ആരതി അഭി 3 [ചുള്ളൻ ചെക്കൻ] 371

“ആഹാ ഈ സാരിയിൽ മോൾ എന്ത് സുന്ദരിയാ ” അമ്മ അവിടെ നിന്ന് പറയുന്നത് കേട്ടു…

അത് കേട്ടുകൊണ്ട് ആണ് ഞാൻ അങ്ങോട്ട് ചെല്ലുന്നത്…

“രാവിലെ തന്നെ രണ്ടാളുംകൂടെ എങ്ങോട്ടാ?..” അമ്മ ചോദിച്ചു

 

“ഞങ്ങൾ ആ മാണിക്ക മല വരെ ഒന്ന് പോകുവാ ” ഞാൻ പറഞ്ഞു…

 

” ന്നാ കഴിക്കാൻ ഇരിക്ക് ” അമ്മ ഞങ്ങളെ ഇരുത്തി.. അമ്മായി ഫുഡ് എടുത്തോണ്ട് വന്നു ഞങ്ങൾ രണ്ട് പേരും കഴിച്ചു… കഴിച്ചു കഴിഞ്ഞ് ഞാൻ ബൈക്ക് എടുത്തു അവളും കയറി..

 

“പെട്ടന്ന് ഇങ്ങു വന്നേക്കണേ… നല്ല മഴക്കാർ ഇണ്ട് ” അമ്മ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു.. ഞാൻ വണ്ടി മുൻപോട്ട് എടുത്തു… അവൾ ഒരു കൈ എന്റെ തോളിൽ വെച്ച് ആണ് ഇരുന്നത്.. ഒരു സൈഡ് മിറർ ഞാൻ ആരതിയെ കാണും വിധം തിരിച്ചു ആണ് വെച്ചിരിക്കുന്നത്… സമയം കിട്ടുമ്പോഴേല്ലാം എന്റെ നോട്ടം മിററിലൂടെ അവളുടെ കണ്ണുകളിലേക്ക് ആയിരുന്നു… അവളുടെ കണ്ണുകളിൽ എന്തോ തിളക്കം കാണുന്നുണ്ട്.. ഞങ്ങൾ മലയുടെ അടുത്തേക്ക് എത്തി… ഇനി കുറച്ചു പന്ന റോഡ് ആണ് കല്ലുകൾ നിറഞ്ഞ റോഡ്.. ആദ്യ കല്ലിൽ കയറിയപ്പോൾ തോളിൽ വെച്ചിരുന്ന കൈ അവൾ എന്റെ വയറ്റിലൂടെ ഇട്ട് ചേർത്ത് പിടിച്ചിരുന്നു… അങ്ങനെ ഞങ്ങൾ മലയുടെ മുകളിൽ എത്തി…

 

ഇവിടെ ഞാൻ മുൻപ് വന്നപ്പോൾ ഉള്ളത് പോലെയേ അല്ല അവിടെ ഇരിക്കായി സ്ഥലം ഒരുക്കിയിട്ടുണ്ടായിരുന്നു… ബൈക്ക് അവിടെ വെച്ചിട്ട് ഞാൻ നേരെ അവിടെ പോയി ഇരുന്നു… കാണാൻ ഒരു പ്രതേക രസമായിരുന്നു… ആരതി എന്തൊക്കെയോ ആലോചിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നിരുന്നു…

 

“എന്താണ് ഇത്ര ആലോചിക്കാൻ?” ഞാൻ ചോദിച്ചു…

 

“ഒന്നുമില്ല ” അവളുടെ ശ്രെദ്ധ മുൻപിലുള്ള കാഴ്ചകളിലേക്ക് ആയിരുന്നു… ശല്യപെടുത്തേണ്ട എന്ന് ഞാനും കരുതി… വളരെപെട്ടന്ന് മേഖങ്ങൾ ഇരുന്നുണ്ട് കയറി… അപ്പോൾ തന്നെ ഒരു ഇടിപെട്ടി… എന്തിലോ ശ്രെദ്ധിച്ചിരുന്ന ആരതി ആ ഇടിയുടെ ശബ്ദം കേട്ടു പേടിച്ചുപോയി… ഇരുണ്ടുമൂടിയ കാർമേഖങ്ങളിൽ നിന്ന് വെള്ളം മഴയായി താഴേക്ക് വീണു… ഇവിടെ വെച്ച് മഴ പെയ്യുമെന്ന് പ്രേധിക്ഷിക്കാത്തത് കൊണ്ട് കുട പോലും എടുത്തിട്ടില്ല… എന്ത് ചെയ്യുമെന്ന് അറിയാതെ നിക്കുമ്പോഴാണ് അടുത്ത ഉള്ള മരത്തിന്റെ കീഴിൽ മഴ നനയാതെ ഇരിക്കാൻ പറ്റിയ ഒരു സ്ഥലം കണ്ടത്… പക്ഷെ അതിൽ ഒരാൾക്ക് നിൽക്കാൻ മാത്രമേ പറ്റു… ഞാൻ ഒന്നും ചിന്തിക്കാതെ ആരതിയുടെ കൈ പിടിച്ചു അങ്ങോട്ടേക്ക് ഓടി… അവളെ അവിടെ നിർത്തി എന്നിട്ട് ഞാൻ അവിടെ നിന്നു… പക്ഷെ ഞാൻ നല്ല രീതിയിൽ നനയുന്നുണ്ടായിരുന്നു… അപ്പൊ ആരതി എന്നെ അവളുടെ അടുത്തേക്ക് വലിച്ചടുപ്പിച്ചു.. ഇപ്പൊ ഞങ്ങൾ രണ്ട് പേരും ഒട്ടി ചേർന്ന് ആണ് നിൽക്കുന്നത്.. അവളുടെ അടുത്ത് നിന്ന് അങ്ങനെ ഒരു പ്രവർത്തി ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും പ്രേധിക്ഷിച്ചില്ല…

The Author

20 Comments

Add a Comment
  1. Bro Kureayii nirthiyoo waiting annu

  2. അജ്ഞാതൻ

    ബാക്കിപത്രം എപ്പോൾ ഉണ്ടാകും… പിന്നെ പേജ് കൂട്ടി എഴുതാൻ നോക്കുമോ?

    അധികം താമസിയാതെ അടുത്ത ഭാഗം ഉണ്ടാകുമോ?

  3. ×‿×രാവണൻ✭

    ❤️?️❤️

  4. ❤️❤️❤️❤️

  5. കഥ intresting ആണ് പേജ് കുറവും❤️?

  6. ചുള്ളൻ ചെക്കൻ

    ഡേയ് എക്സാംസ് നടക്കുവടെ ഈ month കഴിഞ്ഞ് കുറച്ചൂടെ എഴുതി നല്ല രീതിയിൽ പോസ്റ്റ്‌ ഇടാം

  7. ???

  8. ഇവിടെ നേരത്തെ ഒരു കഥ ഉണ്ടായിരുന്നു. കട്ട cuckold/humiliation ആണ്. ഒരു മുസ്ലിം കപ്പിൾ കുട്ടികൾ ഉണ്ടാകാൻ ഭാര്യയെ ഒരു സ്വാമിയുടെ അടുക്കൽ വിടുന്നു. അവിടെ വച്ച് ഭർത്താവ് തന്റെ ഭാര്യ സ്വാമിയുടെ കൂടെ കളിക്കുന്നത് നേരിൽ കാണുന്നു. ഇഷ്ടപ്പെടാതെ അയാൾ ഭാര്യയേയും കൊണ്ട് തിരിച്ചു വരുന്നു. എന്നിട്ട് ഭാര്യയ്ക്ക് വേണ്ടി ഒരു പണക്കാരനെ ഏർപ്പാടാക്കുന്നു. അയാൾ ആ ഭർത്താവിനെ ഒരു വേലക്കാരൻ/ഡ്രൈവർ പോലെ കൊണ്ടു നടക്കുന്നു. അവസാനം ഭാര്യ തന്റെ കൈയ്യിൽ നിന്നും പോകും എന്ന് മനസിലാക്കി ഭർത്താവ് അവളെ കൊണ്ട് എല്ലാം നിർത്തിക്കുന്നു. പക്ഷേ സന്തോഷമില്ലാതെ ഇരുന്ന ഭാര്യയ്ക്ക് വേണ്ടി വിശ്വാസമുള്ള തന്റെ കൂട്ടുക്കാരനെ അവൾക്ക് ഏർപ്പാടാക്കുന്നു.
    ഇതാണ് കഥ പക്ഷേ ഇപ്പോൾ തിരഞ്ഞപ്പോൾ കാണുന്നില്ല. ഒന്നു സഹായിക്കു സുഹൃത്തുക്കളെ.

  9. കർണ്ണൻ

    Nannayirinnu bro page kuttiyayuthu

  10. Ꮆяɘץ`?§₱гє?

    നന്നായിട്ട് ഉണ്ട്..
    പേജ് കുറച്ചുകൂടി കൂട്ടുക please

  11. ?❤️…
    Waiting for next part

  12. ഈ കഥ എഴുതുന്നവർക്ക് ഒരു വിചാരമുണ്ട് കഥ വായിക്കുന്നവരെല്ലാം വെറും മണ്ടന്മാരാണെന്ന്…..?!

    ഈ കഥയുടെ തുടക്കത്തിൽ തന്നെ പറഞ്ഞിട്ടുണ്ട് ആരതി അമിക്ക് വേണ്ടി പറഞ്ഞു വെച്ചതാണെന്ന്…. ഇപ്പോൾ ഒരു സുപ്രഭാതത്തിൽ പറയുന്നു ഒരു ആലോചന വന്നപ്പോൾ തന്നെ ഉറപ്പിച്ചെന്ന് ആർക്കും അതിലൊരുതിർപ്പും ഇല്ലെന്ന്…. എന്തോന്ന് ദുരന്തമാടെ ഇതൊക്കെ….?;

    1. ചുള്ളൻ ചെക്കൻ

      കഥ കറക്റ്റ് ആയി വായിക്ക് ബ്രോ.. അതിന്റെ കൂടെ തന്നെ പറയുന്നുണ്ട് അവന്റെ സ്വഭാവം കാരണം അതിനു മാറ്റം വന്നിട്ടുണ്ടെന്നു.. എവിടെയെങ്കിലും കുറച്ചു വായിച്ചിട്ട് നെഗറ്റീവ് അടിക്കാതെ… നെഗറ്റീവ് കമന്റ്സ് നല്ലതാണ് ഒരു കഥ എഴുതുന്ന ആൾക്ക് ആ കമന്റ്‌ വായിച്ചു ആ തെറ്റുകൾ തിരുത്താൻ പറ്റും.. പക്ഷെ ആ കമന്റിൽ സത്യം ഉള്ളത് ആണേൽ മാത്രം

  13. പെട്ടന്ന് തീർന്ന് പോയി? പേജ് കൂട്ടി എഴുത് നല്ല കഥയാണ് ❤️

    1. ചുള്ളൻ ചെക്കൻ

      എക്സാം ആണ് ബ്രോ.. നമ്മക്ക് സെറ്റ് ആക്കാം

  14. നന്നായിട്ട് ഉണ്ട്

  15. ❤️❤️❤️

  16. First ❤️

Leave a Reply

Your email address will not be published. Required fields are marked *