അച്ഛന്റെ ചാരുവും ഏട്ടന്റെ വാവയും 4 [NEETHU] 244

എന്നും ഞാൻ നിന്റേതു മാത്രമായിരിക്കും …….

ശ്രീയേട്ടാ ……ഞാൻ …..എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല ….എന്തെക്കെയോ ഞാൻ പറഞ്ഞു
എന്നോട് ……..

വേണ്ട മോളെ തെറ്റ് ചെയ്തത് ഞാനാണ് …..മാപ്പ് …..
ഞാനിപ്പോൾ തന്നെ വരാം ….എനിക്ക് നിന്നെ കാണണം ….ഉമ്മ …

വൈകിട്ട് വരാൻ പറ …..രശ്മി വാവയോടു പറഞ്ഞു …..

ശ്രീയേട്ടാ വൈകിട്ടു വന്നമതി ….എനിക്കും ചേച്ചിക്കും ഒന്ന് പുറത്തുപോണം ….

ശരി മോളെ ……വൈകിട്ട് വരം …..ഉമ്മ ഉമ്മാ i love you so much ..
നീയെന്റെ ജീവിതത്തിലെ പുണ്യമാണ് ….ഉമ്മ …

love you ശ്രീയേട്ടാ ….അവൾ ഫോൺ വച്ചു …..

അതുവരെ ഉണ്ടായിരുന്ന സങ്കടവും ദേഷ്യവും മനസ്സിൽനിന്നും മാഞ്ഞിരുന്നു അല്പം
ആശ്വാസമായപോലെ ……അവൾ ധീർകമായി ശ്വസിച്ചു ……അവൾ ശാന്തമായി …..
അവളുടെ കണ്ണുനീർ അപ്പോഴും പ്രവഹിക്കുന്നുണ്ടായിരുന്നു പക്ഷെ ഇപ്പോഴതിന്
സങ്കടത്തിന്റെ കയ്പുനീരല്ല …..സന്തോഷത്തിന്റെ മധുരമാണ് …..

ചേച്ചി എന്തിനാ വൈകിട്ട് വരാൻ പറഞ്ഞെ ……

അതോ …നമുക്കൊരു ഡോക്ടറെ കാണണം …..എന്താ പ്രശ്നമെന്ന് അറിയണ്ടേ
ഇനിയും കന്യകയായി തുടരാൻ ഞങ്ങൾ അനുവദിക്കില്ല ….അല്ലെ അമ്മെ ….

വാവയുടെ മുഖത്ത് നാണത്തിന്റെ തുടിപ്പുള്ള പുഞ്ചിരി വിരിഞ്ഞു ….
വാവ എഴുനേറ്റു കുളിച്ചു …..തണുത്തവെള്ളം അവളുടെ ശരീരത്തിനെയും മനസ്സിനെയും തണുപ്പിച്ചു
ക്ഷീണം അവളെ വിട്ടകന്നു ….പഴയ പ്രസരിപ്പും സന്തോഷവും അവളിൽ തിരിച്ചെത്തി
രശ്മി ഹോസ്പിറ്റലിൽ വിളിച് ബുക്ക് ചെയ്തു 3 മണിക്ക് ഹോസ്പിറ്റലിൽ എത്താൻ
അവൾക്കു അപ്പോയിന്മെന്റ് ലഭിച്ചു …..ഉച്ചത്തെ ഭക്ഷണം കഴിച്ചു 2 .30 യോടെ വീട്ടിൽ നിന്നുമിറങ്ങി
ഡോക്ടർ ആശാ ലത ….അവിടുത്തെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ് ആണ് …..നീണ്ട നിരതന്നെയുണ്ട്
dr ഉടെ മുറിക്കുമുന്നിൽ ബുക്ക് ചെയ്തതിനാൽ 3 .30 യോടെ അവർ ഡോക്ടറെ കണ്ടു ….
വിശദമായിത്തന്നെ dr വാവയെ പരിശോദിച്ചു ….

The Author

Neethu

25 Comments

Add a Comment
  1. Valare bore aayitunduuu…. Plzzz stop .. Next part vendaaa

  2. കുറുമ്പൻ

    plzzz ithu adutha bhagathil nirutharuth,
    ithil kurachu speed koodiya pole feel cheunnu,ella combinationum pareekshikan nokanee ini ulla bhagathil

  3. Deepavalikku vanam vittapole Alle kadha poyathe speed ennu Allah over speed ennu venam parayaan.e kadha ezhuthiyqthalle theerkkanam itra dhrithi enthina? Part kal koodatte.adutha part idu koodi avasanippikkumenna theerkkanam mattanamennanu ente abhiprayam.

  4. എന്തിനാ ഇപ്പോൾ നിർത്തുന്നത്. എല്ലാവരും കളിച്ചു രസിക്കട്ടെ. പെട്ടന്ന് നിർത്തരുത് എന്ന ഒരു അപേക്ഷ.

  5. Super … adipoliyakunnundu katto …aduha bhagathoda nirthanda….oru 10 part angilum pokatta…nalla thame annu …speed alpam kudiyo annoru doubt…please continue neethhu

    1. Aduthabakathilekku pettanu kadakkananu speed kootyethu ….
      Aduthabakathil ellam sariyakkam

  6. അടിപൊളി കഥ

  7. ക്ഷമിക്കുക…. കഴിഞ്ഞ അദ്ധ്യായങ്ങൾ പോലെയല്ല ഇതിൽ ഫീലിന്റെ ഒരു കുറവ് അനുഭവപ്പെട്ടു…. പെട്ടന്ന് പറയുംപോലെ…ഇത്തിരി സാവധാനം പറഞ്ഞിരുന്നു എങ്കിൽ മികച്ചത് ആകാമായിരുന്നു….വരികൾക്കിടയിൽ വല്ലാത്ത ശൂന്യത…..

    അടുത്ത ഭാഗത്ത് മറികടക്കുമെന്ന വിശ്വാസത്തോടെ ജോ

    1. തീർച്ചയായും.ഇതിതിരി സ്പീഡ് ആകിയതാണ് …..ക്ലൈമാക്സിൽ നമുക്ക് കുറവുകൾ പരിഹരിക്കാം
      ഒരുപാട് നന്ദി

  8. മന്ദന്‍ രാജ

    അടിപൊളി ,
    അടുത്ത ഭാഗത്തില്‍ ട്രാജഡി ഒഴിവാക്കണേ …അല്‍പ നേരത്തെ സുഖത്തിനു വേണ്ടിയാണല്ലോ നമ്മള്‍ കഥ വായിക്കുന്നേ …ഏതെങ്കിലും ഒരു കഥാപാത്രം മരിച്ചാല്‍ ആ സുഖം നഷ്ടപെടും ..( എന്‍റെ അഭിപ്രയമാണേ)

    1. ശുഭമായി ഭവിക്കട്ടെ ….നന്ദി…

  9. അടിപൊളി, ആക്‌സിഡന്റ് പറ്റിയത് ശ്രീക്ക് ആണെന്ന് മനസ്സിലായി, പക്ഷെ ഒരു ട്രാജഡിയിലേക്ക് കൊണ്ടുപോകരുത് ഈ സ്റ്റോറി. അടുത്ത പാർട്ട്‌ പെട്ടെന്ന് എഴുതു.

  10. Kollaaam…. suuuuuuper

  11. കിടു സ്റ്റോറി. നല്ല അവതരണ ശൈലി.അടുത്ത ഭാഗം പെട്ടന്ന് ഇടോ

    1. സമയക്കുറവ് ഒരു പ്രശ്നമാണ് വേകം ഇടാം
      ഒരുപാട് നന്ദി

  12. Super,next part please..

    1. Pettanidam thankyou

  13. Chathikkalle tragedy aakkelle
    Ee Katha orupaadishttamaayi

    1. Nokkam ….thankyou

  14. താന്തോന്നി

    Kollam…

  15. Please continue immediately after no tragedy

  16. Adipoli story…..
    But tragedy aakalle…..
    Thakarnnupovum…..
    Please……???

    1. Anganavatte ……
      Thankyou

Leave a Reply

Your email address will not be published. Required fields are marked *