ആവിര്‍ഭാവം 8 [Sethuraman] 154

ഷംനയാണ് അനുഭൂതിയില്‍ നിന്ന്‍ ആദ്യം ഉണര്‍ന്നത്. “ചേച്ചി കിടക്കൂ ഞാന്‍ മസാജ് തുടങ്ങാം, അല്ലെങ്കില്‍ ചിലപ്പോ ആള് കേറി വരും,” സേതുവിനെ ഉദ്ദേശിച്ച് അവള്‍ മൊഴിഞ്ഞു. എന്നാല്‍ കാമിനിക്ക് അറിയാമായിരുന്നു രണ്ട് മാന്യന്മാരും പെണ്കളി കാണാന്‍ ഇപ്പോള്‍ കണ്ണും തുറിച്ച് മറ്റെ മുറിയിലെ കമ്പ്യുട്ടറിന് മുന്നില്‍ കാണുമെന്ന്. അവള്‍ ചോദിച്ചു, “ഷംനാ ഒരു സ്ത്രീയുടെ ഫോട്ടോ അവള്‍ അറിയാതെ എടുക്കുന്നത് തെറ്റാണെന്ന് ഞങ്ങള്‍ കരുതുന്നു. നൂഡ്‌ ആണെങ്കില്‍ പറയുകയും വേണ്ട. നമ്മള്‍ ചെയ്യുന്നത് കാണാന്‍ ചേട്ടന് ആഗ്രഹമുണ്ട്, ഞാന്‍ കോംകാമില്‍ കൂടി കാണിച്ചു കൊടുത്തോട്ടെ. നിനക്ക് വിരോധമുണ്ടോ?”

അത് കേട്ടപ്പോള്‍ തന്നിലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുള്ള എക്സിബിഷനിസ്റ്റ് ഞെട്ടി ഉണരുന്നത് ഷംന അറിഞ്ഞു. അവള്‍ ഒരു നിമിഷം ചിന്തിച്ചു. സേതുസാറിന്‍റെ ഭാര്യമുണ്ട് എന്‍റെ കൂടെ അപ്പോള്‍ എന്തായാലും സാര്‍ അത് വളരെ ശ്രദ്ധിച്ചേ കൈകാര്യം ചെയ്യൂ. തന്‍റെ ശരീരഭംഗി പ്രദര്‍ശിപ്പിക്കാന്‍ ഇതിനേക്കാള്‍ റിസ്ക്‌ കുറഞ്ഞ ഒരു സന്ദര്‍ഭം ഇനി കിട്ടാനില്ല.

ചുറ്റുമുള്ളവര്‍ തന്നെ നോക്കി വെള്ളമിറക്കുന്നത് ഇഷ്ടമായിരുന്നു അവള്‍ക്ക്. പക്ഷെ കാമിനി കരുതിയത്‌ ഷംനയുടെ ആലോചന കണ്ടപ്പോള്‍, അവള്‍ അത് കേട്ട് ഭയപ്പെട്ടെന്നാണ്. അവള്‍ ഉടനെ കൂട്ടിച്ചേര്‍ത്തു, “അല്‍പ്പം കഴിഞ്ഞ് ഞാനും എന്‍റെ കാമുകനും കൂടി കാട്ടിക്കൂട്ടുന്നത് നിനക്കും കാണിച്ചു തരം എന്താ? അവനും കാണും ചിലപ്പോള്‍ ഇപ്പൊ അവിടെ.”

ഷംന ഉടനെ പറഞ്ഞു, “ചേച്ചി ഓണ്‍ ചെയ്തോളു ചേച്ചി, നമ്മുടെ ചേട്ടനല്ലേ? നിങ്ങളെയൊക്കെ എനിക്ക് വിശ്വാസമാ.” അത് കേട്ടതോടെ കാമിനി കാം ഓണ്‍ ചെയ്തു. എന്നിട്ട് അവള്‍ ഒന്നും മിണ്ടാതെ ഷംന പറഞ്ഞത് അനുസരിച്ച് ടവല്‍ ഊരി കസേരയിലിട്ട് വെള്ള ബ്രായും പാന്‍റ്റീസുമിട്ട് കട്ടിലില്‍ കമഴ്ന്ന് കിടന്നു. അവളുടെ ശരീരവടിവ് ഒരു നിമിഷം നോക്കിക്കണ്ട ശേഷം ഷംന കൈ നീട്ടി കാമിനിയുടെ ബ്രായുടെ ഹൂക് ഊരി, ഷോള്‍ഡര്‍ സ്ട്രാപ് പിടിച്ച് കൊടുത്തപ്പോള്‍ കാമിനി കൈകള്‍ കിടന്നുകൊണ്ട് തന്നെ അതില്‍ നിന്ന് സ്വതന്ത്രമാക്കി.

The Author

Sethuraman

12 Comments

Add a Comment
  1. Hai

    Waiting for next part

  2. തകർത്തു ??????❤❤❤❤❤

  3. സേതുരാമന്‍

    പ്രിയപ്പെട്ട വായനക്കാരാ, പ്രോത്സാഹനത്തിനും ദീര്‍ഘമായ അവലോകനത്തിനും ഏറെ നന്ദി. കഥ മനസ്സില്‍ തോന്നിയപ്പോള്‍ പല ആംഗിളുകളും ആലോചിച്ചുനോക്കി അവസാനം ഞാന്‍ മറ്റൊരു കഥയില്‍ വായിക്കാന്‍ ഇഷ്ട്ടപ്പെടുന്ന തരത്തിലാണ് ഇതിപ്പോള്‍ ഇവിടെ ഇടുന്നത്. മറ്റു ചിലരും ഇതേ രീതിയില്‍ ചിന്തിക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്.

  4. ഈ സീരീസ് അർഹിക്കുന്ന വിജയം കിട്ടിയിട്ടില്ല പക്ഷേ ഈ ക്ലാസ്സിക്‌ ഐറ്റം കുറച്ചു കഴിയുമ്പോൾ ഏറ്റവും വ്യൂ ഉള്ള ഒരു കഥ ആകും

  5. വളെരെ നല്ല കഥ എന്നാൽ നല്ല കഥകൾക്ക് ഇവിടെ തുടർച്ച ഉണ്ടാകാറില്ല കഥാകാരൻ വ്യത്യസ്തൻ ആകും എന്ന് പ്രതീക്ഷ

  6. Hai bro

    കഥ നല്ലൊരു mood ആയി പോകുന്നുണ്ട്
    ഈ പാർട്ടിൽ കൂടുതൽ പേജുകൾ ഉൾപെടുത്തിയത് നന്നായിരുന്നു
    വരുമ്പോൾ ഭാഗങ്ങളിലും ഇത് പ്രതീക്ഷിക്കുന്നു
    കഥയിൽ കൂടുതൽ പുതിയ ആളുകൾ വരുന്നത് നല്ലൊരു ലക്ഷണമാണ്

    കുറച്ചു പാർട്ടുകൾ നന്നായി എഴുതാൻ താങ്കൾക്ക് കഴിയും
    Waiting for next part ???

    1. സേതുരാമന്‍

      ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. നന്ദി അനിക്കുട്ടന്‍.

  7. വായന മാത്രം ?

    കാത്തിരുന്ന് വന്നയുടനെ വായിച്ചു. ഈ പാർട്ടിൽ, പ്രത്യേകിച്ച് ആദ്യ ഭാഗത്ത് കഥ എടുക്കുന്ന ടേൺ ഇഷ്ടപ്പെട്ടു.കഥ ആണെങ്കിലും ഇതൊക്കെ വായിക്കുന്നവരുടെ ഫാന്റസികൾക്കുള്ള ഒരു reality check കൂടിയാണത്.

    Ethical Non Monogamous relationships ലും non conventional pair bonding ലും ഒക്കെ കൂടുതൽ വ്യാപിപ്പിക്കാൻ തക്ക അനന്ത സാധ്യതകൾ ഈ കഥയിൽ ഉള്ളത് തന്റെ അടുത്ത കഥയിൽ എഴുത്തുകാരൻ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    ഒപ്പം ചേച്ചിക്കഥ- ടീച്ചർ കഥ – അമ്മക്കഥ എന്ന staple ൽ നിന്ന് കൂടുതൽ variety ഉള്ള കഥകളും കൂടുതൽ ആയി KK ൽ കാണുന്നതിൽ സന്തോഷം.

    “സീതയുടെ പരിണാമം” പോലെ ഇതും ഈ സൈറ്റിലെ ക്ലാസിക്കുകളിൽ ഒന്നായി സമാപിക്കും എന്ന് ആശംസിക്കുന്നു.

    1. സേതുരാമന്‍

      വിലപ്പെട്ട കമന്റ്ന് ഏറെ നന്ദി. താങ്കളെപോലെ അപൂര്‍വ്വം ചിലരെ ഈ കഥ വായിക്കുന്നുള്ളൂ എന്നാണു വ്യൂസില്‍ നിന്ന് മനസ്സിലകുന്നത്. പക്ഷെ അവസാനിപ്പിക്കണം നന്നായി എന്നൊരു ആഗ്രഹം ഉള്ളതുകൊണ്ട് തുടരുകയാണ്. ഒന്നോ രണ്ടോ എപ്പിസോഡുകള്‍ കൂടി ഉണ്ടാവും.

      1. Sethu bro

        കഥ നല്ല പോലെ മുന്നോട്ട് പോകുന്നുണ്ട്
        വായനക്കാരിൽ നിന്നും നല്ല support ഉണ്ടാകും എന്നാണ് എന്റെ പ്രതീക്ഷ

      2. You know we exist in a patriarchy, it has some toxic musculinity imbibed in it. The stories here are certainly a reflection of that. Anything that is a deviation is viewed with suspicion. You story is good and the characters have self identity and views, keep it up

      3. വായന മാത്രം ?

        ഒരു ഭർത്താവ് തന്റെ ഭാര്യയ്ക്ക് പരപുരുഷനിൽ നിന്ന് ലൈംഗികസംതൃപ്തി ലഭിക്കാൻ സാഹചര്യമൊരുക്കുന്നത് ഭർത്താവിന് അവളോടുള്ള അതീവ സ്നേഹവും അവളിലുള്ള പരിപൂർണ വിശ്വാസവും കൊണ്ടായിരിക്കാം.

        ഇത് വിട്ട് അവളുടെ ആഗ്രഹപൂർത്തീകരണം എന്ന മറവിൽ സ്വന്തം ഫാന്റസികൾ യാഥാർഥ്യമാക്കുന്ന തലത്തിലേക്ക് cuckoldry എത്തുമ്പോൾ അത് പുരുഷമേധാവിത്വവും സ്ത്രീയുടെ objectification ഉമായി മാറാം. പരപുരുഷനെക്കൊണ്ട് ഭാര്യയെ ഗർഭിണിയാക്കി ആ കുട്ടിയെ വളർത്തി തനി Cuckoo നെപ്പോലെയാകുന്ന extreme ലേക്ക് ഇത് നീങ്ങാം, ഇതിന്റെ ഇരയാകുന്ന ഭാര്യയിൽ hypersexualty ഉണ്ടാകാം, അവൾ ഒരു slut / നിംഫോ ആയിത്തീരാം.

        ഇങ്ങനെ ഒക്കെ എത്തിയാൽ പെണ്ണ് ഭർത്താവിന്റെ അതിരുവിട്ട ലൈംഗീകതയുടെ പരീക്ഷണത്തിനുള്ള ഒരു മാംസക്കഷ്ണം ആയി മാറിയേക്കാം. ഒപ്പം bull ആയി എത്തുന്ന പരപുരുഷനും ഈ ബന്ധത്തിന്റെ ഒരു ആത്യന്തിക ഇരയായി മാറാൻ സാധ്യതയുണ്ട്.

        ഈ കഥ രണ്ട് എപ്പിസോഡ് മുൻപ് അങ്ങനെ ഒരു വഴിയിലേക്ക് തിരിയുമോ എന്ന് അന്ന് തോന്നിയിരുന്നു. പക്ഷേ ഈ പാർട്ടിൽ എഴുത്തുകാരൻ കഥാപാത്രങ്ങളായ സേതുവിനെയും കാമിനിയേയും അരുണിനേയും അങ്ങോട്ട്‌ തിരിച്ചുവിടാതെ വീണ്ടും സമർത്ഥമായി ട്രാക്കിൽ കൊണ്ടുവന്നിരിക്കുന്നു.

        എന്തുകൊണ്ടോ ഈ കഥയ്ക്ക് ഇതർഹിക്കുന്ന സപ്പോർട്ട് ഈ സൈറ്റിൽ കിട്ടുന്നില്ല. ചിലപ്പോൾ പെണ്ണുങ്ങളോടുള്ള നമ്മുടെ സമൂഹത്തിന്റെ മനോഭാവത്തിലെ പ്രത്യേകതകൾ ആയിരിക്കാം കാരണം.

        എന്തായാലും ഇത് സമാപിക്കുമ്പോൾ മുഴുവൻ ഭാഗങ്ങളും ചേർത്ത് ഒറ്റ pdf ആയി ഇടാൻ എഴുത്തുകാരൻ സന്മനസ്സ് കാണിക്കും എന്ന് ആഗ്രഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *