അർജുൻ : ആതി എന്താ നിന്നോട് പറയണ്ടേ എന്ന് എനിക്ക് അറിയില്ല. സോറി ഡീ.. നമുക്ക് വീട്ടിലോട്ട് പോവാം ?
ആരതി : എന്നാൽ എഴുന്നേൽക്കാൻ നോക്ക് നമുക്ക് ഉടനെ പോവാം. പിന്നെ ഇതൊന്നും ഞാൻ ആരോടും പറയില്ല നീയും പറയണ്ട ഇങ്ങനെ ഒന്നും നടന്നിട്ടില്ല കേട്ടോ…. പിന്നെ എന്റെ പഴയ അജു ആയിട്ട് ഇവിടുന്ന് ഇറങ്ങിയാൽ മതി വാ പോവാം ??
അതും പറഞ്ഞു അവൾ അവനെ കെട്ടി പിടിച്ചു അവന്റെ നെറ്റിയിൽ ഒരു മുത്തം നൽകി. എന്നാൽ ആ മുത്തം ഒരിക്കലും വേറെ ഒരു അർദ്ധത്തിൽ അല്ലായിരുന്നു ഒരു അമ്മയുടെ, സഹോദരിയുടെ നിറഞ്ഞ സ്നേഹം മാത്രമായിരുന്നു അത്. ഒരു വിധം നടന്നതൊക്കെ മറക്കാൻ ശ്രമിച്ചക്കണ്ട ഇരുവരും ഹോട്ടലിൽ നിന്നും ഇറങ്ങി നാട്ടിലേക്ക് യാത്രയായി…. എങ്കിലും രണ്ടുപേരുടെയും മനസ്സിൽ കുറ്റബോധത്താൽ ഉള്ള വിഷമം വിട്ടുമാറിയിരുന്നില്ല. ഇനി ഒരിക്കലും ഇങ്ങനെ സംഭവിക്കരുതെ ഭഗവാനെ എന്ന് ഇരുവരും മനസ്സുരുകി പ്രാർത്ഥിച്ചു….
തുടരാം അല്ലെ.
അർജുൻ ചതിച്ച സമയം ആത്മഹത്യ ചെയ്യാൻ പോയത് ആണ് സൂസൻ..ഇത് അവളുടെ പ്രണയം വിശ്വാസം എല്ലാം തകർത്തില്ലേ രണ്ടും കൂടി. പാവം സൂസൻ . ആരതി ക്ക് വേറെ ആരെ എങ്കിലും pair കൊടുക്കു.. bro
സൂസിയെ കൊല്ലണോ ആരതിയെ കൊല്ലണോ എന്താ എല്ലാരുടെയും അഭിപ്രായം എന്തായാലും ഒരു death കൺഫേം ആണ് ?
അടുത്ത പാർട്ട്
ആരതി യെ തട്ടിക്കോ…. അർജുൻ ചതിച്ച സമയം ആത്മഹത്യ ചെയ്യാൻ പോയ ആള് ആണ് സൂസൻ . സൂസൻ ഇത് അറിഞ്ഞ അർജുൻ വീണ്ടും ചതിച്ചു എന്ന് കരുതും.. അർജുൻ സൂസൻ അവരുടെ പ്രണയം ഇല്ലാതെ ആക്കരുത് ബ്രോ…
Waiting for next part ???
Soon?
ഇത് ഇനി തുടരണോ അതോ ഇതോടെ അങ്ങ് അവസാനിപ്പിച്ചാലോ ?
സഹോ. വളരേ നന്നായിട്ടുണ്ട്.. വളരേ നല്ല നിമിഷങ്ങൾ താങ്കൾ സമ്മാനിച്ചത്.. സൂപ്പർ. ആസ്വാദകരുടെ മനസ്സറിഞ്ഞു വയറു നിറയെ വിളമ്പി മനസ് നിറച്ചു.. ആധിക്കു മാത്രമേ കൂട്ടില്ലതുള്ളൂ.. അത് അവരെ അങ്ങ് ഒന്നിപ്പിച്ചൂടെ സൂസനും അറിഞ്ഞുകൊണ്ടു അവളെ അജുനെ കൊണ്ട് കല്യാണം കഴിപ്പിക്കു.. ???
നമ്മുടെ ഒരിഷ്ടം പറഞ്ഞതാണ് അരുണിന് വേണ്ടി.. ???
തുടരുക.. ??
Namuk nokkam bro ❤️?
Arathi ajuvinte kunjinu janmam nalkumo
Nalkaam nalkathirikkam
മുൻപ് പറഞ്ഞിട്ടുള്ളത് ആണ് ഈ കഥയുടെ ഒറിജിനൽ സ്റ്റോറി ലൈൻ ഇത് ആയിരുന്നില്ല. ചില കാരണങ്ങളാൽ നാലാമത്തെ ഭാഗം മുതൽ തിരുത്തി എഴുതേണ്ടതായി വന്നിരുന്നു. മനസ്സിൽ കണ്ട പ്ലോട്ടിൽ നിന്നും മാറ്റി എഴുതിയത് കൊണ്ടാവാം പല സ്ഥലത്തും ഒരു ലാഗ് ഫീൽ ആവുന്നത് സോറി
ദുരൂഹതകൾ നിറഞ്ഞ ഒരു പാട് നിഗൂഡതകൾ ഇനിയും ഉണ്ടോ അതിനിടയിൽ കൂടി ഉള്ള കളി പൊളിച്ചു പക്ഷെ പെട്ടെന്ന് കഴിഞ്ഞു അജൂന് അവളെയും കല്യാണം കഴിച്ചൂടെ അടുത്ത ഭാഗം പെട്ടെന്ന് പൊന്നൊട്ടെ
പെട്ടന്ന് തന്നെ തരാം ബ്രോ ?
കലക്കി മുത്തേ
Thank you ❤️?
താങ്ക്സ് ബ്രോ ❤️
Rand perum arjun eduthude polikkum.