ആരതി അഭി 3 [ചുള്ളൻ ചെക്കൻ] 379

 

“നിനക്ക് വേദനിക്കണം.. അത്രയും നീ എന്നെ വേദനിപ്പിച്ചു… എനിക്ക് അറിയായിരുന്നു നിനക്ക് എന്നെ അങ്ങനെ കണ്ട് കാണില്ലായിരിക്കും എന്ന്.. പക്ഷെ ഞാൻ പറഞ്ഞു എന്ന് കരുതി റോഡിൽ ഇറക്കി വിടും എന്ന് ഞാൻ കരുതിയില്ല.. അത് എന്നെ എത്ര വേദനിപ്പിച്ചു എന്ന് നിനക്ക് അറിയില്ലലോ.. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല.. സമയം ഒരുപാട് വൈകി പോയിരിക്കുന്നു… അച്ഛന്റേം അമ്മയുടേം ഇഷ്ടം പോലെ… ആ പയ്യന് താലി കെട്ടാൻ തല കുനിച്ചു നിന്ന് കൊടുക്കാൻ മാത്രമേ എനിക്ക് ഇനി പറ്റു… എന്റെ ആഗ്രഹങ്ങൾ അതോടെ തീരുകയും ചെയ്യും ” അവൾ പറഞ്ഞു..

 

പിന്നീട് അങ്ങോട്ട് ഒന്നും സംസാരിക്കാൻ തോന്നിയിരുന്നില്ല.. ഞാൻ തിരികെ നടന്നു…

 

“എന്താ ഒന്നും പറയാതെ പോകുന്നത് “.. വാതിലിന്റെ അവിടെ എത്തിയ എന്നോട് ആരതി ചോദിച്ചു…

 

“ഞാൻ ഇനി എന്ത് പറയാൻ ആണ്..” ഞാൻ മറുപടി കൊടുത്തു…

 

“എന്നെ പഴയ ആരതി ആയി കാണാൻ പറ്റുമോ നിനക്ക്… എപ്പോഴും നിന്റെ വാലിൽ തൂങ്ങി നടന്നിരുന്ന ആരതി ആയിട്ട് ” നിരകണ്ണുകളോടെ ആണ് അവൾ ചോദിച്ചത്…

 

അത് കേട്ടതും ഞാൻ കൈ നീട്ടി അവളെ എന്റെ അടുത്തേക്ക് വിളിച്ചു.. അവൾ ഓടി വന്നു എന്റെ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞു…

 

“അയ്യേ.. എന്താ ആരതി ഇത് കൊച്ചു പിളേളരെ പോലെ… കരച്ചിൽ നിർത്തിക്കെ… ” അവൾ കരയുന്നത് കണ്ടപ്പോൾ എന്റെ കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങി… കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ പറഞ്ഞു…

 

അവൾ തിരികെ ഒന്നും പറയാതെ കെട്ടിപിടിച്ചു കിടന്നു കരയുകയായിരുന്നു.. ഞാൻ അവളെ എന്നിൽ നിന്നും അകത്തി അവളെ ബെഡിലേക്ക് ഇരുത്തി.. ഞാൻ ചോദിച്ചു…

 

“എന്താ.. എന്തിനാ ഇങ്ങനെ കരയുന്നെ ” ഞാൻ അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് ചോദിച്ചു..

 

“ഞാൻ കുഞ്ഞിലേ മുതൽ നിന്നെ മനസ്സിൽ വെച്ചോണ്ട് നടക്കുന്ന പെണ്ണ് അല്ലേടാ.. പെട്ടന്ന് നിന്നെ മറന്ന് ഞാൻ വേറെ ഒരാളുടെ കൂടെ എങ്ങനെയാ ” അവൾ നിർത്താതെ കരഞ്ഞുകൊണ്ട് ചോദിച്ചു…

The Author

22 Comments

Add a Comment
  1. വിപിൻ

    broo ഇതിന്റെ ബാക്കി എഴുതുവോ….

  2. വിപിൻ

    broo ഇതിന്റെ ബാക്കി എഴുതുവോ

  3. Bro Kureayii nirthiyoo waiting annu

  4. അജ്ഞാതൻ

    ബാക്കിപത്രം എപ്പോൾ ഉണ്ടാകും… പിന്നെ പേജ് കൂട്ടി എഴുതാൻ നോക്കുമോ?

    അധികം താമസിയാതെ അടുത്ത ഭാഗം ഉണ്ടാകുമോ?

  5. ×‿×രാവണൻ✭

    ❤️?️❤️

  6. ❤️❤️❤️❤️

  7. കഥ intresting ആണ് പേജ് കുറവും❤️?

  8. ചുള്ളൻ ചെക്കൻ

    ഡേയ് എക്സാംസ് നടക്കുവടെ ഈ month കഴിഞ്ഞ് കുറച്ചൂടെ എഴുതി നല്ല രീതിയിൽ പോസ്റ്റ്‌ ഇടാം

  9. ???

  10. ഇവിടെ നേരത്തെ ഒരു കഥ ഉണ്ടായിരുന്നു. കട്ട cuckold/humiliation ആണ്. ഒരു മുസ്ലിം കപ്പിൾ കുട്ടികൾ ഉണ്ടാകാൻ ഭാര്യയെ ഒരു സ്വാമിയുടെ അടുക്കൽ വിടുന്നു. അവിടെ വച്ച് ഭർത്താവ് തന്റെ ഭാര്യ സ്വാമിയുടെ കൂടെ കളിക്കുന്നത് നേരിൽ കാണുന്നു. ഇഷ്ടപ്പെടാതെ അയാൾ ഭാര്യയേയും കൊണ്ട് തിരിച്ചു വരുന്നു. എന്നിട്ട് ഭാര്യയ്ക്ക് വേണ്ടി ഒരു പണക്കാരനെ ഏർപ്പാടാക്കുന്നു. അയാൾ ആ ഭർത്താവിനെ ഒരു വേലക്കാരൻ/ഡ്രൈവർ പോലെ കൊണ്ടു നടക്കുന്നു. അവസാനം ഭാര്യ തന്റെ കൈയ്യിൽ നിന്നും പോകും എന്ന് മനസിലാക്കി ഭർത്താവ് അവളെ കൊണ്ട് എല്ലാം നിർത്തിക്കുന്നു. പക്ഷേ സന്തോഷമില്ലാതെ ഇരുന്ന ഭാര്യയ്ക്ക് വേണ്ടി വിശ്വാസമുള്ള തന്റെ കൂട്ടുക്കാരനെ അവൾക്ക് ഏർപ്പാടാക്കുന്നു.
    ഇതാണ് കഥ പക്ഷേ ഇപ്പോൾ തിരഞ്ഞപ്പോൾ കാണുന്നില്ല. ഒന്നു സഹായിക്കു സുഹൃത്തുക്കളെ.

  11. കർണ്ണൻ

    Nannayirinnu bro page kuttiyayuthu

  12. Ꮆяɘץ`?§₱гє?

    നന്നായിട്ട് ഉണ്ട്..
    പേജ് കുറച്ചുകൂടി കൂട്ടുക please

  13. ?❤️…
    Waiting for next part

  14. ഈ കഥ എഴുതുന്നവർക്ക് ഒരു വിചാരമുണ്ട് കഥ വായിക്കുന്നവരെല്ലാം വെറും മണ്ടന്മാരാണെന്ന്…..?!

    ഈ കഥയുടെ തുടക്കത്തിൽ തന്നെ പറഞ്ഞിട്ടുണ്ട് ആരതി അമിക്ക് വേണ്ടി പറഞ്ഞു വെച്ചതാണെന്ന്…. ഇപ്പോൾ ഒരു സുപ്രഭാതത്തിൽ പറയുന്നു ഒരു ആലോചന വന്നപ്പോൾ തന്നെ ഉറപ്പിച്ചെന്ന് ആർക്കും അതിലൊരുതിർപ്പും ഇല്ലെന്ന്…. എന്തോന്ന് ദുരന്തമാടെ ഇതൊക്കെ….?;

    1. ചുള്ളൻ ചെക്കൻ

      കഥ കറക്റ്റ് ആയി വായിക്ക് ബ്രോ.. അതിന്റെ കൂടെ തന്നെ പറയുന്നുണ്ട് അവന്റെ സ്വഭാവം കാരണം അതിനു മാറ്റം വന്നിട്ടുണ്ടെന്നു.. എവിടെയെങ്കിലും കുറച്ചു വായിച്ചിട്ട് നെഗറ്റീവ് അടിക്കാതെ… നെഗറ്റീവ് കമന്റ്സ് നല്ലതാണ് ഒരു കഥ എഴുതുന്ന ആൾക്ക് ആ കമന്റ്‌ വായിച്ചു ആ തെറ്റുകൾ തിരുത്താൻ പറ്റും.. പക്ഷെ ആ കമന്റിൽ സത്യം ഉള്ളത് ആണേൽ മാത്രം

  15. പെട്ടന്ന് തീർന്ന് പോയി? പേജ് കൂട്ടി എഴുത് നല്ല കഥയാണ് ❤️

    1. ചുള്ളൻ ചെക്കൻ

      എക്സാം ആണ് ബ്രോ.. നമ്മക്ക് സെറ്റ് ആക്കാം

  16. നന്നായിട്ട് ഉണ്ട്

  17. ❤️❤️❤️

  18. First ❤️

Leave a Reply

Your email address will not be published. Required fields are marked *