ആനി ടീച്ചർ [Amal Srk] 896

ആൽഫി പറഞ്ഞു

” അവളെയൊക്കെ കെട്ടുന്നവരുടെ ഭാഗ്യം… ”

മനു പറഞ്ഞു.

വിധു : ആ പാപ്പിച്ചായനൊക്കെ ഫുൾടൈം ടീച്ചറുടെ പിന്നാലെയാ. മിക്കവാറും അങ്ങേരുതന്നെ ടീച്ചറെ കെട്ടും.

” അങ്ങേര് വിചാരിച്ചാലൊന്നും ടീച്ചറെ വളക്കാൻ പറ്റത്തില്ല. പൂത്ത കാശ് ഉണ്ടെന്നു കരുതി ടീച്ചർ അയാൾക്ക് വളഞ്ഞു കൊടുക്കത്തും ഇല്ല. ”

മനു പറഞ്ഞു.

മൂവരുടെയും സംസാരം അങ്ങനെ നീണ്ടുപോയി.

വൈകിട്ട് 7 മണിക്ക് വിധു പതിവുപോലെ ആനി ടീച്ചറുടെ വീട്ടിലെത്തി. ടീച്ചർക്ക് അവനെ പഠിപ്പിക്കാൻ വലിയ ഉത്സാഹമൊന്നുമില്ല. ടീച്ചറുടെ മുഖഭാവത്തിൽ നിന്ന് തന്നെ അവനത് മനസ്സിലായി. പഠിച്ചിട്ട് മനസ്സിലാവാതെ വരുമ്പോഴും, ഉത്തരം തെറ്റിക്കുമ്പോഴുമെല്ലാം തുടയിൽ നുള്ളിയും, അടിച്ചും അവനെ ശാസിച്ചു. വിധു തന്റെ അയൽക്കാരനാണെന്നോ,  പഠിപ്പിച്ച വിദ്യാർത്ഥിയാണെന്നോ ഉള്ള ഒരു പരിഗണനയും ആനി അവന് കൊടുത്തില്ല. തുടർച്ചയായ മൂന്നു ദിവസങ്ങളിലും ഇതുതന്നെ അവസ്ഥ. അപമാനവും, ക്രൂരമായ ശാസനയും കൊണ്ട് അവന് മനം മടുത്തു. പക്ഷേ വിധു പരമാവധി സഹിച്ചു.

സ്കൂളിൽ. ആനി ടീച്ചറുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് സോഫി ടീച്ചർ. രാവിലെ സ്കൂളിലേക്ക് പോകുന്നതും, തിരിച്ചു വീട്ടിലേക്ക് വരുന്നതും അവർ ഒരുമിച്ചാണ്. ആനി തന്റെ ജീവിതത്തിലെ മോശവും,നല്ലതുമായ കാര്യങ്ങളൊക്കെ പങ്കുവെക്കുന്നുണ്ടെങ്കിൽ അത് സോഫി ടീച്ചറോട് മാത്രമാണ്. ആനിക്ക് സോഫിയോട് ഉള്ളതുപോലെ തന്നെ സോഫിക്ക് തിരിച്ചും അങ്ങനെ തന്നെയാണ്.

” നിന്റെ പുതിയ ട്യൂഷൻ കുട്ടി ആൾ ഇങ്ങനെയാണ്..? അവൻ നന്നായി പഠിക്കുന്നുണ്ടോ ? ”

സോഫി ടീച്ചർ ചോദിച്ചു

” എന്റെ സോഫി ടീച്ചറെ.. അവന്റെ കാര്യമൊന്നും പറയാതിരിക്കുന്നതാ നല്ലത്. ”

ആന പറഞ്ഞു.

” അതെന്താ..? “

The Author

Amal Srk

30 Comments

Add a Comment
  1. പൊന്നു. ?

    Kollaam…… Super Tudakkam.

    ????

  2. ബ്രോ നന്നായിട്ടുണ്ട് ?.

  3. Avante friends ithil include cheyalle .

  4. കൊള്ളാം തുടരുക ???

  5. നാണുവാശാൻ

    കാവ്യയെ ഓർത്തു തന്നെയാണ് ആനിടീച്ചറെ വായിച്ചത്. TMT കമ്പി പോലെ ആയി.

    1. ??????????????????????

  6. Nannayittund bro ❤️
    Super thudakkam. Sarikum real anubavam pole und

  7. ❤️?❤️ M_A_Y_A_V_I ❤️?❤️

    അടിപൊളി ബ്രോ തുടരണം ? പേജ് കുടുക ?അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????

  8. നല്ല തുടക്കം ബ്രോ.,
    വിധു എങ്ങനെ ആനി ടീച്ചറെ വളക്കും എന്നറിയാന്‍ കാത്തിരിക്കുന്നു.

  9. നൈസ് തുടക്കം

  10. Bro ഇ kadha നീട്ടി എഴുത്ത്.ennuvechaa കൊറേ parts വേണം ok.kadha polichhu keep going

  11. Beena. P (ബീന മിസ്സ്‌ )

    Amal,
    കഥ നന്നായിരിക്കുന്നു ഇഷ്ടമായി ആന്നി നല്ല കഥാപാത്രം പിന്നെ സോഫിയ കഥയിൽ കൂടുതൽ വരുന്നുണ്ടോ? ഇവിടെ സോഫിയ ടീച്ചർ കഥ വായിച്ചിട്ടു ഇല്ല.
    ബീന മിസ്സ്‌.

  12. ꧁Ꭰᥲʀκ͢❥Ӄᴎ͟͞ɪ͟͞ԍ͟͞ʜ͟͞ᴛ2.0꧂࿐

    Good

  13. Amal bro പൊളിച്ചു… വേഗം അടുത്ത പാർട്ട്‌… പിന്നെ കളി oky പെട്ടന്ന് വേണ്ട കേട്ടോ നൈസ് ആയിട്ട് പോകെട്ട…

  14. Bro വളരേ നന്നായിട്ടുണ്ട്… എന്റെ ഒരു അഭിപ്രായത്തിൽ ഇതിൽ നിഷിദ്ധം ഉൾപ്പെടുത്തിയാൽ വളരേ നന്നാകും.. വനജ, ആനി, സോഫി ഇവരും വിധുവും മാത്രം, വേറെ കൂട്ടുകാരെ ഒന്നും ഇതിൽ ഉൾപെടുത്തരുത്…. ഇത് എന്റെ മാത്രം അഭിപ്രായം ആണ്, ഞാൻ പറഞ്ഞു എന്ന് മാത്രം, “ഇ കഥ എങ്ങനെ എഴുതണം എന്നത് നിങ്ങളുടെ മാത്രം അവകാശം ആണ്”…. ?

    1. അഭിപ്രായം അറിയിച്ചതിന് നന്ദി

  15. Super bro ?

  16. രജപുത്രൻ

    പാപ്പി അപ്പച്ചാ,,,,

  17. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

    1. THANKS FOR UR VALUABLE feedback

  18. തുടക്കം കൊള്ളാം
    കഴിഞ്ഞ കഥയെ പോലെ കൂട്ടുകാരെ കൊണ്ടുവന്നു കുളമാക്കല്ലേ ബ്രോ
    കഴിഞ്ഞ കഥയുടെ അവസാനത്തെ രണ്ടുമൂന്ന് പാർട്ടുകൾ ആകെ വിഷമിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തിരുന്നു

  19. ആ വനജയെ കൂടി ഇതിൽ ഉൾപ്പെടുത്തണം

  20. ദിലീപേട്ടനിട്ടും താങ്ങിയല്ലേ

    1. Amal bro thirichu vannalle…bro marriage okke kazhinjo….eni ezhuthilla ennu paranjitt….vannathil santhosham

    2. എനിക്ക് എന്തായാലും അങ്ങനൊരു ഉദ്ദേശം ഇല്ല… ഇത് തികച്ചും ഒരു സാങ്കല്പിക കഥയാണ്. ആ ഒരു അർത്ഥത്തിൽ മാത്രം കാണുക.

  21. ★彡[ᴍ.ᴅ.ᴠ]彡★

    തലൈവരെ വന്തിറ്റീങ്ങള ?

    1. ★彡[ᴍ.ᴅ.ᴠ]彡★

      ഡാ എങ്ങനെയുണ്ടെടാ ലൈഫ്.

Leave a Reply

Your email address will not be published. Required fields are marked *