സൂസൻ: എനിക്ക് പറ്റില്ല അജു നീ ഇല്ലാതെ.ഒന്ന് അത് അനുഭവിച്ച് അറിഞ്ഞത് ആണ് ഞാൻ പക്ഷേ ഇനി എന്നെ കൊണ്ട് പറ്റില്ല അതാ ഞാൻ..
അർജുൻ: എനിക്ക് ഒന്നും പറ്റില്ല. പിന്നെ ഞാൻ ഉണ്ടാകും എന്നും നിൻ്റെയും മോളുടെയും കൂടെ. പിന്നെ വേറെ ഒരു കാര്യം കൂടി പറയാൻ ഉണ്ടായിരുന്നു.
സൂസൻ: എന്താ പറ
അർജുൻ: നമ്മുടെ ആദി ഇല്ലെ അവൾ എത്രനാൾ എന്ന് പറഞ്ഞാ ഇങ്ങനെ ഒറ്റക്ക് ജീവിക്കുന്നത്? ഒരു കൂട്ട് വേണ്ടെ അവൾക്കും
സൂസൻ: എനിക്കും തോന്നിയിരുന്നു അത്. പക്ഷേ ചേച്ചി സമ്മതിക്കില്ല എന്നാ തോന്നുന്നേ. ഇപ്പോഴും ചേട്ടനെ മാത്രം സ്നേഹിച്ചു കൊണ്ട് നടക്കുവാ പാവം.
അർജുൻ: അതൊക്കെ നമുക്ക് പറഞ്ഞ് സെറ്റ് ആക്കാം. ഞാൻ പറയാൻ വന്നത് നമുക്ക് അവളെ ഗോകുലിൻ്റെ കയ്യിൽ ഏൽപ്പിച്ചാൽ എങ്ങനെ ഉണ്ടാവും?
സൂസൻ: ആഹ് ബെസ്റ്റ്. രണ്ടാളും ഏകദേശം ഒരേപോലെ ജീവിക്കുന്നവർ ആണ്. അവരുടെ മനസ്സിൽ ഉള്ളവരെ മാറ്റികൊണ്ട് ഇത് സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ?
അർജുൻ: ഒന്ന് ശ്രമിച്ചു നോക്കാം
സൂസൻ: നടന്നാൽ സന്തോഷം മാത്രം ഉള്ളൂ. എല്ലാവർക്കും ഒരുമിച്ച് ഒരു വീട്ടിൽ തന്നെ . നല്ല രസമായിരിക്കും അല്ലേ?
അർജുൻ: അതാണ്. ആ നമുക്ക് നോക്കാം.
സൂസൻ: എന്നാ പിന്നെ ഉറങ്ങിയാലോ?
അർജുൻ: ഉറങ്ങാൻ പോവാണോ? അപ്പൊൾ ഒന്നും ഇല്ലെ ഇന്ന്?
സൂസൻ: sorry മോനെ രക്ത ദിനങ്ങൾ ആണ് .
അർജുൻ: ഓ അങ്ങനെ ആണോ? എന്നാ എൻ്റെ പെണ്ണ് ഉറങ്ങിക്കോ
( അതും പറഞ്ഞു അവൻ അവളുടെ മുടിയിഴകൾ തലോടി കൊണ്ടിരുന്നു. പണ്ട് ചെയ്തു കൂട്ടിയത്തിന് മുഴുവൻ ഉള്ള ഒരു പ്രായശ്ചിത്തം കൂടി ആയിരുന്നു ഇപ്പൊൾ അവൻ അവൾക്ക് കൊടുക്കുന്ന സ്നേഹം. )
അവൻ്റെ ചൂടേറ്റ് കിടന്ന് അവള് ഉറങ്ങി കഴിഞ്ഞപ്പോൾ അവൾക്കും കുഞ്ഞിനും നെറ്റിയിൽ ഒരു ചുമ്പനവും നൽകി അവൻ പുറത്തേക്ക് ഇറങ്ങി. ഇറങ്ങുമ്പോൾ തൻ്റെ pistol എടുത്ത് മേശ പുറത്ത് വെച്ച ശേഷം ഇത് എപ്പോഴും കയ്യിൽ ഉണ്ടായിരിക്കണം എന്നും എഴുതി വെച്ചിരുന്നു.
നന്നായിട്ടുണ്ട് തിരക്കിൽ പെട്ട് ഇവിടെ ഉള്ളോരേ മറക്കരുത്
Orikkalum illa
Sathaalum marakkilla mallayya ??
?
??? ത്രില്ലിംഗ് episode
♥️? thanks bro
നീ ഇങ്ങനെ മനുഷ്യനെ agamshayuday ആകാംക്ഷയുടെ മുൾ മുനയിൽ നിർത്തിയിട്ടു പോവല്ലേ. ബാക്കി എന്താണ് എന്നു അറിയാതെ. മൈര് ടെൻഷൻ അടിച്ചു മരിക്കും. ഇനി അടുത്ത പാർട്ട് വരുന്ന വരെ. So plase submitt nex part quickly. I know you too busy. But i’m so excited. I can’t hold any more this excitment. Please consider my words. This story was superb
Maximum pettann thanne tharunnathaayirikkum bro
?
♥️♥️
സൂപ്പർ, തുടരുക.
Okk