ആരതി കല്യാണം ? 1 [അഭിമന്യു] 901

 

ഞാൻ   കേറി    ഉള്ളിൽ    ചെന്നതും ബാക്കിലിരുന്ന   ശ്രീയും    സച്ചിനും കൂടി എന്നെ നടുക്ക്   പിടിച്ചിരുത്തികൊണ്ട് എന്റെ   തോളിൽ   കയ്യിട്ടു…

 

“”എത്ര   കാലായട    നിന്നെ   ഒന്ന്   കണ്ടിട്ട്…   ഇപ്പൊ   നമ്മളെ   ഒന്നും വേണ്ടാല്ലേ…!!!   അറ്റ്ലീസ്റ്റ്    നിനക്കൊന്ന് മെസ്സേജായച്ചുടെടാ…???””    സൈഡിൽ ഇരുന്ന്    സച്ചിനത്    പറഞ്ഞതും    അത് കേൾക്കേണ്ട    താമസം    ശ്രിയും    അത് ഏറ്റുപിടിച്ചു…

 

“”അതേങ്ങനെയാടാ…    അവനു    അവടെ കൊറേ    പിള്ളേരെ    കിട്ടിക്കാണും… അതോണ്ട്    നമ്മളെ    വിളിക്കാനൊന്നും സമയണ്ടാവില്ല്യ…??””    അയ്ശേരി..   അപ്പോ    രാവിലെ    തന്നെ    എന്നെ വാരാൻ   വേണ്ടിട്ടാ    എല്ലാംകൂടി   കുറ്റീം പറിച്ചുപോന്നത്….    തന്ത്രപരമായി നീങ്ങിയില്ലേൽ    ഇവന്മാർ   ഒക്കെക്കൂടി എന്നെ    എയറില്ല    കേറ്റും,    അത്    വേണ്ട…

 

“”എന്താടാ   നിങ്ങളീ    പറയണേ… നിങ്ങക്കറിയോ..??    നിന്നെയൊക്കെ ഓർക്കാത്തൊരു    ദേവസംപോലും   ഈ എട്ടുമാസത്തിൽ    ഉണ്ടായിട്ടില്ല…   ആ എന്നോട്..?? “”    കൊറച്ചു    സെന്റി വാരിയെറിഞ്ഞുകൊണ്ട്    ഞാൻ തലതാഴ്ത്തി…

 

“”മൈരേ    നീ    അങ്ങ് അഭിനേയിച്ചോണ്ടാക്കല്ലേ…     നീ ഓർത്തിട്ടോണ്ടാവും,    പക്ഷെ    ഞങ്ങളെ കുറിച്ചല്ല…    ആ    മറ്റവളെ    കുറിച്ഛ്… അവന്റൊരു    അഭിനയം…””    അഖിലിന്റെ കയ്യിന്ന്    ആട്ട്   കേട്ടതും   അതുവരെ മസ്സിലുപിടിച്ചിരുന്ന    അനസ്സിന് ചിരിപ്പൊട്ടി…    ഒപ്പം    സച്ചിനും    ശ്രിയും കൂടി    ചേർന്നതോടെ    ഞാൻ മിണ്ടാണ്ടിരിക്കാൻ    തീരുമാനിച്ചു… ഇങ്ങനെ    കൂട്ടുകാരെല്ലാം    ഒരുമിച്ചിരിക്കുന്ന     സമയത്ത് സാധാരണയായി     കണ്ടുവരുന്ന     ഒരു പ്രതിഭാസമാണ്ണിത്,    ഈ    ഏതെങ്കിലും ഒരുത്തനെ    ടാർഗറ്റ്    ചെയ്ത് ഊക്കുന്നതാണ്    ഉദ്ദേശിച്ചത്…   ഇനി അവർ   നമ്മളെയാണ്    ഊക്കാൻ   പിടിച്ചത്    എന്നറിഞ്ഞാൽ   പിന്നെ   നമ്മൾ അതികം    സംസാരിക്കാൻ    പാടില്ല, ഊക്കാൻ    വേണ്ടിയവർ    പല   ശ്രേമങ്ങളും   നടത്തും,    അതിലൊന്നും നമ്മൾ    തലവച്ചുകൊടുക്കരുത്….  എന്ത് ചോദിച്ചാലും    ഒന്നോ   രണ്ടോ    വാക്കിൽ മാത്രം    മറുപടി    പറയുക….    അല്ലെങ്കി വിഷയം   മാറ്റണം…

45 Comments

Add a Comment
  1. ഇത് എവിടെയോ കണ്ടുമറന്നത് പോലെയുണ്ടല്ലോ… അടുത്ത part വായിച്ചിട്ട് ഉറപ്പിക്കാം…

  2. 😌😌😮‍💨😮‍💨

  3. നന്നായി വരട്ടെ

  4. ✖‿✖•രാവണൻ ༒

    ഇവിടെ നേർത്തെ വന്ന കഥ പോലെ

Leave a Reply

Your email address will not be published. Required fields are marked *