ആരതി 13 [സാത്താൻ] 137

 

പിറ്റേന്ന് രാവിലേ….

 

രാവിലെ ആദ്യം എഴുന്നേറ്റത് ആരതി ആയിരുന്നു. തലേ ദിവസം മദ്യത്തിന്റെ ലഹരിയിൽ കാട്ടിക്കൂട്ടിയത് ഒന്നും തന്നെ ഉൾക്കൊള്ളാൻ അവൾക്ക് സാധിക്കുന്നത് ആയിരുന്നില്ല.അരുണിന്റെ മരണ ശേഷം ആർക്കും തൊടാൻ പോലും സാധിക്കാത്ത തന്റെ ശരീരം താൻ സഹോദരൻ ആയി കാണുന്നവനും ആയി ഇന്നലെ പങ്കിട്ടത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. പുതച്ചിരുന്ന പുതപ്പ് കൊണ്ട് തന്റെ ശരീരത്തിൽ മൂടി അവൾ അലറി കരയാൻ തുടങ്ങി.

 

ആരതിയുടെ കരച്ചിൽ കേട്ട് എഴുന്നേറ്റ അർജുന്റെയും അവസ്ഥ മറ്റൊന്ന് അല്ലായിരുന്നു. താൻ ഇതുവരെ അങ്ങനെ ചിന്തിച്ചു പോലും ഇല്ലാത്ത അവളുമായി ഇന്നലെ അങ്ങനെയൊക്കെ നടന്നത് അവനിലും കുറ്റബോധം ഉണർത്തി. കുറ്റബോധത്തിൽ അവന്റെ തല കുനിഞ്ഞു. തന്നെ പ്രാണനെ പോലെ സ്നേഹിക്കുന്ന സൂസനെ മദ്യത്തിന്റെ പുറത്ത് മറന്നതിലും സഹോദരിയായി കാണുന്നവളെ പ്രാപിച്ചതിക്കും അവനു ചത്താൽ മതി എന്ന് പോലും തോന്നി. അവൻ എഴുന്നേറ്റ് ആരതിയുടെ അടുക്കൽ ചെന്ന് അവളുടെ കാലുകളിൽ പിടിച്ചുകൊണ്ടു തേങ്ങി കരയുവാൻ തുടങ്ങി. അവന്റെ കണ്ണുനീരിൽ അവളുടെ കാലുകൾ നനഞ്ഞു.

 

അർജുൻ : ആതി എന്നോട് ക്ഷെമിക്കണം ?? ഇന്നലെ കള്ളിന്റെ പുറത്ത് ഞാൻ…. നീ മാപ്പ് തരണം അല്ലെങ്കിൽ ഇതാ ഇപ്പോൾ തന്നെ നീ എന്നെ അങ്ങ് കൊന്നേക്ക് പാപി ആണ് ഞാൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്തത് ചെയ്ത മഹാ പാവി. ????

അതും പറഞ്ഞു അവൻ തന്റെ കയ്യിലുള്ള തോക്ക് അവളുടെ മടിയിലേക്ക് ഇട്ട ശേഷം ആവളുടെ കാലുകളിൽ വീണു കരയുവാൻ തുടങ്ങി. ഇതുവരെ കരഞ്ഞു കണ്ടിട്ടില്ലാത്ത അർജുൻ തേങ്ങി കരയുന്നത് കണ്ട ആരതിക്കും സങ്കടം സഹിക്കാൻ സാധിച്ചില്ല അവളും എങ്ങലടിച്ചു കരയാൻ തുടങ്ങി. തന്റെ കാലിൽ കിടന്ന് കരയുന്ന അർജുനെ അവൾ കെട്ടിപിടിച്ചുകൊണ്ട് കരഞ്ഞു എന്നിട്ട് അവനോട് ആയി പറഞ്ഞു.

 

ആരതി : അജു ? അജു നീ മാത്രമല്ലല്ലോ തെറ്റ് ചെയ്തത് സ്വബോധത്തിൽ നീ ഒരിക്കലും ഒന്നും ചെയ്യില്ല എന്ന് എനിക്ക് അറിയില്ലെടാ ? പോട്ടെ സാരല്ല കരയല്ലേ നീ.. നമുക്ക് എല്ലാം മറക്കാം നീ എഴുനേറ്റ് പോയി ഫ്രഷ് ആവു. പോവണ്ടേ നമുക്ക്. അല്ലേൽ നിനക്ക് എന്നെ ഫേസ് ചെയ്യാൻ പറ്റില്ലേൽ ഞാൻ തിരികെ പോവാം എന്താ.

The Author

സാത്താൻ?

www.kkstories.com

16 Comments

Add a Comment
  1. സാത്താൻ ?

    സൂസിയെ കൊല്ലണോ ആരതിയെ കൊല്ലണോ എന്താ എല്ലാരുടെയും അഭിപ്രായം എന്തായാലും ഒരു death കൺഫേം ആണ് ?

    1. അടുത്ത പാർട്ട്‌

  2. Waiting for next part ???

    1. സാത്താൻ ?

      Soon?

  3. സാത്താൻ ?

    ഇത് ഇനി തുടരണോ അതോ ഇതോടെ അങ്ങ് അവസാനിപ്പിച്ചാലോ ?

  4. നന്ദുസ്

    സഹോ. വളരേ നന്നായിട്ടുണ്ട്.. വളരേ നല്ല നിമിഷങ്ങൾ താങ്കൾ സമ്മാനിച്ചത്.. സൂപ്പർ. ആസ്വാദകരുടെ മനസ്സറിഞ്ഞു വയറു നിറയെ വിളമ്പി മനസ് നിറച്ചു.. ആധിക്കു മാത്രമേ കൂട്ടില്ലതുള്ളൂ.. അത് അവരെ അങ്ങ് ഒന്നിപ്പിച്ചൂടെ സൂസനും അറിഞ്ഞുകൊണ്ടു അവളെ അജുനെ കൊണ്ട് കല്യാണം കഴിപ്പിക്കു.. ???
    നമ്മുടെ ഒരിഷ്ടം പറഞ്ഞതാണ് അരുണിന് വേണ്ടി.. ???
    തുടരുക.. ??

    1. സാത്താൻ ?

      Namuk nokkam bro ❤️?

  5. Arathi ajuvinte kunjinu janmam nalkumo

    1. സാത്താൻ ?

      Nalkaam nalkathirikkam

  6. സാത്താൻ ?

    മുൻപ് പറഞ്ഞിട്ടുള്ളത് ആണ് ഈ കഥയുടെ ഒറിജിനൽ സ്റ്റോറി ലൈൻ ഇത് ആയിരുന്നില്ല. ചില കാരണങ്ങളാൽ നാലാമത്തെ ഭാഗം മുതൽ തിരുത്തി എഴുതേണ്ടതായി വന്നിരുന്നു. മനസ്സിൽ കണ്ട പ്ലോട്ടിൽ നിന്നും മാറ്റി എഴുതിയത് കൊണ്ടാവാം പല സ്ഥലത്തും ഒരു ലാഗ് ഫീൽ ആവുന്നത് സോറി

  7. ദുരൂഹതകൾ നിറഞ്ഞ ഒരു പാട് നിഗൂഡതകൾ ഇനിയും ഉണ്ടോ അതിനിടയിൽ കൂടി ഉള്ള കളി പൊളിച്ചു പക്ഷെ പെട്ടെന്ന് കഴിഞ്ഞു അജൂന് അവളെയും കല്യാണം കഴിച്ചൂടെ അടുത്ത ഭാഗം പെട്ടെന്ന് പൊന്നൊട്ടെ

    1. സാത്താൻ ?

      പെട്ടന്ന് തന്നെ തരാം ബ്രോ ?

  8. കലക്കി മുത്തേ

    1. സാത്താൻ ?

      Thank you ❤️?

  9. സാത്താൻ ?

    താങ്ക്സ് ബ്രോ ❤️

    1. Rand perum arjun eduthude polikkum.

Leave a Reply

Your email address will not be published. Required fields are marked *