ആമ്പൽകുളം [ആരോ] 2308

ആമ്പൽകുളം

Aambal Kulam | Author : Arrow

 

(ഇത് എന്റെ ആദ്യ സംരംഭം ആണ്, വെറുതെ ഒന്ന് പേടിപ്പിച്ചു  വിട്ടാൽ ഞാൻ നന്നായിക്കോളാം. എന്ന് ആരോ എന്ന ആരോമൽ ?)

“മുത്തശ്ശി ഞാൻ ഒന്ന് ആമ്പൽകുളം വരെ പോയിട്ട് വരാം “

“ഹരിക്കുട്ടാ ഇപ്പോ പത്തു മണി ആവാറായില്ലേ, ഈ രാത്രി തന്നെ പോണോ, നല്ല മഞ്ഞും ഉണ്ടാവും “

” എന്റെ മുത്തശ്ശി, ഇന്ന് വന്നപ്പോഴേ ആദ്യം അവിടേക്ക് പോണം എന്ന് വിചാരിച്ചത, പക്ഷേ ഷീണം മൂലം ഉറങ്ങിപ്പോയി. ഇന്ന് നല്ല നിലാവും ഉണ്ടല്ലോ ഞാൻ അല്പനേരം ആ പടവിൽ ഇരുന്നിട്ട് പെട്ടന്ന് വരാം, കൊല്ലം കൊറേ ആയില്ലേ നമ്മുടെ നാട്ടിലെ മഞ്ഞു കൊണ്ടിട്ട് “

ഇത്രയും പറഞ്ഞ് ഞാൻ, മുത്തശ്ശിയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ തൊടിയിലേക്ക് ഇറങ്ങി. ഈ ആമ്പൽകുളം എന്നു പറയുന്നത് ഞങ്ങളുടെ തറവാട്ട് കുളമാ. കുളപ്പുരയും ഒക്കെ ഉള്ള ഒരു തനി traditional കേരള style കുളം. വേനൽ കാലത്തുപോലും വെള്ളം കുറയാത്ത വലിയ കുളം. വെള്ളത്തിനു മുകളിൽ പച്ച പരവധാനി വിരിച്ചത് പോലെ മുഴുവൻ ആമ്പൽ ഇലകൾ അവിടവിടെ വിരിഞ്ഞു നിൽക്കുന്ന ആമ്പൽപൂക്കളും കൂമ്പിയ മൊട്ടുകളും അത് ഒരു കാഴ്ച തന്നെയാണ്. ഞാൻ എന്റെ ബാല്യത്തിന്റെ ഏറിയ പങ്കും ചിലവിട്ടത് ആ കുളക്കടവിൽ ആയിരുന്നു. തൊടിയിലൂടെ, ആ നിലാവത്ത് മഞ്ഞു കൊണ്ട് കുളക്കടവിലേക്ക് നടന്നപ്പോൾ ഓർമ്മകളും കാട് കയറുന്നത് ഞാനറിഞ്ഞു.

” അവന്റെ തലവെട്ടം കണ്ടപ്പോഴേ എന്റെ മകൻ പോയി തന്തയെ കൊല്ലാൻ ഉണ്ടായ അസുര വിത്ത് ”
മുത്തശ്ശൻ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ഈ വാചകം ആണ്. എന്നെ കാണുമ്പോൾ എല്ലാം അദ്ദേഹം ഉരുവിടുന്ന മന്ത്രം. അതുകൊണ്ട് തന്നെ കഴിവതും ആരുടേയും മുന്നിൽ പെടാതിരിക്കാൻ ഞാൻ ബാല്യം മുതലേ വല്ലാതെ ശ്രമിച്ചിരുന്നു. ആമ്പൽകുളം ആയിരുന്നു എന്റെ പ്രധാന അഭയസ്ഥലം. അവിടെ എത്ര സമയം ഇരുന്നാലും എനിക്ക് മതിയാവില്ല, എന്റെ ദുഃഖങ്ങൾ അവിടെ ഇരിക്കുന്ന നേരത്ത് എന്നെ വേട്ടയാടിയിരുന്നതേ ഇല്ല.

പേര് ഹരിനാരായണൻ, ജനനം നാട്ടിലെ തന്നെ ഏറ്റവും പേര് കേട്ട തറവാട്ടിൽ. പക്ഷെ അതിന്റെ യാതൊരു പ്രൗഢിയും എനിക്ക് അനുഭവിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം, ഞാൻ ജനിച്ചു വീണ അന്ന് തന്നെ തുടങ്ങിയതാണ് എന്റെ നല്ല സമയം. അന്ന് എന്റെ ജനന വാർത്ത അറിഞ്ഞ് എന്നെ കാണാൻ പാഞ്ഞെത്തിയ അച്ഛനെ ഒരു ആക്സിഡന്റ് കൊണ്ടുപോയി. പോരെ പൂരം, അന്ന് തുടങ്ങിയ കുത്ത് വാക്കുൾ നീണ്ട 15 കൊല്ലങ്ങൾ എന്റെ നെഞ്ചിനെ കുത്തിനോവിച്ചു കൊണ്ടേ ഇരുന്നു, ഞാൻ പത്തിൽ പഠിക്കുന്ന സമയം, എന്റെ 15ആം പിറന്നാളിന്റെ അന്ന്, അതായത് എന്റെ അച്ഛന്റെ പതിനഞ്ചാമത്തെ ആണ്ടിന്റെ അന്ന്, അന്നാണ് എന്റെ തലക്ക് മുകളിൽ നിന്ന് ശനി ഒഴിഞ്ഞു പോയത് എന്നുപറയാം. അന്ന് എന്റെ ഇളയച്ഛൻ പറഞ്ഞതനുസരിച് ഞാൻ ഒരു സാഹസം കാട്ടി, എന്റെ അച്ഛന് ആണ്ടു ബലി ഇടാൻ ഞാൻ ഇരുന്നു.
” ഫ… കഴുവേറി… എന്റെ മോനെ കൊന്നതും പോര, അവന് പിണ്ഡാച്ചോർ ഒണ്ടാക്കുന്നോ “

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

75 Comments

Add a Comment
  1. Bro ningalude kadha njan vaayikkaan thudangitt kutach naal aayi athond ningalude kadha ellaam onnenn vaayikkiva eee last varunna climax ath ini bro adutha kadhayude climaxum enne kond parayaan prerippikkum ath angane aayi poyi vere onnumalla onnu maatti pidichillel njan ulpede aa feelil kararayum

  2. Ingane oru yaksheene inikkum veenam

  3. അത് അപ്പൊ പ്രേതം aayirinno ഞാൻ ശെരിക്കും feel ആയിപ്പോയി. അവൾ മരിച്ചു പോയെന്നു പറഞ്ഞ ഞാൻ ആ പെണ്ണ് പറന്നത് ഓർത്തു “എനിക്ക് തെരാൻ ഈ ആമ്പൽ പൂ മാത്രമേയുള്ളു” അപ്പൊ ശെരിക്കും സെന്റി ആയിപ്പോയി. ആ kadumkettu 5ന്റെ ബാക്കി എഴുതൂ പ്ലീസ് എനിക്ക് wait ചെയ്യാൻ വയ്യ. എല്ലാ സപ്പോർട്ടും ഉണ്ടാകും
    –THE DEVIL

  4. Fiction ayitt continue cheyyumo
    Request anu

  5. രുദ്രതേജൻ

    Climax njettichu monea.pratheeshichilla athu.vallathe feelayipoyi

  6. bro nall kadha

  7. കഥ പൊളിച്ചു

  8. വെറുതെ പറഞ്ഞതാണല്ലേ… പുതിയ ആളാണെന്ന്…

    ഇരുത്തംവന്ന എഴുത്ത്… അതിമനോഹരമായ ഭാഷ… അതിലും മനോഹരമായ തീം.

    പൊളിച്ചടുക്കി സഹോ

    1. സത്യം പറയാല്ലോ,താങ്കളുടെ മഴത്തുള്ളികിലുക്കവും നവവധുവും, കട്ടകലിപ്പന്റെ മനപ്പൂർവ്വം അല്ലാതെ എന്ന കഥയുമൊക്കെ വായിച്ചപ്പോൾ ആണ് ഒരു കഥ എഴുതിയാലോ എന്ന് തന്നെ ഞാൻ ആലോചിച്ചത്.

      അപ്പൊ നിങ്ങൾ രണ്ടുപേരും നല്ല കമെന്റ് തരുമ്പോൾ എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ??

  9. ?MR.കിംഗ്‌ ലയർ?

    ദുഷ്ടൻ… നിന്നെ കൊണ്ടക്കെ ഇത് എങ്ങിനെ സാധിക്കുന്നട ഉവ്വേ… പാവം ആ കൊച്ചിനെ കൊന്നു ഭിത്തിയിൽ കയറ്റിയപ്പോൾ നിനക്ക് സമാധാനം ആയിക്കാണും അല്ലെ.

    ഒന്നും വിചാരിക്കല്ലേ സഹോ…. പ്രാണന്റെ പാതിയെ വിട്ട് പിരിയേണ്ടി വരുമോ എന്നാ ഉൾഭയത്തോടെ തള്ളി നീക്കുവാ ഓരോ ദിനങ്ങളും…. അതിനിടയിൽ ആണ് ആമ്പൽ കുളത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഞാൻ ഇങ്ങോട്ട് വെച്ച് പിടിച്ചത്…. കണ്ടു വായിച്ചു ഒരുപാട് ഇഷ്ടം ആയി…അപ്പൊ പുതിയ കൃതികളുമായി ഇങ്ങ് പോര്…. കാത്തിരിക്കാം.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. രാജ നുണയ നിങ്ങളൊക്കെ ഇങ്ങനെ സപ്പോർട്ട് ചെയ്യുമ്പോൾ ന്തായാലും പുതിയ കഥ ഉടൻ ഉണ്ടാവും

      സസ്നേഹം ആരോ ?

  10. ഒന്ന് പേടിപ്പിച്ചു വിടാം എന്ന് വിചാരിച്ചു വായിച്ചു നോക്കിയതാ.
    മേലിൽ ആവർത്തിക്കരുത്.
    കഥ എഴുതുന്നത് അല്ല. ഇതുപോലെ ആമുഖം എഴുതുന്നത്! എല്ലാം വളരെ നന്നായിട്ടുണ്ട് സഹോ.
    ഇനിയും നല്ല നല്ല കഥകൾ താങ്കൾക്കു എഴുതാൻ സാധിക്കട്ടെ.

    സസ്നേഹം, ഒരു അഭ്യുദയകാംക്ഷി

    1. താങ്ക്യു?

  11. Kollam. climax athoru sambhavam thanne aaki kalanju thankal. entho oru feel

  12. Kollam bro
    Nice love story

  13. Super. Nannayitund…

    1. താങ്ക്യൂ ?

  14. ആഹാ മനോഹരമായി എഴുതി. നല്ല ഫീൽ. ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

    സ്നേഹത്തോടെ
    പൊതുവാൾ

    1. Thanks brother ?

  15. ചെറിയ വാക്കുകളിലൂടെ വളരെ മനോഹരമായ കഥ ….

    ശ്രീ… ഹരി…. മികവ് പുലർത്തിയ കഥാപാത്രങ്ങൾ..

    ആദ്യമായി എഴുതുന്ന കഥയായി തോന്നിയില്ല ….. നല്ല അച്ചടക്കം നിറഞ്ഞ അവതരണം….. ചെറിയ വാക്കുകളിലൂടെ എല്ലാം ഉൾക്കൊളിച്ചു കൊണ്ടുള്ള അവതരണം ..

    വളരെ മനോഹരം ആയിട്ടുണ്ട് … അടുത്ത കഥക്കായി കാത്തിരിക്കുന്നു..

    സസ്നേഹം
    അഖിൽ….

    1. ഇത്രയും വിലപ്പെട്ട കമന്റ്‌ന് നന്ദി. ഇനിയും കഥകൾ എഴുതാൻ ശ്രമിക്കാം.
      സ്നേഹപൂർവ്വം ആരോ ?

  16. കുട്ടേട്ടൻ

    നോമിന് ഇഷ്ടായീ ഇഷ്ടായീ…

  17. Pwoli mwuthe feel aayi ❤️

  18. അഭിരാമി

    ആരോമൽ കിടുക്കിട്ടൊ. കാരയിപ്പിച്ചതുകൊണ്ട് കൂടുതൽ പറയുന്നില്ല.

    1. താങ്ക്യൂ ?

  19. മന്ദൻ രാജാ

    എഴുതിയ ആളെക്കാൾ മുൻപേ , ആ ആളെ പറ്റിപ്പനൊരു താങ്ക്സ് ( കട്ട കലിപ്പൻ )

    നല്ലയൊരു കഥ .എഴുത്തുകാരാ .
    പ്രണയം ടാഗ് കണ്ടൊഴിവായി പോയതാണ് . രതി മാത്രമേ വായിക്കൂ എന്നില്ല , കൂടുതൽ പ്രണയത്തിലും വിരഹവും സെന്റിയുമാണ് ഉണ്ടാവാറ് . ഒന്നാമതേ സെന്റിയാണ് . ഇനി പുറമേ നിന്നുള്ള സെന്റി വേണ്ടായെന്നുള്ളതിനാലാണ് പ്രണയം വായിക്കാൻ മടിക്കുന്നത് .

    നല്ല എഴുത്ത് , കഥ .
    ശ്രീ മരിക്കാതെയിരുന്നെങ്കിൽ ( ഹാപ്പി എൻഡിങ് വേണമെന്നുളള ആഗ്രഹത്തിൽ പറഞ്ഞതാണ് കേട്ടോ )

    ഇനിയും എഴുതുമല്ലൊ . ആശംസകൾ .

    1. താങ്ക്സ് രാജ.

      നഷ്ടപ്പെടുമ്പോൾ അല്ലേ എന്തിനും മധുരം കൂടൂ. ഈ ചെറിയ കഥ വായിച്ചതിന് ഒരുപാട് നന്ദി. ?

  20. നല്ലൊരു കഥ

    1. താങ്ക്സ് ബ്രോ

  21. കട്ടകലിപ്പൻ

    ഹോ,…. എന്താ ഫീൽ….. ഒരുപാട് ഇഷ്ടമായി, ഇത് വായിച്ചപ്പോൾ ഒരു പ്രണയ കഥ എഴുതാനുള്ള ഫീൽ വരെ ഉണ്ടായി, ഇതാണ് പ്രണയ കഥ, നഷ്ടപ്രണയത്തിന്റെ മനോഹാരിത വളരെ ഭംഗിയായി വരച്ചു കാണിച്ചിരിക്കുന്നു….

    1. കലിപ്പാ,എവിടെ താലികെട്ട്

    2. മന്ദൻ രാജാ

      നീ ചത്തിട്ടില്ലല്ലേടാ കലിപ്പാ ?

      ആരോ പറഞ്ഞു നിന്നെ വായനക്കാർ തല്ലിക്കൊന്നെന്ന്

    3. കലിപ്പൻ ബ്രോ നിങ്ങൾ ഇത് വായിച്ചു എന്ന് അറിയുന്നത് തന്നെ വലിയൊരു അംഗീകാരം ആയി ആണ് കാണുന്നത്.

      ബ്രോയുടേം ജോ ന്റെയും ഒക്കെ കഥകൾ വായിച്ചാണ് ഞാൻ ഒരു കഥ എഴുതാം എന്ന് തീരുമാനിച്ചത് തന്നെ. ഇപ്പോ ഇങ്ങനെ ഒരു അപ്രിസേഷൻ കൂടി കിട്ടിയപ്പോൾ എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പോലും പറ്റുന്നില്ല ???

      പിന്നേ മീനത്തിൽ താലികെട്ട് ബാലൻസ് ഉണ്ടാവുമോ???

    4. അഭിരാമി

      ആളെ കിട്ടിയോ ദേവിയെ ഈ മൊത്തലിന്റെ കാറ്റു പോയെന്ന ഞാൻ കരുത്തിയെ . മീനത്തിൽ താലികെട്ടിന്റെ അടുത്ത ഭാഗം ഇട്ടില്ലേൽ അപ്പോൾ ഉള്ളു. ജാഗ്രതൈ.

    5. ooooohhhhhh yeeeeah, ellam naam kelkkunnu, ellam varavu vechekkunnu 😀

  22. സൂപ്പർ

  23. Pwoli broo adipwoli aayittund

  24. നല്ല കഥ.വളരെ നന്നായി തന്നെ എഴുതി.

  25. വളരെ മനോഹരമായിട്ടുണ്ട്

      1. Kadha oru rekshayum illla adipoli
        2nd partinayi kathirikunnu

        1. ചെറുകഥ ആണ് ബ്രോ

  26. Kidilan story
    Sad.feel

  27. നൈസ് ആയിട്ടുണ്ട് ബ്രോ… നല്ല കഥ. ഒരു പ്രത്യേക ഫീൽ ഉണ്ടായിരുന്നു.

  28. Touching story.. super

    1. Thanks brother

      1. “എനിക്ക് സ്വർഗ്ഗം സമ്മാനിച്ചതിനു..”

        വളരെ മനോഹരമായ ഒരു കഥ. ഞാൻ സാധാരണ ഇവിടെ കമന്റ് ചെയ്യാറെ ഇല്ല. പക്ഷെ നിങ്ങൾ പ്രശംസ അർഹിക്കുന്നു. ഇനിയും എഴുതുക.

        1. താങ്ക്സ് അനി ?
          കമന്റ്‌സ് ആണ് ഞങ്ങളെ പോലുള്ള ചെറിയ എഴുത്തുകാരെ ഒക്കെ വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത് ?

  29. കൊള്ളാം, വളരെ കുറച്ച് വാക്കുകളിൽ നിന്ന് തന്നെ നല്ല ഒരു കഥ ഉണ്ടാക്കി, ഒന്നുകൂടി വിവരിച്ച് എഴുതിയിരുന്നേൽ അടിപൊളി ആയേനെ

    1. താങ്ക്സ് bro
      അടുത്ത കഥ പേജ് കൂട്ടി തന്നെ എഴുതാം ?

Leave a Reply

Your email address will not be published. Required fields are marked *