ആവിര്‍ഭാവം 6 [Sethuraman] 113

ഒതുക്കിയിരുന്നു. അവളുടെ സൌന്ദര്യം കണ്ട് അരുണ്‍ ഒരു നിമിഷം വായ പൊളിച്ച്തന്നെ ഇരുന്നുപോയി. നൂറാമത്തെ പ്രാവശ്യം, തനിക്ക് കിട്ടിയ ഭാഗ്യത്തിന് ദൈവത്തിനോട് നന്ദി പറയുകയും ചെയ്തു. അവന്‍ വേഗം എണീറ്റ്‌ “വെല്‍ക്കം … ദ മോസ്റ്റ്‌ ബ്യൂട്ടിഫുള്‍ ആന്‍ഡ്‌ സെക്സിയെസ്റ്റ് ഗേള്‍ ഇന്‍ ദിസ് ഹോള്‍ യൂനിവേര്‍സ്,” എന്ന് മൊഴിഞ്ഞു. അവള്‍ സിംഗിള്‍ സോഫയിലും മറ്റുരണ്ടുപേര്‍ ഡബിളിലും ഇരിപ്പുറപ്പിച്ചു. സേതു ഉടനെ അവളുടെ വോഡ്ക എടുത്ത് കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു, “ഇതങ്ങോട്ട് ചെല്ലട്ടെ, പേടിയും വിഷമവുമൊക്കെ അതോടെ തീരും, എന്നിട്ട് ഒരെണ്ണം കൂടി പിടിപ്പിച്ചാല്‍, നമ്മള്‍ സെറ്റാവും. അതുകഴിഞ്ഞാല്‍ പിന്നത്തെ ഡയലോഗ്, ‘ആരുണ്ടിവിടെ ചോദിക്കാന്‍’ എന്നാവും.”
“സേതുച്ചെട്ടാ, ഞാന്‍ സാധാരണ ഏറിയാല്‍ ഒരു ഡ്രിങ്ക് മാത്രം കഴിക്കുന്ന ആളാണ്‌. ഇന്ന് പക്ഷെ ഈ സന്ദര്‍ഭത്തിന്‍റെ പ്രാധാന്യം കൊണ്ട്, ഒരെണ്ണം കൂടി കഴിക്കാന്‍ പോകുന്നു. നമുക്കെല്ലാവര്‍ക്കും ഈ ദേവത ഓരോ ഡ്രിങ്ക് കൂടി കൊണ്ടുവന്ന് തരുന്നതായിരിക്കും, അല്ലെ ചക്കരെ?” അരുണ്‍ പ്രഖ്യാപിച്ചു.
“ങ്ങാഹാ … ഇപ്പൊ ‘ചേട്ടന്‍’ സ്ഥാനമൊക്കെ ആയോ? ഇതെപ്പോ സംഭവിച്ചു?” ഗ്ലാസില്‍ നിന്നൊന്ന് മൊത്തിക്കൊണ്ട് കാമിനി ചോദിച്ചു.
“പൊന്നു മോളേ, മനസ്സിന്‍റെ വലുപ്പം കണ്ടത് കൊണ്ടും, പിന്നെ പ്രായം കൊണ്ടും, ഇദ്ദേഹത്തെ ഗുരുസ്ഥാനത്ത് എടുക്കാന്‍ നിര്‍ബന്ധിതനായി തീര്‍ന്നിരിക്കുന്നു ഞാന്‍,” അരുണ്‍ നാടകീയമായി പറഞ്ഞു.
“ബെസ്റ്റ് ഗുരു,” എന്ന് പറഞ്ഞ് ഗ്ലാസ്‌ തീര്‍ത്ത് കാമിനി എഴുന്നേറ്റ് മറ്റു രണ്ട് ഗ്ലാസ്സുകളും വാങ്ങി ഊണ് മേശയിലേക്ക്‌ വോഡ്ക നിറക്കാന്‍ നീങ്ങി. നഗ്നതയോടുള്ള അവളുടെ ലജ്ജ കുറേശ്ശയായി നീങ്ങിത്തുടങ്ങി. മൂത്രമൊഴിച്ച് വരാം എന്ന് പറഞ്ഞ് സേതുരാമനും പോയി.
തിരിച്ച് വന്ന കാമിനിയെ, ആ തക്കത്തിന് തന്‍റെ അരികില്‍ തട്ടിക്കാണിച്ച് അരുണ്‍ വലിയ സോഫയില്‍ ഇരുത്തി. സ്വകാര്യം പോലെ അവന്‍ ചോദിച്ചു, “ഗുരുവിനെ കൂടി കൂട്ടിയാലോ അടുത്ത സീനില്‍”. ഒരു നിമിഷം ആലോചിച്ചിട്ട് കാമിനി പറഞ്ഞു “അടുത്ത പ്രാവശ്യം മതി, നിന്നെ കണ്ട് മോഹിച്ചതാണ് ഞാന്‍, ഇത്തവണ ഞാന്‍ ഒറ്റക്ക് അനുഭവിക്കട്ടെ.”
“എടീ ഭയങ്കരി” എന്ന് പറഞ്ഞ് അവന്‍ ചിരിച്ച നേരത്താണ് സേതുവിന്‍റെ തിരിച്ച് വരവ്. “ദേ ഗുരു വീണ്ടും പുറത്ത്, പെണ്ണിനെ കിട്ടിയപ്പോ അവന് ചേട്ടനും വേണ്ട ഗുരുവും വേണ്ട,” എന്ന്‍ പറഞ്ഞ് പുള്ളി സിംഗിള്‍ സോഫയില്‍ ഇരുന്നു. എന്നിട്ട് തുടര്‍ന്നു, “നാളെ രാവിലെ, പറ്റിയാല്‍ സൂര്യോദയത്തിന് മുന്‍പ് അല്ലെങ്കില്‍ അതിന് ശേഷം, ഏതായാലും കഴിയുന്നത്ര നേരത്തെ, നമ്മള്‍ തുണിയുടുത്ത്‌, ഒരു ട്രെക്കിങ്ങിനു പോകുന്നു. അരമണിക്കൂറുള്ള നടത്തം. സീനറി അപാരമാണ്. അതിന് ശേഷം ബ്രേക്ക്‌ ഫാസ്റ്റ്, ഓക്കേ.”
അത് കേട്ട് കാമിനി പറഞ്ഞു, “അതോടെ എന്‍റെ കാര്യത്തില്‍ ഒരു തീരുമാനമാകും, ഇപ്പഴേ ശരീരവേദന തുടങ്ങി. എനിക്ക് നാളെ, നല്ലൊരു മസാജാണ് വേണ്ടത്.”
“ഐഡിയ,” അരുണ്‍ ഇടപെട്ടു. “തിരികെ വന്ന്‍ വല്ലതും കഴിച്ച് ഒരു മണിക്കൂര്‍ അത് ദഹിക്കാനുള്ള വാചകമടി, പിന്നെ ഞാനും ചേട്ടനും ചേര്‍ന്ന് നിനക്കൊരു ഉഗ്രന്‍ മസാജ്, എന്ത് പറയുന്നു?”
“ആ, എന്നിട്ട് ഒരു പെട്ടിയില്‍ ‘ഇന്ന് രാവിലെ അന്തരിച്ചു’ എന്നൊരു ബോര്‍ഡും വെച്ച് നാട്ടിലേക്ക് കൊണ്ടുപോകാം. എന്‍റെ കുഞ്ഞിനെപ്പറ്റി കൂടി ഓര്‍ക്കണേ അണ്ണനും തമ്പിയും,” അവള്‍ പറഞ്ഞു.
“ഛീ, നൂറുകണക്കിന് ഫൈവ് സ്റ്റാര്‍ സ്പായില്‍ കയറിയിറങ്ങിയ എന്നോടാണോ കുഞ്ഞേ ഈ പറയുന്നത്? എടി കൊച്ചേ, ഞാന്‍ മുന്‍പ് U.S ഇല്‍ പോയി ഇതിനുള്ള ഡിപ്ലോമ കോഴ്സ് ഒക്കെ പസ്സായിട്ടുണ്ട്. ഇവിടെങ്ങും ആരെയും പിഴിഞ്ഞിട്ടില്ല എന്നേ ഉള്ളു. ഒരു ഹെല്‍ത്ത്‌ ക്ലബ് തുടങ്ങുന്നതിനു പണ്ടെനിക്കൊരു ഐഡിയ ഉണ്ടായിരുന്നു. കുറെ ഹെല്‍ത്ത്‌ ക്ലബ്‌ ആന്‍ഡ്‌ സ്പാസ് തുടങ്ങാന്‍, അങ്ങോളം ഇങ്ങോളം. അതും സെക്യൂരിറ്റി, സര്‍വെലന്‍സ് എല്ലാം കൂടി ഒരു ടോട്ടല്‍ പാക്കേജ് ആയിരുന്നു മനസ്സില്‍. ഒക്കെ ഒന്ന് പൊടിതട്ടി എടുക്കണം, സാരമില്ല, നല്ലൊരു ശരീരമല്ലേ മുന്നില്‍ കിടക്കാന്‍ പോകുന്നത്?” അരുണ്‍ തമാശയോടെ കലിച്ചു.

The Author

Sethuraman

7 Comments

Add a Comment
  1. പ്രിയ സേതു,

    ഇത് ഭാവനയിൽ മാത്രം വിരിഞ്ഞൊരു കഥയാണെന്നു വിശ്വസിക്കാനൊരു പ്രയാസം. താങ്കളുടെ അവതരണം ഒരു രക്ഷയുമില്ല കേട്ടോ. ഒരുപാട് ഇഷ്ടപ്പെട്ടു. അർഹിച്ച സ്വീകാര്യത വായനക്കാരിൽ നിന്ന് കിട്ടിയില്ല എന്നൊരു വിഷമം മാത്രം. പക്ഷേ, വായിക്കുന്നവരെ അങ്ങേയറ്റം ആസ്വദിപ്പിക്കുമെന്നതിൽ ഒട്ടും സംശയമില്ല. കഥ കാണാത്തവർക്ക് വലിയൊരു നഷ്ടം. അഭിപ്രായങ്ങൾ കുറഞ്ഞത് മറുപടി പേടിച്ചാണോ ആവോ. അല്ലെങ്കിൽ സദാചാരവാദികൾക്കൊരു പറുദീസ ആവേണ്ട യോണർ ആണല്ലോ കക്കോൾഡ് കഥകൾ. എന്തോ ആവട്ടെ. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. സേതു, കാമിനി, അരുൺ ഇവരിൽ മൂവർക്കും എല്ലാ ഭാഗങ്ങളിലും തുല്യ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. ഒരു പക്ഷേ സേതു അദൃശ്യമായിത്തന്നെ സ്കോർ ചെയ്യുന്നുവെന്നും പറയാം. ഈ കഥ തീർച്ചയായും എന്റെ ഹസ്ബന്റിന് suggest ചെയ്യും. ഒരുപാട് സ്നേഹം സേതു.

  2. ഉഗ്രൻ തന്നെ പക്ഷേ സേതു ആണ് യഥാർത്ഥ നായകൻ

  3. സൂപ്പർ ഇനിയും തുടരണം ????

  4. Gud part…England trip Kanan kathirikkunnu

  5. Super story bro

  6. വായന മാത്രം ?

    ? നല്ല സീനുകൾ ?

    പിന്നെ കുണ്ണ സെർവിക്സ് ഭേദിക്കാറില്ല, അത്ര ആഴത്തിൽ ലിംഗം കയറിയാൽ സെർവിക്സിന്റെ അറ്റത്ത് കടുത്ത പ്രഷർ അനുഭവപ്പെടുകയാണ് ഉണ്ടാവുക.

    അസാധ്യ കഴപ്പും സഹനശക്തിയും ഉള്ള പെണ്ണിനേ ഇതുപോലെ ഒരു penetration സ്വീകരിക്കാനും സഹിക്കാനും ആസ്വദിക്കാനും പറ്റൂ. അത്രയും ആസ്വദിച്ച കാമിനി സൂപ്പർ, അത്രയും കയറ്റിയ അരുൺ അക്ഷരാർത്ഥത്തിൽ അടിപൊളി ? കാമിനിയെപ്പോലെ ഒരു പെണ്ണിനെ സങ്കൽപ്പിക്കുമ്പോൾ തന്നെ വല്ലാത്തൊരു ഫീൽ.

    ഇതുവരെയുള്ള കഥയിൽ ഉടനീളം ഏറ്റവും സൂപ്പർ കഥാപാത്രം, കഥയിലെ മുഴുനീള റിയൽ ഹീറോ സേതു തന്നെ.

    ഈ എഴുത്തുകാരന്റെ പോലെ cuckold രതിയെപ്പറ്റി ഇത്ര ഫന്റാസ്റ്റിക് സങ്കൽപ്പങ്ങൾ ഉള്ള മലയാളികൾ ഉണ്ടെന്നത് അത്ഭുതകരം തന്നെ. ഈ സ്റ്റോറി വായിക്കാതെ വിട്ടിരുന്നെങ്കിൽ നഷ്ടമായിപ്പോയേനെ.

    Truly “പൊളി” സ്റ്റോറി. ?❤️

    1. സേതുരാമന്‍

      അഭിപ്രായത്തിന് നന്ദി സുഹൃത്തേ, കഥ ആസ്വദിക്കുന്നു എന്നറിഞ്ഞതിലും ഏറെ സന്തോഷം. അധികം വായനക്കാരെ കാണാത്തത് കൊണ്ട് അല്‍പ്പം വിഷമമുണ്ടെങ്കിലും ചെറിയൊരു സമാധാനം കിട്ടി. സെര്‍വിക്സ് ഭേദിക്കല്‍ അതിശയോക്തിയാണ്, ഏതോ ഇംഗ്ലീഷ് കഥയില്‍ നിന്ന് കിട്ടിയത്. പിന്നെ സേതുവിനെക്കാള്‍ അധികം, അരുണിനെ ആണ് ഞാന്‍ ഹീറോ ആയി കണ്ടിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *