ആരതി 9 [സാത്താൻ] 196

 

പാട്രിക് തന്റെ കയ്യിലുള്ള കത്തിയും ആയിട്ട് അവരുടെ അടുത്തേക്ക് നടന്നു നീങ്ങി

 

അയാൾ പോവുന്ന വഴി ജോൺ വിളിച്ചു പറഞ്ഞു

 

ജോൺ : പാട്രിക് അതിൽ ഒരുത്തന്റെ നാവും കയ്യും ആദ്യം മുറിച്ചെടുക്കണം അവന്റെ അർജുന്റെ

 

അതിനു ഓക്കേ പറഞ്ഞുകൊണ്ട് അയാൾ അർജുന്റെ നേരെ നടന്നുകൊണ്ടിരിക്കുന്നു അവന്റെ അരികിൽ എത്തിയ അയാൾ ഒരു അലർച്ചയോടു കൂടി തന്നെ അവന്റെ നേരെ കത്തി വീശാൻ നോക്കി പെട്ടന്ന്

 

അർജുൻ: ഹേയ് നിറുത്തിക്കെ ഒരു കാര്യം ചെയ്യുമ്പോൾ ഒന്ന് കൗണ്ട് ഒക്കെ ചെയ്യണ്ടേ? ആഹ് ഇനി ഇപ്പോൾ ഞാൻ തന്നെ എണ്ണാം.

 

അതുകണ്ട മാർക്കസ്

 

മാർക്കസ് : അവൻ എണ്ണട്ടെ പാട്രിക്കെ അവസാനത്തെ ആഗ്രഹം ആയിരിക്കും.

 

അതും പറഞ്ഞുകൊണ്ട് അയാളും ജോണും കൂടി ചിരിക്കാൻ തുടങ്ങി

 

അർജുൻ അവന്മാർ പറയുന്നത് കേട്ട് ചിരിച്ചു കൊണ്ട് തന്നെ എണ്ണാൻ തുടങ്ങി.

 

അർജുൻ : ത്രീ…… ടു…… One…… ഷൂട്ട്‌

 

അത് പറഞ്ഞതും ഒരു ബുള്ളറ്റ് പാഞ്ഞുവന്നു പാട്രിക്കിന്റെ തല തുളച്ചു കയറി.

 

അർജുൻ : ഞാൻ വീണ്ടും ചോദിക്കുന്നു മാർക്കസ് ആരുടെ മരണം ജോൺ നീ എങ്കിലും പറ ആരുടെ മരണം

 

പാട്രിക് ചത്തു മലച്ചു കിടക്കുന്നത് കണ്ടു ഞെട്ടി നിക്കുന്ന ഇരുവരോടും ആയിട്ട് അവൻ ചോദിച്ചു. അത് കേട്ട് ദേഷ്യം വന്ന അവർ രണ്ടുപേരും കൂടി ബാക്കിയുള്ള അവരുടെ ആളുകളോടായി പറഞ്ഞു

 

ജോൺ & മാർക്കസ് : എന്ത് നോക്കി നിൽക്കുവാടാ തീർക്കാൻ രണ്ടിനെയും. ഷൂട്ട്‌ them ഡൌൺ.

 

അതുകേട്ടു നിന്ന തോക്കുകൾ കയ്യിലെന്തിയ അവരുടെ ആളുകൾ അർജുന്റെയും കിച്ചുവിന്റെയും നേരെ നീങ്ങി. എന്നാൽ മാർക്കസിനെയും ജോണിനെയും ഒന്നുകൂടി ഞെട്ടിച്ചുകൊണ്ട് പോയവർ മുഴുവനും അർജുന്റെയും കിച്ചുവിന്റെയും പുറകിലായി നിലയുറപ്പിച്ചു. ശേഷം ജോണിന്റെയും മാർക്കസിന്റെയും കൂടെ ബാക്കി ഉണ്ടായിരുന്നവരെ എല്ലാവരെയും ഒന്ന് എതിർക്കാൻ ഉള്ള സമയം പോലും കൊടുക്കാതെ വെടിവെച്ചെറിഞ്ഞു. ഇതിപ്പോൾ എന്താ ഉണ്ടായേ എന്ന് പോലും മനസ്സിലാക്കാതെ അവർ എല്ലാവരും ചത്തുവീണു.

27 Comments

Add a Comment
    1. സാത്താൻ ?

      Varum bro kurach thirakkil aayi poyi oru 1week il kittum

  1. സാത്താൻ ?

    Vaikunnund enn ariyam kurach personal problems und athan vaikunnath pinne arkkelum ith continue cheyyan thalparyam undo?

    1. Bro continue chy ennite arjun arathi ayi love vare venom nalla rithile pokko pinne pakka? nannayite kootti ko oke vidum ezhuthanam

    1. സാത്താൻ ?

      ഉടനെ തരാം

  2. നന്നായിട്ടുണ്ട് ??

    1. സാത്താൻ ?

      താങ്ക്സ് ബ്രോ

  3. Machane onnum parayanilla continue

    1. സാത്താൻ ?

      ഓക്കേ ബ്രോ

  4. ഇവിടെ ആളുകൾ Leo Leo എന്ന് കമൻ്റ് ചെയ്യുന്നു അതെന്താ ആ സിനിമയ്ക്ക് മുൻപും പല സിനിമകളിൽ വീടിനെയും ആൾക്കരെയും protect ചെയ്യാൻ മൃഗങ്ങളെ ഉപയോഗിക്കുന്നുണ്ട് പല സിനിമകളിലും കാണിക്കുന്നുണ്ട് ഇന്നത്തെ കാലത്ത് ഏതെങ്കിലും ഒരു സീൻ സിനിമയില് കാണിച്ചാൽ പിന്നെ അതിന് ശേഷം ഇറങ്ങുന്ന സിനിമകൾ അല്ലെങ്കിൽ കഥകളിൽ അതുപോലുള്ള സീൻ വന്നാൽ copy ആണോ?

    1. സാത്താൻ ?

      ????

  5. സാത്താൻ ?

    തുടരും തുടർന്നിരിക്കും

  6. Correct Leo ??

    1. സാത്താൻ ?

      നോ ബ്രോ അത് ഹൈന ആണ് ?

  7. Leo.. Leo… Leo.. Leo.. Leeeooo????

    1. സാത്താൻ ?

      എവിടേലും ഏതേലും ഒരു മൃഗത്തെ കണ്ട അപ്പോൾ പറയും ലിയോ എണ്ടാ ഇപ്പടി

  8. Ithipol oru valatha mass padam kanda feel???

    1. സാത്താൻ ?

      ?????

    1. സാത്താൻ ?

      ❤️❤️❤️?

  9. ഹോ, സൂപ്പർ വെടിവെയ്പ്പ്. ക്രൂരന്മാർക്ക് അവർ അർഹിക്കുന്ന യാത്രയയപ്പ് നൽകണം. ബാക്കിയുള്ളവർ സുഖമായി സന്തോഷത്തോടെ സമാധാനത്തോടെ ഇനിയുള്ള കുടുംബജീവിതം നയിക്കട്ടെ.

    1. സാത്താൻ ?

      ഇടം വലം നോക്കാതെ ചെയ്തിരിക്കും

  10. നല്ല തീം ആയിരുന്നു പക്ഷേ പെട്ടെന്ന് കഴിഞ്ഞു അതുപോലെ അർജുനും ആരതിയും പ്രണയം ആകുമെന്ന് വിചാരിച്ചു അതും ഉണ്ടായില്ല നല്ല രീതിയിൽ അവസാനിപ്പിച്ചല്ലോ

    1. സാത്താൻ ?

      Rivenge മാത്രമേ കഴിയുന്നുള്ളു ബ്രോ അവരുടെ സ്റ്റോറി guardian angel കഥയിൽ വരും

    2. Thudarum enanalo koduthirikunath

Leave a Reply

Your email address will not be published. Required fields are marked *