എല്ലാ ദിവസവും ഞങ്ങള്‍ ഒരുമിച്ച് ആണ് ആഹാരം കഴിക്കാര്.അമ്മച്ചി രാവിലെ നേരത്തെ പോകും ഇവിടുന്ന് ഒരു മുപ്പത് കിലോമീറ്റര്‍ യാത്ര ഉണ്ട് അമ്മച്ചി വര്‍ക്ക് ചെയ്യുന്ന സ്കൂളിലേക്ക്.അമ്മച്ചിടെ കുടുംബ വീടിന് അടുതാണ് സ്കൂള്‍.കുടുംബ വീട്ടില്‍ വല്യമ്മച്ചിയും പിന്നെ സഹായത്തിന് ഒരു സ്ത്രീയും മാത്രേ ഉള്ളു.ഇവിടെ വന്നു നിക്കാന്‍ പറഞ്ഞാല്‍ വല്യമ്മച്ചി കേള്കത്തില്ല എല്ലാ ദിവസവും വല്യമ്മച്ചിയെ കണ്ടില്ലെങ്കിലോ അവിടുത്തെ കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കിലോ അമ്മച്ചിക്ക് ഉറക്കം വരുത്തില്ല.അത് കൊണ്ട് ചോധിച് വാങ്ങിച്ച ജോലി ആണ്.അമ്മച്ചി പോയികഴിഞ്ഞാല്‍ എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ചേച്ചിയാണ്.
ചേച്ചി എനിക്ക് ഒരു സുഹുര്തിനെ പോലെ ആണ് ഞങ്ങള്‍ പരസ്പരം എല്ലാ കാര്യങ്ങളും സംസാരിക്കാറുണ്ട്.ആഹാരം കഴിക്കാന്‍ ഇരിക്കുന്ന സമയത്ത് അടുക്കള കാര്യം തൊട്ടു ലോക കാര്യങ്ങള്‍ വരെ സംസാരിക്കും.
ഞാന്‍ : ഇന്ന് ചേച്ചിക്ക് അല്പം ഭംഗി കൂടിയിട്ടുണ്ടല്ലോ
ചേച്ചി : ഓ ശെരിക്കും.നീ എന്നെ ചുമ്മാ ഇങ്ങനെ പൊക്കാതെ.
ഞാന്‍ : കാര്യമായിട്ട് പറഞ്ഞതാണ്.അല്ലെങ്കിലും നമ്മുടെ ഈ ചുറ്റുവട്ടത്തില്‍ ചേച്ചിയുടെ അത്രയും ഭംഗിയുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല.
ചേച്ചി : ഓഹോ അപ്പോള്‍ നീ ചുഇട്ടുവട്ടത്തില് ഉള്ള പെന്പില്ലരെ ഒക്കെ നോക്കാരുണ്ടല്ലേ.
ഞാന്‍ : അങ്ങനെ അല്ല.ഞാന്‍ കണ്ടതില്‍ വെച്ച് ചേച്ചി തന്നെയാ എല്ലാം കൊണ്ടും ബെറ്റര്‍.
ചേച്ചി : അതെന്തുവാടാ ഈ എല്ലാം കൊണ്ടും ബെറ്റര്‍ എന്ന് പറഞ്ഞെ?
ഞാന്‍ : ഓ ഒന്നുമില്ലേ.പറഞ്ഞത് തിരിച്ചെടുത്ത്
ചേച്ചി അര്‍ഥം വെച്ചൊന്നു മൂളുക മാത്രമേ ചെയ്തുള്ളൂ.അങ്ങനെ ആഹാരം ഒക്കെ കഴിഞ്ഞ് ഞാന്‍ കുറച്ചു നേരം പോയിരുന്നു പഠിച്ചു.ചേച്ചി അപ്പോള്‍ താഴെ ഇരുന്നു ടീവി കാണുവാര്‍ന്നു.12 മണി ഒക്കെ ആയപ്പോള്‍ ചേച്ചി എന്നെ വന്നു വിളിച്ചു
ചേച്ചി : ഡാ അഭി ഞാന്‍ അപ്പുറത്തെ സുഹറാത്തയും ആയിട്ട് ഒന്ന് പുറത്ത് പോകുവാ.വരുമ്പോള്‍ 4 മണി ആകും.നീ പുറത്തോട്ട് എങ്ങാനം പോകുവനെങ്കില്‍ ഡോര്‍ ലോക്ക് ചെയ്തിട്ടേ പോകാവു.സ്പയെര്‍ കീ എന്റെ കയ്യില്‍ ഉണ്ട്.
ഞാന്‍ : ശെരി ചേച്ചി.
ബ്രോ കഥ അടിപൊളി ആയിട്ടുണ്ട് . nyce പാർട്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Faizy kidukki kalanju katto..superb .. adipoli theme & avatharanam keep it up and continue faizy.
Thank you
nannaayittundu fyzee
Thank you
നൈസ് ആയിട്ടുണ്ട് ബ്രോ…
അടുത്ത പാർട്ട് ഉടനെ വരുമോ….
പണിപ്പുരയിലാണ്.അല്പം താമസം ഉണ്ടാകും
നിങ്ങളുടെ സപ്പോർട്ടിൻ നന്ദി
ബ്രോ തകർത്തു, വളരെ ഇഷ്ട്ടമായി കൂടുതൽ കളികളുമായി വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു. By ആത്മാവ് ??.
തീർച്ചയായും ഉണ്ടാകും.
അനുവിനെ എനിക്കിഷ്ടപ്പെട്ടു കൂടുതൽ പ്രദിഷിക്കുന്നു സൂപ്പറയിനെ
ഇനിയും ആളുകൾ വരാനുണ്ട് കാത്തിരിക്കൂ
നന്നായിട്ടുണ്ട്.
Nice bro
Suspense adipoli 🙂
Pwlich oru rekshayum illa
Kollam…
Gud