ആരതി 2 [സാത്താൻ] 200

ആരതി 2

Aarathi Part 2 | Author : Sathan

[ Previous Part ] [ www.kkstories.com ]


 

എല്ലാവരും അഭിപ്രായ പെട്ടത്തുപോലെ പേജ് കൂട്ടാൻ ശ്രമിക്കാം കഴിഞ്ഞ പർടും ഈ പാർട്ടും charector introduction എന്ന രീതിയിൽ എടുക്കുക.സ്നേഹത്തോടെ സാത്താൻ ….

“Hey did you hear me” കിളിനാധം പോലെയുള്ള ശബ്ദം കേട്ടാണ് അർജുൻ കണ്ണ് തുറക്കുന്നത്.തല അനക്കാൻ പറ്റുന്നില്ല ശരീരം ആകെ സഹിക്കാൻ കഴിയാത്ത വേദന. കണ്ണ് തുറന്നപ്പോൾ കാണുന്നത് എന്നെ തട്ടി വിളിക്കുന്ന ഒരു പെൺകുട്ടിയെ ആണ്.

എവിടെയോ കണ്ടുമറന്ന പോലെ. എവിടെയോ കണ്ടിട്ടുണ്ട് ആ ഉണ്ട കണ്ണുകൾ എന്നെ അവളിലേക്ക് ആകർഷിക്കുന്നു എവിടെയോ കേട്ടിട്ടുള്ള പോലെ വിളഞ്ഞ ഗോതമ്പ് പശുവിൻപാൽ ഇൽ അരച്ച പോലെയുള്ള നിറമാണ് അവൾക്ക് . Aa ഉണ്ട കണ്ണുകളും ലേശം നീളം കൂടിയ മൂക്കും ചോര തുളുമ്പുന്ന ചുണ്ടുകളും അതിൽ തന്നെ ലേശം പുറത്തേക്ക് മലർന്ന കീഴ്ചുണ്ടും ശെരിക്കും ഒരു മാലാഖ തന്നെ എൻ്റെ മുന്നിൽ നിൽക്കുന്ന പോലെ .

ഇനി എങ്ങാനും ചത്ത് വല്ല സ്വർഗ്ഗത്തിലും വന്നതാണോ? ഏയ് അതിനു സാധ്യത ഇല്ല സ്വർഗം ഒക്കെ എന്തേലും നല്ലത് ചെയ്തവർക്കെല്ലയോ കിട്ടുക അങ്ങനെ ആവുമ്പോൾ എനിക്ക് ഒരിക്കലും കിട്ടത്തില്ല.” Hey are you alright man?” പെട്ടന്നുള്ള അവളുടെ ആ ചോദ്യം ആണ് എന്നെ സ്വബോധത്തിലേക്ക് തിരികെ എത്തിച്ചത്. “ഞാൻ എവിടാ?” ഞാൻ ചോതിചു

അവള്: ആഹ മലയാളി ആയിരുന്നല്ലേ. പേടിക്കണ്ടടോ ഇയാൾക്ക് കുഴപ്പം ഒന്നുമില്ല ആക്സിഡൻ്റ് ആയ സ്ഥലത്ത് നിന്നും ഞങ്ങൾ ആണ് ഇവിടെ എത്തിച്ചത്. (അവൾ കൂടെ ഉള്ള രണ്ടുപേരെ കൂടി ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു. )

ഞാൻ: thanks…

അവൾ: താങ്ക്സ് ഒന്നും വേണ്ട മാഷേ എന്നെങ്കിലും ഞാനും ഇതുപോലെ വഴിയിൽ കിടക്കുന്ന കണ്ടാൽ ഒന്ന് സഹായിച്ചാൽ മതി. അല്ല ഇയാളുടെ പേരെന്താ?

26 Comments

Add a Comment
  1. പൊന്നു ?

    കൊള്ളാം…..

    ????

    1. സാത്താൻ ?

      ♥️♥️♥️

  2. കൊള്ളാം

    1. സാത്താൻ ?

      Thank you bro

  3. നായകനെ അത്ര നല്ലവൻ ഒന്നും ആക്കരുത്…

    1. സാത്താൻ ?

      നല്ലവൻ ആക്കാനോ ഒരിക്കലും ഇല്ല ബ്രോ maximum brutal and devilish ആക്കുവാൻ ആണ് നോക്കുന്നത്

  4. നന്നായി മുന്നോട്ട് പോകട്ടെ

    1. Illa bro ee story il oru 98% fiction aanu bakki 2% real life um so ellam compleate ആക്കി ഇരിക്കും
      ?♥️

  5. സപ്പോർട്ട് ഉണ്ടാകും പക്ഷേ ഇട്ടച്ച് പോകരുത്

    1. Sure compleate ആക്കിയിരിക്കും
      Thanks bro ?♥️

  6. Kollaam bro page kooti thudarnal mathi .pine orikalum pathivazhik nirtharuth keto?

    Angane anel vayikuna njngale ingane thrill adipikaruth?

    Waiting for next part ❤️

    1. നിറുത്താൻ പ്ലാൻ ഇല്ല 20pages ഉള്ള ഒരു 17 part എത്രയും ആണ് പ്ലാനിംഗ് ചിലപ്പോൾ ഇതിൽ കൂടും ചിലപ്പോൾ കുറയും എന്തായാലും നിറുത്തില്ല

      And thanks bro ?♥️

      1. Nirtharuth athu mathi bro pine kadhayil ingane varanam angane akanam en onum parayunila .athu writer nte ishtam anu .ake parayan ulath pages kooti late akathe ithichal mathi?❤️

        1. സാത്താൻ ?

          Page കുറഞ്ഞാലും late ആവത്തില്ല

  7. ♥️♥️♥️♥️♥️♥️

  8. Nice ??
    Waiting ❤

    1. Ayachittund approve aayal innu thanne varum

      1. ഇന്നോ നാളെയോ ഉണ്ടാവും

    1. ഊക്ക് ആണോ ബ്രോ

      1. ഊക്കണ്ട കര്യം എന്താണ് bro? ഒന്നാമത് story തുടങ്ങിയിട്ടാലേ ഉള്ളു don’t feel bad ok ?
        നല്ല content ആണെങ്കിൽ തനിക്ക് നല്ല support ഇവിടുന്നു കിട്ടും bro
        and keep writing ?

        1. അത്യാവശ്യം length ulla 3Rd part upload ചെയ്തിട്ടുണ്ട് ചിലപ്പോൾ ഇന്നോ നാളെയോ approve aavum

          And thanks for your support ?

Leave a Reply to സാത്താൻ ? Cancel reply

Your email address will not be published. Required fields are marked *