കാല്‍വിരലുകളില്‍ ഉയര്‍ന്ന് കാമിനിയുടെ താടിയിലും കഴുത്തിലും കവിളിലും, അവസാനം ചുണ്ടിലും, ഷംന മുത്തി. അതിന് ശേഷം ഒരു സ്ത്രീക്ക് മാത്രം സാധിക്കുന്ന സ്നേഹവായ്പ്പോടെ കീഴ്ച്ചുണ്ട് നുണഞ്ഞെടുത്ത് ഓറഞ്ചിന്റെ അല്ലി എന്നപോലെ മൊത്തിക്കുടിച്ചു. ഒരു നിമിഷം ഒന്നാന്ധാളിച്ചു നിന്നിട്ട് കാമിനി മെല്ല കണ്ണുകള്‍ ചീമ്പി, എന്നിട്ട് തന്റെ അധരപാനം നടത്തുന്ന ഷംനയുടെ മേല്‍ച്ചുണ്ട് അവളും നുണയാന്‍ ആരംഭിച്ചു.
പൂക്കളെ തലോടുന്ന അരുമയോടും ലാഘവത്തോടെയും ആയിരുന്നു ഇരുവരും ചുംബിച്ചുകൊണ്ടിരുന്നത്. അതോടെ കാമിനി ഒരുകാര്യം ആദ്യമായി മനസ്സിലാക്കി. ഒരു പുരുഷന് ഉമ്മവെക്കുന്നതും ഒരു സ്ത്രീ ഉമ്മ വെക്കുന്നതും തമ്മിലുള്ള വ്യത്യാസം എത്രമാത്രമുണ്ടെന്ന്. വളരെ മൃദുവായി ഏറെ ആര്‍ദ്രതയോടെയാണ് ഷംന ഉമ്മവെക്കുന്നത്. ഒരു പുരുഷന്റെ കരുത്തിനു മുന്നില്‍ കീഴടങ്ങാന്‍ മോഹിക്കുന്ന അതേ തീഷ്ണതയോടെ വീര്പ്പ്മുട്ടുവാനും ഈ സ്നേഹലാളനകള്‍ക്ക് മുന്നില്‍ മനസ്സ് കേഴുന്നത് അവള് അറിഞ്ഞു.
ഷംനയാവട്ടെ ഒരു തങ്ക വിഗ്രഹത്തെ ആരാധിക്കുന്നത്ര ഹൃദയം തുറന്ന പവിത്രതയോടെയാണ് കാമിനിയെ തൊട്ടത്. ഈ സൌന്ദര്യധാമത്തെ അനുഭവിക്കാന്‍ കിട്ടുക അവളുടെ ചിന്തകള്‍ക്ക് അതീതമായിരുന്നു. പലപ്രാവശ്യം കാമിനി ജിമ്മില്‍ വര്‍ക്ക് ഔട്ട്ചെയ്യുമ്പോള് ആ ശരീരസൌന്ദര്യം അവള് നോക്കി നിന്നിട്ടുണ്ട്.
കാമിനിയുടെ ശരീരത്തില്‍ നിന്ന് വസനസോപ്പിന്റെ ഗന്ധം അവളുടെ മനസ്സിനെ ഉണര്ത്തുന്നുണ്ടായിരുന്നു. ആ സ്രൈണസുഗന്ധം തന്റെ എല്ലാ ആശങ്കകളും അലിയിക്കുന്നതായി ഷംനക്ക് അനുഭവപ്പെട്ടു.
അധരപാനത്തോടൊപ്പം ഇരുവരും അന്യോന്യം കഴുത്തും തോളും പുറത്തും തഴുകുന്നുണ്ടായിരുന്നു. ഷംനയുടെ കൈകള്‍ പുറത്ത് നിന്ന് സാവധാനം കാമിനിയുടെ തംബുരു പോലെ നിന്ന നിതംബത്തിലും എത്തി. ചന്തിപ്പാളികളുടെ ഉറപ്പും ധൃടതയും അവളെ അമ്പരപ്പിച്ചു. ഈ പ്രായത്തിലും ഇത്ര കട്ടിയോ അവയെ ഇരു കൈകള്‍ കൊണ്ടും തഴുകിക്കൊണ്ട് അവളോര്‍ത്തു. കാമിനി ഒരു മാതൃവാത്സല്യത്തോടും കൂടിയാണ് ഷംനയെ സ്പര്ശിച്ചുകൊണ്ടിരുന്നത്. തീവ്രമായ ഒരു ആകര്‍ഷണം കാമിനിക്ക് അവളോട് തോന്നിയിരുന്നു. സ്പര്‍ശനത്തിന്റെ സുഖത്തില്‍ അവര്‍ ഇരുവരും കുറെ നേരം ലയിച്ചുനിന്നു, ഈ നിമിഷങ്ങള്‍ ഒരിക്കലും അവസാനിക്കരുതേ എന്ന് നിനച്ചു കൊണ്ട്.
Hai
Waiting for next part
തകർത്തു ??????❤❤❤❤❤
പ്രിയപ്പെട്ട വായനക്കാരാ, പ്രോത്സാഹനത്തിനും ദീര്‍ഘമായ അവലോകനത്തിനും ഏറെ നന്ദി. കഥ മനസ്സില്‍ തോന്നിയപ്പോള്‍ പല ആംഗിളുകളും ആലോചിച്ചുനോക്കി അവസാനം ഞാന്‍ മറ്റൊരു കഥയില്‍ വായിക്കാന്‍ ഇഷ്ട്ടപ്പെടുന്ന തരത്തിലാണ് ഇതിപ്പോള്‍ ഇവിടെ ഇടുന്നത്. മറ്റു ചിലരും ഇതേ രീതിയില്‍ ചിന്തിക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്.
ഈ സീരീസ് അർഹിക്കുന്ന വിജയം കിട്ടിയിട്ടില്ല പക്ഷേ ഈ ക്ലാസ്സിക് ഐറ്റം കുറച്ചു കഴിയുമ്പോൾ ഏറ്റവും വ്യൂ ഉള്ള ഒരു കഥ ആകും
വളെരെ നല്ല കഥ എന്നാൽ നല്ല കഥകൾക്ക് ഇവിടെ തുടർച്ച ഉണ്ടാകാറില്ല കഥാകാരൻ വ്യത്യസ്തൻ ആകും എന്ന് പ്രതീക്ഷ
Hai bro
കഥ നല്ലൊരു mood ആയി പോകുന്നുണ്ട്
ഈ പാർട്ടിൽ കൂടുതൽ പേജുകൾ ഉൾപെടുത്തിയത് നന്നായിരുന്നു
വരുമ്പോൾ ഭാഗങ്ങളിലും ഇത് പ്രതീക്ഷിക്കുന്നു
കഥയിൽ കൂടുതൽ പുതിയ ആളുകൾ വരുന്നത് നല്ലൊരു ലക്ഷണമാണ്
കുറച്ചു പാർട്ടുകൾ നന്നായി എഴുതാൻ താങ്കൾക്ക് കഴിയും
Waiting for next part ???
ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. നന്ദി അനിക്കുട്ടന്.
കാത്തിരുന്ന് വന്നയുടനെ വായിച്ചു. ഈ പാർട്ടിൽ, പ്രത്യേകിച്ച് ആദ്യ ഭാഗത്ത് കഥ എടുക്കുന്ന ടേൺ ഇഷ്ടപ്പെട്ടു.കഥ ആണെങ്കിലും ഇതൊക്കെ വായിക്കുന്നവരുടെ ഫാന്റസികൾക്കുള്ള ഒരു reality check കൂടിയാണത്.
Ethical Non Monogamous relationships ലും non conventional pair bonding ലും ഒക്കെ കൂടുതൽ വ്യാപിപ്പിക്കാൻ തക്ക അനന്ത സാധ്യതകൾ ഈ കഥയിൽ ഉള്ളത് തന്റെ അടുത്ത കഥയിൽ എഴുത്തുകാരൻ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഒപ്പം ചേച്ചിക്കഥ- ടീച്ചർ കഥ – അമ്മക്കഥ എന്ന staple ൽ നിന്ന് കൂടുതൽ variety ഉള്ള കഥകളും കൂടുതൽ ആയി KK ൽ കാണുന്നതിൽ സന്തോഷം.
“സീതയുടെ പരിണാമം” പോലെ ഇതും ഈ സൈറ്റിലെ ക്ലാസിക്കുകളിൽ ഒന്നായി സമാപിക്കും എന്ന് ആശംസിക്കുന്നു.
വിലപ്പെട്ട കമന്റ്ന് ഏറെ നന്ദി. താങ്കളെപോലെ അപൂര്‍വ്വം ചിലരെ ഈ കഥ വായിക്കുന്നുള്ളൂ എന്നാണു വ്യൂസില്‍ നിന്ന് മനസ്സിലകുന്നത്. പക്ഷെ അവസാനിപ്പിക്കണം നന്നായി എന്നൊരു ആഗ്രഹം ഉള്ളതുകൊണ്ട് തുടരുകയാണ്. ഒന്നോ രണ്ടോ എപ്പിസോഡുകള്‍ കൂടി ഉണ്ടാവും.
Sethu bro
കഥ നല്ല പോലെ മുന്നോട്ട് പോകുന്നുണ്ട്
വായനക്കാരിൽ നിന്നും നല്ല support ഉണ്ടാകും എന്നാണ് എന്റെ പ്രതീക്ഷ
You know we exist in a patriarchy, it has some toxic musculinity imbibed in it. The stories here are certainly a reflection of that. Anything that is a deviation is viewed with suspicion. You story is good and the characters have self identity and views, keep it up
ഒരു ഭർത്താവ് തന്റെ ഭാര്യയ്ക്ക് പരപുരുഷനിൽ നിന്ന് ലൈംഗികസംതൃപ്തി ലഭിക്കാൻ സാഹചര്യമൊരുക്കുന്നത് ഭർത്താവിന് അവളോടുള്ള അതീവ സ്നേഹവും അവളിലുള്ള പരിപൂർണ വിശ്വാസവും കൊണ്ടായിരിക്കാം.
ഇത് വിട്ട് അവളുടെ ആഗ്രഹപൂർത്തീകരണം എന്ന മറവിൽ സ്വന്തം ഫാന്റസികൾ യാഥാർഥ്യമാക്കുന്ന തലത്തിലേക്ക് cuckoldry എത്തുമ്പോൾ അത് പുരുഷമേധാവിത്വവും സ്ത്രീയുടെ objectification ഉമായി മാറാം. പരപുരുഷനെക്കൊണ്ട് ഭാര്യയെ ഗർഭിണിയാക്കി ആ കുട്ടിയെ വളർത്തി തനി Cuckoo നെപ്പോലെയാകുന്ന extreme ലേക്ക് ഇത് നീങ്ങാം, ഇതിന്റെ ഇരയാകുന്ന ഭാര്യയിൽ hypersexualty ഉണ്ടാകാം, അവൾ ഒരു slut / നിംഫോ ആയിത്തീരാം.
ഇങ്ങനെ ഒക്കെ എത്തിയാൽ പെണ്ണ് ഭർത്താവിന്റെ അതിരുവിട്ട ലൈംഗീകതയുടെ പരീക്ഷണത്തിനുള്ള ഒരു മാംസക്കഷ്ണം ആയി മാറിയേക്കാം. ഒപ്പം bull ആയി എത്തുന്ന പരപുരുഷനും ഈ ബന്ധത്തിന്റെ ഒരു ആത്യന്തിക ഇരയായി മാറാൻ സാധ്യതയുണ്ട്.
ഈ കഥ രണ്ട് എപ്പിസോഡ് മുൻപ് അങ്ങനെ ഒരു വഴിയിലേക്ക് തിരിയുമോ എന്ന് അന്ന് തോന്നിയിരുന്നു. പക്ഷേ ഈ പാർട്ടിൽ എഴുത്തുകാരൻ കഥാപാത്രങ്ങളായ സേതുവിനെയും കാമിനിയേയും അരുണിനേയും അങ്ങോട്ട് തിരിച്ചുവിടാതെ വീണ്ടും സമർത്ഥമായി ട്രാക്കിൽ കൊണ്ടുവന്നിരിക്കുന്നു.
എന്തുകൊണ്ടോ ഈ കഥയ്ക്ക് ഇതർഹിക്കുന്ന സപ്പോർട്ട് ഈ സൈറ്റിൽ കിട്ടുന്നില്ല. ചിലപ്പോൾ പെണ്ണുങ്ങളോടുള്ള നമ്മുടെ സമൂഹത്തിന്റെ മനോഭാവത്തിലെ പ്രത്യേകതകൾ ആയിരിക്കാം കാരണം.
എന്തായാലും ഇത് സമാപിക്കുമ്പോൾ മുഴുവൻ ഭാഗങ്ങളും ചേർത്ത് ഒറ്റ pdf ആയി ഇടാൻ എഴുത്തുകാരൻ സന്മനസ്സ് കാണിക്കും എന്ന് ആഗ്രഹിക്കുന്നു.