അഭി – 2 [Faizy] 294

അവളെ ഞാന്‍ വീട് വരെ കൊണ്ടാക്കി.അകത്തേക്ക് കയറിയില്ല.ആരും കാണാതെ അവളുടെ കവിളില്‍ ഒരുമ്മയും കൊടുത്തു ഞാന്‍ തിരിച്ച നടന്നു.ജീവിതത്തില്‍ ഒരിക്കലും അനുവുമായി ഇങ്ങനെ ഒരു റിലേഷന്‍ ഉണ്ടാകുമെന്ന്സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല.  സംഭവിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലാത്ത കാര്യം നടന്നതിന്റെ സന്തോഷമായിരുന്നു എനിക്ക് അങ്ങനെ ഓരോ കാര്യങ്ങള്‍ ആലോചിച് നടന്ന്‍ വീട്ടില്‍ എത്തി.ഡോര്‍ തുറന്ന അകത്ത് കേറാന്‍ പോയപ്പോള്‍

അപ്പോഴാണ്‌ അപ്പുറത്ത് നിന്നൊരു ചോദ്യം.

“അഭി അമ്മച്ചി വന്നില്ലേ മോനെ”

ഞാന്‍ അങ്ങോട്ടേക് നോക്കി……………………..

തുടരും

The Author

faizy

www.kkstories.com

18 Comments

Add a Comment
  1. ബ്രോ കഥ അടിപൊളി ആയിട്ടുണ്ട് . nyce പാർട്ട്‌ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  2. Faizy kidukki kalanju katto..superb .. adipoli theme & avatharanam keep it up and continue faizy.

  3. കുഞ്ഞുമോൾ

    nannaayittundu fyzee

  4. നൈസ് ആയിട്ടുണ്ട് ബ്രോ…

    അടുത്ത പാർട്ട് ഉടനെ വരുമോ….

    1. പണിപ്പുരയിലാണ്.അല്പം താമസം ഉണ്ടാകും

  5. നിങ്ങളുടെ സപ്പോർട്ടിൻ നന്ദി

  6. ബ്രോ തകർത്തു, വളരെ ഇഷ്ട്ടമായി കൂടുതൽ കളികളുമായി വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു. By ആത്മാവ് ??.

    1. തീർച്ചയായും ഉണ്ടാകും.

  7. അനുവിനെ എനിക്കിഷ്ടപ്പെട്ടു കൂടുതൽ പ്രദിഷിക്കുന്നു സൂപ്പറയിനെ

    1. ഇനിയും ആളുകൾ വരാനുണ്ട് കാത്തിരിക്കൂ

  8. നന്നായിട്ടുണ്ട്.

  9. അറക്കല്‍ അബു

    Suspense adipoli 🙂

  10. Pwlich oru rekshayum illa

  11. ജബ്രാൻ (അനീഷ്)

    Kollam…

Leave a Reply

Your email address will not be published. Required fields are marked *