ആരതി കല്യാണം ? 1 [അഭിമന്യു] 1269

 

“” ഞാൻ    അവളെ    പൊന്നുപോലെ നോക്കിക്കോളാട…   പ്ലീസ്… “”   എന്നൊക്കെ   പറഞ്ഞത്   രംഗമാകെ ഇമോഷണൽ    ആക്കി…    ഒരുതരത്തിൽ എനിക്കിവിടെ   ഏറ്റവും    വിശ്വാസം ഇങ്ങേരെ   തന്നെ   ആയിരുന്നു…    എന്റെ ചേച്ചി    ശരത്തേട്ടന്റെ   കയ്യിൽ   സേഫ് ആയിരിക്കും   എന്നെനിക്ക്   ഉറപ്പായിരുന്നു … പക്ഷെ    ജീവിതകാലം    മുഴുവൻ    എന്റെ   ചേച്ചി   മൂപരുടെ   തലേൽ    ആവും എന്നൊരു    സങ്കടം   മാത്രേ എനിക്കങേരോട്    തോന്നിയുള്ളു…    പിന്നെ സഹതാപവും…

അതൊക്കെ    പോട്ടെ,    നമ്മുക്ക് വർത്തമാന    കാലത്തേക്ക്    വരാം…

 

“” താൻ    എന്താ    തൂറാൻ   മുട്ടിയ   പോലെ നടക്കണേ… “”    അളിയനിട്ട്    ഒന്ന് താങ്ങികൊണ്ട്    ഞാൻ    ചോദിച്ചതും പിന്നിൽ    നിന്ന്    സച്ചിൻ    എനിക്കിടാനുള്ള    ഡ്രസ്സ്‌   കൊണ്ടുവന്നു…

 

“”എടാ   നീ    വേഗം    വാ…   അവടെ അച്ഛനും   അമ്മേം   ചേച്ചിയൊക്കെ കാത്തിരിക്ക,    ഇനി    സമയല്ല്യ…”” ഇയാളിത്    എന്ത്   മൈരാ   പറയണേ… അളിയനെന്റെ   കയ്യും   വലിച്ചു കൊണ്ടുപോണെനിടക്ക്    ഞാൻ   അവടെ ഇരുന്ന    എല്ലാരേം    ഒന്നുനോക്കി… എല്ലാരുടേം    മുഖത്ത്    ഒരേകാന്തമൂക്കത….

 

“”അല്ലളിയ…    നിങ്ങടെ    കോസ്റ്റും എവടെ… “”    ഞാൻ    എന്റെ   സംശയം ചോദിച്ചതും    അതിന്,

 

“”കോസ്റ്റുമോ..??    ഏത് കോസ്റ്റും..?? “”

 

“”ദേ    ഈ   കയ്യിലിരിക്കണ   കോസ്റ്റും…”” ഞാൻ   അളിയന്റെ   കയ്യിലുള്ള    ഡ്രസ്സ്‌ ചൂണ്ടി    പറഞ്ഞു…

 

“”ഓ    അത്…    അതിടാം..    ആദ്യം   നീ വാ…””    അങ്ങനെ    ഞങ്ങൾ   സ്റ്റേജിന്റെ പിന്നിലെ    മുറിയിൽ    എത്തി…    അവടെ അമ്മേം    അച്ഛനും    ആര്യേച്ചിയും അച്ഛമ്മേം    എല്ലാം    ഉണ്ട്…    ഞാൻ   നേരെ    അച്ഛമ്മേടെ   അടുത്തേക്ക് പോയി…

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

45 Comments

Add a Comment
  1. ഇന്നാണ് വായിച്ചത്
    തുടക്കം നന്നായിട്ട് ഉണ്ട്.
    ഒരു അപേക്ഷ മാത്രമേ ഉള്ളൂ
    പകുതിക്ക് വെച്ച് നിർത്തി പോകരുത്.
    വായനക്കാർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട നല്ല കഥകൾ പകുതിക്ക് വെച്ച് നിർത്തി പോയി. വായനക്കാർക്ക് വല്ലാതെ നിരാശപ്പെടുത്തിയ കൊണ്ടാണ് പറയുന്നത്.
    തെറ്റിദ്ധരിക്കണ്ട താങ്കൾക്ക് അത് പൂർത്തിയാക്കും എന്ന് ഉറപ്പ് എനിക്കുണ്ട്

  2. ഇത് എവിടെയോ കണ്ടുമറന്നത് പോലെയുണ്ടല്ലോ… അടുത്ത part വായിച്ചിട്ട് ഉറപ്പിക്കാം…

  3. 😌😌😮‍💨😮‍💨

  4. നന്നായി വരട്ടെ

Leave a Reply

Your email address will not be published. Required fields are marked *