ആരതി 11 [സാത്താൻ] 165

 

“ആ എന്നെ ഒന്ന് കൊന്നു താ അർജുൻ എനിക്ക് ഈ വേദനയും നീറ്റലും സഹിക്കാനാവുന്നില്ല. നിന്നോട് ചെയ്തതിനൊക്കെ നീ ഇത്രയും ചെയ്തില്ലേ. ഒന്നും അല്ലങ്കിലും ഞാൻ നിന്റെ കൂട്ടുകാരൻ അല്ലായിരുന്നോ അർജുൻ പ്ലീസ് എന്നെ ഒന്ന് കൊന്നു താ ” അർജുന്റെ നരക യാധനകൾ സഹിക്കാൻ ആവാതെ ജോൺ അവനോട് യാജിക്കാൻ തുടങ്ങി.

 

അർജുൻ : അതെ ജോൺ നീ എന്റെ കൂട്ടുകാരൻ ആണ്. ഞാൻ എന്റെ ജീവൻ പോലും തരാൻ തയ്യാറായിരുന്ന കൂട്ടുകാരൻ എന്നതിലുപരി ഒരു കൂടപ്പിറപ്പ് എന്ന രീതിയിൽ കണ്ടിരുന്നത് നിന്നെയായിരുന്നു. എന്നാൽ ആ നീ തന്നെ അല്ലെ എന്റെ കൂടപ്പിറപ്പിനെ അവൻ എന്റെ ചേട്ടൻ ആണ് എന്ന് പോലും കരുതാതെ വെറും സ്വാർത്ഥതക്ക് വേണ്ടി കൊന്നുകളഞ്ഞത്? അവന്റെ പെണ്ണിനെ നിർദ്ധാക്ഷിണ്യം നശിപ്പിക്കാൻ കൂട്ടുനിന്നത്? എന്നെ തന്നെ അവളെ കൊല്ലാൻ അയച്ചത്? എന്നെയും അവളെയും കൊല്ലാൻ ആളെ അയച്ചത്? ഇതൊക്കെ നീ തന്നെയല്ലേ ചെയ്തത്? പറ പറയടാ ?

 

ജോൺ : ശെരിയാണ് ഞാൻ തന്നെയാണ് ചെയ്തത്. അതിനൊക്കെ ഉള്ളത് നീ എനിക്ക് തന്നില്ലേ? എന്റെ കുടുമ്പം വരെ ഇല്ലാതാക്കി എന്നെയും ഇത്രയും നീ അനുഭവിപ്പിച്ചില്ലേ ഇനി ഒന്ന് കൊന്നു താ എനിക്ക് സഹിക്കാനാവുന്നില്ല ? പ്ലീസ് അർജുൻ ?

 

അർജുൻ : ഇല്ല ജോൺ നീയാണ് ഇതൊക്കെ ചെയ്യിച്ചത് എന്ന് അറിഞ്ഞപ്പോൾ ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ് നിന്നെ അങ്ങനെ പെട്ടന്ന് ചാവാൻ വിടില്ല എന്ന് എന്റെ കലാപരിപാടികൾ തുടങ്ങിയിട്ടേയുള്ളു. നീ ചാവും വരെ നരകിക്കണം അത് കണ്ട് എനിക്ക് ലഹരി പിടിക്കണം ? അത്കൊണ്ട് സോറി  നിന്റെ അപേക്ഷ എനിക്ക് സ്വീകര്യം അല്ല ജോൺ എന്റെ പ്രതികാരം മാത്രമേ എനിക്ക് സ്വീകര്യം ആയിട്ടുള്ളു

 

ജോൺ : ????????????????????????

 

അർജുൻ : നിനക്ക് ഓർമ്മയുണ്ടോ ജോൺ നിനക്ക് വേണ്ടി ആരെയൊക്കെ നമ്മൾ കൊന്നിട്ടുണ്ട് എന്ന് അവരൊക്കെ ഇതുപോലെ തന്നെ വേദനിച്ചു കാണില്ലേ അതൊക്കെ അറിയാതെ എങ്ങനാ ജോൺ നിന്നെ വിടുന്നത് അതുകൊണ്ട് പ്ലീസ് കോപറേറ്റ് ???

18 Comments

Add a Comment
  1. Uff deep dark 😮‍💨🔥

  2. സാത്താൻ ?

    അടുത്ത പാർട്ട്‌ ലേശം കമ്പി ആയാലോ ഗയ്‌സ്

  3. ഹലോ മിസ്റ്റർ താങ്കർ വില്ലൻ എന്ന നോവൽ എഴുതിയ നോവലിസ്റ്റ് ആണോ എങ്കിൽ അത് പൂർത്തിയാക്കാമോ

    1. സാത്താൻ ?

      അത് ഞാൻ അല്ല ?

  4. തുടരണമല്ലോ ?

    1. സാത്താൻ ?

      തലൈവരെ നീങ്കള ?

    1. സാത്താൻ ?

      ? thanks bro

  5. സാത്താൻ ?

    ❤️❤️

  6. Ini ichiri hot ? ayikote??

    1. സാത്താൻ ?

      Ath thaane namuk venom ?

  7. Bro avarude family life pinne backstory ellam aayittu thudaranam please…

    1. സാത്താൻ ?

      Okey ❤️?

  8. സത്യം പറ നീ ഡെവിൾ ആണോ. ഇങ്ങനെയൊക്കെ പ്രതികാരം ചെയ്യുവോ . സിനിമയിൽ പോലും ഇല്ല ഇങ്ങനെ. പറയാൻ വാക്കില്ല. അത് കൊണ്ട് ഇരു ചെറിയ സിംബളിൽ ഒതുക്കുവാ ??

    1. സാത്താൻ ?

      Yes bro am the devil ???

  9. സത്യം പറ നീ ഡെവിൾ ആണോ. ഇവനെയൊക്കെ പരാതികരം ചെയുവോ. സിനിമയിൽ പോലും ഇല്ല ഇങ്ങനെ. പറയാൻ വാക്കില്ല. അത് കൊണ്ട് ഇരു ചെറിയ സിംബളിൽ ഒതുക്കുവാ ??

  10. ☠️?乇M?Ň Ќιภ?☠️

    തുടരണം waiting for the next part

    1. സാത്താൻ ?

      ❤️?

Leave a Reply

Your email address will not be published. Required fields are marked *