അതുകൂടി പറഞ്ഞ ശേഷം അർജുൻ ക? യ്യിൽ ഉണ്ടായിരുന്ന ബ്ലേഡ് കൊണ്ട് അവന്റെ ശരീരത്തിൽ വീണ്ടും വീണ്ടും കീറാൻ തുടങ്ങി അപ്പോഴും നരമ്പുകൾ മുറിയാതെ അവൻ ശ്രദ്ധിച്ചു നരമ്പ് മുറിഞ്ഞവൻ പെട്ടന്ന് ചാവരുതലോ? അത് കഴിഞ്ഞാശേഷം ആ മുറിവുകളിലേക്ക് അവൻ അസിഡ് സ്പ്രേ ചെയ്ത് കൊടുത്തു.
“ആഹ് അമ്മേ….. ആാാാ…….. ആ ”
വേദനകൊണ്ട് ജോൺ പുളയുന്നത് നോക്കി അവൻ രസിച്ചുകൊണ്ട് നിന്ന് കുറേനേരം ഇത് തന്നെ തുടർന്നപ്പോഴേക്കും ജോണിന്റെ ശരീരം അസിഡ് കൊണ്ട് പൊള്ളി വെന്തു. വെന്ത മാസത്തിന്റെ മണം അവിടമാകെ പടർന്നു അപ്പോഴേക്കും ക്ഷീണിച് മിണ്ടാൻ പോലും ആവാത്ത അവസ്ഥയിൽ ജോൺ എത്തിയിരുന്നു. തളർന്നു കിടക്കുന്ന അവന്റെ ഷഡിക്കുള്ളിലേക്ക് അർജുൻ ഒരു ടിൻ നിറച്ചു ഉറുമ്പിനെ ചൊരിഞ്ഞിട്ട് കൊടുത്തു. ഉറുമ്പുകൾ അവന്റെ എല്ലായിടത്തും കടിക്കാൻ തുടങ്ങി. ജോൺ കരയുന്ന ശബ്ദം പോലും കേൾക്കാൻ സാധിക്കാത്തവണ്ണം അവൻ അവശനായി അപ്പോഴേക്കും മാറി കഴിഞ്ഞിരുന്നു. വയ്യാത്ത അവസ്ഥയിലും തന്നെ ഒന്ന് കൊല്ലാൻ ജോൺ കേണപേക്ഷിച്ചു എന്നാൽ അർജുൻ അപ്പോഴും അവനെ നരകിപ്പിക്കുന്ന ലഹരിയിൽ ആയിരുന്നു. അവനെ നരകിപ്പിച്ചു മതിയാവാത്തപോലെ പുതിയ ഓരോ പരീക്ഷണങ്ങളും അവന്റെ ശരീരത്തിൽ പരീക്ഷിച്ചുകൊണ്ടിരുന്നു. ഏകദേശം പന്ത്രണ്ട് മണിക്കൂർ നീണ്ട പീഡനങ്ങൾക്ക് അവസാനം എന്നവണ്ണം അർജുൻ ജോണിന്റെ കൈകളും കാലുകളും കെട്ടി ഇട്ടിരുന്ന ചങ്ങലകൾ ഒരു കപ്പി വഴി മോട്ടോറും ആയി ബന്ധിപ്പിച്ചു.
എന്നിട്ട് അർജുൻ മോട്ടോറിന്റെ വയർ സ്വിച്ച് ബോർഡിൽ കണക്ട് ചെയ്തു. എന്നിട്ട് അവൻ ജോണിനോട് പറഞ്ഞു മതി ജോൺ നിന്നെ ഞാൻ പറഞ്ഞപോലെ എന്റെ കണ്ണെത്താത്ത സ്ഥലത്തേക്ക് ഞാൻ അയക്കാൻ പോകുവാ അപ്പോൾ ഈ ജന്മത്തിൽ വിട. ഗുഡ് ബൈ ഫ്രണ്ട് ? SEE YOU IN HELL ?? അത് പറഞ്ഞുകൊണ്ട് അവൻ മോട്ടോറിന്റെ സ്വിച്ച് ഓൺ ചെയ്തു അതി വേഗത്തിൽ തന്നെ ആ നാല് ചങ്ങലകളും മോട്ടോർ ഉള്ളിലേക്ക് വലിച്ചു “ആ…….” എന്നൊരു അലർച്ച മാത്രം കേട്ടു അപ്പോഴേക്കും ചങ്ങലകൾ എല്ലാം വലിഞ്ഞു മുറുകി കൈകളും കാലുകളും വേർപെട്ട് ജോൺ മരണത്തിനു കീഴടങ്ങി കഴിഞ്ഞിരുന്നു. തന്റെ പ്രതികാരം പൂർത്തിയാക്കിയ സന്തോഷത്തിൽ അർജുൻ ജോണിന്റെ ശവം അവിടെ തന്നെ കുഴിച്ചുമൂടിയ ശേഷം പുതിയ ഒരാൾ ആയി തന്നെ തന്റെ പ്രിയപ്പെട്ടവർക്ക് അരികിലേക്ക് യാത്രയായി. തന്റെ സൂസൻ ആഗ്രഹിച്ചപോലെ നല്ലൊരു ജീവതം ജീവിക്കുന്നതിനും തന്റെ സുഹൃത്തുക്കളുടെ കൂടെ തങ്ങളുടെ കുടുംബത്തിന്റെ guardian angels ആയിരിക്കാൻ വേണ്ടിയും……….
Uff deep dark 😮💨🔥
അടുത്ത പാർട്ട് ലേശം കമ്പി ആയാലോ ഗയ്‌സ്
ഹലോ മിസ്റ്റർ താങ്കർ വില്ലൻ എന്ന നോവൽ എഴുതിയ നോവലിസ്റ്റ് ആണോ എങ്കിൽ അത് പൂർത്തിയാക്കാമോ
അത് ഞാൻ അല്ല ?
തുടരണമല്ലോ ?
തലൈവരെ നീങ്കള ?
Super bro ??
? thanks bro
❤️❤️
Ini ichiri hot ? ayikote??
Ath thaane namuk venom ?
Bro avarude family life pinne backstory ellam aayittu thudaranam please…
Okey ❤️?
സത്യം പറ നീ ഡെവിൾ ആണോ. ഇങ്ങനെയൊക്കെ പ്രതികാരം ചെയ്യുവോ . സിനിമയിൽ പോലും ഇല്ല ഇങ്ങനെ. പറയാൻ വാക്കില്ല. അത് കൊണ്ട് ഇരു ചെറിയ സിംബളിൽ ഒതുക്കുവാ ??
Yes bro am the devil ???
സത്യം പറ നീ ഡെവിൾ ആണോ. ഇവനെയൊക്കെ പരാതികരം ചെയുവോ. സിനിമയിൽ പോലും ഇല്ല ഇങ്ങനെ. പറയാൻ വാക്കില്ല. അത് കൊണ്ട് ഇരു ചെറിയ സിംബളിൽ ഒതുക്കുവാ ??
തുടരണം waiting for the next part
❤️?