ആമ്പൽ [മീനു] 422

” സമ്മതിക്കേണ്ട ട്ടോ.. കുട്ടി അനാഥ ആണെന്ന് കരുതി എല്ലാ കാര്യവും സമ്മതിക്കുക യൊന്നും വേണ്ടാ.. ”

“അയ്യോ.. ഞാൻ അനാഥയൊന്നുമല്ല.. ഇവിടെ ഒരു സഹായത്തിനു വൈകുന്നേരങ്ങളിൽ വരുന്നതാണ്.. എന്റെ അച്ഛനാണ് ഈ സ്ഥാപനത്തിന്റെ നടത്തിപ്പ്‌ കാരൻ ”

“പിന്നെ.. എന്തിനാ കുട്ടി ഈ വിവാഹത്തിന് സമ്മതിച്ചത് “.. ഞാൻ ജിക്ജ്ഞാസ അടക്കാൻ കഴിയാതെ ചോദിച്ചു..

“അത്.. നിങ്ങളുടെ അമ്മയെ കണ്ടപ്പോൾ എന്റെ അമ്മയെ പോലെ തോന്നി.. ഞങ്ങൾ എന്നും വൈകുന്നേരം ഇവിടെ ഇരുന്നു സംസാരിക്കാറുണ്ട്.. ആ അമ്മയുടെ മനസ്സിൽ ചേട്ടൻ വലിയ വേദനയാണ് കൊടുക്കുന്നത്..”

“പിന്നെ എനിക്ക് വേറെ കുറെ ആലോചനകൾ വരുന്നുണ്ട്.. എല്ലാം എന്നെ പുറത്തേക് കൊണ്ട് പോകുന്നവരുടെ ആലോചനകളാണ്..”

“അത് നല്ലതെല്ലേ.. ഭർത്താവിന്റെ കൂടേ വിദേശത്തു പോകാമല്ലോ, ”

അത് വേണ്ട.. എന്റെ ജീവിതം ഇവർക്ക് വേണ്ടി ഉള്ളതാണ്.. ആ സമയം പൂന്തോട്ടത്തിലൂടെ ഓടി കളിക്കുന്ന അമ്പതോളം കുട്ടികളെ കാണിച്ചു കൊണ്ട് അവൾ പറഞ്ഞു..

അമ്മ കുറെ നാളായി ഒരു വിവാഹത്തിന് നിർബന്ധം പിടിക്കാൻ തുടങ്ങിയിട്ട്..,

“എനിക്കറിയാം അമ്മയുടെ സങ്കടം ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്.. ഇനിയും ആ അമ്മയെ സങ്കട പെടുത്താതെ ഇരുന്നൂടെ..”

“ഞാൻ പൊന്നു പോലെ നോക്കിക്കോളാം ഇയാളുടെ അമ്മയെ.. അല്ല എന്റെ അമ്മയെ പോലെ തന്നെ നോക്കാം… ”

“മീനു..എന്റെ തുടർന്നുള്ള ജീവിതത്തിൽ തടസമാകില്ല എന്ന ഉറപ്പ് കിട്ടിയത് കൊണ്ട് തന്നെ അവളെ ജീവിത സഖി യാകുവാൻ ഞാൻ തീരുമാനിച്ചു ”

വളരെ പെട്ടന്ന് തന്നെ ഞങ്ങളുടെ വിവാഹ ദിനം വന്നെത്തി..

❤❤❤

മീനാക്ഷി..

അവൾ ഞാൻ റൂമിലേക്കു കയറുബോൾ കട്ടിലിന്റെ ഒരു ഓരത്തു തല കുനിച്ചു ഇരിക്കുന്നുണ്ട്..

ഞാൻ വന്നത് കണ്ടു അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് നിന്നു..

മീനാക്ഷി….

ഹ്മ്മ്..

“നമ്മൾ ഒരു ജീവിതം തുടങ്ങുവാൻ പോവുകയാണ് ഈ സമയം നീ എന്നെ കുറിച്ച് ഉള്ളതെല്ലാം അറിയണം ”

“ദേവി ഇനി എന്താണ് പറയാനുള്ളത്..”..

“ഏട്ടൻ പറഞ്ഞോ..”

“എന്റെ ഒരു കാര്യത്തിലും നീ ഇടപെടരുത്.. എന്റെ വസ്ത്രം എടുത്തു വെക്കുക.. എനിക്ക് ഭക്ഷണം വിളമ്പി തരിക.. അങ്ങനെ ഒന്നിലും.. നിന്റെ വീട്ടിലേക് പോലും പോകാനാണെങ്കിൽ നീ ഒറ്റക്ക് പോകേണ്ടി വരും.. മനസ്സിലായോ.. “..

The Author

26 Comments

Add a Comment
  1. Final part post cheytirunnno????

  2. Next part post cheyarayoo…katta waiting aneee…

  3. Adutha part idarayoo

  4. വിമർശകൻ

    ???

  5. അടിപൊളി❤️❤️❤️❤️

  6. ആമ്പൽ…❤❤❤

    ശെരിക്കും ഉള്ളിൽ നീറ്റി…
    മീനു, ആരുഷി…
    മീനുവിനെ നിഴൽ പോലെ ഈ പാർട്ടിൽ നിന്ന് മനസ്സിലായത് കൊണ്ടാണെന്നു തോന്നുന്നു,…
    അവളുടെ ഉള്ളു പൊള്ളുന്നത് ശെരിക്കും കാണാൻ പറ്റി,…
    ആരുഷിയെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ല ബട്ട്,
    മുന്നോട്ടു എന്താണ് ഉണ്ടാവുക എന്ന് അറിയില്ല…
    മീനു ഒരു gem ആണ്,…വിട്ട് കളയില്ല എന്ന് കരുതുന്നു…

    സ്നേഹപൂർവ്വം…❤❤❤

  7. അരുൺ മാധവ്

    എല്ലാം അറിഞ്ഞുകൊണ്ട് അവന്റെ ജീവിതത്തിലേക്ക് വന്ന പെണ്ണാണ് മീനു.
    എന്തോ മീനുവിനെ ഡിവോഴ്സ് ചെയ്യും എന്ന് പറയുമ്പോൾ ഒരു വിങ്ങൽ പോലെ…
    എന്തായാലും അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു….

  8. ആരുഷി പാസ്റ്റ് ആണ്
    മീനു പ്രെസെന്റും
    ആരുഷിക്ക് വേണ്ടി മീനുവിനെ വിഷമിപ്പിക്കില്ല എന്ന് കരുതുന്നു
    അവന് അത്രക്ക് നിർബന്ധം ആണേൽ മീനുവിന് പ്രശ്നം ഇല്ലേൽ ആരുഷിയേം കൂടെ അവന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നോട്ടെ
    പക്ഷെ മീനുവിന് അവന്റെ ലൈഫിൽ ഉള്ള റോൾ ആരുഷി വന്നെന് ശേഷവും അതുപോലെ തന്നെ ഉണ്ടാകണേ ?

  9. ഇതേപോലെ ഒരു കഥ വേറെ പണ്ട് എവിടെയോ കണ്ടിട്ടുണ്ട് ? ആ എന്തായാലും കഥ കൊള്ളാം അടുത്ത പാർട്ട് വേഗം പോരട്ടെ ആ പിന്നെ മീനുവിനെ വിട്ടുകളയരുത് ആരുഷിയും നായകനും ആയുള്ള പ്രേമ രംഗങ്ങൾ കുറച്ച് ഉൾപ്പെടുത്താമായിരുന്നു

  10. വാണമെ….

    വാ പൂട്ടി കുതി ക്രീം കൊണ്ട് ധം ഇട്ട് വെക്ക്.

  11. നീ വായിക്കാതിരുന്നാൽ മതി , ഇഷ്ടപ്പെടുന്നവർ വായിച്ചോളും ,

    ബ്രോ അടുത്ത ഭാഗം ഇടുട്ടോ ഇതു കേട്ടു ബ്രോ നിർത്തരുത്

  12. മോഷ്ടിച്ചതാ അല്ലെ

    1. അയിന്റെ ആവശ്യം ഇല്ലല്ലോ ബ്രോ

  13. Aaha ennal nale thott ninte ishtathin kadha ezhuthan parayam . Onn poda ….

  14. CUPID THE ROMAN GOD

    Double apostrophes അനാവശ്യമായി ഉപയോഗിക്കാതെ ശ്രദ്ധിക്കുക,
    പോസ്റ്റ്‌ ചെയുന്നതിന് മുൻപ് കഥ ഒന്നുകൂടി ഒന്ന് വായിച്ചു നോക്കി ,വരികൾ എല്ലാം connected ആണോ എന്ന് നോക്കുക, ചില ഇടങ്ങളിൽ sentence breaking’um കണക്ഷനും ഇല്ലാതെ തോന്നുന്നുണ്ട്..

    കഥ കൊള്ളാം… ❤?
    അടുത്ത പാർട്ട്‌ കുറച്ചുകൂടി നല്ലതാക്കി എഴുതു ?

  15. Neeyoru vaanam thanne @story like

  16. ??? ??? ????? ???? ???

    ❤❤❤❤❤❤

  17. Nee athadaa Ellla kadhakakum negative comment idunath avar avar ishatamullath ezhuthum

  18. സൂപ്പർ ബ്രോ അടുത്ത പാർട്ട്‌ പെട്ടന്ന് ത

    1. ????????eee kadha ആദ്യം വായിച്ചത് ഞാൻ ആണ്. ചില probelams കാരണം കമൻ്റ് ഇടാൻ pattiyila.ഞാൻ അന്ന് ഈ കഥ വായിച്ചപ്പോൾ ആരും comment ittirunnumila,ee kadha ആദ്യം വായിച്ചു എന്ന ക്രെഡിറ്റ് എങ്കിലും എനിക്ക് thannnode ????

  19. Aduthe part udane vallom varumo bro

  20. kollam but fast ayathupole ❤️??❤️??❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *