അബ്രഹാമിന്റെ സന്തതി 3 [സാദിഖ് അലി] 300

‘സഫ്നാ മതി.. തള്ളിയത്.. നീ അവർക്ക് കുടിക്കാൻ എന്തെങ്കിലും കൊടുക്ക്..”
ചായയെടുത്ത് സഫ്ന പോകാനൊരുങ്ങിയപ്പോൾ അത് നാദിയ വാങ്ങി.. അവൾ കൊടുക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി..

അപ്പൊ സഫ്ന എന്നോട്..!

“ഇക്കാക്കാ… സൂപ്പർ…ഗംഭീരം.. ആടിപൊളി..”

“എന്താടി..”

“ഇത്തത്ത” അടിപൊളിയാണെന്ന്..

“ഇത്താന്നൊന്നും വിളിക്കണ്ട.. നിന്നെക്കാൾ നാലുവയസ്സ് ഇളയതാാ..” ഞാൻ പറഞ്ഞു..

“എന്നാലും ഇക്കാക്കാടെ കെട്ട്യോളാവാനുള്ളതല്ലെ”.. ” അപ്പൊ ഇപ്പഴെ.. ശീലിച്ചേക്കാം..”

“അത് ഉറപ്പിച്ചല്ലെ.. നീ.”

“ഈ മൊഞ്ചത്തിയെ ഇനി ഇക്കാക്ക കെട്ടിയില്ലെങ്കിൽ അറുക്കും ഞാൻ”
ഇതിലും നല്ലത് ഇക്കാക്കാക്ക് കിട്ടില്ല..”

“അതെന്താടി.. പോത്തെ ഞാനത്രക്ക് അസ്മാദൃശ്ശ്യനാണൊ”??

” എന്റെ ഇക്കാക്ക ചുള്ളനല്ലെ..!!

“ആ കട്ടിമീശേം.. ആ മസ്സിലും കണ്ടാ ഏത് പെണ്ണാ നോക്കാത്തത്..”

“മതീടി സുഖിപ്പിച്ചത്..”

“ആ പിന്നെ.. രണ്ട് മൂന്ന് ദിവസം അവരിവിടെയായിരിക്കും.. നീ മുകളിലത്തെ സജ്നയുടെ മുറിയൊന്ന് ശരിയാക്കി കൊടുക്കണം ട്ടാ”..

” ഓക്കെ..” അതും പറഞ്ഞ് അവൾ അങ്ങോട്ട് പോയി..

ഞാൻ എന്റെ റൂമിൽ പോയി..

വൈകീട്ട് ഊണിനു മുമ്പ് ഒരു നാലെണ്ണം കീച്ചണം ഇല്ലെങ്കിൽ ഒരു എയ്മുണ്ടാകില്ല..

അങ്ങനെ ഞാൻ കുപ്പിയുമെടുത്ത് പോകവെ സഫ്ന അടുക്കളയിൽ..

“ടീ.. ഒരു പ്ലേറ്റിൽ കുറച്ച് ചിക്കനെടുത്ത് മുകളിലേക്ക് വായൊ” എന്ന് പറഞ്ഞ് ഞാൻ മുകളിൽ പോയി..

അവിടെ ടെറസ്സിൽ, ഓപ്പൺ എയറിൽ ചെറിയ കാറ്റും തണുപ്പും.. കൊണ്ടുള്ള അടി വേറെ ലെവെലാാ…

ചെറിയ ഒരു ഗ്ലാസ്സ് ടീപോയ് നാലു ചൂരൽ കസേര… ഇതൊക്കെ അവിടെ സ്തിരം സെറ്റപ്പാ.. എന്റെ അളിയന്മാരുടേം..

ഞാനവിടെ ചെന്നിരുന്നു..

സാധനം പൊട്ടിച്ച് ഗ്ലാസിലേക്ക് ഒഴിച്ചു.. വെള്ളവുമൊഴിച്ച് ഒരെണ്ണം അകത്താക്കി.. അപ്പോഴാണു.. സഫ്നയും നാദിയയും അങ്ങോട്ട് വരുന്നത്..
നാദിയ വരുന്നത് കണ്ട ഞാൻ കുപ്പി ഒളിപ്പിക്കാൻ നോക്കവെ.. സഫ്നാ

“വേണ്ട വേണ്ടാ.. ഒളിപ്പിക്കാനൊന്നും നിക്കണ്ട..”

The Author

17 Comments

Add a Comment
  1. പൊന്നു.?

    വൗ…… സൂപ്പർ

    ????

  2. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക.

  3. ബ്രോ കഥ നന്നായിരുന്നു പക്ഷെ നാദിയ ആയിട്ട് ഉള്ള first കളി കുറച്ചു കൂടി വിശദികരിച്ചു എഴുതമായിരുന്നു

  4. Nalla feel ndaYirunu … Superb next part waiting

  5. നന്നായിട്ടുണ്ട് ബ്രോ

  6. ഈ കഥയിലെ നായകനും മറ്റ് കഥാപാത്രങ്ങളും നമ്മുടെ കേരളത്തിൽ ജീവിച്ചുക്കൊണ്ടിരിക്കുന്നവരാണു.. ഇപ്പോഴും.
    സെക്സിൽ ഇച്ചിരി എരിവും പുളിയും ചേർത്തതൊഴിച്ചാൽ ബാക്കിയെല്ലാം സത്യമായകാര്യങ്ങളാണു. സാദിഖ് അലി യുടെ കഥ പറയാൻ തുടങ്ങിയിട്ട് ഇതടക്കം 7 ഭാഗങ്ങളായി.. (അനിയത്തി പ്രാവുകൾ എന്ന കഥയടക്കം) അതിനിയും നീളും. ചിലപ്പോൾ നിങ്ങൾക്കിഷ്ട്ടപെടാത്ത രീതിയിലായിരിക്കും ഇത് ഞാൻ നിർത്തുന്നത്.(ജീവിതം കഥയായതല്ലെ അതുകൊണ്ടാണു.) അല്ലെങ്കിൽ ഞാൻ എന്റെ ഭാവനയിൽ ക്ലൈമാക്സ് ഉണ്ടാക്കും. പക്ഷെ അത് വേണ്ടെന്ന് തന്നെയാണു ഇപ്പോഴും എന്റെ തീരുമാനം. സാദിഖിന്റെ ജീവിതം കൃത്യമായി തന്നെ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണത്.

    ഇതിൽ പറഞ്ഞിരിക്കുന്ന ഇൻസെസ്റ്റ്, സത്യത്തിൽ മൂത്തപെങ്ങൾ സഫ്നയുമായി മാത്രമേ സാദിഖിനുള്ളു… മറ്റ് രണ്ട് അനിയത്തിമാർക്കൊപ്പമുള്ളത് ഞാൻ സൃഷ്ട്ടിച്ചതാണു. (ഇതൊരു കമ്പികഥ സൈറ്റ് അല്ലെ!.. അത് വേണമെന്നെ തോന്നി.) ഞാനിത്രയും പറഞ്ഞത്, ഇവിടെ കമെന്റ് ചെയ്തവരുടെ നല്ല അഭിപ്രായങ്ങൾ കണ്ടതുകൊണ്ടാണു..
    നന്ദി..
    സാദിഖ് അലി ഇബ്രാഹിം

  7. മഞ്ജുഷ

    ഞാൻ അഴച്ച കഥ എന്തുകൊണ്ടാണ് പബ്ലിഷ് ചെയ്യാത്തത്…?

  8. Ikka poli ayettundu onnum nokkenda ithe pase pidippicho …pinne full complete cheyanam excuse parayaruthu pls

    1. ഇനിയും ഒരു രണ്ട് പാർട്ട് കൂടി എഴുതി തീർന്നിട്ടുണ്ട്.. അതും ഉടനെ വരും

  9. വേട്ടക്കാരൻ

    സൂപ്പർ,ഒന്നും പറയാനില്ല അടിപൊളി ആക്ഷനും പ്രണയവും എല്ലാംകൂടി ഒരു റൊമാന്റിക് ത്രില്ലറായി മാറട്ടെ….

  10. അണ്ണൊ ഒന്നുംന്നോക്കണ്ടാ പൊളിച്ച് അടുക്കികൊ അടി പൊളി

  11. ബേജാറാടിപ്പിച്ചു കൊല്ലാതെ ബെക്കം അടുത്ത ഭാഗം എഴുതി ആ തീയിലോട്ട് കുറച്ചു ബെള്ളം ഒഴിച്ച് ഒന്ന് തണുപ്പിക്ക് മനുഷ്യാ…
    ഓരോ പാർട്ടും ബെറ ലെവല് മുത്തെ ?

  12. കണ്ണൂക്കാരൻ

    ആദ്യായിട്ടാ ഇത് വായിക്കുന്നത്.. മൂന്നു പാർട്ടും വായിച്ചു… പൊളിച്ചു മച്ചാനെ..
    നല്ലൊരു action ത്രില്ലറിന് സ്കോപ്പ് ഉണ്ട് തുടരുക

  13. kidilan next part eppozha

    1. ഇന്ന് സബ്മിറ്റ് ചെയ്തിട്ടുണ്ട്.

  14. ഓ പൊളി ഒന്നും പറയാനില്ല അടുത്ത പാർട്ട്‌ പെട്ടെന്ന് കൊണ്ട് വരണെ

  15. ഇജ്ജ്‌ ബാക്കി കൂടി എഴുതിക്കോ ലവ് ആക്ഷൻ കമ്പി സൂപ്പർ ????

Leave a Reply

Your email address will not be published. Required fields are marked *