ആരതി 9 [സാത്താൻ] 189

അതിൽ ഒരാൾ അർജുന്റെയും കിച്ചുവിന്റെയും കെട്ടുകൾ അഴിച്ചു കൊടുത്തു. ശേഷം അവിടെ നിന്നിരുന്ന മാർക്കസിനെയും ജോണിനെയും അതെ കസേരയിൽ കെട്ടി ഇട്ടു.

ഇത്രയും ഒക്കെ ആയപ്പോൾ അർജുൻ ഇരുവരോടും ആയിട്ട് വീണ്ടും പറയാൻ തുടങ്ങി

 

Arjun: എന്തൊക്കെ ആയിരുന്നു മാർക്കസ് നിന്റെയും ഇവന്റെയും ബിൽഡ്പ്പ്. പക്ഷെ നീയൊന്നും മനസ്സിൽ പോലും ചിന്തിച്ചില്ല നിങ്ങൾ മനസ്സിൽ കാണുമ്പോൾ ഞങ്ങൾ മാനത്തുകാണും എന്ന് ?. പിന്നെ ഇവർ നിങ്ങളെ ചതിച്ചത് ഒന്നും അല്ല കേട്ടോ നിങ്ങളുടെ ആളുകൾ മുഴുവനും ഇങ്ങോട്ട് വരും വഴി തന്നെ പടം ആയി ഇത് മുഴുവനും എന്റെ പിള്ളേർ ആണ്.

 

പെട്ടന്ന് അർജുന്റെ മുഖം പിശാചിനെ പോലെ ചുവന്നു അവൻ പൈശാചികം ആയ ചിരിയോടെ വീണ്ടും അവരോടു ചോദിച്ചു

 

അർജുൻ : ഇനി പറ മാർക്കസ്  ആരുടെ മരണം?

Tell me WHOSE FUCKING DEATH?

 

തുടരും………………

 

 

 

27 Comments

Add a Comment
    1. സാത്താൻ ?

      Varum bro kurach thirakkil aayi poyi oru 1week il kittum

  1. സാത്താൻ ?

    Vaikunnund enn ariyam kurach personal problems und athan vaikunnath pinne arkkelum ith continue cheyyan thalparyam undo?

    1. Bro continue chy ennite arjun arathi ayi love vare venom nalla rithile pokko pinne pakka? nannayite kootti ko oke vidum ezhuthanam

    1. സാത്താൻ ?

      ഉടനെ തരാം

  2. നന്നായിട്ടുണ്ട് ??

    1. സാത്താൻ ?

      താങ്ക്സ് ബ്രോ

  3. Machane onnum parayanilla continue

    1. സാത്താൻ ?

      ഓക്കേ ബ്രോ

  4. ഇവിടെ ആളുകൾ Leo Leo എന്ന് കമൻ്റ് ചെയ്യുന്നു അതെന്താ ആ സിനിമയ്ക്ക് മുൻപും പല സിനിമകളിൽ വീടിനെയും ആൾക്കരെയും protect ചെയ്യാൻ മൃഗങ്ങളെ ഉപയോഗിക്കുന്നുണ്ട് പല സിനിമകളിലും കാണിക്കുന്നുണ്ട് ഇന്നത്തെ കാലത്ത് ഏതെങ്കിലും ഒരു സീൻ സിനിമയില് കാണിച്ചാൽ പിന്നെ അതിന് ശേഷം ഇറങ്ങുന്ന സിനിമകൾ അല്ലെങ്കിൽ കഥകളിൽ അതുപോലുള്ള സീൻ വന്നാൽ copy ആണോ?

    1. സാത്താൻ ?

      ????

  5. സാത്താൻ ?

    തുടരും തുടർന്നിരിക്കും

  6. Correct Leo ??

    1. സാത്താൻ ?

      നോ ബ്രോ അത് ഹൈന ആണ് ?

  7. Leo.. Leo… Leo.. Leo.. Leeeooo????

    1. സാത്താൻ ?

      എവിടേലും ഏതേലും ഒരു മൃഗത്തെ കണ്ട അപ്പോൾ പറയും ലിയോ എണ്ടാ ഇപ്പടി

  8. Ithipol oru valatha mass padam kanda feel???

    1. സാത്താൻ ?

      ?????

    1. സാത്താൻ ?

      ❤️❤️❤️?

  9. ഹോ, സൂപ്പർ വെടിവെയ്പ്പ്. ക്രൂരന്മാർക്ക് അവർ അർഹിക്കുന്ന യാത്രയയപ്പ് നൽകണം. ബാക്കിയുള്ളവർ സുഖമായി സന്തോഷത്തോടെ സമാധാനത്തോടെ ഇനിയുള്ള കുടുംബജീവിതം നയിക്കട്ടെ.

    1. സാത്താൻ ?

      ഇടം വലം നോക്കാതെ ചെയ്തിരിക്കും

  10. നല്ല തീം ആയിരുന്നു പക്ഷേ പെട്ടെന്ന് കഴിഞ്ഞു അതുപോലെ അർജുനും ആരതിയും പ്രണയം ആകുമെന്ന് വിചാരിച്ചു അതും ഉണ്ടായില്ല നല്ല രീതിയിൽ അവസാനിപ്പിച്ചല്ലോ

    1. സാത്താൻ ?

      Rivenge മാത്രമേ കഴിയുന്നുള്ളു ബ്രോ അവരുടെ സ്റ്റോറി guardian angel കഥയിൽ വരും

    2. Thudarum enanalo koduthirikunath

Leave a Reply

Your email address will not be published. Required fields are marked *