ആരോഹി [ ne-na ] 3220

“അതെന്താ?”

“എന്നെ പ്രൊജെറ് സബ്മിറ്റ് ചെയ്യാൻ സഹായിച്ചതിനുള്ള ട്രീറ്റ് അന്ന് ഉച്ചക്ക്.”

“ഓഹ്.. താങ്ക്സ്.”

അവൾ ആൾക്കാർക്കിടയിൽ കൂടി ഊഴ്ന്ന് ഡോറിനടുത്തേക്ക് നടന്നു.

.

.

ഫുഡ് ഓർഡർ ചെയ്ത ശേഷം ഞാനും ആരോഹിയും അത് വരുന്നതിനായി കാത്തിരുന്നു. എനിക്ക് എതിരെയുള്ള കസേരയിൽ ആണ് അവൾ ഇരിക്കുന്നത്.

എന്തോ ചിന്തിച്ചിരുന്ന അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിയുന്നത് ഞാൻ ശ്രദ്ധിച്ചു.

“എന്താ ചിരിച്ചേ?”

“ഒന്നൂല്ല..”

“എന്താന്ന് പറയടോ..”

അവളുടെ നോട്ടം എന്റെ കണ്ണുകളിൽ പതിച്ചു. പെട്ടെന്ന് അത് പിൻവലിച്ച് കൊണ്ട് അവൾ പറഞ്ഞു.

“എന്റെയിൽ നിന്നും ട്രീറ്റ് ലഭിക്കുന്ന അപൂർവം ആൾക്കാരിൽ ഒരാളാണ് നീ.”

“ആഹാ.. ഞാൻ അത്രക്ക് ഭാഗ്യം ചെയ്ത ഒരുത്തനാണല്ലേ.”

ഞാൻ കളിയാക്കിതാണെന്ന് മനസിലായ അവൾ ചുണ്ടുകൾ കോട്ടി മുഖത്ത് ദേഷ്യ ഭാവം വരുത്തി.

ചില സമയത്ത് അവളുടെ ചേഷ്ടകൾ കാണാൻ നല്ല രസമാണ്. പക്ഷെ അപൂർവമായേ അത്തരം ചേഷ്ടകൾ അവളുടെ മുഖത്ത് വിരിയുള്ളു.

“മുഖം വീർപ്പിക്കണ്ട.. ചുമ്മാ പറഞ്ഞതാടോ.”

അവളുടെ മുഖത്ത് വീണ്ടും ചിരി വിടർന്നു.

“ഡാ.. ഞാൻ ഒരു കാര്യം പറഞ്ഞാൽ എന്നെ കളിയാക്കരുത്.”

“ഇല്ല.. നീ പറഞ്ഞോ.”

“നമുക്ക് ഫ്രണ്ട്‌സ് ആകാം.”

“നമ്മൾ അതിനു ഫ്രണ്ട്‌സ് തന്നെ ആണല്ലോ.”

“അതല്ലെടാ.. നിനക്കെന്റെ ബെസ്ററ് ഫ്രണ്ട് ആകാമോ?”

അധി സുന്ദരിയായ ഒരു പെണ്ണ് വന്നു ബെസ്ററ് ഫ്രണ്ട് ആക്കാമോന്ന് ചോദിച്ചാൽ ഏതൊരുത്തനും രണ്ടാമതൊന്നു ആലോചിക്കാതെ ഓക്കേ പറയും. പക്ഷെ ഞാൻ എന്ത് കൊണ്ടോ അവളുടെ മുഖത്തേക്ക് നോക്കി ഇരിക്കുകയാണുണ്ടായത്. അവളിൽ നിന്നും ഈ ഒരു വാക്ക് കേൾക്കാൻ എത്ര പേര് ആഗ്രഹിച്ചിട്ടുണ്ടാകും.

“എന്റെ ജീവിതത്തിൽ ഇതുവരെയും ഒരാണും ബെസ്ററ് ഫ്രണ്ട് ആയി കടന്നു വന്നിട്ടില്ല. കോളേജിൽ ചിലരൊക്കെ ആകാൻ ശ്രമിച്ചിട്ടുണ്ട്.. പക്ഷെ

The Author

ne-na

326 Comments

Add a Comment
  1. Waiting for the second part. Amazing story.

  2. അടിപൊളി കഥ ശെരിക്കും റിയൽ ലൈഫ് പോലെ തന്നെ

  3. എപ്പോ വായിച്ചാലും ഈ കഥ തരുന്ന ഫീൽ ?❤️

  4. സത്യം നീന ഇതുപോലെ oru ഹൃദയഹാരി ആയ കഥ ഞാൻ വായിച്ചിട്ടില്ല..നിങ്ങൾ മുത്താണ്.. അത്രയ്ക്ക് ഹൃദയത്തിൽ പതിഞ്ഞു പോയി.. ????????വാക്കുകൾക്ക് അധിതമാണ് തന്റെ ശൈലികൾ.. എല്ലാ കഥകളും.. നന്ദി ഒരുപാടു നന്ദി..

  5. എനിക്കും ഒരു ആരോഹി എവിടെയോ ഉണ്ടാവും..

  6. Super story bro ❤️

  7. എന്റെ രണ്ടാമത്തെ കമന്റ്‌… യു ആരെ സൊ റിയലിസ്റ്റിക് സ്റ്റോറി റൈറ്റർ… സൂപ്പർ.. കീപ് ഇത് അപ്പ്‌… ❤❤❤❤

  8. ഇത് പോലുള്ള കഥകാൾ പറഞ്ഞു തരുമോ

  9. Unknown kid (അപ്പു)

    കഥ വായിക്കാൻ കുറച്ചു late aayi പോയി..?
    ക്ഷമിക്കണം..
    88 പേജ് ഒള്ളതൊന്നും അറിഞ്ഞില്ല… പേജ് കളിൽ നിന്ന് പേജ്‌കളിലേക്ക് ഒരു ഒഴുക്കായിരുന്നു…

    അവസാനത്തോട് അടുത്തപ്പോൾ പേടി ആയി…ഇനി ഇത് പ്രേണയം പറയാതെ പോക്കുന്ന അല്ലെങ്കിൽ പറഞ്ഞിട്ടും ഒരുമിക്കാൻ ആകാത്ത type story ആന്നെന്ന് വിചാരിച്ച്..
    അങ്ങനെ ആയില്ല… അല്ലെങ്കിൽ തന്നെ ഞാൻ കൊന്നെന്നെ…??..

    അതുപോലെ തന്നെ വളരെ നല്ലൊരു ending ആയിരുന്നു… പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും സാരമില്ല…ഈ ending തന്നെ മതി…(സാരം ഉണ്ടെന്ന് പറഞ്ഞാലും tail end ഒന്നും തരാൻ പറ്റില്ലോ ?)

    ഇന്നിയും ഇതുപോലുള്ള നല്ല കഥകളും ആയി വരണേ…♥️

    1. Yes thats right bro. I allso

  10. അർജൂൻ ദേവ്

    Readed Once again…. ❤

  11. Pdf ആക്കണം. എന്നും സൂക്ഷിച്ചു വെക്കാൻ, നല്ലൊരു കഥ, എഴുത്തു ശൈലി ????

  12. ഒരുപാടു തവണ വായിച്ചു… വല്ലാത്ത ഫീൽ. അത്രമാത്രം ആഴത്തിൽ മനസ്സിൽ പതിഞ്ഞു. Second part വേണം.

  13. മായാവി ✔️

    ഇതിൻ്റെ pdf വന്നിട്ടുണ്ടോ

  14. ഇപ്പോഴാണ് ഇത് വായിച്ചത് ❤️❤️❤️❤️❤️
    സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. ലക്കി ബോയ്

    ബ്രോ ഇതിന് ഒരു തുടർകഥ ഉണ്ടാകോ.. ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ….. നിന്റെ കഥകൾ എനിക്ക് മറ്റുള്ളവരുടെ കഥകളെ കാളും കൂടുതൽ ഇഷ്ട്ടം ആണ്. കാരണം നിനക്ക് നിന്റേതായ ഒരു ശയ്‌ലി ഉണ്ട് കഥയിലെ കഥാപാത്രങ്ങൾ അവർ അവരുടെ ഭാഗം പറയുന്നപോലെ ആണ് നീ എഴുതുന്നത്… Thanks ബ്രോ ഇങ്ങനെത്തെ കഥകൾ വായിക്കാൻ തരുന്നത്തിന്

  16. Bro Arohi PDF tharumo

  17. വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ?

  18. 2nd part koodi undenkil nannayirunnu,kooduthal venda oru 2 part matram

  19. ബ്രോംഎം ഇതിനൊരു സെക്കൻഡ് പാർട്ട് ഇടാമോ പ്ലീസ്????

  20. Nilapakshi. Undallo ഇടക്

  21. Broi… Aarohi” Second part ezhuthikoode…, nalla story anu

  22. Bro katha kayinjo (‘ആ രാത്രിയുടെ കുളിരിൽ സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തിയ ഞങ്ങളുടെ ജീവിത യാത്രയുടെ ഓർമകളിലേക്ക് ഞങ്ങൾ ഒരിക്കൽ കൂടി പിന്നിലേക്ക് പറന്നു’) . Ividam vareyano ullathu. Oru happy ending kittiyilla kurachukoode add cheymo please

  23. Bro Aarohi pdf Tharumo?

    1. Bro eee story thudarnnoode?

  24. സഹോ…. സംഭവം പൊളി

Leave a Reply

Your email address will not be published. Required fields are marked *