അഭിരാം എന്നാ ഞാൻ [MR. കിംഗ് ലയർ] 471

“””എടാ… അത് ഒരു ആന്റി ആയിരുന്നു… എന്റെ അളിയാ ഫുൾ കമ്പി ലൈൻ… “””

അവൻ ചിരിയോടെ അത് പറഞ്ഞു… ബെഡിലേക്ക് ഇരുന്നു.

“””എന്നിട്ട് ‘”””

ഞാൻ ഉത്സാഹത്തോടെ ചോദിച്ചു.

“””എടാ….ഞാൻ ഇപ്പൊ വിളിച്ചതും അതിനെയാ… എന്റെ അളിയാ….ഒടുക്കത്തെ കഴപ്പാ അതിന്…. പക്ഷെ എനിക്ക് വിളിക്കാൻ പറ്റണില്ല… “”””

അവൻ അവസാനം നിരാശയോടെ പറഞ്ഞു.

“””അത് എന്താ “””

ഞാൻ സംശയത്തോടെ ചോദിച്ചു.

“””എടാ…. പൂർണിമ… എപ്പോഴും വിളിച്ചു കൊണ്ടിരിക്കും…. ഇന്ന് അവൾ വിളിച്ചപ്പോൾ ബി സി… അപ്പൊ തുടങ്ങിയതാ ഒച്ചപ്പാട്… അത് കൊണ്ട് ഇത് നീ ഇടുത്തോ “””

അവൻ എന്നെ നോക്കി പറഞ്ഞു.

“””മൈര്…. പിന്നെ ഞാൻ ഇപ്പൊ വന്നത്… ഒരു കാര്യം പറയാനാ… എടാ ഞാനും പൂജയും ഇഷ്ടത്തിലാ… “””

ഞാൻ അവനോട് പറഞ്ഞു.

“””ഏത്… ആ വെടി പൂജയോ “””

അവൻ സംശയത്തോടെ ചോദിച്ചു.

‘””എടാ.. പൂറാ..ഇല്ലാത്തത് പറയരുത്… അവൾ പാവമാ… എന്നെ ഒരുപാട് ഇഷ്ടാ ഞാൻ അവളെ കെട്ടാൻ തീരുമാനിച്ചു “”””

ഞാൻ പറഞ്ഞു.

“””നിനക്ക് കഴപ്പാ “””

അവൻ പുച്ഛത്തോടെ പറഞ്ഞു.

“””എടാ… ആയിരുന്നു.. പക്ഷെ അവൾ പാവമാടാ…. നീ കണ്ടട്ടുണ്ടോ അവൾ എന്നോട് അല്ലാതെ വേറെ ഒരു ആണിനോട് സംസാരിക്കുന്നതോ… പോട്ടെ എന്നെയല്ലാതെ വേറെ ഒരു ആണിനെ നോക്കി ചിരിക്കുന്നത് “”””

ഞാൻ അവനെ നോക്കി കാര്യമായി ചോദിച്ചു.

“”അത് ശരിയാ…. ആ നിന്റെ ഇഷ്ടം… നീ എന്ത് തെണ്ടിത്തരം കാണിച്ചാലും ഞാൻ കൂടെ ഉണ്ടാവും.. പോരെ… “””

അവൻ ചിരിയോടെ പറഞ്ഞു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

72 Comments

Add a Comment
  1. Palkkaran അമ്മയെ kalichittundo അതോ mulakk pidichitte ullo

  2. കിങ്ങിണി

    നാട്ടിൻപുറത്തെ അമ്മയുടെയും മോന്റെയും വാത്സല്യ രതി കഥകൾ ഇനിയും എഴുതുമോ ബ്രോ

  3. King liar അമ്മ ye aa palkkaran kalichittundo ഇല്ലെന്ന് enikk broyude navinne thanne കേള്‍ക്കാനാണ് plz reply

    1. MR. കിംഗ് ലയർ

      ചോദ്യം വ്യക്തമായില്ല.. !!!

Leave a Reply

Your email address will not be published. Required fields are marked *