ആരോഹി [ ne-na ] 3182

ആരോഹി

Aarohi | Author : ne-na

 

ആയുഷ് ഒരു കവിൾ കോഫി കുടിച്ച ശേഷം രണ്ടു ടേബിളിനപ്പുറം തന്റെ വശത്തായി ഇരിക്കുന്ന പെൺകുട്ടിയെ ശ്രദ്ധിച്ചു. അവളുടെ വെളുത്ത കവിളുകൾ ചുവന്നു തുടുത്തിരുന്നു. ചുണ്ടിന്റെ കോണിൽ നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി കാണാം. അവന്റെ  നോട്ടം നേരെ അവൾക്കെതിരെ ഇരിക്കുന്ന ചെറുപ്പക്കാരനിലേക്ക് തിരിഞ്ഞു. അവന്റെ മുഖത്തും ഒരു കള്ള ലക്ഷണം.

ആയുഷ് മനസ്സിലോർത്തു.. ആ പെൺകുട്ടിയെ ലജ്ജിത ആക്കുന്ന എന്തെങ്കിലും അവൻ പറഞ്ഞു കാണും. പക്ഷെ ആ പെങ്കൊച്ച് അത് ആസ്വദിച്ചിട്ടുണ്ട്. അതാണല്ലോ അവളുടെ വെളുത്ത കവിളുകളിൽ ലജ്ജയിൽ കുതിർന്ന ഒരു അരുണിമ പടർന്നത്.

ആയുഷിന്റെ ചിന്ത മറ്റൊരു തലത്തിലേക്ക് നീങ്ങി. ഇപ്പോഴത്തെ പിള്ളേരൊക്കെ എത്ര പെട്ടെന്നാണ് ഇഷ്ട്ടം തുറന്നു പറയുന്നതും അവരുമൊന്നിച്ചുള്ള സമയങ്ങൾ ആസ്വദിക്കുന്നതും. വയസിപ്പോൾ 27 കഴിഞ്ഞു. ഇതുവരെയും ആരെയും പ്രണയിച്ചിട്ടില്ല… അല്ല.. പ്രണയിച്ചിട്ടില്ലെന്ന് പറയാനാകില്ല.. സ്കൂളിൽ പഠിക്കുമ്പോഴും, കോളേജിൽ പഠിക്കുമ്പോഴും ചിലരോടൊക്കെ ഒരു ഇഷ്ട്ടം തോന്നിയിട്ടുണ്ട്. പക്ഷെ ആ ഇഷ്ട്ടം തുറന്നു പറയാനുള്ള ധൈര്യം തോന്നിയിട്ടില്ല. ഇഷ്ട്ടം തുറന്നു പറയുമ്പോൾ അവർക്ക് താല്പര്യം ഇല്ലെങ്കിൽ ആ സൗഹൃദം പോലും നഷ്ട്ടപെട്ടു പോകുമോ എന്നുള്ള പേടിയായിരുന്നു മനസിനുള്ളിൽ എന്നും.

കോളേജിൽ പഠിക്കുമ്പോൾ ആൺപെൺ വ്യത്യാസം ഇല്ലാതെ ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഒരുപാട് സംസാരിക്കുന്ന സ്വഭാവം ആയതിനാൽ എല്ലാരുമായും പെട്ടെന്ന് സൗഹൃദം സ്ഥാപിക്കുമായിരുന്നു. പെൺപിള്ളേർക്കിടയിൽ എന്നും ഒരു ജന്റിൽമെൻ പരിവേഷം ആയിരുന്നു ലഭിച്ചിരുന്നത്. അതിന്റെ കാരണം .. ഒരു പരുതിവരെ ഒരിക്കലും ഒരു ചീത്ത കണ്ണോടുകൂടി ഞാൻ അവരെയൊന്നും നോക്കിയിരുന്നില്ല. എന്തെന്നാൽ  സൗഹൃദത്തിന് അതിന്റെതായ ഒരു വില എന്നും ഞാൻ നൽകിയിരുന്നു. അത്യാവശ്യം കാണാൻ കൊള്ളാവുന്ന ഒരാൾ തന്നെയായിരുന്നു ഞാൻ.. ആവിശ്യത്തിന് പൊക്കം, വെളുത്ത നിറം ഒക്കെ തന്നെയായിരുന്നു എനിക്കുണ്ടായിരുന്നത്.

ചില കൂട്ടുകാരികൾ എന്നോട് ചോദിച്ചിട്ടുണ്ട്.. എന്താടാ നീ ആരെയും പ്രേമിക്കാത്തതെന്ന്,… അപ്പോഴൊക്കെ ഒരു ഫിലോസഫി പോലെ ഞാൻ പറയും പ്രണയത്തെക്കാളും ലഹരി എനിക്ക് സൗഹൃത്തിലാണ് തോന്നിയിട്ടുള്ളതെന്ന്.

ആയുഷ് തന്റെ മുന്നിലിരിക്കുന്ന ആരോഹിയെ നോക്കി. കുറച്ച് നേരമായി അവൾ കോഫി ചുണ്ടോട് അടുപ്പിച്ച് വച്ചിട്ടുണ്ട്. പക്ഷെ കുടിക്കുന്നില്ല. അവളുടെ കണ്ണുകൾ ഒരിടത്തും ഉറച്ച് നിൽക്കാതെ അങ്ങോട്ടും ഇങ്ങോട്ടും മാറിക്കൊണ്ടിരിക്കുന്നു. അവളുടെ മനസ് എന്തോ കാരണത്താൽ കലുഷിതമാണെന്ന് അവന് തോന്നി.

The Author

ne-na

325 Comments

Add a Comment
  1. Kollam bro adipoli continue cheyyanam nirtharuth njan ennum wait cheyyum

  2. ഇന്നാണ് വായിച്ചത്. വൈകീട്ട് തുടങ്ങി ഇപ്പോളാണ് തീർന്നത്. അടിപൊളി. നല്ലൊരു lovestory തന്നതിന് നന്ദി. അടുത്ത കഥക്ക്‌ വെയിറ്റ് ചെയ്യുന്നു.

  3. Endha parayuka nalloru cinema kandoru feelil irunnu vayichu poi, vayichu theerum vare ezhunnettu povan thonnilla, ignem okke friendship kanumalle, last ethunnavareyum avar piriyaruthe ennu manas agrahichu , enthayalum super……

    1. Thanks ammu

  4. One of the best creation bro. “തുടക്കം” എന്നാ കഥയായിരുന്നു ഇത്രനാളും നിങ്ങൾ എഴുതിയതിൽ മനസ്സിൽ നിറഞ്ഞിരുന്ന ഒരു കഥ.ഇപ്പോൾ മുതൽ ഈ സ്റ്റോറി ആയിരിക്കും മനസിനുള്ളിൽ ടോപ്പിൽ. ആരോഹിയെയും ആയുഷിനെയും ഒരുപാട് ഇഷ്ടമായി. അവരുടെ ഫ്രിൻഷിപ് അതിൽ കൂടുതൽ ഇഷ്ടം ആയി. ❤️❤️

    1. Ente Adhya story aayirunnu thudakkam ?

  5. ഇന്നാണ് വായിക്കുവാൻ പറ്റിയത്.ഒറ്റ ഇരുപ്പിൽ വായിച്ച് തീർത്തു.സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും.വീണ്ടും നല്ല കഥകൾകായി കാത്തിരിക്കുന്നു.ഒപ്പം ഇതിന്റെയും നിലാപക്ഷിയു ഡേയും ബാക്കി പ്രതീക്ഷിച്ചാൽ തെറ്റാകുമോ

    1. ജീനയുടെ കഥ ഇനിയും നമ്മൾക്ക് പ്രതീക്ഷിക്കാമോ….??? എന്ന് ജീനയുടെ ഒരു ആരാധകൻ

  6. nalla story …ithinte second part tray cheyamo…?

  7. Ne-na
    ഈ കഥ വായിച്ചതിനു ശേഷം ആണ് ne – na യുടെ ഓരോ കഥയായി വായിക്കാൻ തുടങ്ങിയത് അതിൽ ‘തുടക്കം 8’ part വരെ എഴുതി യോളൊ ബാക്കി ഇതിൽ കാണുന്നില്ലാ
    ബാക്കി എഴുതി എങ്കിൽ അതിന്റെ link ഒന്നു തരുവോ?

  8. സൈറ്റിൽ ഓരോ ടാഗിനും ഓരോ സ്പെഷ്യലൈസ്ഡ് എഴുത്തുകാരെ കണ്ടെത്താമെങ്കിൽ… ആണും പെണ്ണും തമ്മിലുള്ള സൗഹൃദമൊരു ടാഗ് ആക്കിയാൽ…അതിൽ നിങ്ങളോട് മത്സരിക്കാൻ മറ്റാരുമില്ല നീനാ….

    ഹരിയെയും ജീനയെയുംപോലെ വല്ലാതെ ഇഷ്ടപ്പെട്ടു ആരോഹിയെയും ആയുഷിനെയും. സൗഹൃദം നിറഞ്ഞ അവരുടെ ഓരോ പ്രണയ നിമിഷങ്ങളും കണ്മുന്നിൽ കണ്ടതുപോലെ. ഇത്രയേറെ പേജുകൾ കടന്നുപോയത് അറിഞ്ഞതേയില്ല . അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു

    1. Enthu kondoo souhrithathe njan orupaadu ishttapettu poyi

  9. super super super

  10. One of your best creations… Thats all…

    1. Thanks haritha

  11. മാർക്കോപോളോ

    മനോഹരം കുടുതൽ ഒന്നും പറയാനില്ലാ

    1. കഥ നല്ല അടിപെളി ആയി ഒറ്റ ഇരുപ്പിൽ തീർത്തു മനസിൽ നിന്ന് ആരോഹി, ആയുഷ് എന്നിവർ മറയാതെ നിൽക്കുന്നു.

      ആയുഷിലൂടെ കഥ പോയേപ്പോൾ എന്നെ എനിക്ക് കഥയിൽ കാണാൻ പറ്റി നഷ്ട പ്രണയം ഓർത്തു ദു:ഖിക്കേണ്ട എന്ന് ഒരു തോന്നൽ , അരോഹിയെ പോലെ ഒരാൾ എവിടെ എങ്കിലും കാണും
      Any way thanks,

  12. സൂപ്പർ ne-na,, തന്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാണ്,, അതിൽ ഏറ്റവും ഇഷ്ടം എന്റെ നിലപക്ഷി,, എന്നും ഈ സൈറ്റിൽ നോക്കും അത് വന്നോന്നു,, ജീനയും ശ്രീഹരിയും അത്രക്കു മനസ്സിൽ പതിഞ്ഞു പോയി,, ഇതും സൂപ്പർ ആയിട്ടുണ്ട്..ഒരു തരം വല്ലാത്ത ഒരു ഫീലിംഗ് ആണ് തന്റെ കഥകൾ വായിക്കുമ്പോൾ, നിലപക്ഷി ബാക്കി പാർട്ട് എത്തും എന്ന പ്രതീക്ഷയോടെ.. വിജയ്..

  13. എന്നും വിസ്മയവും ആവേശവും ആകാംക്ഷയും കൊള്ളിക്കുന്ന എഴുത്ത് തന്ന ne-na.
    ഇത്തവണയും അത് തുടർന്ന്.
    അവസാനം ഒരു ട്രാജഡി line ഇൽ കൊണ്ട് നിർത്തുമോ എന്നൊരു സംശയം വന്നു…
    എഴുത്ത് തുടരുക…

  14. പൊളി എന്ന് പറഞ്ഞാൽ മതിയാവില്ല അതി ഗഭീരം ആയിട്ട് തന്നെ അവതരിപ്പിച്ചിരിക്കുന്നു superb ഇനിയും ഇത് പോലെ പ്രണയത്തിൽ ചാലിച്ച കഥകൾ തൂലികയിൽ നിന്ന് പിറവി എടുക്കട്ടെ എന്ന് ആശംസിക്കുന്നു

  15. Perfectly mindblowing one. Chechi sharikkm kann nirann poyi. Veruthe parayunnathalla. Manassarinn parayunnathan. Chechiyude vere oru kadhayum nan vayichittilla. So with all greatness
    HATS OFF TO YOU…

    1. Njan girl alla.. ?

  16. എന്റെ കഴിഞ്ഞുപോയ കാലങ്ങൾ ഞാൻ ഇതിൽ കണ്ടു… അതിൽ കൂടുതൽ ഇ കഥയിൽ ഞാനും അവളും ആണെന്നുപോലും തോന്നിപോയി. ഒരു നിമിഷത്തേക്ക് എന്റെ കണ്ണുകളെ ഈറൻ അണിയിക്കാൻ ആയി… നഷ്ടപ്പെട്ടതിനെ ഓർത്ത്

  17. മനേഹരം ഭംഗീരം എന്നെല്ലാം പറഞ്ഞാൽ അത് വേറും ഭംഗിവാക്കായി പോക്കും അതുക്കും മേലെ

    1. വായിക്കുന്നവൻ അതിൽ അലിഞ്ഞു ചേരുന്ന എന്ന് പറയുന്നത് അക്കും ശെരി കഥയേക്കാൾ കൂടുതൽ ഇഷ്ടപ്പെട്ട ന് അവതരണ ശൈലി ആണ്

  18. അഭിനന്ദനങൾ… പിന്നെ ഇ കഥയിൽ ഉള്ളപോലെ എനിക്കും ഉണ്ടായിരുന്നു ഒരു കൂട്ടുകാരി… ഇതു വരെ പറയാതെ പോയ ഒരു പ്രണയവും… ഇന്ന് ഞാൻ അവളെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു. എനിക്ക് മാത്രo അറിയാവുന്ന രഹസ്യം. മറ്റൊരാളുടെ ഭാര്യ ആണ് അവൾ ഇന്ന്…ഞാൻ ഒരു ഭർത്താവും പക്ഷെ ഇന്നും അഹ് പറയാതെ പോയ സ്നേഹം, ഇപ്പോഴും അവൾ അറിയാതെ ഞാൻ അവളെ സ്നേഹിക്കുന്നു. ഇപ്പോഴും അവൾ വിളികാറുണ്ട് ഒരാളെ സ്നേഹിക്കാൻ ആരുടേം സമ്മതം വേണ്ടല്ലോ…..

    ഇ കഥ ഞാൻ ആസ്വദിച്ചു.. താങ്ക്സ്…

    1. Pranayam thurannu parayan kazhiyathe poya kurachu pere enikkum ariyam, avarude manasinte veedhanayum

  19. എന്താ പറയാ…………………..
    A simple story പക്ഷെ……………..
    ഇനിയും വാക്കുകൾക്കായി അലയാൻ വയ്യ…
    It’s soo………..

  20. Super
    എന്നാലും എനിക്ക് ഇഷ്ടം enty നിലാ പക്ഷി തന്നേ

    1. ഒന്നു മാത്രമേ പറയാനുള്ളൂ.. “ഇത് ഒരിക്കലും തീരാതെ ഇരുന്നെങ്കിൽ”..

  21. ഈ കഥയെ പറ്റി അഭിപ്രായം പറയുവാൻ ഞാൻ ആളല്ല,
    എന്നാലും ഒരു എഴുത്തുകാരന് വായനക്കാരിൽ നിന്നും ലഭിക്കേണ്ടുന്ന പ്രോത്സാഹനം ഞാൻ തങ്ങൾക്ക് നിഷേധിക്കുന്നില്ല
    അതുകൊണ്ടു ഒറ്റവാക്കിൽ പറഞ്ഞാൽ,
    അതിമനോഹരം അല്ലങ്കിൽ അതിനും മുകളിൽ??????????

    എന്റെ നിലാപക്ഷി, അവൾ ഇപ്പോഴും അവളുടെ ഇച്ഛായന്റെ കൂടെ സന്തോഷം ആയി ഇരിക്കുന്നു എന്ന് അറിഞ്ഞതിൽ മനസ്സറിഞ്ഞു ആഹ്ലാദിക്കുന്നു?????
    ആ നിലാപക്ഷിയെ ഒരിക്കൽക്കൂടി അക്ഷരങ്ങളാൽ ഞങ്ങൾ വായനക്കാർക്ക് മുൻപിൽ എത്തിച്ചു തന്നുകൂടെ, മനസിന്റെ ആഴങ്ങളിൽ പതിഞ്ഞു പോയതുകൊണ്ടു വീണ്ടും കാണുവാൻ ഒരു കൊതി ????♥️?അതുകൊണ്ടു ചോതിച്ചു പോയതാണ്

    സ്നേഹത്തോടെ?
    വിഷ്ണു……..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Thanks vishnu. Ningalude polullavarude abhiprayam aanu ente prachodhanam

  22. MR. കിംഗ് ലയർ

    വാക്കുകൾ കൊണ്ട് എങ്ങിനെയാണ് ഈ കൃതിക്ക് അഭിപ്രായം എഴുതുക എന്ന് അറിയില്ല.വാക്കുകളിലൂടെ ഞാൻ അറിയുകയായിരുന്നു അച്ചുവിനെയും ആരോഹിയെയും. അവരുടെ സൗഹൃദം പ്രണയം, അവളുടെ സൗന്ദര്യം, അവന്റെ മനസ്.

    ജീനയെയും അവളുടെ ഇച്ചായനെയും വീണ്ടും കണ്ടതിൽ സന്തോഷം… നിലപക്ഷിയുടെ ഒരു ഭാഗം കൂടി എഴുതി നിർത്തിക്കൂടെ.

    കഷ്ടപ്പെട്ട് എഴുതിയ ഈ 88 പേജുകൾക്ക് പകരം നൽകാൻ ഒന്നേയുള്ളു, സ്നേഹം മാത്രം.

    സ്നേഹപൂർവ്വം
    MR.കിംഗ് ലയർ

    1. സഹോ..
      ഒറ്റയിരുപ്പിൽ വായിച്ചു തീർത്തത് കഥയുടെ അവതരണത്തിൽ ഉണ്ടായിരുന്ന മനോഹാരിത ഒന്നുകൊണ്ടു മാത്രമല്ല….
      മനസ്സിൽ പെയ്യാതെ വിതുമ്പുന്ന ഓർമ്മകൾ ഉണ്ടായിരുന്നത് കൊണ്ടാവാം… !!
      അതിമനോഹരമായിട്ടുണ്ട്…

      1. Parayan kazhiyathe poyoru pranayam aayirunno undayirunnath

  23. സഹോ …പതിവ് പോലെ തീര്ത്തും speechless ആയിപോയി ..എന്റെ ഈ സൈറ്റിലെ ഏറ്റവും ഇഷ്ടപെട്ട കഥയാണ് ശ്രീഹരിയുടെയും ജീനയുടെയും,അവരെ ഇതിലൂടെ ഓര്മിപ്പിച്ചതിനു നന്ദി .ഇനിയും ഇതുപോലെ മനോഹരമായ കഥകൾ വേഗം കൊണ്ടുവരൂ ..ഇങ്ങനെയെങ്കിലും lockdown depression കുറക്കാമല്ലോ

    1. Thanks

  24. പറയാൻ വാക്കുകളില്ല നീന… അതിമനോഹരം…. മനസ്സിൽ ചേർത്തു നിർത്താൻ ആരോഹിയെ കൂടി തന്നതിന് നന്ദി… കൂടെ ഹരിയേയും ജീനയേയും കുറച്ചു നേരത്തേക്ക് ആണെങ്കിൽ കൂടി തന്നത് വളരെയധികം നന്ദിയുണ്ട്… സൗഹൃദത്തിൽ തുടങ്ങി വിട്ടു പിരിയാൻ പറ്റാത്ത പ്രണയത്തിലേക്ക് സഞ്ചരിക്കുന്ന നിങ്ങളുടെ രചനകൾ വളരെ മികച്ചതാണ്… പക്ഷേ ജീനയെ വീണ്ടും തിരിച്ചു തരണമെന്ന് അപേക്ഷിക്കുന്നു…

    1. Thanks aks. Jeeyayude kadha njan ezhuthunnathine kurich alochikkunnundu

  25. സൂപ്പർ നീന, സൗഹൃദത്തിന്റെ യഥാർത്ഥ feel അറിയണമെങ്കിൽ അതിന് നീന തന്നെ വേണം. ആരോഹിയും ആയുഷും മനസ്സിൽ കട്ടക്ക് നിൽക്കുന്നുണ്ട്. സൗഹൃദത്തിന്റെ ഒരു തലവും ഈ കഥയിലൂടെ പറഞ്ഞു. അവസാനം ആ സൗഹൃദം ഒരു പ്രണയത്തിലേക്ക് വഴി മാറിയതും ഉഷാറായി. അവർ രണ്ടുപേരും ഒരുമിക്കുന്ന രംഗം കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ

    1. Ente mikka kadhayum ithupoloru end il aanu nirthuka, atha ithilum angane thanne cheythath

      1. നിങ്ങളുടെ കഥാപാത്രങ്ങളിൽ ആഴത്തിൽ സ്വാധിനിച്ച രണ്ടുപേരേയുള്ളു…. ജെസ്സിയും ജീനയും…. ജീനയെ തിരികെ തരണം… അതു ഒരു ആഗ്രഹമാണ്….കാരണം ജീനയോളം ഫാൻസ്‌ ഉള്ള കഥാപാത്രം ഈ അടുത്തെങ്ങും ഉണ്ടായിട്ടില്ല….

  26. കുട്ടേട്ടൻസ്....

    ഇതിന്റെയും നിലപക്ഷിയുടെയും ബാക്കി വേണം. കഥകൾ വായിച്ചു ത്രിൽ അടിച്ചു പോകുന്നെങ്കിൽ ആ കഥാപാത്രങ്ങൾ അത്രക്ക് ഇഷ്ടപ്പെട്ടു മനസ്സിൽ കയറിയതുകൊണ്ട് അല്ലേ… ഇതിലും ജീനയും ഹരിയും വന്ന ഭാഗം വലിയ ഇഷ്ടം ആയി. കഥ മാറിയാലും കഥാപാത്രങ്ങളെ കണക്ട് ചെയ്യുന്നത് സുനിലിന്റെ കഥയിലും മറ്റും ആണ് ഞാൻ കണ്ടിട്ടുള്ളത്. താനും അതുപോലെ ചെയ്തത് വളരെ ഇഷ്ടായി…. love the story…

    1. Njan ezhuthan sramikkam

    2. Bakki njan ezhuthan sramikkam. Kadhakal thammil connect cheyyan chumma onnu sramichu nokkiyathanu

      1. കുട്ടേട്ടൻസ്....

        തന്റെ ആ ശ്രമം വൻ വിജയം ആയിരുന്നു. Nilapakshi വായിച്ച ഓരോ ആളിനും അത് വളരെ ഏറെ ഇഷ്ടം ആയിട്ടുണ്ട്. ഗസ്റ്റ് റോളിൽ വന്നു അവർ കലക്കി… like it…

  27. താങ്കളുടെ സ്റ്റോറികളിൽ പ്രണയത്തെപ്പോലെ സൗഹൃദത്തിനും ഒരുപാട് പ്രാധാന്യം കൊടുക്കുന്നുണ്ട്, അതുകൊണ്ട് നിങ്ങളുടെ സ്റ്റോറികൾക്ക് മറ്റു ലവ് സ്റ്റോറികളേക്കാൾ അടിപൊളി, വെറൈറ്റി ഫീലാണ്.നിങ്ങളുടെ എല്ലാ സ്റ്റോറികളും എനിക്ക് favourite ആണ്

    1. Ente ella stories um ishttapettoo..
      Thanks undu ketto

  28. ആരോഹി ആറുഷ് പ്രണയം സൗഹൃദം പ്രണയത്തിലേക്ക് എങ്ങനെ കടന്നു പോകുന്നത് എന്നു കാണിച്ച് തരുന്ന സ്റ്റോറി. ആറുഷ്‌ കുറിച്ച് വിവരിക്കുമ്പോൾ അതിൽ എന്നെ തന്നെ കാണാൻ സാധിച്ചു. ആരുഷ് സ്വഭാവ വിശേഷങ്ങൾ ഉള്ളവരെ നമ്മുകു സമൂഹത്തിൽ കാണാൻ സാധിക്കും. പ്രണയത്തെകാൾ സൗഹൃദം വിലകൾപികുന്നസ് അനുഭവം ആയി ഇൗ കഥയെ കാണാം. എന്നാലും പ്രണയത്തിന് അതിന്റെ ആയാ വില കല്പിക്കുന്ന ആരൊഹി പ്രണയ കാവിയത്തിൽ. പരസ്പരം സൗഹൃദം നഷ്ടപ്പെടാതെ കാത്തുശുഷികാൻ പ്രണയം ഉള്ളിൽ ഒതുക്കിവെച്ചു രണ്ടു യുവമിഥുനങ്ങൾ തീവ്രസoഖർഷം ഇൗ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്. അവസാനം പരസ്പരം പ്രണയം പങ്കു വെക്കുന്നതും അതിലൂടെ പുതിയ ഒരു ജീവതിലേകെ കടകുന്നതും കൊണ്ട് ഇൗ കഥ സന്തോഷകരമായ അവസാനത്തിൽ കൊണ്ടു കഥ പറഞ്ഞു നിർത്തി. ഒരു ചോദ്യം കൂടി ജീനയുടെ കഥ തുടരുന്നു എരുതുമോ.????.

    1. Valiyoru vivaranam aanallo kadhaye kurichu. Thanks
      Jeenaye kurichu eniyum ezhuthiyal borayippokuko ennu vicharichanu athilekku kai vaykkathath

      1. Ne-na
        ഈ കഥയുടെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
        ഒപ്പം ജീനയുടെയും ശ്രീഹരിയുടെയും കഥ അതാണ് എല്ലാ ദിവസവും നോക്കുന്നത്

  29. സൂപ്പർ സ്റ്റോറി, സൗഹൃദത്തിന്റെ എഴുത്ത്കര പ്രണാമം….

Leave a Reply

Your email address will not be published. Required fields are marked *