ബന്ധമുണ്ടാവില്ല അതുഞാൻ മോൾക്കുറപ്പു നൽകുന്നു ….നമ്മുടെ കുടുംബത്തിന് വേണ്ടി
അവരുടെ കുടുംബത്തിന് വേണ്ടി മോൾ ഇതവണത്തേക്കു ക്ഷമിക്കണം …..
വാവയുടെ കണ്ണുകൾ കണ്ണുനീരിൽ കുതിർന്നു ……കേൾക്കാൻ പാടില്ലാത്തതും
കാണാൻ പാടില്ലാത്തതും അവൾ ഒരു രാത്രിയും പകലുമായി അനുഭവിച്ചു …
ഒരു തീരുമാനം അത് താനാണ് എടുക്കേണ്ടത് …..കുടുംബങ്ങളുടെ നിലനിൽപ്പ്
തന്നെ ആശ്രയിച്ചാണ് …..അവൾ മനസ്സിലാക്കുകയായിരുന്നു …..സ്വിച്ച് ഓഫ് ചെയ്ത ഫോൺ
അവൾ ഓൺ ചെയ്തു …..ശ്രീയെ വിളിക്കാൻ തുടങ്ങുന്നതിനുമുന്പേ ശ്രീയുടെ കാൾ ഫോണിലെത്തി
ഹാലോ …..ചാരു …..
അവൾക്കു മറുപടിപറയാൻ കഴിഞ്ഞില്ല …..
സംസാരിക്കു ……രശ്മി അവൾക്കു ധൈര്യം പകർന്നു …..
ചാരു ….ഹലോ …കേൾക്കാമോ ….എന്തെകിലുമൊന്നു പറ …..
അവന്റെ ശബ്ദത്തിലെ ഇടർച്ച അവൾക്കു പെട്ടന്ന് മനസിലായി …
ഹലോ ……തേങ്ങലോടെ അവൾ മറുപടി നൽകി ….
ചാരു ..നിനക്കൊരിക്കലും ക്ഷമിക്കാൻ പറ്റാത്ത തെറ്റാണു ഞാൻ ചെയ്തത് ….
അപ്പോളത്തെ സാഹചര്യത്തിൽ പറ്റി പോയതാണ് ….വിവാഹത്തിന് മുന്നേ എല്ലാം
തുറന്നു പറയണമെന്നുണ്ടായിരുന്നു …..ധൈര്യം ഇല്ലായിരുന്നു നീ നഷ്ടപ്പെടുമോ എന്നുള്ള
പേടി ….നിന്നോടൊത്തുള്ള ജീവിതം ഞാൻ ഒരുപാടാഗ്രഹിക്കുന്നു ..പൊറുക്കാൻ
കഴിയാതെ തെറ്റാണു ചെയ്തത് ….ഇനി ഒരിക്കലും ഞാൻ ഈ തെറ്റാവർത്തിക്കില്ല ….
എന്നോടൊന്നും സംസാരിച്ചില്ലെങ്കിലും കുഴപ്പമില്ല …നീ എന്റെ കൂടെ വേണം ….
നീ ഇല്ലാതെ ഒരുനിമിഷം പോലും ജീവിക്കാൻ എനിക്കാവില്ല …എന്നെ വിട്ട് നീ പോയപ്പോളാണ്
എത്രമാത്രം ഞാൻ നിന്നെ സ്നേഹിക്കുനെന്നു ഞാൻ മനസിലാക്കുന്നത് ….ഇനി ജീവിതത്തിൽ
നീ ഉണ്ടാവില്ലെന്ന് വെറുതെ പോലും സങ്കൽപ്പിക്കാൻ എനിക്കാവുന്നില്ല ഞാൻ പറയുന്നത്
വിശ്വസിക്കാൻ നിനക്കവുമെങ്കിൽ എന്നെ സ്നേഹിക്കാൻ നിനക്കിനിയുമാവുമെങ്കിൽ ഞാൻ
വരട്ടെ …..എന്നോടൊപ്പം വരില്ലേ നീ …..കഴിഞ്ഞതൊരു സ്വപ്നമായി കാണാൻ നിനക്കാവില്ലേ
ക്ഷമിക്കാൻ നിനക്കാവില്ലേ …..വന്നൂടെ …..ഇനിയൊരിക്കലും ഒരുതെറ്റും ഞാൻ ചെയ്യില്ല …
Valare bore aayitunduuu…. Plzzz stop .. Next part vendaaa
plzzz ithu adutha bhagathil nirutharuth,
ithil kurachu speed koodiya pole feel cheunnu,ella combinationum pareekshikan nokanee ini ulla bhagathil
Deepavalikku vanam vittapole Alle kadha poyathe speed ennu Allah over speed ennu venam parayaan.e kadha ezhuthiyqthalle theerkkanam itra dhrithi enthina? Part kal koodatte.adutha part idu koodi avasanippikkumenna theerkkanam mattanamennanu ente abhiprayam.
എന്തിനാ ഇപ്പോൾ നിർത്തുന്നത്. എല്ലാവരും കളിച്ചു രസിക്കട്ടെ. പെട്ടന്ന് നിർത്തരുത് എന്ന ഒരു അപേക്ഷ.
Super … adipoliyakunnundu katto …aduha bhagathoda nirthanda….oru 10 part angilum pokatta…nalla thame annu …speed alpam kudiyo annoru doubt…please continue neethhu
Aduthabakathilekku pettanu kadakkananu speed kootyethu ….
Aduthabakathil ellam sariyakkam
അടിപൊളി കഥ
ക്ഷമിക്കുക…. കഴിഞ്ഞ അദ്ധ്യായങ്ങൾ പോലെയല്ല ഇതിൽ ഫീലിന്റെ ഒരു കുറവ് അനുഭവപ്പെട്ടു…. പെട്ടന്ന് പറയുംപോലെ…ഇത്തിരി സാവധാനം പറഞ്ഞിരുന്നു എങ്കിൽ മികച്ചത് ആകാമായിരുന്നു….വരികൾക്കിടയിൽ വല്ലാത്ത ശൂന്യത…..
അടുത്ത ഭാഗത്ത് മറികടക്കുമെന്ന വിശ്വാസത്തോടെ ജോ
തീർച്ചയായും.ഇതിതിരി സ്പീഡ് ആകിയതാണ് …..ക്ലൈമാക്സിൽ നമുക്ക് കുറവുകൾ പരിഹരിക്കാം
ഒരുപാട് നന്ദി
അടിപൊളി ,
അടുത്ത ഭാഗത്തില്‍ ട്രാജഡി ഒഴിവാക്കണേ …അല്പ നേരത്തെ സുഖത്തിനു വേണ്ടിയാണല്ലോ നമ്മള് കഥ വായിക്കുന്നേ …ഏതെങ്കിലും ഒരു കഥാപാത്രം മരിച്ചാല്‍ ആ സുഖം നഷ്ടപെടും ..( എന്റെ അഭിപ്രയമാണേ)
ശുഭമായി ഭവിക്കട്ടെ ….നന്ദി…
അടിപൊളി, ആക്സിഡന്റ് പറ്റിയത് ശ്രീക്ക് ആണെന്ന് മനസ്സിലായി, പക്ഷെ ഒരു ട്രാജഡിയിലേക്ക് കൊണ്ടുപോകരുത് ഈ സ്റ്റോറി. അടുത്ത പാർട്ട് പെട്ടെന്ന് എഴുതു.
Kollaaam…. suuuuuuper
കിടു സ്റ്റോറി. നല്ല അവതരണ ശൈലി.അടുത്ത ഭാഗം പെട്ടന്ന് ഇടോ
സമയക്കുറവ് ഒരു പ്രശ്നമാണ് വേകം ഇടാം
ഒരുപാട് നന്ദി
Super,next part please..
Pettanidam thankyou
Chathikkalle tragedy aakkelle
Ee Katha orupaadishttamaayi
Nokkam ….thankyou
Kollam…
Thank you
Please continue immediately after no tragedy
Sure thanks
Adipoli story…..
But tragedy aakalle…..
Thakarnnupovum…..
Please……???
Anganavatte ……
Thankyou