ഞാൻ: അർജുൻ
അവൾ: ahh അർജുൻ ഞാൻ ആരതി. തൻ്റെ relatives ആരുടെ എങ്കിലും നമ്പറോ മറ്റോ ഉണ്ടെങ്കിൽ വിളിച്ച് അറിയിക്കാം ആയിരുന്നു. കുറച്ചു ദിവസം ഇവിടെ കിടക്കേണ്ടി വരും കാലിന് ഒടിവുണ്ട് തലക്കും അത്യാവശ്യം വലിയ ഒരു മുറിവുണ്ട് അതുകൊണ്ട് നല്ല റെസ്റ്റ് വേണം. ആരേലും contact ചെയ്യാൻ ഉള്ള നമ്പർ ഉണ്ടോ?
ഞാൻ: എനിക്ക് അങ്ങനെ ബന്ധുക്കൾ ആരും ഇല്ല .ആരും അന്നേക്ഷിക്കുവാനും ഇല്ല. കൂട്ടുകാരെ ആരേലും വിളിക്കാം അവർ വന്നു കൊണ്ടുപോകും.
അവൾ: നോ വേ … തന്നെ ഇവിടുന്ന് വിടാൻ പറ്റത്തില്ല ബോഡി അനങ്ങാൻ പാടില്ല . So താൻ ഇപ്പൊൾ റെസ്റ്റ് എടുക്കു പിന്നെ ആരും ഇല്ല എന്നുള്ള തോന്നൽ ഒന്നും വേണ്ട കേട്ടോ നമ്മളൊക്കെ മനുഷ്യരല്ലേ അപ്പോ എല്ലാരും ഉണ്ടന്നെ . താൻ റെസ്റ്റ് എടുക്കു ഞാൻ ഒന്ന് പുറത്ത് പോയിട്ടോക്കെ വരാം.
ഇത്രയും പറഞ്ഞിട്ട് അവള് റൂമിൽ നിന്നും പുറത്തേക്ക് പോയി. സത്യം പറഞ്ഞാൽ അവള് ആരാണെന്ന് പോലും അറിയില്ല എന്തോ മുൻപരിചയം ഉള്ള പോലെ ഉള്ള പെരുമാറ്റം caring ഒക്കെ ഉണ്ട് എന്നാലും എന്തിനായിരിക്കും? ആരാണ് അവള്? അങ്ങനെ ഓരോന്ന് ചിന്തിച്ച് ഇരുന്നപ്പോൾ ആണ് ഡോക്ടർ അങ്ങോട്ട് വന്നത്
ഡോക്ടർ: aah എഴുന്നേറ്റു അല്ലേ എങ്ങനെ ഉണ്ട് ഇപ്പൊൾ ?
ഞാൻ: നല്ല pain ഉണ്ട് .
Doc: നല്ല week ആണ് തൻ്റെ ബോഡി നല്ല റെസ്റ്റ് വേണം . അല്ല ആരതി മോളുടെ ആരാ?
ഞാൻ: ആരും അല്ല ആക്സിഡൻ്റ് ആയി കിടക്കുന്ന കണ്ടപ്പോൾ കൊണ്ടുവന്നതാണ് അവർ.
Doc: എനിക്ക് തോന്നി പിന്നെ ചൊതിച്ച് എന്നെ ഉള്ളൂ
ഞാൻ: അല്ല ആ കുട്ടി ആരാ ഡോക്ടർ
Doc: ഈ ഹോസ്പിറ്റലിൻ്റെ owner ആണ്. എല്ലാവരെയും സഹായിച്ചു ജീവിക്കാൻ ആണ് പുള്ളിക്കാരിക്ക് താൽപ്പര്യം. And one of the best surgen in this town. ആരതി മഹാദേവൻ.
ആ പേര് കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി. ഈ കുട്ടിയെ കൊല്ലാൻ ഉള്ള ചുമതലയും ഏറ്റുവന്ന എന്നെ അവള് തന്നെ രേക്ഷിച്ചിരിക്കുന്നൂ ആഹ് അവളുടെ മരണത്തിനെ അവള് തന്നെ രക്ഷിച്ചു അല്ലാതെ എന്ത് പറയാൻ ആണ്.
കൊള്ളാം…..
????
♥️♥️♥️
കൊള്ളാം
Thank you bro
നായകനെ അത്ര നല്ലവൻ ഒന്നും ആക്കരുത്…
നല്ലവൻ ആക്കാനോ ഒരിക്കലും ഇല്ല ബ്രോ maximum brutal and devilish ആക്കുവാൻ ആണ് നോക്കുന്നത്
നന്നായി മുന്നോട്ട് പോകട്ടെ
Illa bro ee story il oru 98% fiction aanu bakki 2% real life um so ellam compleate ആക്കി ഇരിക്കും
?♥️
??
സപ്പോർട്ട് ഉണ്ടാകും പക്ഷേ ഇട്ടച്ച് പോകരുത്
Sure compleate ആക്കിയിരിക്കും
Thanks bro ?♥️
Kollaam bro page kooti thudarnal mathi .pine orikalum pathivazhik nirtharuth keto?
Angane anel vayikuna njngale ingane thrill adipikaruth?
Waiting for next part ❤️
നിറുത്താൻ പ്ലാൻ ഇല്ല 20pages ഉള്ള ഒരു 17 part എത്രയും ആണ് പ്ലാനിംഗ് ചിലപ്പോൾ ഇതിൽ കൂടും ചിലപ്പോൾ കുറയും എന്തായാലും നിറുത്തില്ല
And thanks bro ?♥️
Nirtharuth athu mathi bro pine kadhayil ingane varanam angane akanam en onum parayunila .athu writer nte ishtam anu .ake parayan ulath pages kooti late akathe ithichal mathi?❤️
Page കുറഞ്ഞാലും late ആവത്തില്ല
♥️♥️♥️♥️♥️♥️
???????
Nice ??
Waiting ❤
Ayachittund approve aayal innu thanne varum
ഇന്നോ നാളെയോ ഉണ്ടാവും
Nice intro man ?
ഊക്ക് ആണോ ബ്രോ
ഊക്കണ്ട കര്യം എന്താണ് bro? ഒന്നാമത് story തുടങ്ങിയിട്ടാലേ ഉള്ളു don’t feel bad ok ?
നല്ല content ആണെങ്കിൽ തനിക്ക് നല്ല support ഇവിടുന്നു കിട്ടും bro
and keep writing ?
അത്യാവശ്യം length ulla 3Rd part upload ചെയ്തിട്ടുണ്ട് ചിലപ്പോൾ ഇന്നോ നാളെയോ approve aavum
And thanks for your support ?
?
??