” ഞാൻ പറഞ്ഞു നോകാം… ”
മേരി പറഞ്ഞു.
” ശെരി ചേച്ചി.. ഞാൻ പോകുവാണ്… ”
ശേഷം വനജ പോയി.
വൈകിട്ട് സ്കൂള് വിട്ട് ആനി ടീച്ചർ വീട്ടിലെത്തി. വനജ പറഞ്ഞ കാര്യം അമ്മ ആനി ടീച്ചരോട് പറഞ്ഞു.
” അതൊന്നും ശെരിയാകില്ല അമ്മേ… സ്കൂളിലെ നോട്ട് പ്രിപേറേഷനും, വർക്സ്മൊക്കെ ഞാൻ രാത്രിയിലാ ചെയ്യാറ്. അതിനിടയിൽ അവനെ പഠിപ്പിക്കാൻ നിന്നാൽ ശെരിയാകില്ല.. ”
ആനി പറഞ്ഞു.
” നിനക്ക് കുറച്ച് സമയം എങ്കിലും മാറ്റിവച്ച് അവനെ പഠിപ്പിച്ചു കൂടെ. വനജ നല്ല വിഷമത്തോടെയാ എന്നോട് വിധുവിന്റെ കാര്യം പറഞ്ഞത്… എനി എല്ലാം നിന്റെ ഇഷ്ട്ടം. ”
അമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി.
എന്ത് ചെയ്യണമെന്നറിയാതെ ആനി വിഷമത്തിലായി.
വിധുവിന്റെ വീട്ടിൽ.
വനജ മുറിയിലേക്ക് വന്ന് പറഞ്ഞു : ആനി ടീച്ചർ നിനക്ക് കെമിസ്ട്രി ട്യൂഷനെടുത്ത് തരാമെന്ന് പറഞ്ഞിട്ടുണ്ട്… നാളെ വൈകിട്ട് 7 മണിയാവുമ്പോ ടീച്ചറുടെ വീട്ടിലേക്ക് ചെന്നോണം. അവിടെ ചെന്ന് ഉഴപ്പനാണ് നിന്റെ പരിപാടിയെങ്കിൽ അടിച്ച് നിന്റെ തൊലിയുരിക്കും ഞാൻ…
ഇതൊക്കെ കേട്ട് അവന് നല്ലോണം ദേഷ്യം വന്നു. പക്ഷെ അവൻ പ്രതികരിച്ചില്ല. പ്രതികരിക്കാൻ നിന്നാൽ അമ്മേടെ ബഹളം കൂടത്തേയുള്ളു.
വൈകുന്നേരം ഉറ്റ സുഹൃത്തുക്കളായ ആൽഫിക്കും, മനുക്കുമൊപ്പം തോട്ടിൽ ചൂണ്ടയിടുകയാണ് വിധു.
” നിങ്ങള് രണ്ട് പേരും +2 പാസ്സായി ഡിഗ്രിക്ക് ചേർന്നു… ഞാൻ മാത്രം വീണ്ടും പൊട്ടി… ”
വിധു തന്റെ വിഷമം കൂട്ടുകാരോട് പറഞ്ഞു.
” വിട്ട് കളയടാ… അടുത്ത തവണ പിടിക്കാം… ”
മനു അവനെ സമാധാനിപ്പിച്ചു.
” എക്സാമിന് വീണ്ടും തോറ്റത്തോടെ അമ്മ എന്നെ ട്യൂഷന് ചേർത്തു… ”
” എവിടെ..? ”
ആൽഫി ചോദിച്ചു.
” എന്റെ അയൽവക്കത്തുള്ള ആനി ടീച്ചറുടെ അടുത്ത്… “
Kollaam…… Super Tudakkam.
????
ബ്രോ നന്നായിട്ടുണ്ട് ?.
Avante friends ithil include cheyalle .
കൊള്ളാം തുടരുക ???
കാവ്യയെ ഓർത്തു തന്നെയാണ് ആനിടീച്ചറെ വായിച്ചത്. TMT കമ്പി പോലെ ആയി.
??????????????????????
Nannayittund bro ❤️
Super thudakkam. Sarikum real anubavam pole und
അടിപൊളി ബ്രോ തുടരണം ? പേജ് കുടുക ?അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????
നല്ല തുടക്കം ബ്രോ.,
വിധു എങ്ങനെ ആനി ടീച്ചറെ വളക്കും എന്നറിയാന്‍ കാത്തിരിക്കുന്നു.
നൈസ് തുടക്കം
Bro ഇ kadha നീട്ടി എഴുത്ത്.ennuvechaa കൊറേ parts വേണം ok.kadha polichhu keep going
Amal,
കഥ നന്നായിരിക്കുന്നു ഇഷ്ടമായി ആന്നി നല്ല കഥാപാത്രം പിന്നെ സോഫിയ കഥയിൽ കൂടുതൽ വരുന്നുണ്ടോ? ഇവിടെ സോഫിയ ടീച്ചർ കഥ വായിച്ചിട്ടു ഇല്ല.
ബീന മിസ്സ്.
Nice
Good
Amal bro പൊളിച്ചു… വേഗം അടുത്ത പാർട്ട്… പിന്നെ കളി oky പെട്ടന്ന് വേണ്ട കേട്ടോ നൈസ് ആയിട്ട് പോകെട്ട…
Sure
Bro വളരേ നന്നായിട്ടുണ്ട്… എന്റെ ഒരു അഭിപ്രായത്തിൽ ഇതിൽ നിഷിദ്ധം ഉൾപ്പെടുത്തിയാൽ വളരേ നന്നാകും.. വനജ, ആനി, സോഫി ഇവരും വിധുവും മാത്രം, വേറെ കൂട്ടുകാരെ ഒന്നും ഇതിൽ ഉൾപെടുത്തരുത്…. ഇത് എന്റെ മാത്രം അഭിപ്രായം ആണ്, ഞാൻ പറഞ്ഞു എന്ന് മാത്രം, “ഇ കഥ എങ്ങനെ എഴുതണം എന്നത് നിങ്ങളുടെ മാത്രം അവകാശം ആണ്”…. ?
അഭിപ്രായം അറിയിച്ചതിന് നന്ദി
Super bro ?
പാപ്പി അപ്പച്ചാ,,,,
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
THANKS FOR UR VALUABLE feedback
തുടക്കം കൊള്ളാം
കഴിഞ്ഞ കഥയെ പോലെ കൂട്ടുകാരെ കൊണ്ടുവന്നു കുളമാക്കല്ലേ ബ്രോ
കഴിഞ്ഞ കഥയുടെ അവസാനത്തെ രണ്ടുമൂന്ന് പാർട്ടുകൾ ആകെ വിഷമിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തിരുന്നു
ആ വനജയെ കൂടി ഇതിൽ ഉൾപ്പെടുത്തണം
ദിലീപേട്ടനിട്ടും താങ്ങിയല്ലേ
Amal bro thirichu vannalle…bro marriage okke kazhinjo….eni ezhuthilla ennu paranjitt….vannathil santhosham
എനിക്ക് എന്തായാലും അങ്ങനൊരു ഉദ്ദേശം ഇല്ല… ഇത് തികച്ചും ഒരു സാങ്കല്പിക കഥയാണ്. ആ ഒരു അർത്ഥത്തിൽ മാത്രം കാണുക.
തലൈവരെ വന്തിറ്റീങ്ങള ?
?✌️
ഡാ എങ്ങനെയുണ്ടെടാ ലൈഫ്.