അബ്ദുവിൻ്റെ അനുഭവങ്ങൾ 2
Abduvinte Anubhavangal Part 2 | Author : Lulu
[ Previous Part ] [ www.kkstories.com ]
അടുക്കളയിൽ അയലത്തെ വീട്ടിലെ പെണ്ണുങ്ങളൊക്കെയുണ്ട്. അമ്മായിയും വേറെ രണ്ടുപേരും ചേർന്ന് കുഞ്ഞിപ്പത്തൽ പരത്തുന്നുണ്ട്. രാത്രി ആണ്ട്ദുആ കഴിഞ്ഞ് കുഞ്ഞി പത്തലും ബീഫ് കറി ഇട്ട് കുഴച്ച ഒരു ഫുഡ് ഉണ്ട് പൊളി ആയിരിക്കും.
ഞാൻ അടുക്കളയിൽ നിന്ന് പിറകിലെ കോലായിലേക്ക് ഇറങ്ങി.
“മോനെ അടുക്കളയിൽ പോയിട്ട് ബീഫ് മസാലയുടെ പാക്കറ്റ് എടുത്തുകൊണ്ടുവാ”
സലീംക്കയാണ്. മൂപ്പരാണ് ഈ ഏരിയയിലെ പ്രധാന പാചകക്കാരൻ. പുള്ളിയുടെ മജ്ബൂസ് ഒക്കെ വേറെ ലെവലാണ്. ഉപ്പാപ്പ മരിച്ച് മൂന്നിന്റെ അന്ന് മജുബൂസ് ആയിരുന്നു വെച്ചത്. ഇവിടെ കല്യാണവീടുകളിലും സൽക്കാരങ്ങളിലും ഒക്കെ പുള്ളിയാണ് മെയിൻ പാചകക്കാരൻ.
ഞാൻ അപ്പോഴും റിൻഷയെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
പുള്ളി പറഞ്ഞത് ഉള്ളിൽ നിന്ന് കേട്ടതു കൊണ്ടാവാം ജെസ്നത്ത (ഉമ്മയുടെ അനുജത്തി) ഒരു പായ്ക്കറ്റ് ബീഫ് മസാലയുമായി വന്നു.
“നീയെന്താടാ ഇങ്ങനെ നിൽക്കുന്നെ…” എൻറെ അന്തം വിട്ടുള്ള നിൽപ്പ് കണ്ട് ജസ്നത്ത ചോദിച്ചു.
“ഉും … ഒന്നുല്ല…”
ഞാൻ മെല്ലെ മുറ്റത്തേക്ക് ഇറങ്ങി.
റിഷുവും ഫാത്തിയും (ഉപ്പപ്പയുടെ അനുജൻ്റെ മകളുടെ മകൾ)അവളുടെ വീട്ടിൽ നിന്ന് ഇറങ്ങി വരുന്നുണ്ട്. ഞങ്ങളുടെ തറവാടിൻ്റെ തൊട്ട് തന്നെയാണ് അവളുടെ വീട് . ഫാത്തിമ എന്നാണ് അവളുടെ മുഴുവൻ പേര്. എന്നെക്കാളും രണ്ടു വയസ്സും റിഷുവിനെക്കാളും ഒരു വയസ്സും കുറവ്. പക്ഷേ ഞങൾ ചെറുപ്പത്തിലേ കമ്പനി ആയിരുന്നു. ഉമ്മയുടെ വീട്ടിൽ വരുമ്പോൾ ഉള്ള കളിക്കൂട്ടുകാർ… ദൂരേ നിന്ന് കണ്ട ഫാത്തി കൈ പൊക്കി വീശി കാണിച്ചു.റിഷു പക്ഷേ എന്നെ വെറുതെ നോക്കിയതേയുള്ളൂ.

Onu baki ta bro
ഒന്ന് വേഗം ആയിക്കോട്ടെ അടുത്ത പാർട്ട്.മൂത്ത് വന്നതായിരുന്നു.
വേഗം പോരട്ടെ അടുത്ത പാർട്ട്
അടുത്തത് വേകം ഇടു ഇത്ര നേരം വൈകിക്കല്ലെ കഥ അടിപൊളി ആണ്
കൊള്ളാം
Inj nadhapuram edya mane 😅
എടച്ചേരി😜
🥰 suoer
Kali set akkattee