കടങ്ങൾ ഒരുപാടുണ്ടായിരുന്നു ,ഉമ്മയുടെ ചികിത്സ പെങ്ങന്മാരുടെ പ്രസവം അങ്ങനെ പ്രശ്നങ്ങൾ ഒരുപാടായിരുന്നു എല്ലാം തീർത്തു വീടും വച്ചപ്പോൾ കാലം ഒരുപാടു മുന്നോട്ട് പോയി .ഇപ്പോൾ പ്രശ്നങ്ങൾ എല്ലാം ഒരുവിധം തീർന്നു .ഇനി ഒരു കല്യാണത്തെ കുറിച്ച് ആലോചിക്കണം
എന്നെ എന്താ പ്രൊപ്പോസ് ചെയ്തേ
അയ്യോ അത് ഞാൻ ആളറിയാതെ ചെയ്തതാ മോളെ
അതല്ല ഇക്ക എന്താ കാരണം
എന്തോ കണ്ടപ്പോൾ വല്ലാത്ത അടുപ്പമുള്ള ആരോ പോലെ തോന്നിച്ചു .എന്തോ വല്ലാത്തൊരു ഇഷ്ടം മനസ്സിൽ .
ഹമ്
മോള് മനസ്സിൽ വെക്കരുത് ഇക്കയോട് പറയേം ചെയ്യരുത്
അതെന്താ
മോളെ അത്രക്കും നന്ദി കെട്ട ആളല്ല ഞാൻ
ഹമ്
ഇത്ത ഇപ്പോഴും ജോലിക്കു പോണുണ്ടോ
പഴയ പോലെ വയ്യ അസുഖങ്ങൾ ഉമ്മച്ചിക്കുമുണ്ട് .പാറമടയിലെ പൊടിയും വെയിലും എല്ലാം കൊണ്ട് വയ്യാതായിരിക്കുന്നു .ഉമ്മച്ചിയെ മാത്രം ജോലിക്കു വിട്ട് കുടുംബം കഴിയുന്നതിൽ എനിക്കെന്തോ അതാ ഞാനും ജോലിക്കിറങ്ങിയത് .ആദ്യം ഒരു സൂപ്പർ മാർകെറ്റിൽ ആയിരുന്നു .അങ്ങനെയാണ് ഹോസ്റ്റലിൽ എത്തിയത് .ഒരു പത്രത്തിൽ കണ്ടതാ വെറുതെ വിളിച്ചു അന്വേഷിച്ചു വരാൻ പറഞ്ഞപ്പോ ഒന്നും നോക്കിയില്ല ശമ്പളം കുറവായിരുന്നു എന്നാലും ഉള്ളതാവുമല്ലോ എന്ന് കരുതി .ആദ്യമൊന്നും വലിയ കുഴപ്പം ഇല്ലായിരുന്നു പിന്നെ പിന്നെ അവിടുത്തെ മുതലാളിയുടെ പെരുമാറ്റ രീതി മാറി മാനം വിറ്റു പണം സമ്പാദിക്കാനായിരുന്നേൽ അതെന്നെ ആവാമായിരുന്നു .അങ്ങനൊരു ഘട്ടം വന്നപ്പോൾ അവിടെനിന്നും പോരാൻ ഒരുങ്ങിയതാ അപ്പോഴാണ് ഇക്കയുടെ ഇത്തയെ കാണുന്നത് .ഇത്ത അവിടുത്തെ സ്ഥിരം കസ്റ്റമർ ആണ് അച്ചാര് കമ്പനിയിലേക്കുള്ള സാധനങ്ങൾ അവിടെനിന്നുമാണ് വാങ്ങുന്നത് .അവിടനിന്ന് പോകാൻ ഒരുങ്ങി നില്കുമ്പോളാണ് ഇത്തയോട് ഞാൻ ജോലി കാര്യം തിരക്കിയത് .ഇത്തയും ഒരാളെ അന്വേഷിച്ചുകൊണ്ടിരിക്കായിരുന്നു അങ്ങനെ അവിടെ ജോലിക്കു കയറി .ഇത്തയുടെ നല്ല സ്വഭാവവും പിന്നെ പേടിക്കാതെ ജോലി ചെയ്യാം എന്ന കാരണത്താലും ഞാൻ അവിടെ നിന്നു .സൂപ്പർ മാർകെറ്റിൽ കിട്ടിയിരുന്നതിലും ശമ്പളവും ഉണ്ട് .ഉപ്പച്ചി പറയാറുണ്ട് എവിടെപ്പോയാലും ഞങ്ങളുടെ കാര്യങ്ങൾ ഒന്നും ആരോടും പറയരുതെന്ന് .ഇത്ത അധികമൊന്നും ചോദിച്ചിട്ടില്ല ഞാനും അതികം സംസാരിക്കാറുമില്ല സംസാരിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല പേടിയാണ് അറിയാതെ എങ്കിലും ഉപ്പച്ചിയെ കുറിച്ച് പറഞ്ഞു വല്ലവരും തിരിച്ചറിഞ്ഞാൽ .ഉപ്പാക്ക് എന്തോ അതൊട്ടും ഇഷ്ടമല്ല മറ്റാരും ഞങ്ങളെ തിരിച്ചറിയുന്നത് പഴയ പരിചയക്കാരെ കാണുന്നത് ഒന്നും .മറ്റുള്ളവരുടെ സഹതാപം ഇഷ്ടമല്ലാഞ്ഞിട്ടാവും ഒരുകണക്കിന് അതാണ് നല്ലതെന്നു എനിക്കും തോന്നിയിട്ടുണ്ട് .
ഇപ്പൊ വീട്ടിൽ ആരാ ഉള്ളത്
ഷംസി ഉണ്ട് അവൾ +2 കഴിഞ്ഞു
പിന്നെ പഠിക്കാൻ പോയില്ലേ
ഈ കഥയെ കുറിച്ച് എന്താ പറയുക എനിക്ക് അറിയില്ല നീതു. എന്റെ കണ്ണൊക്കെ താൻ നിറച്ചു . എന്തോരം ഇമോഷണൽ രംഗങ്ങൾ ആയിരുന്നു ഓരോ ഭാഗങ്ങളും വായിച്ചു കണ്ണു നിറഞ്ഞു പോയി . നല്ലൊരു തീം . ജീവിതത്തെ കുറിച്ച് കുറെ ഏറെ മനസിലാക്കാൻ പറ്റുന്ന ഒരു കഥ . വല്ലാതെ അങ്ങ് ഇഷ്ടപെട്ടുപോയി ഈ കഥ . ഇതുപോലൊരു നല്ല കഥ സമ്മാനിച്ചതിന് നീതുനു ഒരായിരം നന്ദി .
നല്ല കഥ ഒരുപാട് കാലമായി ഇതിലെ കഥകൾ വായിക്കുന്നു ഇത് ഒരു പുതുമയുള്ള കഥ ആണ് ഇതിലെ കമ്പി പാർട്ട് ഒഴിവാക്കാമായിരുന്നു കമ്പി ഇല്ലങ്കിലും ഈ കഥ എല്ലാരും വായിക്കും അത്രക്ക് ഫീൽ ഉണ്ട് എല്ലാ പേജിലും സൂപ്പർ @#%%&
ഈ കഥയെ രണ്ടായി തിരിച്ചു തന്നെ പറയാം. കഥയും കമ്പിയും.
കഥ
തമാശ് ബ്രോ പറഞ്ഞതേ പറയുന്നുള്ളു. ‘പണം കൊണ്ട് കിട്ടുന്ന ബഹുമാനത്തിനും ആദരവിനും ആയുസ് ഇല്ലന്നും പകരം സ്നേഹം കൊണ്ട് കിട്ടുന്നതെ ദിർക്കനാൾ നീണ്ടു നിൽക്കുമെന്നും ഈ കഥയിലൂടെ നീതു കാണിച്ചു തന്നു.’ പിന്നേ ആദ്യം ശർക്കരയിൽ ഒട്ടിയ ഈച്ചകൾ അതുപോലുള്ള അവസരവാദികൾ ആപത്തിൽ കൂടെ ഉണ്ടാകില്ല എന്ന് അറിയുമ്പോൾ ഉണ്ടാകുന്ന ഒരാളുടെ മാനസികാവസ്ഥ ?????. ഈ കഥയിലെ രണ്ട് മൂന്നു നിലപാട് ഫാസിയെ കണ്ടു ആസിയ മുങ്ങുന്നതിനുള്ള കാരണം, ഹോട്ടലിൽ കയറി ഫുഡ് കഴിക്കുമ്പോൾ ഉള്ള രംഗം, അവസാനം വരെയും കൂടെ നിന്നവനെ നല്ലൊരു ജോലിയിൽ കയറ്റിവിടുന്നത്, എന്നേലും തിരിച്ചു വന്നാൽ അത് ഫാസിയെ ആകുള്ളൂ എന്നുള്ള വിശ്വാസം, ഇതൊക്കെ എടുത്തു പറയേണ്ടത് തന്നെ ആണ്.
മോർ ഓവറ് ആ ലവ്വ് പ്രൊപോസൽ സീനും, ഫാസിയുടെ തീരുമാനവും അതിനു എന്നേലും നേരിൽ കാണാൻ കഴിയുമെങ്കിൽ അന്നുറപ്പായും എന്തെങ്കിലു കോമ്പ്ലിമെൻറ് തന്നിരിക്കും
കമ്പി ?????
ഉമ്മാക്ക് വേണ്ടി കഥയിൽ ഞാനൊരു ആവശ്യം ഉന്നയിച്ചപ്പോൾ സന്ദർഭം നോക്കി പിന്നീടൊരിക്കൽ എഴുതാമെന്ന് പറഞ്ഞു. നയിസായിട്ട് ഒഴിവാക്കിയത് ആണെന്നാ കരുതിയത്. എന്റെ തെറ്റിദ്ധാരണക്ക് ഞാൻ മാപ്പ് ചോദിക്കുന്നു. സൂപ്പർബ് ഫസ്റ്റ് നൈറ്റ് ???????. ഇത്രക്ക് മധുരത്തോടെ ഒരെണ്ണം ഞാൻ പ്രതീക്ഷിച്ചില്ല.
@നീതു
തീമുകൾ ആവർത്തന വിരസത ഇല്ലാതെ കണ്ടെത്തുന്ന നിങ്ങൾക്ക്…… എന്താ പറയുക വാക്കുകൾ കിട്ടുന്നില്ല. ഇതിൽ കമ്പി കാണുമെന്നു ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. കമ്പിയിൽ കഥ ഇട്ടു കൊടുക്കുന്നതിനേക്കാൾ എനിക്ക് പ്രിയം കഥയിൽ കയറ്റിയ കമ്പി വായിക്കാനാ….. വ്യത്യസ്തയാർന്ന അടുത്ത കഥയുമായി വരിക.
Super comment
എല്ലാം പോയി… ഇനി ഞാൻ പേര് ഒക്കെ മാറി വരാം…
വളരെ നന്നായിരുന്നു. കർമ്മഫലം എന്ന ഒന്നുണ്ട് എന്ന് നമ്മളെ വീണ്ടും ഓർമ്മിപ്പിക്കുന്ന ഒരു നല്ല കഥ.
Polichootto