അബ്രഹാമിന്റെ സന്തതി 8 [Climax 2] [സാദിഖ് അലി] 221

“ഓഹൊ.. എവിടെയുണ്ടാകും നാളെ വന്നാൽ.. ?

” വീട്ടിൽ..”

“ജോർജ്ജെ.. പോവാം..” ഞാൻ പറഞ്ഞു..

ഞങ്ങൾ വണ്ടിയെടുത്ത് പോന്നു..

പിറ്റേന്ന് രാവിലെ,

“ടാ മൈരെ.. നീ ഇന്നലെ രാത്രി എവിടാരുന്നു..”?

ജോർജ്ജിന്റെ ചോദ്യം കേട്ടാണു ഞാൻ എഴുന്നേൽക്കുന്നത്..

ഞാൻ കണ്ണ് തുറന്ന് മേൽപ്പോട്ട് നോക്കി കിടന്നു….

” നീയെന്താ ഒന്നും മിണ്ടാത്തെ”?
“പറയടാ..”

“ഒന്ന് രണ്ട് സ്ഥലത്ത് പോകാനുണ്ടായിരുന്നു..”

“സ്തലത്തിനു പേരില്ലെ”..

” ഇല്ല്യാാ”..

ജോർജ്ജ് പിന്നെയൊന്നും മീണ്ടീല്ല.

ഒരു രാത്രി മുഴുവൻ, മരണപെട്ട ഭാര്യയുടെ കുഴിമാടത്തിനരികിലായിരുന്നെന്ന് പറഞാൽ ഭ്രാന്ത് മാറിയില്ലെന്ന് കരുതും അവൻ.. അതുകൊണ്ട് പറഞ്ഞില്ല.

അന്ന് മുഴുവനും ഞങ്ങൾ കാത്തു.. മുസാഫിർ എത്തിയില്ല.
എന്നാപിന്നെ അവനെ വരുത്തീട്ടെന്നെ കാര്യം.. ഞാൻ കരുതി .

രാത്രി, പുറത്തേക്കിറങ്ങിയ എന്റെ പിന്നാലെ ജോർജ്ജും..നേരെ പമ്പിൽ പോയി കുറച്ച് പെട്രോൾ വാങ്ങി.. മുസാഫിർന്റെ ഒന്ന് രണ്ട് ഗോഡൗണുകളുലും ബിസിനെസ്സ് സ്ഥാപനങ്ങളും തീയിട്ടു.. ഞങ്ങൾ മടങ്ങി.

പിറ്റേന്ന് തന്നെ, മുസാഫിർ ഇവിടെയെത്തി.
ഞാൻ വീട്ടിലേക്ക് ചെന്നു..

മരക്കാർ ബംഗ്ലാവിന്റെ ആ വലിയ ഗേറ്റ് കടന്ന് ഞാൻ ഉള്ളിലേക്ക് നടന്നു… ഓർമ്മകൾ എന്നെ തഴുകിതുടങ്ങി… ഞാനാ വലിയ മുറ്റത്ത് നിന്നു… ചുറ്റുമൊക്കെ ഒന്ന് കണ്ണോടിച്ചു… പതിയെ ഇറയത്തേക്ക് കയറി ആ ചാരുകസേരയിൽ ഇരുന്നു…

കുറച്ച് കഴിഞ്ഞ്…

“ആരാാ… മനസിലായില്ലല്ലൊ”!..? അവിടുത്തെ ജോലിക്കാരിയായിരുന്നു അത്..

ഞാൻ തലപൊക്കിയൊന്ന് നോക്കി.. എന്നിട്ട്

” ഇവിടാരുമില്ലെ?…” ഞാൻ ചോദിച്ചു..

“അകത്തുണ്ട്.. നിങ്ങളാരാ…”?

ഞാൻ മറുപടി പറയാതെ അകത്ത് കയറി..

കുറച്ച് ചെന്ന് വലത് ഭാഗത്ത് കണ്ട റൂമിലേക്ക് ചെന്നു… അവിടെ മുസാഫിർ ന്റെ ഉമ്മ. ഞാൻ അടുത്ത് ചെന്നിരുന്നു..

ചെറുമയക്കത്തിലായിരുന്നു… ഞാൻ ആ മുഖത്തേക്ക് നോക്കികൊണ്ട് അങ്ങനെയിരുന്നു..

The Author

31 Comments

Add a Comment
  1. Nadiya sherikkum kollappetto ikka

  2. ആദ്യത്തെ ക്ലൈമാക്സ് മതിയായിരുന്നു ഇത് ഇഷ്ടമായില്ല നാദിയ സാദിക്കിന്റെ ഒപ്പം അവസാനം വരെ വേണമായിരുന്നു

  3. Matte climax nte baakkiyill poratte.. athaanu ithinum nallath..

  4. പുതിയ കഥ എന്തായി, മറ്റേ കഥ ബാക്കി എവിടെ

    1. ആദ്യത്തെ ക്ലൈമാക്സ് മതിയായിരുന്നു ഇത് ഇഷ്ടമായില്ല നാദിയ സാദിക്കിന്റെ ഒപ്പം അവസാനം വരെ വേണമായിരുന്നു

  5. പുതിയ കഥ എപ്പോ വരും

  6. ബ്രോ ഒരുപാട് ഇഷ്ട്ടമായി, വന്നപ്പോൾ തന്നെ വായിക്കാം എന്ന് വിചാരിച്ചതാ പക്ഷെ എന്തോ ഒന്ന് അതിന്ന് സമ്മതിച്ചില്ല(നാദിയ തന്നെ ആയിരിക്കും അതിന്ന് കാരണം, നാലൊരു അവസാനം ആയിരുന്നു അത് ), പക്ഷെ തന്റെ എഴുത് ഇഷ്ട്ട പെട്ടുപോയതു കൊണ്ട് വായിക്കാതെ ഇരിക്കുവാനും പറ്റത്തില്ല, നിങ്ങൾ പറഞ്ഞത് പോലെ ഇത് തിന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണ് അവിടെ മാടപ്രാവിനെ പ്രതീക്ഷിക്കരുത്, ഈ പാർട്ട് ശെരിക്കും ഒരു അടാര് ഐറ്റം തന്നെ ആയിരുന്നു..
    സാദിഖ് ❤❤

  7. പൊന്നു.?

    ഈ ക്ലൈമാക്സ് ആണ് കൂടുതൽ ഇഷ്ടായത്.

    ????

  8. സാദിഖേ,
    ഇതാണ് മുത്തേ ക്ലൈമാക്സ്…. ഈ അവസാനത്തിനു മറ്റൊരു ഫീൽ ആണ്… വൈകി എങ്കിലും എനിക്ക് ഇഷ്ടം ആയത് ഇത് ആണ്…
    പക്ഷേ എന്റെ ചില ചോദ്യങ്ങൾക്ക്‌ വ്യകത ഇപ്പോഴും കിട്ടിയില്ല.അതിവിടെ വീണ്ടും സൂചിപ്പിക്കുന്നു;

    ” നാദിയയുടെ മുൻ ഭർത്താവും സാദിക്കിന്റെ പാർട്ണർ ആയ കഥാപാത്രം എന്തിയെ പിന്നെ ആ കഥാപാത്രം കഥയിൽ കണ്ടില്ല, ഗൾഫിലെ കാര്യങ്ങൾ ബാക്കി ഉണ്ടായിരുന്നല്ലോ… പിന്നെ സജിന യുടെ കാര്യം എന്തായി…”

    ഇതൊക്കെ ഉൾപെടുത്തി ഒരു part കൂടി ചേർത്തിരുന്നു എങ്കിൽ നന്നായിരിക്കും……

    ഒത്തിരി സ്നേഹത്തോടെ,
    അമ്മു

    1. തീർച്ചയായും അത് മറ്റൊരു പാർട്ടായി, അനിയത്തി പ്രാവുകൾ എന്ന കഥയിലെ അഞ്ചാം പാർട്ടായി വരും.

      1. അതെയോ , എന്നാൽ കട്ട വെയ്റ്റിംഗ്……❣️❣️❣️❣️❣️

        അമ്മു

        1. നന്ദി

  9. Dear Sadiq, നാദിയയുടെ ഓർമ്മക്ക് മുൻപിൽ പ്രണാമം. വേറെ ഒന്നും എഴുതാൻ പറ്റാത്ത ഒരു ഫീലിംഗ്.
    സ്നേഹപൂർവ്വം,

    1. നന്ദി.. …

  10. ഏലിയൻ ബോയ്

    7-ആം ഭാഗം എവിടെ

    1. ഏഴ് ക്ലൈമാക്സ് പാർട്ട് ആണു. മുമ്പെ തന്നെ ഇട്ടിട്ടുണ്ടല്ലൊ.. കാണും. ഇത് ക്ലൈമാക്സ് രണ്ടാണു.

    2. ‘സാദിഖ് അലി’. എന്ന് സെർച്ച് ചെയ്താൽ എല്ലാം വരും..

      1. ഏലിയൻ ബോയ്

        ലിങ്ക് ഇടമോ….എനിക്ക് 6 പാർട് വരയെ കാണുന്നുള്ളൂ…ബാക്കി ഉള്ള ലിങ്ക് ഇടൂ ബ്രോ….

  11. ഇത് ശരിക്കും നടന്നത് ആണോ

      1. മുത്തൂട്ടി ##

        ഈ climax ആണ് എനിക്ക് ഇഷ്ടമായത്
        ??
        Bro ഇത് തൃശൂർ നടന്ന സംഭവമാണോ?

        1. അതെ.. ബ്രൊ

  12. Eth valare ishtam aya oru jivitha kadhayanu avare dhayivam anugrahikkatte

    1. തീർച്ചയായും.. അനുഗ്രഹം ഉണ്ടാവട്ടെ!..

  13. Bro aa palli evideyanenn onn parayo…

    1. പരിമിതികളുണ്ടെനിക്ക്..

  14. Bro ithu tragedy aayitaano avasanikunath…vaaikuvaan oru madi aano atho pediyaano..

    1. വായിക്കൂ..

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law