ആരതി 8 [സാത്താൻ] 177

ആരതി 8

Aarathi Part 8 | Author : Sathan

[ Previous Part ] [ www.kkstories.com ]


 

ഇനിയുള്ള ഭാഗങ്ങൾ വൈകുവാൻ സാധ്യത ഉള്ളതിനാൽ എഴുതിയ അത്രയും തരാം എന്ന് കരുതി . ക്ലാസ്സ് ഒക്കെ തുടങ്ങിയതിൻ്റെ ഒരു തിരക്ക് ഉണ്ട എങ്കിലും ബാക്കി ഉടനെ തന്നെ തരാൻ ശ്രമിക്കാം… എല്ലാവരുടെയും support ഉണ്ടാവണം

സാത്താൻ

 

 

 

മാർക്കസും ജോണും കൂടിയുള്ള സംഭാഷണം തൽക്ഷണം തന്നെ ഗോകുൽ അർജുൻ്റെയും കിച്ചുവിൻ്റെയും ചെവിയിൽ എത്തിച്ചു. അത് കേട്ട ഉടനെ രണ്ടുപേരുടെയും മുഖത്ത് ഒരു പുഞ്ചിരി മാത്രം ആണ് കാണാൻ കഴിഞ്ഞത്.

 

കിച്ചു: അജു ഇപ്പൊൾ കര്യങ്ങൾ ഒക്കെ ഒന്നുകൂടി എളുപ്പം ആയി എന്ന് തോന്നുന്നു അല്ലേ. നിൻ്റെ എതിരാളികളും നമ്മുടെ മൂന്ന് പേരുടെയും പൊതു ശത്രുവും ഒരുമിച്ച് അത് എന്തായാലും കൊള്ളാം .

 

അർജുൻ: പക്ഷേ അത് അത്രക്ക് നിസാരമായി കാണുകയും വേണ്ട. ജോൺ ഒരു പ്രശ്നം അല്ല അവൻ്റെ കൂടെ ഇനി ഇപ്പൊൾ അധികം ആളുകളും ഇല്ല പക്ഷേ മാർക്കസ് അത് നമുക്ക് കുറച്ച് ടാസ്ക് ആണ്. ഒന്നാമത് അവൻ്റെ കയ്യിൽ ഉള്ളതെല്ലാം മോഡേൺ weapons ആണ്. രണ്ടാമത് അവൻ്റെ ആൾബലം നമുക്ക് നേരിട്ട് നേരിടാൻ പറ്റുന്നതിൽ കൂടുതലും. ആഹ് ആവശ്യം നമ്മുടേതായി പോയില്ലേ വരുന്നിടത്ത് വെച്ച് കാണാം.

 

കിച്ചു: നമുക്ക് ആദ്യം തന്നെ ഇവരെ ഇവിടുന്ന് മാറ്റണം. അഥവാ നമുക്ക് എന്തെങ്കിലും പറ്റിയാലും കുഞ്ഞുങ്ങളും ഇവരും safe ആയിരിക്കണം.

 

അർജുൻ: ഞാൻ സംസാരിച്ചിരുന്നു പക്ഷേ നമ്മളെ വിട്ടിട്ട് പോവില്ല എന്ന് വാശി ആണ് സൂസനും ആരതിക്കും അച്ചുവിനു പിന്നെ ഇതൊന്നും അറിയാത്തത് കൊണ്ട് ഒരു ടൂർ ആണെന്ന് കരുതി അവള് പോയ്ക്കൊളും.

 

കിച്ചു: അപ്പൊൾ പിന്നെ എന്ത് ചെയ്യാൻ ആണ് പ്ലാൻ?

12 Comments

Add a Comment
  1. നന്നായിട്ടുണ്ട് തിരക്കിൽ പെട്ട് ഇവിടെ ഉള്ളോരേ മറക്കരുത്

    1. സാത്താൻ ?

      Orikkalum illa

    2. സാത്താൻ ?

      Sathaalum marakkilla mallayya ??

  2. ??? ത്രില്ലിംഗ് episode

    1. സാത്താൻ ?

      ♥️? thanks bro

  3. നീ ഇങ്ങനെ മനുഷ്യനെ agamshayuday ആകാംക്ഷയുടെ മുൾ മുനയിൽ നിർത്തിയിട്ടു പോവല്ലേ. ബാക്കി എന്താണ് എന്നു അറിയാതെ. മൈര് ടെൻഷൻ അടിച്ചു മരിക്കും. ഇനി അടുത്ത പാർട്ട്‌ വരുന്ന വരെ. So plase submitt nex part quickly. I know you too busy. But i’m so excited. I can’t hold any more this excitment. Please consider my words. This story was superb

    1. സാത്താൻ ?

      Maximum pettann thanne tharunnathaayirikkum bro

    1. സാത്താൻ ?

      ♥️♥️

  4. സൂപ്പർ, തുടരുക.

    1. സാത്താൻ ?

      Okk

Leave a Reply

Your email address will not be published. Required fields are marked *