“ആ കുറെ ആയി നമ്മുടെ മണിക്ക മലയിൽ പോയിട്ട്.. നമ്മക്ക് ഇന്ന് അങ്ങോട്ട് പോകാം.. നീ പോയി റെഡി ആകാൻ നോക്ക് ” ബെഡിൽ നിന്ന് എഴുനേറ്റ് അവളെ തള്ളി റൂമിൽ കയറ്റിയിട്ട് ആണ് ഫ്രഷ് ആയി ഡ്രസ്സ് മാറാനായി വന്നത്…
ഡ്രസ്സ് മാറി റൂമിൽ നിന്ന് പുറത്തിറങ്ങി ഹാളിലേക്ക് നടന്നു തുടങ്ങി പകുതി എത്തി വാച്ച് എടുക്കാൻ മറന്നു റൂമിലേക്ക് പോകാൻ തിരിഞ്ഞ എന്റെ കണ്ണ് അവിടെ ഉടക്കി… വൈറ്റ് കളറിൽ പ്രിന്റ് വരുന്ന ഒരു സാരി ഒക്കെ ഉണ്ട് മുടി അഴിച്ചിട്ടു.. കണ്ണ് എഴുതി ഒരു ദേവതയെ പോലെ ഉണ്ടായിരുന്നു ആരതിയെ കാണാൻ… കണ്ണ് ഇമ വെട്ടാതെ അവളെ തന്നെ നോക്കി നിന്നു.. ഇവൾ എന്നെ പരീക്ഷിക്കുകയാണല്ലോ ദൈവമേ.. ഇത്രയും നാൾ ഈ സൗന്ദര്യം ഞാൻ കണ്ടിരുന്നില്ല…
അങ്ങനെ നിന്നിരുന്ന എന്റെ അടുത്തേക്ക് വന്നു കണ്ണിന്റെ മുൻപിലൂടെ കൈ അങ്ങോട്ടും ഇങ്ങോട്ട് ആട്ടി കാണിച്ചു… അപ്പോഴാണ് ഞാൻ സ്വയബോധം വീണ്ടെടുത്തത്…
“നീയെന്താ സാരി ഒക്കെ ഉടുത്തിട്ട് ” അവളുടെ നേരെ നോക്കാതെയാണ് ചോദിച്ചത്…
“കുറെ ആയി സാരി ഉടുത്തിട്ട് അപ്പൊ വെറുതെ ഉടുത്തെയാ… എങ്ങനെ ഉണ്ട് കൊള്ളാമോ ” കള്ള ചിരിയോടെ അവൾ ചോദിച്ചു…
“പോരാ.. നിനക്ക് സാരി ചേരുന്നില്ല ” ഞാൻ കള്ളം പറഞ്ഞു…
“ആ അത് നിന്റെ നോട്ടം കണ്ടപ്പോ എനിക്ക് മനസിലായി ” അവൾ ശബ്ദം താഴ്ത്തി അടക്കം പറഞ്ഞു…
“എന്താ ” കേക്കാത്തത് കൊണ്ട് ഞാൻ ചോദിച്ചു…
“കൊള്ളില്ലേൽ മാറ്റി വേറെ ഇടാം എന്ന് പറഞ്ഞേയാ ” അവൾ കുറച്ചു ഉച്ചത്തിൽ പറഞ്ഞു…
“ഇനി മാറ്റാൻ ഒന്നും നിക്കണ്ട…” എന്തേലും പറഞ്ഞാൽ ചിലപ്പോ അവൾ സാരി മാറിയാലോ എന്ന് പേടിച്ചു ഞാൻ പറഞ്ഞു…
ഞാൻ പെട്ടന്ന് തന്നെ പോയി വാച്ച് എടുത്ത് താഴേക്ക് വന്നു.. അപ്പോഴേക്ക് ആരതി അങ്ങോട്ടേക്ക് പോയിരുന്നു…
Bro Kureayii nirthiyoo waiting annu
ബാക്കിപത്രം എപ്പോൾ ഉണ്ടാകും… പിന്നെ പേജ് കൂട്ടി എഴുതാൻ നോക്കുമോ?
അധികം താമസിയാതെ അടുത്ത ഭാഗം ഉണ്ടാകുമോ?
Part4 please
❤️?️❤️
❤️❤️❤️❤️
കഥ intresting ആണ് പേജ് കുറവും❤️?
ഡേയ് എക്സാംസ് നടക്കുവടെ ഈ month കഴിഞ്ഞ് കുറച്ചൂടെ എഴുതി നല്ല രീതിയിൽ പോസ്റ്റ് ഇടാം
❤❤❤
???
ഇവിടെ നേരത്തെ ഒരു കഥ ഉണ്ടായിരുന്നു. കട്ട cuckold/humiliation ആണ്. ഒരു മുസ്ലിം കപ്പിൾ കുട്ടികൾ ഉണ്ടാകാൻ ഭാര്യയെ ഒരു സ്വാമിയുടെ അടുക്കൽ വിടുന്നു. അവിടെ വച്ച് ഭർത്താവ് തന്റെ ഭാര്യ സ്വാമിയുടെ കൂടെ കളിക്കുന്നത് നേരിൽ കാണുന്നു. ഇഷ്ടപ്പെടാതെ അയാൾ ഭാര്യയേയും കൊണ്ട് തിരിച്ചു വരുന്നു. എന്നിട്ട് ഭാര്യയ്ക്ക് വേണ്ടി ഒരു പണക്കാരനെ ഏർപ്പാടാക്കുന്നു. അയാൾ ആ ഭർത്താവിനെ ഒരു വേലക്കാരൻ/ഡ്രൈവർ പോലെ കൊണ്ടു നടക്കുന്നു. അവസാനം ഭാര്യ തന്റെ കൈയ്യിൽ നിന്നും പോകും എന്ന് മനസിലാക്കി ഭർത്താവ് അവളെ കൊണ്ട് എല്ലാം നിർത്തിക്കുന്നു. പക്ഷേ സന്തോഷമില്ലാതെ ഇരുന്ന ഭാര്യയ്ക്ക് വേണ്ടി വിശ്വാസമുള്ള തന്റെ കൂട്ടുക്കാരനെ അവൾക്ക് ഏർപ്പാടാക്കുന്നു.
ഇതാണ് കഥ പക്ഷേ ഇപ്പോൾ തിരഞ്ഞപ്പോൾ കാണുന്നില്ല. ഒന്നു സഹായിക്കു സുഹൃത്തുക്കളെ.
Nannayirinnu bro page kuttiyayuthu
നന്നായിട്ട് ഉണ്ട്..
പേജ് കുറച്ചുകൂടി കൂട്ടുക please
?❤️…
Waiting for next part
ഈ കഥ എഴുതുന്നവർക്ക് ഒരു വിചാരമുണ്ട് കഥ വായിക്കുന്നവരെല്ലാം വെറും മണ്ടന്മാരാണെന്ന്…..?!
ഈ കഥയുടെ തുടക്കത്തിൽ തന്നെ പറഞ്ഞിട്ടുണ്ട് ആരതി അമിക്ക് വേണ്ടി പറഞ്ഞു വെച്ചതാണെന്ന്…. ഇപ്പോൾ ഒരു സുപ്രഭാതത്തിൽ പറയുന്നു ഒരു ആലോചന വന്നപ്പോൾ തന്നെ ഉറപ്പിച്ചെന്ന് ആർക്കും അതിലൊരുതിർപ്പും ഇല്ലെന്ന്…. എന്തോന്ന് ദുരന്തമാടെ ഇതൊക്കെ….?;
കഥ കറക്റ്റ് ആയി വായിക്ക് ബ്രോ.. അതിന്റെ കൂടെ തന്നെ പറയുന്നുണ്ട് അവന്റെ സ്വഭാവം കാരണം അതിനു മാറ്റം വന്നിട്ടുണ്ടെന്നു.. എവിടെയെങ്കിലും കുറച്ചു വായിച്ചിട്ട് നെഗറ്റീവ് അടിക്കാതെ… നെഗറ്റീവ് കമന്റ്സ് നല്ലതാണ് ഒരു കഥ എഴുതുന്ന ആൾക്ക് ആ കമന്റ് വായിച്ചു ആ തെറ്റുകൾ തിരുത്താൻ പറ്റും.. പക്ഷെ ആ കമന്റിൽ സത്യം ഉള്ളത് ആണേൽ മാത്രം
പെട്ടന്ന് തീർന്ന് പോയി? പേജ് കൂട്ടി എഴുത് നല്ല കഥയാണ് ❤️
എക്സാം ആണ് ബ്രോ.. നമ്മക്ക് സെറ്റ് ആക്കാം
നന്നായിട്ട് ഉണ്ട്
❤️❤️❤️
First ❤️