ആരോഹി [ ne-na ] 3153

ആരോഹി

Aarohi | Author : ne-na

 

ആയുഷ് ഒരു കവിൾ കോഫി കുടിച്ച ശേഷം രണ്ടു ടേബിളിനപ്പുറം തന്റെ വശത്തായി ഇരിക്കുന്ന പെൺകുട്ടിയെ ശ്രദ്ധിച്ചു. അവളുടെ വെളുത്ത കവിളുകൾ ചുവന്നു തുടുത്തിരുന്നു. ചുണ്ടിന്റെ കോണിൽ നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി കാണാം. അവന്റെ  നോട്ടം നേരെ അവൾക്കെതിരെ ഇരിക്കുന്ന ചെറുപ്പക്കാരനിലേക്ക് തിരിഞ്ഞു. അവന്റെ മുഖത്തും ഒരു കള്ള ലക്ഷണം.

ആയുഷ് മനസ്സിലോർത്തു.. ആ പെൺകുട്ടിയെ ലജ്ജിത ആക്കുന്ന എന്തെങ്കിലും അവൻ പറഞ്ഞു കാണും. പക്ഷെ ആ പെങ്കൊച്ച് അത് ആസ്വദിച്ചിട്ടുണ്ട്. അതാണല്ലോ അവളുടെ വെളുത്ത കവിളുകളിൽ ലജ്ജയിൽ കുതിർന്ന ഒരു അരുണിമ പടർന്നത്.

ആയുഷിന്റെ ചിന്ത മറ്റൊരു തലത്തിലേക്ക് നീങ്ങി. ഇപ്പോഴത്തെ പിള്ളേരൊക്കെ എത്ര പെട്ടെന്നാണ് ഇഷ്ട്ടം തുറന്നു പറയുന്നതും അവരുമൊന്നിച്ചുള്ള സമയങ്ങൾ ആസ്വദിക്കുന്നതും. വയസിപ്പോൾ 27 കഴിഞ്ഞു. ഇതുവരെയും ആരെയും പ്രണയിച്ചിട്ടില്ല… അല്ല.. പ്രണയിച്ചിട്ടില്ലെന്ന് പറയാനാകില്ല.. സ്കൂളിൽ പഠിക്കുമ്പോഴും, കോളേജിൽ പഠിക്കുമ്പോഴും ചിലരോടൊക്കെ ഒരു ഇഷ്ട്ടം തോന്നിയിട്ടുണ്ട്. പക്ഷെ ആ ഇഷ്ട്ടം തുറന്നു പറയാനുള്ള ധൈര്യം തോന്നിയിട്ടില്ല. ഇഷ്ട്ടം തുറന്നു പറയുമ്പോൾ അവർക്ക് താല്പര്യം ഇല്ലെങ്കിൽ ആ സൗഹൃദം പോലും നഷ്ട്ടപെട്ടു പോകുമോ എന്നുള്ള പേടിയായിരുന്നു മനസിനുള്ളിൽ എന്നും.

കോളേജിൽ പഠിക്കുമ്പോൾ ആൺപെൺ വ്യത്യാസം ഇല്ലാതെ ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഒരുപാട് സംസാരിക്കുന്ന സ്വഭാവം ആയതിനാൽ എല്ലാരുമായും പെട്ടെന്ന് സൗഹൃദം സ്ഥാപിക്കുമായിരുന്നു. പെൺപിള്ളേർക്കിടയിൽ എന്നും ഒരു ജന്റിൽമെൻ പരിവേഷം ആയിരുന്നു ലഭിച്ചിരുന്നത്. അതിന്റെ കാരണം .. ഒരു പരുതിവരെ ഒരിക്കലും ഒരു ചീത്ത കണ്ണോടുകൂടി ഞാൻ അവരെയൊന്നും നോക്കിയിരുന്നില്ല. എന്തെന്നാൽ  സൗഹൃദത്തിന് അതിന്റെതായ ഒരു വില എന്നും ഞാൻ നൽകിയിരുന്നു. അത്യാവശ്യം കാണാൻ കൊള്ളാവുന്ന ഒരാൾ തന്നെയായിരുന്നു ഞാൻ.. ആവിശ്യത്തിന് പൊക്കം, വെളുത്ത നിറം ഒക്കെ തന്നെയായിരുന്നു എനിക്കുണ്ടായിരുന്നത്.

ചില കൂട്ടുകാരികൾ എന്നോട് ചോദിച്ചിട്ടുണ്ട്.. എന്താടാ നീ ആരെയും പ്രേമിക്കാത്തതെന്ന്,… അപ്പോഴൊക്കെ ഒരു ഫിലോസഫി പോലെ ഞാൻ പറയും പ്രണയത്തെക്കാളും ലഹരി എനിക്ക് സൗഹൃത്തിലാണ് തോന്നിയിട്ടുള്ളതെന്ന്.

ആയുഷ് തന്റെ മുന്നിലിരിക്കുന്ന ആരോഹിയെ നോക്കി. കുറച്ച് നേരമായി അവൾ കോഫി ചുണ്ടോട് അടുപ്പിച്ച് വച്ചിട്ടുണ്ട്. പക്ഷെ കുടിക്കുന്നില്ല. അവളുടെ കണ്ണുകൾ ഒരിടത്തും ഉറച്ച് നിൽക്കാതെ അങ്ങോട്ടും ഇങ്ങോട്ടും മാറിക്കൊണ്ടിരിക്കുന്നു. അവളുടെ മനസ് എന്തോ കാരണത്താൽ കലുഷിതമാണെന്ന് അവന് തോന്നി.

The Author

ne-na

324 Comments

Add a Comment
  1. Kollam orupad eshttamyi

  2. മാലാഖയുടെ കാമുകൻ

    ഹോ എന്റെ അഥീന ദേവി… ജീനയെ മനസ്സിലിട്ടു താലോലിച്ചു നടന്ന എനിക്ക് ഒരു കട്ട കോമ്പറ്റിഷൻ ആയി വന്ന ആരോഹി…
    അതിസുന്ദരികളുടെ എണ്ണം കൂടുംതോറും ഈ പാവം കാമുകന്റെ ഉറക്കം പോകുകയാണല്ലോ….

    ഇന്നലെ കണ്ടു എങ്കിലും ഇത് വായിക്കാൻ ഇത്ര വൈകിയതിൽ കുറെ അതികം കുറ്റബോധം തോന്നുന്നു…
    കൂടുതൽ പറയാൻ വാക്കുകൾ ഇല്ല.. ഒത്തിരി ഇഷ്ടപ്പെട്ടു ഈ ആരോഹിയെ… ❤️❤️❤️

    1. Jeenaykku orupaadu aradhakar undennu arinjapol njan sharikkum njetti poyi

      1. മാലാഖയുടെ കാമുകൻ

        എങ്ങനെ ആരാധിക്കാതിരിക്കും? താങ്കളുടെ അവതരണം അങ്ങനെ അല്ലെ? ഒരുപക്ഷെ ഈ ജീനയെ ഞാൻ നേരിട്ടു കണ്ടിരുന്നെങ്കിൽ പോലും മനസ്സിൽ ഇങ്ങനെ നില്ക്കില്ലായിരുന്നു…

        ഒരു കട്ട ചങ്കു കൂട്ടുകാരി ഉണ്ടല്ലേ? എഴുത്തിൽ അത് നന്നായി ഫീൽ ചെയ്യുന്നുണ്ട്..

        1. Yup, oru chank koottukari undu.
          Ente bestiee
          ( Ente “NJAN” enna story vaayichu nokkiyal mathi. Avalekkurich ekadhesham manasilakum.)

          1. മാലാഖയുടെ കാമുകൻ

            അത് ഞാൻ വായിക്കാം.. ഇന്ന് തന്നെ. Thank you

  3. എന്റെ പൊന്നു മുത്തെ..
    എന്തൊരു കഥ ആണ് പൊന്നെ..
    11.15 നു തുടങ്ങിയ വായന 12.01 നു അവസാനിച്ചു
    ഹൃദയം നിറഞ്ഞു വായിച്ചു മനസിൽ പെയ്തത് ഒരു മഴ ആയിരുന്നു..പ്രണയത്തിന്റെ സൗഹൃദത്തിന്റെ….
    ഒക്കെ..

    ഒരുപാട് ഇഷ്ടപ്പെട്ടു…
    ഒരുപാട്..

    1. Kadha aswathikkan kazhinju ennarinjathil orupaadu santhosham

  4. നീന വീണ്ടും.ഇന്നു തന്നെ അഭിപ്രായം ഇവിടെ ഉണ്ടാവും

    1. Abhiprayathinayi kathirikkunnu

  5. ജോച്ചി

    സൂപ്പർ….. പ്രണയം നല്ല Feel ആയി

    1. Supper adutha part pratheekshikkunnu

  6. പ്രണയത്തേക്കാൾ മനോഹരമാണ് സൗഹൃദം എന്ന് വീണ്ടും തെളിയിക്കുന്ന ഒരു കഥ കൂടി. എന്നാലും നിലാപക്ഷി തുടരണം.

    1. Ellaperkkum engananennu ariyilla, enikk pranayathakkal ishttam souhridham aanu

  7. Ne-na ഈ കഥയെ കുറിച്ച് എഴുതാനുള്ള വാക്കുകൾ ഒന്നും മനസ്സിൽ വരുന്നില്ല… മനോഹരം എന്ന വാക്ക് പോലും ചെറുതായി പോകുന്ന അവസ്ഥ… ആരോഹിയും ആയുഷും… അവരുടെ സൗഹൃദവും അതിൽ നിന്നു പ്രണയത്തിലേക്കുള്ള യാത്രയും… “പറയാതെ പോയൊരു വാക്കിനാൽ ആരുമാകാതെ പോയവൾ ” ആകേണ്ടി വരുമോ എന്നുള്ള ശങ്ക അവസാനം വരെ ഉണ്ടായിരുന്നു… പക്ഷെ മനോഹരമായ പര്യവസാനം … അല്ലെങ്കിൽ തന്നെ സൗഹൃദം ഇത്ര മനോഹരമായി എഴുതുന്ന മറ്റൊരു എഴുത്തുകാരൻ ഇവിടെ ഇല്ല എന്നത് അരക്കിട്ടുറപ്പിക്കുന്നതായി ഈ രചന… പ്രണയത്തേക്കാൾ പൊസ്സസ്സീവ് ആണ് സൗഹൃദങ്ങൾ എപ്പോളും അത് പലരും അനുഭവിച്ചറിയുന്ന യാഥാർഥ്യങ്ങൾ ആണ്… അനുഭവിച്ചിട്ടുള്ള ആ സുന്ദര നിമിഷങ്ങളിലേക്കുള്ള കൂട്ടി കൊണ്ട് പോകൽ ആയിരുന്നു” ആരോഹി “… ഞാൻ വായിച്ചിട്ടുള്ളവയിൽ വെച്ചു… ഏറ്റവും മുൻ നിരയിൽ നിൽക്കുന്ന കഥ… ഇത്ര നല്ല ഒരു രചന തന്നതിന് എത്ര നന്ദി പറഞ്ഞാൽ ആണ് മതിയാവുക…

    സ്നേഹപൂർവ്വം
    നന്ദൻ ♥️

    1. Enikk oru koottukari undu. Njangal thammil undakarulla chila nimishangal aanu njan mikka kadhayilum ezhuthi pidippikkarullath. Athu kondakum chilapol ente kadhayile souhridha nimishangal ellarkkum ishttamakunnath. Pinne thankal paranja friendshipile possessive illee, atho njan avalil ninnum orupaadu anubhavikkunnathanu. Paranjariyikkan kazhiyatha oru santhosham aanu avalude aa possessive ninnum njan anubhavikkunnath. Sathyathil pranayathekkalum enikku Lahari thannittullath souhridham thanneyanu

  8. ne na is the best
    thank you for this treat

  9. Broo adipoli story orupadu ishttamayi

  10. ഒരു രക്ഷയുംഇല്ല കഥ അടിപൊളി ആയിരുന്നു .
    നിലപക്ഷി പോലെ താനെ . ജീനക് ഇവിടെ ഒരു ജീവൻ കൊടുത്തപോലെ തോന്നി .എന്താ യാലും നന്നായിരുന്ന . രണ്ടു പേരും ഉള്ളിൽ ഒതുക്കിയ പ്രണയം മനോഹരമായി . രണ്ടു പേർകും ചെറിയ ഒരു പേടി ഉള്ളത് കൊണ്ട് ആവാം പറയാതെ ഇരുന്നത് .എന്നാലും ആയുഷ് പറയും എന്ന് എന്നിക്ക് ഒരു ആശ്വാസം ഉണ്ടായിരുന്നു കാരണം അവന്റെ വാക്കുകളിൽ അത് കാണാം എന്നാലും ഒരു പേടി ഉണ്ടായിരുന്നു .ഏതായാലും ആദ്യം മുതൽ അവസാനം വരെ പെട്ടന്ന് തിർന്നു .പറയുമ്പോ 88 പേജ് .
    നിങ്ങൾ ചിലപ്പോ മാത്രാ കഥ എഴുത്തും അത് . ആ ഒരു ഒറ്റ കഥ മതിയാകും .ഈ പേര് കണ്ടാൽ പിന്നെ അത് വായിക്കാൻ തോന്നും .
    ഏതായാലും കഥ നന്നായിരുന്നു ഇനിയും ഇതുപോലെ ഉള്ള കഥകാൾ എഴുത്തണം ഒന്നുമാത്രം വെയ്റ്റിംഗ് ഫോർ നെസ്റ്റ് .

    എന്ന് കിങ്

    1. Enikku 2 friends undayirunnu. Avar randuperum ishttam thurannu parayathe manasil kondu nadannu. Avasanam avalude kalyanam urappikkumbozhanu avar thurannu samsarikkunnath. Athu vachanu njan ea kadha ezhuthiyath.

  11. Bro ningal pwoliyanu
    Ningalude kadha vayikan thudangiyal athu theeralle ennoru prarthaneye ullu. Single partil full ezhuthiyathinu oru big thanks
    Aduthathinu itrem gap edukalle

    1. Orupaadu time eduthanu njan oro page ezhuthunnath.. oru divasam 4 page oke mathramanu ezhutharullath, athanu oro kazhakkum shesham aduthathinu time edukkunnath

  12. പൊളിച്ചു ബ്രോ. അടിപൊളി കഥ… അതിനു ഇടയിൽ നമ്മുടെ ശ്രീഹരിയയും ജീനയെയും ഒന്നുകൂടെ കൊണ്ടുവന്നു അല്ലേ കള്ളൻ.. അത് അടിപൊളി ആയിരുന്നു..
    ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു.

    1. Avare chumma onnu ethilekk kondu vannu nokkiyathanu

  13. Such a beautiful love story……. I really mean it….. My eyes got wet….. ?

  14. Ne Na mattoru adipoli kadha. Ella kadhakaludeyum base friendship aanallo…
    Aarohi avalude pranayam turannu paranjittu aa paranjathokke cheythal kurachoode nannavumarunnu ennanu ente oru ithu…

    1. Thankal paranjapole chilapol athu nannayene.. Aarohi thante ishttam thurannu parayanamenna udheshathode allayirunnu avante koode poyathu. Athu kondanu angane njan ezhuthiyath

      1. Totally respect it.. kadha athinye vazhikku thanne potte..

  15. Nice love story
    Pollich bro

  16. neena കഥ അടിപൊളി ആയിരുന്നുട്ടോ..1 30 മണിക്കൂർ ഒരു സിനിമ കാണുന്നപോലെ വായിച്ചു അറിഞ്ഞു. അജ്ജത്തി വിവരണമാണ്..ഒടുവിൽ അവർ പിറയരുത് എന്നു ഉള്ളിൽ ആഗ്രഹിച്ചപ്പോൾക്കും അതുപോലെ തന്നെ സംഭവിപ്പിച്ചു…കൊള്ളാം മനോഹരം

    1. Otta eruppinu vaayichu theerthu alle, thanks

      1. njn ella kadhem agne anu. alle oru feelu kittula..athondu oru minim 10 page illathe vaikkanum edukkilla

  17. ഉഗ്രൻ ………..ഇതാണ് കഥ അല്ലാതെ ഒറ്റ പേജിൽ കന്നഡ ആന്ധ്രാ സിനിമയിൽ കാണിച്ചാൽ പോലും ആള്ക്കാര് വിശ്വസിക്കാൻ പാടുള്ള എന്തേലും സാമാനം എഴുതുന്നവർ ഇതൊന്നു വായിക്കട്ടേ …. നിങ്ങള്ക്ക് കഴിവ് ഉണ്ട് ne -na

  18. ഏലിയൻ ബോയ്

    നീ നാ..സൂപ്പർ കഥ…..ലയിച്ചിരുന്നു വായിച്ചു… എന്തായാലും ഇന്നത്തെ മൈൻഡ് മാറി…. ബാക്കി ഒക്കെ നാളത്തേക്ക്….?

    1. മീശ മാധവൻ

      Ne-na കഥ നന്നായിരിക്കുന്നു ഇതിന് രണ്ടാം ഭാഗം ഉണ്ടോ
      ഉണ്ടെങ്കിൽ അതികം താമസം ഇല്ലാതെ പോസ്റ്റ് ചെയ്യൂ
      ദയവുചെയ്ത് അവരെ രണ്ടുപേരെയും പിരിക്കരുത് ആയുഷ് പറഞ്ഞ പോലെ അവരുടെ ആദ്യരാത്രി ക്കായി കാത്തിരിക്കു

      1. Ethinu eni bakki njan ezhuthunnilla

  19. Neena kadha njan vayichu nalla feel und vayichu kazhinjappo oru karyam chodikanam ennu thonni, enthu konda ee kadhaku, “arohi” ennu perittath allenkil “ayush” ennidathath.

    1. Aayush aanu kadha paranju pokunnathenkilum avan parayunnathellam aarohiye kurichalle.. atha angane name ittathu

  20. മീശ മാധവൻ

    ഇതിന്റെ ബാക്കി എപ്പോ ളാ
    അവരുടെ കല്യാണത്തിനും അദ്യരാത്രിക്കും വേണ്ടി കാത്തിരിക്കുന്നു

    1. Eni bakki illa

  21. അതിമനോഹരമായ ഒരു പ്രണയകാവ്യം…

  22. വേട്ടക്കാരൻ

    നീനാ, നീണ്ടഇടവേളക്കുശേഷം വീണ്ടും വന്നതിന് വളരെയധികം നന്ദിയറിക്കെട്ടെ…അതും മനോഹരമായ പ്രണയകാവ്യവുമായി.താങ്കളുടെ ‘എന്റെ നിലാപക്ഷി’പോലെ മനോഹരമായസൃഷ്ട്ടി.ഹൃദയത്തിൽ തങ്ങിനിൽക്കുന്ന വരികൾ.കാത്തിരിപ്പ് വെറുതെയായില്ല.ഇതിന്റെ ബാക്കിഭാഗം ഉണ്ടാവുമോ…?ഇനി കാത്തിരിപ്പിന്റെ നാളുകൾ….

    1. Thanks… Ethini bakki illaa, adutha oru kadha udane undakumonnum ariyilla

  23. ഇതുവരെ ഒരു കഥക്കും കമന്റ് ഇടാത്ത ആളാണു ഞാൻ . പക്ഷേ ഈ കഥക്കു ഞാൻ കമന്റ് ചെയ്തില്ലെങ്കിൽ നിങ്ങളുടെ കഥയെ അപമാനിക്കുന്നതിനു തുല്യാമാകുo
    പറയാൻ വാക്കുകൾ ഇല്ല superb
    ഇതിന്റെ അടുത്ത പാർട്ട് പ്രതീക്ഷിക്കാമോ?

    1. Orale kondu athya comment enikk Edan kazhiyippichathil abhimanam. Ethinu eni bakki illa

  24. Adipoli story ne-na ithupoleyulla love story vaayikkan vendi maathram aanu eee site visit cheyyunnathu ithupole ulla kadhakal ezhuthan sramikku plz

    Eee kadhayil nilapakshiyile oru scene konduvannathu bhangiyaayi

    Ithinte baakki baagam ezhuthunundo…?
    Nilapakshiyude bakki bhagavum jeenayudeyum sreehariyudeyum jeevithavum kaanan pattumennu vijaarikkunnu

    1. Ithinu eniyoru bakki bhagam illa, nilapakshiyude bakkiye kuricch aalochikkam

  25. Actually I’m stunned and really out of words thinking of what i just went through.. oh my god.
    Such a good story man, yes I meant it.
    Keep rocking.
    Expecting more like this from you.

  26. Vayichilla sex unda?

    1. ഹായ് ne-na,
      Suuuuuper……
      പിന്നല്ലാതെ എന്ത് പറയാനാണ് dear…. so congrats….. a good story….
      എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. തന്റെ കഥയ്ക്കായി കട്ട് waiting ൽ ആയിരുന്നു. പിന്നെ late ആയിരുന്നെങ്കിലും,latest ആയി വന്ന കഥ കിടുക്കി… തന്റെ കഥയുടെ ശൈലി, ഭാഷ,വാക്കുകളുടെ ക്രോഡീകരണം,സൗമ്യ,വശീകരണം എല്ലാം തന്നെ പ്രശംസ അർഹിക്കുന്ന ഒന്നാണ്. പിന്നെ ഈ കഥയുടെ തുടർക്കഥ ഉണ്ടെങ്കിൽ അതും, അല്ലെങ്കിൽ അടുത്ത കഥയുമായി എത്രയും വേഗം എത്തണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടും, ഒരിക്കൽ കൂടി നന്ദി അറിയിച്ചുകൊണ്ടും, നിർത്തുന്നു……

      സ്നേഹത്തോടെ……..

      ⚘⚘⚘ റോസ് ⚘⚘⚘

      1. Adutha oru kadha manasil undu. Pinne ente kadhayude shyliye abhinadhichathinu orupaadu thanks

  27. ഒന്നും പറയാനില്ല.. കിടു സ്റ്റോറി…
    ഇനിയും പ്രതീക്ഷിക്കുന്നു താങ്കളിൽ നിന്നും…

  28. Really awesome still there is goosebumps

  29. Ne-na parayan vakkukal ella…

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law