അതുകൊണ്ട് ഞാൻ ഞെട്ടി അവളെ തന്നെ നോക്കി നിന്നു… അവൾ മഴയിൽ ശ്രെദ്ധിക്കുകയാണ് നിൽക്കുകയായിരുന്നു..അവളെ ഞാൻ മരത്തിലേക്ക് ചേർത്ത് നിർത്തി ഇപ്പൊ ഞങ്ങൾക്ക് ഇടയിൽ കുറച്ചു അകലം ഇണ്ടായിരുന്നു… അവളുടെ കണ്ണുകളിലേക്ക് നോക്കാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല… പക്ഷെ അവളിൽ നിന്ന് നോട്ടം മട്ടനും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല…ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി… മഴയുടെ തണുപ്പിൽ ഞങ്ങളുടെ രണ്ടുപേരുടെയും പ്രേമം കണ്ണിലൂടെ കാണാമായിരുന്നു അവൾ എന്നെ ഇടുപ്പിലൂടെ പിടിച്ചു അവളിലേക്ക് ചേർത്ത് നിർത്തി…
ഇനിയും ഇങ്ങനെ അവളോടുള്ള പ്രേമം പറയാതെ ഇരിക്കാൻ എനിക്ക് ആവുകയില്ലായിരുന്നു..ചുടു ചുമ്പനത്തിലൂടെ എന്റെ പ്രണയം ആവളെ അറിയിക്കാൻ ആയിരുന്നു എന്റെ തീരുമാനം…എന്റെ രണ്ടുകയ്കളും അവളുടെ മുഖത്തിൽ ചേർത്ത് പിടിച്ചു അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു… അവളുടെയും എന്റെയും മുഖം അടുത്ത് വന്നുകൊണ്ടിരുന്നു.. ഇപ്പോൾ അവളുടെ ചുടു ശ്വാസം എന്റെ മുഖത്തേക്ക് വീശുന്നുണ്ടായിരുന്നു.. അവളുടെയും എന്റെയും ചുണ്ടുകൾ പതിയെ തുറന്നു…
തുടരും…
അപ്പൊ ഇഷ്ടപെടുവാണേൽ ലൈക് അടിക്കാൻ മറക്കരുത് .. അഭിപ്രായങ്ങൾ കമന്റ് വഴി അറിയിക്കുക
Bro Kureayii nirthiyoo waiting annu
ബാക്കിപത്രം എപ്പോൾ ഉണ്ടാകും… പിന്നെ പേജ് കൂട്ടി എഴുതാൻ നോക്കുമോ?
അധികം താമസിയാതെ അടുത്ത ഭാഗം ഉണ്ടാകുമോ?
Part4 please
❤️?️❤️
❤️❤️❤️❤️
കഥ intresting ആണ് പേജ് കുറവും❤️?
ഡേയ് എക്സാംസ് നടക്കുവടെ ഈ month കഴിഞ്ഞ് കുറച്ചൂടെ എഴുതി നല്ല രീതിയിൽ പോസ്റ്റ് ഇടാം
❤❤❤
???
ഇവിടെ നേരത്തെ ഒരു കഥ ഉണ്ടായിരുന്നു. കട്ട cuckold/humiliation ആണ്. ഒരു മുസ്ലിം കപ്പിൾ കുട്ടികൾ ഉണ്ടാകാൻ ഭാര്യയെ ഒരു സ്വാമിയുടെ അടുക്കൽ വിടുന്നു. അവിടെ വച്ച് ഭർത്താവ് തന്റെ ഭാര്യ സ്വാമിയുടെ കൂടെ കളിക്കുന്നത് നേരിൽ കാണുന്നു. ഇഷ്ടപ്പെടാതെ അയാൾ ഭാര്യയേയും കൊണ്ട് തിരിച്ചു വരുന്നു. എന്നിട്ട് ഭാര്യയ്ക്ക് വേണ്ടി ഒരു പണക്കാരനെ ഏർപ്പാടാക്കുന്നു. അയാൾ ആ ഭർത്താവിനെ ഒരു വേലക്കാരൻ/ഡ്രൈവർ പോലെ കൊണ്ടു നടക്കുന്നു. അവസാനം ഭാര്യ തന്റെ കൈയ്യിൽ നിന്നും പോകും എന്ന് മനസിലാക്കി ഭർത്താവ് അവളെ കൊണ്ട് എല്ലാം നിർത്തിക്കുന്നു. പക്ഷേ സന്തോഷമില്ലാതെ ഇരുന്ന ഭാര്യയ്ക്ക് വേണ്ടി വിശ്വാസമുള്ള തന്റെ കൂട്ടുക്കാരനെ അവൾക്ക് ഏർപ്പാടാക്കുന്നു.
ഇതാണ് കഥ പക്ഷേ ഇപ്പോൾ തിരഞ്ഞപ്പോൾ കാണുന്നില്ല. ഒന്നു സഹായിക്കു സുഹൃത്തുക്കളെ.
Nannayirinnu bro page kuttiyayuthu
നന്നായിട്ട് ഉണ്ട്..
പേജ് കുറച്ചുകൂടി കൂട്ടുക please
?❤️…
Waiting for next part
ഈ കഥ എഴുതുന്നവർക്ക് ഒരു വിചാരമുണ്ട് കഥ വായിക്കുന്നവരെല്ലാം വെറും മണ്ടന്മാരാണെന്ന്…..?!
ഈ കഥയുടെ തുടക്കത്തിൽ തന്നെ പറഞ്ഞിട്ടുണ്ട് ആരതി അമിക്ക് വേണ്ടി പറഞ്ഞു വെച്ചതാണെന്ന്…. ഇപ്പോൾ ഒരു സുപ്രഭാതത്തിൽ പറയുന്നു ഒരു ആലോചന വന്നപ്പോൾ തന്നെ ഉറപ്പിച്ചെന്ന് ആർക്കും അതിലൊരുതിർപ്പും ഇല്ലെന്ന്…. എന്തോന്ന് ദുരന്തമാടെ ഇതൊക്കെ….?;
കഥ കറക്റ്റ് ആയി വായിക്ക് ബ്രോ.. അതിന്റെ കൂടെ തന്നെ പറയുന്നുണ്ട് അവന്റെ സ്വഭാവം കാരണം അതിനു മാറ്റം വന്നിട്ടുണ്ടെന്നു.. എവിടെയെങ്കിലും കുറച്ചു വായിച്ചിട്ട് നെഗറ്റീവ് അടിക്കാതെ… നെഗറ്റീവ് കമന്റ്സ് നല്ലതാണ് ഒരു കഥ എഴുതുന്ന ആൾക്ക് ആ കമന്റ് വായിച്ചു ആ തെറ്റുകൾ തിരുത്താൻ പറ്റും.. പക്ഷെ ആ കമന്റിൽ സത്യം ഉള്ളത് ആണേൽ മാത്രം
പെട്ടന്ന് തീർന്ന് പോയി? പേജ് കൂട്ടി എഴുത് നല്ല കഥയാണ് ❤️
എക്സാം ആണ് ബ്രോ.. നമ്മക്ക് സെറ്റ് ആക്കാം
നന്നായിട്ട് ഉണ്ട്
❤️❤️❤️
First ❤️