ആരതി 11 [സാത്താൻ] 165

 

ജോൺ : സമ്മതം നീ പറയുന്നത് എന്തും എനിക്ക് സമ്മതം ആണ് ഇപ്പോൾ തന്നെ അങ്ങോട്ട് പോണം എങ്കിലും ഞാൻ റെഡി ആണ് ?

 

അർജുൻ : നമ്മൾ ഇപ്പോൾ തന്നെ പോകും അങ്ങോട്ട് കൂടെ ഇവരും ( അർജുന്റെ കൂടെ ഉള്ള മറ്റു കൂട്ടാളികൾ ) പറഞ്ഞ കാര്യങ്ങൾ ഒക്കെ ചെയ്തതിനു ശേഷം നിന്നെ ഞാൻ പറഞ്ഞത് പോലെ ഒരിക്കലും എന്റെ കണ്മുന്നിൽ കാണാത്ത ദൂരത്തേക്ക് ഞാൻ അയക്കാം ?

 

ജോൺ : ശെരി. എനിക്ക് അറിയാമായിരുന്നു നീ എന്നെ ഒന്നും ചെയ്യില്ല എന്ന്. ഒന്നും അല്ലങ്കിലും നമ്മൾ ഫ്രണ്ട്‌സ് അല്ലെ. നീ പറഞ്ഞതൊക്കെ എനിക്ക് സമ്മതം ആണ് എനിക്ക് ഒന്നും വേണ്ട എന്റെ ജീവൻ മാത്രം മതി.

 

തന്റെ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ജോൺ അർജുൻ പറഞ്ഞതൊക്കെ സമ്മതിച്ചു ഹൈറേഞ്ചിലെ അവന്റെ ബംഗ്ലാവിലേക്ക് പോവാൻ റെഡി ആയി എന്നാൽ അപ്പോഴും അർജുന്റെ മുഖത്ത് ആ ചിരി ഉണ്ടായിരുന്നു ചെകുത്താന്റെ ചിരി അതൊന്നും മനസ്സ്സിലാവാതെ ജോൺ പോവാൻ റെഡി ആയി. അർജുന്റെ കൂട്ടാളികൾ ജോണിനെ കസേരയോട് കൂടെ തന്നെ വണ്ടിയിൽ കയറ്റി യാത്ര തുടർന്ന്. ഏകദേശം 6മണിക്കൂറോളം യാത്ര ചെയ്ത് അവർ തേനിയിൽ ഉള്ള ബംഗ്ലാവിൽ എത്തി. അവിടെ അരുണിനെ കുഴിച്ചു മൂടിയ മുറിയിൽ തന്നെ ജോണിനെ അർജുന്റെ കൂട്ടാളികൾ കൊണ്ടുപോയി ഇരുത്തി. ശേഷം അങ്ങോട്ട് എത്തിയ അർജുൻ പറഞ്ഞ പ്രകാരം എല്ലാ എഗ്രിമെന്റ് കളിലും ജോൺ ഒരു മടിയും കൂടാതെ തന്നെ ഒപ്പിട്ട് നൽകി. എല്ലാം കഴിഞ്ഞ ശേഷം അവൻ അർജുനോട് പറഞ്ഞു

 

ജോൺ : അർജുൻ നീ വളരെ നല്ലവൻ ആണ് അത് കൊണ്ടാണ് നീ എന്നെ വെറുതെ വിട്ടത്. നന്ദിയുണ്ട് ഒരുപാട് നന്ദി. അതും പറഞ്ഞു അവൻ അർജുനെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു.

 

അർജുൻ അവന്റെ കൈകളെ തടഞ്ഞ ശേഷം അവനോട് ആയി പറഞ്ഞു.

 

അർജുൻ : സന്തോഷം പ്രകടിപ്പിക്കാൻ ഒക്കെ ഒരുപാട് സമയം ഇനിയും ബാക്കിയുണ്ട് ജോൺ. നിന്നെ ഒറ്റക്ക് എനിക്ക് അത്രയും ദൂരം വിടാൻ പറ്റില്ലല്ലോ അത്കൊണ്ട് തന്നെ നിന്റെ കുടുംബത്തിനെ കൂടി ഞാൻ ഇങ്ങു കൊണ്ടുവന്നിട്ടുണ്ട്. നമുക്ക് അവർക്കരികിലേക്ക് പോവാം ജോൺ. എന്നിട്ട് അവരെ കൂടി കൂട്ടി നീ പൊയ്ക്കോളൂ എന്റെ കണ്മുന്നിൽ പെടാത്ത ദൂരത്തേക്ക്.

18 Comments

Add a Comment
  1. Uff deep dark 😮‍💨🔥

  2. സാത്താൻ ?

    അടുത്ത പാർട്ട്‌ ലേശം കമ്പി ആയാലോ ഗയ്‌സ്

  3. ഹലോ മിസ്റ്റർ താങ്കർ വില്ലൻ എന്ന നോവൽ എഴുതിയ നോവലിസ്റ്റ് ആണോ എങ്കിൽ അത് പൂർത്തിയാക്കാമോ

    1. സാത്താൻ ?

      അത് ഞാൻ അല്ല ?

  4. തുടരണമല്ലോ ?

    1. സാത്താൻ ?

      തലൈവരെ നീങ്കള ?

    1. സാത്താൻ ?

      ? thanks bro

  5. സാത്താൻ ?

    ❤️❤️

  6. Ini ichiri hot ? ayikote??

    1. സാത്താൻ ?

      Ath thaane namuk venom ?

  7. Bro avarude family life pinne backstory ellam aayittu thudaranam please…

    1. സാത്താൻ ?

      Okey ❤️?

  8. സത്യം പറ നീ ഡെവിൾ ആണോ. ഇങ്ങനെയൊക്കെ പ്രതികാരം ചെയ്യുവോ . സിനിമയിൽ പോലും ഇല്ല ഇങ്ങനെ. പറയാൻ വാക്കില്ല. അത് കൊണ്ട് ഇരു ചെറിയ സിംബളിൽ ഒതുക്കുവാ ??

    1. സാത്താൻ ?

      Yes bro am the devil ???

  9. സത്യം പറ നീ ഡെവിൾ ആണോ. ഇവനെയൊക്കെ പരാതികരം ചെയുവോ. സിനിമയിൽ പോലും ഇല്ല ഇങ്ങനെ. പറയാൻ വാക്കില്ല. അത് കൊണ്ട് ഇരു ചെറിയ സിംബളിൽ ഒതുക്കുവാ ??

  10. ☠️?乇M?Ň Ќιภ?☠️

    തുടരണം waiting for the next part

    1. സാത്താൻ ?

      ❤️?

Leave a Reply

Your email address will not be published. Required fields are marked *