ആരോഹി [ ne-na ] 3186

ആരോഹി

Aarohi | Author : ne-na

 

ആയുഷ് ഒരു കവിൾ കോഫി കുടിച്ച ശേഷം രണ്ടു ടേബിളിനപ്പുറം തന്റെ വശത്തായി ഇരിക്കുന്ന പെൺകുട്ടിയെ ശ്രദ്ധിച്ചു. അവളുടെ വെളുത്ത കവിളുകൾ ചുവന്നു തുടുത്തിരുന്നു. ചുണ്ടിന്റെ കോണിൽ നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി കാണാം. അവന്റെ  നോട്ടം നേരെ അവൾക്കെതിരെ ഇരിക്കുന്ന ചെറുപ്പക്കാരനിലേക്ക് തിരിഞ്ഞു. അവന്റെ മുഖത്തും ഒരു കള്ള ലക്ഷണം.

ആയുഷ് മനസ്സിലോർത്തു.. ആ പെൺകുട്ടിയെ ലജ്ജിത ആക്കുന്ന എന്തെങ്കിലും അവൻ പറഞ്ഞു കാണും. പക്ഷെ ആ പെങ്കൊച്ച് അത് ആസ്വദിച്ചിട്ടുണ്ട്. അതാണല്ലോ അവളുടെ വെളുത്ത കവിളുകളിൽ ലജ്ജയിൽ കുതിർന്ന ഒരു അരുണിമ പടർന്നത്.

ആയുഷിന്റെ ചിന്ത മറ്റൊരു തലത്തിലേക്ക് നീങ്ങി. ഇപ്പോഴത്തെ പിള്ളേരൊക്കെ എത്ര പെട്ടെന്നാണ് ഇഷ്ട്ടം തുറന്നു പറയുന്നതും അവരുമൊന്നിച്ചുള്ള സമയങ്ങൾ ആസ്വദിക്കുന്നതും. വയസിപ്പോൾ 27 കഴിഞ്ഞു. ഇതുവരെയും ആരെയും പ്രണയിച്ചിട്ടില്ല… അല്ല.. പ്രണയിച്ചിട്ടില്ലെന്ന് പറയാനാകില്ല.. സ്കൂളിൽ പഠിക്കുമ്പോഴും, കോളേജിൽ പഠിക്കുമ്പോഴും ചിലരോടൊക്കെ ഒരു ഇഷ്ട്ടം തോന്നിയിട്ടുണ്ട്. പക്ഷെ ആ ഇഷ്ട്ടം തുറന്നു പറയാനുള്ള ധൈര്യം തോന്നിയിട്ടില്ല. ഇഷ്ട്ടം തുറന്നു പറയുമ്പോൾ അവർക്ക് താല്പര്യം ഇല്ലെങ്കിൽ ആ സൗഹൃദം പോലും നഷ്ട്ടപെട്ടു പോകുമോ എന്നുള്ള പേടിയായിരുന്നു മനസിനുള്ളിൽ എന്നും.

കോളേജിൽ പഠിക്കുമ്പോൾ ആൺപെൺ വ്യത്യാസം ഇല്ലാതെ ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഒരുപാട് സംസാരിക്കുന്ന സ്വഭാവം ആയതിനാൽ എല്ലാരുമായും പെട്ടെന്ന് സൗഹൃദം സ്ഥാപിക്കുമായിരുന്നു. പെൺപിള്ളേർക്കിടയിൽ എന്നും ഒരു ജന്റിൽമെൻ പരിവേഷം ആയിരുന്നു ലഭിച്ചിരുന്നത്. അതിന്റെ കാരണം .. ഒരു പരുതിവരെ ഒരിക്കലും ഒരു ചീത്ത കണ്ണോടുകൂടി ഞാൻ അവരെയൊന്നും നോക്കിയിരുന്നില്ല. എന്തെന്നാൽ  സൗഹൃദത്തിന് അതിന്റെതായ ഒരു വില എന്നും ഞാൻ നൽകിയിരുന്നു. അത്യാവശ്യം കാണാൻ കൊള്ളാവുന്ന ഒരാൾ തന്നെയായിരുന്നു ഞാൻ.. ആവിശ്യത്തിന് പൊക്കം, വെളുത്ത നിറം ഒക്കെ തന്നെയായിരുന്നു എനിക്കുണ്ടായിരുന്നത്.

ചില കൂട്ടുകാരികൾ എന്നോട് ചോദിച്ചിട്ടുണ്ട്.. എന്താടാ നീ ആരെയും പ്രേമിക്കാത്തതെന്ന്,… അപ്പോഴൊക്കെ ഒരു ഫിലോസഫി പോലെ ഞാൻ പറയും പ്രണയത്തെക്കാളും ലഹരി എനിക്ക് സൗഹൃത്തിലാണ് തോന്നിയിട്ടുള്ളതെന്ന്.

ആയുഷ് തന്റെ മുന്നിലിരിക്കുന്ന ആരോഹിയെ നോക്കി. കുറച്ച് നേരമായി അവൾ കോഫി ചുണ്ടോട് അടുപ്പിച്ച് വച്ചിട്ടുണ്ട്. പക്ഷെ കുടിക്കുന്നില്ല. അവളുടെ കണ്ണുകൾ ഒരിടത്തും ഉറച്ച് നിൽക്കാതെ അങ്ങോട്ടും ഇങ്ങോട്ടും മാറിക്കൊണ്ടിരിക്കുന്നു. അവളുടെ മനസ് എന്തോ കാരണത്താൽ കലുഷിതമാണെന്ന് അവന് തോന്നി.

The Author

ne-na

325 Comments

Add a Comment
  1. ആകർഷണീയമായ കഥ. . . മനം മയക്കുന്ന അനുഭവം. . . നന്ദി

  2. ബ്രോ ഇതിന്റെ ബാക്കി എഴുതാൻ ധാരാളം ഇല്ലേ നീനാ ബ്രോയുടെ കയ്യിൽ നിന്നും 88 പേജ് കഥയുടെ പകുതി ഭാഗത്തിൽ ഇതൊരു ട്രാജഡി എന്ഡിങ് ആകുമോ ഹാപ്പി എന്ഡിങ് ആകുമൊന്നു കെAരുചി പക്ഷെ ലസ്റ് പേജ് വായിച്ചു നോക്കാൻ ഒരുപിടി അങ്ങനെ 3 ഡേയ്സ് കൊണ്ടു പതുക്കെയ വായിച്ചത്‌ ഇടക്ക് രതി ശലഭങ്ങളും,വായിച്ചു. പഴയ പാര്ടുകൾ .ഇനി ബ്രോയുടെ ഇഷ്ടം അച്ചുവിന്റെ വീട്ടിലും,ആരോഹിയുടെ വീട്ടിലും, അങ്ങനെ ഒത്തിരി പേരോടും അറിയിക്കാൻ ഇല്ലേ??

  3. നീനാ നീനാ എന്താണിത് എനിക്കു സഹിക്കാൻ കഴിയുന്നില്ല ഈ പ്രണയം പേജുകൾ കൂടുതലുണ്ടെങ്കിലും തീരല്ലെ എന്നായിരുന്നു മനസിൽ ഇതിനൊരു രണ്ടാം ഭാഗം അല്ലെങ്കിൽ ഇതുപോലെ വേറൊരു കഥ. നീനക്കൂ കഴിയും ഇതിനു അഭിപ്രായമില്ല. അഭിനന്ദനങ്ങൾ മാത്രമേയുള്ളു??????????????????????????????????????????????????????????????????????????????????????????????????????????????❣?❣???????????????????????????????❣???????????????????????????????????????????????????????????????????????????????????????❣????????????????? അടുത്ത കഥക്കു വേണ്ടി കാത്തിരിക്കുന്നു.

  4. നിലപക്ഷി

    എനിക്കും വേണം pdf

  5. ഒരു രക്ഷയും ഇല്ല bro
    Super feel

  6. PDF തരാൻ ഡോക്ടറോട് പറയാമോ?

  7. Neena കഥ വായിച്ചു കഴിഞ്ഞ് ഇന്ന് മൂന്ന് ദിവസമായി ആ ഫീൽ / കഥയെ കുറിച്ചുള്ള ചിന്തകൾ വിട്ടുമാറുന്നില്ല….. അവസാന ഭാഗത്തെ ആ സെക്സ് ഒഴിവാക്കാമായിരുന്നു ഇത്രയും പവിത്രമായ സ്നേഹം പെട്ടന്ന് സെക്സിലേക്ക് വഴി തിരിഞ്ഞത് അരോചകമായി തോന്നി …. ഒരു ചുമ്പനത്തോടെ അവളെ അവൻ അവളെ പിൻതിരിപ്പിക്കേണ്ടതായിരുന്നു … ഏതായാലും നന്നായി പുതിയ കഥക്കായി കാത്തിരിക്കുന്നു ..

  8. ഇതിന് സെക്കഡ് പാർട്ട്‌ എഴുതരുത് എഴുതിയാൽ ഇത്രയും ഫീൽ കിട്ടും എന്ന് തോന്നുന്നില്ല മാത്രവുമല്ല അതിൽ sex അതികം വരുകയും ചെയ്‌തും ഈ ഫീൽ നഷ്ടപ്പെടും ഇതാണ് സൂപ്പർ

  9. Neena ur great….

  10. വളരെ നല്ല ഒരു കഥ വായിച്ചു സന്തുഷ്ടട്ടനായി

  11. One of the best stories I have ever read…! Very very very very nice. Expecting more and more….

  12. Nta First Comment aanu ee kuttanil tanne… Atrakk Ishtayi ❤️… Nxt part venam pls oru Apeksha aanu ?

  13. Super, oru good ending koodi venam. Ennale oru purnatha olluu. Njan evideyum comment ezhutharillaaa. A great Love story.

  14. അപ്പൂട്ടൻ

    എന്തായിത് അതിശയം അതിമനോഹരം സൂപ്പർ പറയുവാൻ വാക്കുകളില്ല എന്തു മനോഹരമായ ഒരു പ്രണയകഥ. അതും മനസ്സിന്റെ ഉള്ളിൽ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് ഒരു പ്രണയകഥ അടിപൊളി അടിപൊളി. പ്രിയപ്പെട്ട മീനാ ഇതൊരു തുടർക്കഥ ആക്കി കൂടെ. ഇതിന്റെ ബാക്കി കൂടി അങ്ങനെ എഴുതാൻ ശ്രമിച്ചു കഴിഞ്ഞാൽ ഞങ്ങൾക്ക് വലിയ സന്തോഷവും ഒരു നിധിയും ആയിരിക്കും. ഒന്ന് ശ്രമിച്ചു കൂടെ ഒരപേക്ഷയാണ്

  15. Oru part koode ezhuthiyal nannayene…Avarude office ,kalyanam,romance, ithellam koodi ulpeduthi onn

    1. Ee partine pati parayan vaakukal porathe varum..ennalum oru part koode indengi oru poornatha labhichene

  16. So Wonderful … Congratulations.

  17. ശനിയാഴ്ച സൈറ്റില്‍ കേറിയപ്പോൾ തന്നെ കണ്ടിരുന്നു ഈ കഥ. പക്ഷേ അന്ന് കുറച്ച് വൈകി ആണ്‌ കണ്ടത് ആദ്യം തന്നെ കമന്റ് ബോക്സില്‍ നോക്കാൻ ആണ് തോന്നിയത്. താഴേക്ക് സ്‌ക്റോള്‍ ചെയ്തപ്പോഴാണ് 88 പേജ് ഉണ്ടെന്ന് മനസ്സിലായത്. അത്രേം പേജ് ഉള്ളത് കൊണ്ട്‌ തന്നെ പിറ്റേ ദിവസം ആണ്‌ വായിച്ചത്.
    Ne-na എന്ന എഴുത്തുകാരന്റെ കഥ ആണെങ്കിൽ വായനക്കാര്‍ക്ക് അറിയാം അത് ഒരിക്കലും മോശം ആകില്ല എന്ന്. ഓരോ കഥ കഴിയുമ്പോഴും എറ്റവും കൂടുതൽ ഇംപ്രൂവ് ആകുന്ന ഒരു എഴുത്തുകാരൻ കൂടി ആണ്‌ താങ്കൾ.സെക്സ് എഴുതാന്‍ അറിയില്ല എന്നൊക്കെ പറഞ്ഞിട്ട് കുറച്ചാണെങ്കിലും എഴുതി നോക്കിയല്ലോ. പക്ഷേ അത് എഴുതി ഫലിപ്പിക്കാന്‍ പറ്റില്ല എന്ന് തോന്നുകയാണെങ്കില്‍ വേണ്ടെന്ന് വെക്കുക.
    ജീനയെയും ശ്രീഹരിയെയും ഇടക്ക് കൊണ്ടുവന്നത് നന്നായിരുന്നു. ജീനയെ ഇപ്പോഴും മറക്കാൻ കഴിഞ്ഞിട്ടില്ല .ആരോഹിയേ വളരെയധികം ഇഷ്ട്ടപെട്ടു. പക്ഷേ എത്രയൊക്കെ ഇഷ്ടപ്പെട്ടാലും അത് ജീനയുടെ താഴെയേ വരൂ….
    ആരോഹിക്ക് ഒരു രണ്ടാം ഭാഗം കൊടുക്കുവാണെങ്കിൽ നന്നായിരുന്നു. പിന്നെ നിലാപക്ഷിയുടെ കാര്യം ഒന്ന് ഗൗനിക്കെടോ അത്രക്ക് അത് ഇഷ്ട്ടപെട്ടു പോയി.

  18. orupadu estam ayi. kurqchu detail aya kuripu edam.

  19. Ithinde pdf onnu ittutharaamo

  20. ഇതിന്റെ pdf കിട്ടുമോ… എന്റെ കൂട്ടുകാരിക്ക് അയച്ചു കൊടുക്കാൻ ആണ്

  21. ഒത്തിരി ഒത്തിരി ഇഷ്ടമായി. PDF ആയി കിട്ടുമോ ഡോക്ടറേ?

  22. തുടങ്ങിയപ്പോൾ 88 page എന്ന് കണ്ടപ്പോൾ വായിക്കണോ എന്ന് വിചാരിച്ചതാ… but വായിച്ചില്ലായിരുന്നെങ്കിൽ വല്ലാത്ത നഷ്ട്ടം ആയി പോയേനെ… അത്രേം പേജുകൾ വായിച്ചു തീർന്നത് അറിഞ്ഞതേയില്ല… അടുത്ത ഭാഗം കാണില്ല എന്നറിയാം എന്നാലും oru happy ending പാർട്ട് കൂടി പ്രേതീക്ഷിക്കുന്നു…

  23. ബ്രോ …ഈ story വായിച്ചതിൽ പിന്നെ മനസ്സിന് എന്തോ പോലെ …ഒന്നും പിടികിട്ടുന്നില്ല …എത്രയും പെട്ടെന്ന് next part ഇറക്ക്

    അവരുടെ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറുന്നത്..ഹോ …നന്നായി എഴുതി ബ്രോ ..

    ഈ srory യിൽ ഞാൻ കണ്ടെത്തിയത് എന്താണ് എന്ന് വെച്ചാൽ ..ഇവിടെ sex ന് അല്ല പ്രാധാന്യം ..മറിച് നമ്മുടെ മനസിനെ ഒക്കെ ആടി ഉലക്കുന്ന തരത്തിൽ ഉള്ള extraordinary love ആണ് എന്നതാണ് …

    ബ്രോ …അപേക്ഷിക്കുന്നു …next part ഉണ്ടാവില്ലേ ??

  24. Nenna next part veanam pls….avasanam oru poornatha kaivarichila…sex ala udheshichathe…avaruday kalyanam…kurache kooday kaliyum chiriyum…..in office..next part idilay…

  25. എന്തോ ഇതിന്റെ ബാക്കി നീ എഴുതില്ലെന്നൊരു തോന്നൽ. ഭാവിയിൽ അവർ ഒന്നിക്കുമെന് പറയാതെ ഒന്നിപ്പിച്ചു നിർത്തിക്കൂടായിരുന്നോ???? ഒന്നേ ചോദിക്കുന്നുള്ളു 1 part കൂടെ തന്നൂടെ. വായിക്കാൻ വൈകിയതിൽ sry പിന്നെ ഒരുപാട് ഇഷ്ട്ടായി. അവരുടെ വിവാഹം ഞാൻ അവസാനം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ അതൊരു നോവായ് എന്നിൽ തന്നെ…………….

    എന്ന്
    സ്നേഹപൂർവ്വം

    Shuhaib(shazz)

  26. അഭിമന്യു

    Neena… ni vere level aanu…..

    Waiting for next parts…..

  27. നീനാ……

    നല്ല സുഹൃത് ബന്ധത്തിന്റെ വർണ്ണനകളിലൂടെ വായനാനുഭവത്തിന്റെ ഉച്ചസ്ഥായിയിൽ എത്തിച്ച മികച്ച കഥ,മികച്ച അവതരണം.
    ആൺ-പെൺ സൗഹൃദങ്ങൾ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്,അത് ഇതിലും കാണാൻ കഴിഞ്ഞു.പക്ഷെ ഏതോ ഒരു നിമിഷത്തിൽ അവർ സൗഹൃദം മറന്ന് പ്രണയത്തിലേക്ക് വീഴുന്നു.അത് തുറന്ന് പറയാൻ പറ്റാത്തതും അവരുടെ സൗഹൃദത്തെ ഓർത്തു മാത്രമാണ്.പക്ഷെ ഒന്നുണ്ട് അത് പരസ്പരം മനസിലാക്കി വരുമ്പോഴേക്കും വൈകിയിരിക്കും.ഇവിടെ അവർ വൈകി എങ്കിലും സമയം അവർക്ക് അനുകൂലമായിട്ടുണ്ട് ഒപ്പം നല്ലൊരു നാളെയും

    1. Mattullavaril orupaadu thettudharana undakkiya oru friendsp enikkum undayirunnu. But athorikkalum pranayathil ethiyillayirunnu ketto

  28. സഹോ…
    ഒരു അപേക്ഷയുണ്ട്… കുറച്ചു ഭാഗങ്ങൾ കൂടി ചേർത്ത് ഈ സ്റ്റോറി പെട്ടന്ന് തന്നെ continue ചെയ്യാവോ.. കാരണം ഒരുപാട് നാളായി മനസ്സുകൊണ്ട് ഒത്തിരി സ്നേഹിച്ചുപോയ രണ്ടാത്മാക്കളുടെ സംഗമം അര പേജിൽ ഒതുങ്ങിപോയി.. ബാക്കി ഊഹിക്കാമെങ്കിലും കഥാകാരൻ തന്നെ അതിനു പൂർണത വരുത്തണമെന്ന് എനിക്ക് തോന്നുന്നു..

    1. എഴുതാൻ ഇഷ്ട്ടമല്ല എങ്കിൽ കൂടി ഞങ്ങൾക്കു വേണ്ടി 2 nd പാർട്ട് ഒന്ന് എഴുതാമോ?? അത്രയ്ക്ക് ആഗ്രഹിക്കുന്നുണ്ട്

  29. Polichu bro
    Fantastic creation
    Katta support
    To be continue…….

Leave a Reply

Your email address will not be published. Required fields are marked *