ആരതി കല്യാണം ? 1 [അഭിമന്യു] 818

 

“”ഇതാ    ചാവി…   വേഗം    പോയി റെഡിയായി    വാ….    സമയല്ല്യ…””   ശ്രി എന്റെ    കൈയിൽ   ചാവിയും   തന്ന്  ഉന്തി തള്ളിക്കൊണ്ടിരുന്നു…    ഞാൻ    നേരെ വാതിലും    തുറന്നു    അകത്തു   കേറി മോളിലെ    എന്റെ   റൂമിലേക്ക്   പോയി… പിന്നെ    ബാത്രൂം    ചെന്ന്    ഷവർ ഓണാക്കി     അടിയിൽ   നിന്നു….

 

എന്തൊക്കെയാ    നടക്കണേ…    ഇന്നലെ വൈകീട്ട്    ചേച്ചി    വിളിച്    വേഗം    വീട്ടിൽ വരാൻ    ഒക്കെ   പറയാ…    ആദ്യം    പറഞ്ഞു    കല്യാണം    ണ്ടെന്ന്…    പിന്നെ പറഞ്ഞു    അച്ഛമ്മക്ക്    എന്നെ   കാണണം എന്ന്   പറഞ്ഞെന്നൊക്കെ…    ചെലപ്പോ കല്യാണം   കൂടാനാവില്ല്യ,    അച്ഛമ്മക്ക് എന്നെ     കാണണം    എന്ന് പറഞ്ഞോണ്ടാവും…     കുറ്റം    പറയാൻ പറ്റില്ല,    എട്ടുമാസം    എങ്ങാണ്ടായി അച്ഛമ്മ   എന്നെ   ഒന്ന്    കണ്ടിട്ട്… വയസ്സായില്ലേ    എന്താ    ചെയ്യാ,   ഹ്മ്മ്…. അങ്ങനെ    ഓരോന്നാലോയിച്ചപ്പോഴാണ് അഖില്    പറഞ്ഞ    ആ    കാര്യം   പെട്ടന്ന് കത്തിയത്,    ‘ആരതിടെ കല്യാണം ‘…. ആരതി!!!     ഈ    നായിന്റെ    മോൾടെ കല്യാണം     ഊമ്പാനാണോ    എന്നെ ഇങ്ങോട്ട്    പണ്ടാറടക്കിയെത്…    ഇവള്ടെ കല്യാണമാണ്     എന്നറിഞ്ഞിരുന്നെങ്കി   രണ്ട്    ദേവസം    മുന്പേ    തന്നെ വരായിരുന്നു…    എന്തെങ്കിലും    ഊമ്പത്തരം    കാട്ടി   ഇവള്ടെ   കല്യാണം മൊടക്കാനുള്ള    ചാൻസ്    മിസ്സായി… ഛേ…    സത്യംപറഞ്ഞ    ഈ    പൂറിമോൾടെ    പേര്    കേൾക്കുമ്പോ    തന്നെ   അവള്ടെ    മോന്ത    പിടിച്ച് റോട്ടിലൊരാക്കാൻ    തോന്നും…   മൈരത്തി…

 

വിസ്തരിച്ച    കുളിയും    തേവാരോം    ഒക്കെ    കഴിഞ്ഞ്    ഒരു    തോർത്തുമുടുത്തു താഴെ    ചെന്നു…

44 Comments

Add a Comment
  1. 😌😌😮‍💨😮‍💨

  2. നന്നായി വരട്ടെ

  3. ✖‿✖•രാവണൻ ༒

    ഇവിടെ നേർത്തെ വന്ന കഥ പോലെ

Leave a Reply

Your email address will not be published. Required fields are marked *