാസ്റ്റ് ആണ്
    മീനു പ്രെസെന്റും
    ആരുഷിക്ക് വേണ്ടി മീനുവിനെ വിഷമിപ്പിക്കില്ല എന്ന് കരുതുന്നു
    അവന് അത്രക്ക് നിർബന്ധം ആണേൽ മീനുവിന് പ്രശ്നം ഇല്ലേൽ ആരുഷിയേം കൂടെ അവന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നോട്ടെ
    പക്ഷെ മീനുവിന് അവന്റെ ലൈഫിൽ ഉള്ള റോൾ ആരുഷി വന്നെന് ശേഷവും അതുപോലെ തന്നെ ഉണ്ടാകണേ ?

  8. ഇതേപോലെ ഒരു കഥ വേറെ പണ്ട് എവിടെയോ കണ്ടിട്ടുണ്ട് ? ആ എന്തായാലും കഥ കൊള്ളാം അടുത്ത പാർട്ട് വേഗം പോരട്ടെ ആ പിന്നെ മീനുവിനെ വിട്ടുകളയരുത് ആരുഷിയും നായകനും ആയുള്ള പ്രേമ രംഗങ്ങൾ കുറച്ച് ഉൾപ്പെടുത്താമായിരുന്നു

  9. വാണമെ….

    വാ പൂട്ടി കുതി ക്രീം കൊണ്ട് ധം ഇട്ട് വെക്ക്.

  10. നീ വായിക്കാതിരുന്നാൽ മതി , ഇഷ്ടപ്പെടുന്നവർ വായിച്ചോളും ,

    ബ്രോ അടുത്ത ഭാഗം ഇടുട്ടോ ഇതു കേട്ടു ബ്രോ നിർത്തരുത്

  11. മോഷ്ടിച്ചതാ അല്ലെ

    1. അയിന്റെ ആവശ്യം ഇല്ലല്ലോ ബ്രോ

  12. Aaha ennal nale thott ninte ishtathin kadha ezhuthan parayam . Onn poda ….

  13. CUPID THE ROMAN GOD

    Double apostrophes അനാവശ്യമായി ഉപയോഗിക്കാതെ ശ്രദ്ധിക്കുക,
    പോസ്റ്റ്‌ ചെയുന്നതിന് മുൻപ് കഥ ഒന്നുകൂടി ഒന്ന് വായിച്ചു നോക്കി ,വരികൾ എല്ലാം connected ആണോ എന്ന് നോക്കുക, ചില ഇടങ്ങളിൽ sentence breaking’um കണക്ഷനും ഇല്ലാതെ തോന്നുന്നുണ്ട്..

    കഥ കൊള്ളാം… ❤?
    അടുത്ത പാർട്ട്‌ കുറച്ചുകൂടി നല്ലതാക്കി എഴുതു ?

  14. Neeyoru vaanam thanne @story like

  15. ??? ??? ????? ???? ???

    ❤❤❤❤❤❤

  16. Nee athadaa Ellla kadhakakum negative comment idunath avar avar ishatamullath ezhuthum

  17. സൂപ്പർ ബ്രോ അടുത്ത പാർട്ട്‌ പെട്ടന്ന് ത

    1. ????????eee kadha ആദ്യം വായിച്ചത് ഞാൻ ആണ്. ചില probelams കാരണം കമൻ്റ് ഇടാൻ pattiyila.ഞാൻ അന്ന് ഈ കഥ വായിച്ചപ്പോൾ ആരും comment ittirunnumila,ee kadha ആദ്യം വായിച്ചു എന്ന ക്രെഡിറ്റ് എങ്കിലും എനിക്ക് thannnode ????

  18. Aduthe part udane vallom varumo bro

  19. kollam but fast ayathupole ❤️??❤️??❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *