കുഞ്ഞക്ക് കൂട്ടുകിടപ്പ് [മൈക്ക് അണ്ണൻ] 2257

കുഞ്ഞക്ക് കൂട്ടുകിടപ്പ്

Kunjakku Koottukidappu | Author : Mike Annan


 

എൻ്റെ പേര് ജോയൽ. ഞാൻ ഇപ്പൊൾ ഡിഗ്രി സെക്കൻഡ് ഇയർ ആണ്. ഇത് കഴിഞ്ഞ വർഷം നടന്ന സംഭവം ആണ്. എൻ്റെ വീട് പാല ആണ്. എൻ്റെ വീട്ടിൽ പപ്പയും മമ്മിയും മാത്രം ആണ് ഉള്ളത്. അവർ രണ്ട് പേരും സ്കൂളിൽ ടീച്ചർമാർ ആണ്. പപ്പ പാലക്കാരൻ ആണ്. അമ്മ കണ്ണൂർ ഇരിട്ടിക്കാരി ആണ്. അമ്മയ്ക്ക് ഒരു ചേട്ടൻ ആണ് ഉള്ളത്.

പാലായിലെ കസിൻസ് എല്ലാവരും എന്നേകാട്ടിലും മുതിർന്നവർ ആയത് കൊണ്ട് ഞാൻ എല്ലാവർഷവും കണ്ണൂരിൽ ഇരിട്ടിയിൽ പോകും. ചെറുപ്പത്തിൽ അങ്കിൾ വന്ന് കൊണ്ടുപോകും സ്കൂൾ തുറക്കാർ ആകുമ്പോൾ പപ്പയും മമ്മിയും വന്ന് തിരിച്ചു കൊണ്ടുപോകാറാണ് പതിവ്. കഴിഞ്ഞ വർഷം പ്ലസ്ടു പരീക്ഷ കഴിഞ്ഞ് ദിവസം തന്നെ ഞാൻ ട്രെയിനിന് ഇരിട്ടിക്ക് പോയി. അമ്മ വീട്ടിൽ കസിൻസ് കഴിഞ്ഞാൽ ഞാൻ ഏറ്റവും കമ്പനി അമ്മയുടെ കസിൻ ആയ സാബു അങ്കിള് ആയിട്ടാണ്. നല്ല വോളീബോൾ കളിക്കാരൻ ആയ അങ്കിൾ ആണ് എന്നെ വോളീബോൾ പഠിപ്പിച്ചത്. അപ്പൻ പാരമ്പര്യത്തിൽ എനിക്ക് പത്ത് ആയപ്പോഴെ നല്ല പൊക്കം ഉണ്ടായിരുന്നു.

ഞാൻ നാലിൽ പഠിക്കുമ്പോൾ ആണ് അങ്കിളിന്റെ കല്യാണം. നല്ല സുന്ദരി ആയ ആൻ്റി. പേര് ആനി. ഇപ്പൊൾ ആൻ്റിയെ കാണാൻ ഹിന്ദി വെബ്സീരീസ് നായിക ജോണിറ്റ ഡിക്രൂസിനെ പോലെ ആയിരുന്നു. കല്യാണം കഴിഞ്ഞ കാലം മുതൽ കസിൻസ് വിളിക്കുന്നത് കേട്ട് ആനി ആൻ്റിയെ കുഞ്ഞ എന്ന് ആണ് ഞാനും വിളിച്ചിരുന്നത്.

ആലോചന വഴി വന്നത് ആണേലും അങ്കിളിന്റെ നിർബന്ധത്തിന് ആണ് ഈ കല്യാണം നടന്നത്. വേറെ വിഭാഗം ആയിരുന്ന ജോലി ഇല്ലാതിരുന്ന കുഞ്ഞയെ എല്ലാവരും മാറ്റി നിർത്തിയിരുന്നു. പക്ഷേ വന്ന കാലം മുതൽ ഞാനും ആനി കുഞ്ഞയും കട്ട ചങ്കുകൾ ആയിരുന്നു. അമ്മയ്ക്കും ഭയങ്കര ഇഷ്ടം ആയിരുന്നു ആനി കുഞ്ഞമ്മയെ.

ചെറുപ്പം മുതൽ ഞാൻ സാബു അങ്കിളിനെ വീട്ടിൽ ആയിരുന്നു കൂടുതൽ സമയം. അമ്മയുടെ നേരെ നാത്തൂൻ ആയ ഗ്രേസി ആൻ്റിയും അമ്മയും നല്ല രസത്തിൽ അല്ലായിരുന്നു. കല്യാണം നടന്ന കാലത്ത് നേഴ്സ് ആയ ആൻ്റിക്ക് അതിൻറെ ഭയങ്കര ജാഡ ആയിരുന്നു. സ്വന്തക്കാരും ബന്ധുക്കാരും വരുന്നത് ഇഷ്ട്ടം അല്ല. അവരുടെ മകൾ അനു ചേച്ചിയും അതെ സ്വഭാവം ആണ്. അത് കൊണ്ട് തന്നെ ഒരു കൊല്ലം ആകുന്നതിന് മുമ്പ് പിണങ്ങി വീട്ടിൽ നിൽപ്പുണ്ട്.

കല്യാണം കഴിഞ്ഞ് ഒൻപത് വർഷം ആയിട്ടും ആനി കുഞ്ഞക്ക് മക്കൾ ഇല്ല. ആരുടെ കുഴപ്പം ആണെന്ന് അറിയില്ല. അങ്കിൾ കഴിഞ്ഞ ആറ് വർഷം ആയി ഗൾഫിൽ ആണ്. വർഷത്തിൽ ഒരിക്കൽ ആണ് വരവ്. അമ്മച്ചിക്ക് വയ്യാത്തത് കൊണ്ട് ആനി കുഞ്ഞയെ കൊണ്ട് പോയില്ല. അങ്കിളിന്റെ അപ്പൻ ചെറുപ്പത്തിലേ മരിച്ചത് അണ്. രണ്ട് പെങ്ങന്മാരെ കെട്ടിച്ച് സാബു അങ്കിളിൻ്റെ കഷ്ടപ്പാടിൽ അണ്.

The Author

7 Comments

Add a Comment
  1. ടുണ്ടുമോൾ

    Bore. Sthiram shaili

  2. Adipolli
    Bakki undaville

    Avan ee pravashiyam varumpo aval oru kutti ayittundavumo
    Undel palukudikunathoke vishathamayi eyuthumoo

    Avan mune ullath orth parayalle cheythollu
    Ottak avidek povannanu paranju ethittu nalla kallikal prethishikunu

  3. നന്ദുസ്

    സൂപ്പർ.. നല്ല കഥ.. നല്ല അവതരണം.. തുടരൂ 💚💚💚

  4. അനിമോൻ

    ഹോ ഇന്ന് ജോണി ഡിക്രൂസയുടെ വെബ് സീരീസ് കണ്ട് മൂന്നെണ്ണം വീട്ടു അവളും തമിഴ് സീരിയൽ നടി മലയാളികൂടിയായ സുജിതയും കാണാൻ ഒരേ പോലെയാ

    1. Web series name entha bro

  5. നന്നായിരുന്നു ഇത് അവസാനിച്ചോ അതോ തുടരുമോ

    1. മൈക്ക് അണ്ണൻ

      ഉടൻ വരും

Leave a Reply

Your email address will not be published. Required fields are marked *