ചേച്ചി ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ എന്തുകൊണ്ട് ഞാൻ ഓർത്തില്ല. ചേച്ചിയുടെ പ്രായമോ, എന്റെ കുടുംബ മഹിമയോ ഒന്നും എനിക്കവിടെ ചിന്തിക്കാൻ ഉണ്ടായില്ല, എന്ത് കൊണ്ടായിരിക്കും. ടക് ടക് ടക്, ആരോ കതകിൽ മുട്ടുന്ന കേട്ടാണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ചു വന്നത്. ചേച്ചി ഉടനെ എഴുനേറ്റ് കതകു തുറന്നു. അമ്മയായിരുന്നു.
എന്താമോളെ അവൻ എന്തെങ്കിലും അസുഖം ഉണ്ടോ? അമ്മയുടെ ചോദ്യം. ഏയ് ഇല്ല ചേച്ചി ഞങ്ങളിങ്ങനെ ഓരോന്ന് പറഞ്ഞിരിക്കുവായിരുന്നു. ചേച്ചി മറുപടി കൊടുത്തു. നിങ്ങൾക്കെന്തെങ്കിലും കുടിക്കാൻ വേണോ എന്നും വേണ്ടെന്നുള്ള മറുപടിയും വാങ്ങി അമ്മ തിരികെ പോയി. ചേച്ചി ഉടനെ കതകു ചാരി എന്റെ അടുക്കൽ വന്നു കിടന്നു.
എന്തായിരുന്നു ഗാഢമായ ആലോചന. ചേച്ചി ചോദിച്ചു. ഞാൻ അത്രയും നേരം ആലോചിച്ചതൊക്കെയും ചേച്ചിയോട് പറഞ്ഞു. അവിടെ വന്നാൽ കൊച്ചേച്ചി കൂടെ തന്നെ കാണും. എനിക്കാണെങ്കിൽ ചേച്ചിയെ കണ്ടാൽ ഒന്ന് കെട്ടിപ്പിടിച്ചു കിസ് ചെയ്തില്ലെങ്കിൽ എന്തോ പോലെ ഒക്കെ ആകും. അതുകൊണ്ടാണ് അങ്ങോട്ടൊന്നും വരാതിരുന്നേ.
പക്ഷെ അങ്ങനെ ചെയ്തപ്പോ എന്റെ ശരീത്തിലെ എന്തോ ഒന്ന് ഇല്ലാത്ത പോലെയൊക്കെ തോന്നുന്നു. അത് പ്രേമമാണോ എന്നൊന്നും അറിയില്ല. അതാണ് ചേച്ചി ചോദിച്ചപ്പോ അങ്ങനെ ഒക്കെ പറഞ്ഞത് ഞാൻ മറുപടി പറഞ്ഞു.
പ്രേമമൊക്കെ ആവാം. എനിക്കും നിന്നോട് പ്രേമം ഒക്കെ ഉണ്ട്. പക്ഷെ അത് നീ കരുതുന്ന പോലെയുള്ള പ്രേമമല്ല. നിനക്കും അത്രയേ പാടുള്ളു. ഇതും പറഞ്ഞു കൊണ്ട് ചേച്ചി എനിക്ക് മുഖാമുഖം വരുന്ന രീതിയിൽ കിടന്നു.

ഒരു തീം പറഞ്ഞാൽ കഥ എഴുതുമോ
സുഹൃത്തേ ഞാൻ ഒരു കഥാകാരൻ ഒന്നും അല്ല. എന്റെ അനുഭവങ്ങൾ എഴുതുന്നു എന്ന് മാത്രം. തീം പറഞ്ഞോളൂ. ഇത് കാണുന്ന മറ്റാരെങ്കിലും എഴുതട്ടെ. ഇതെഴുതിക്കഴിയുമ്പോൾ ഒരു കഥ എഴുതാൻ ഉള്ള ആത്മവിശ്വാസം കിട്ടുമെങ്കിൽ ഞാൻ ശ്രമിക്കാം.