ഏടത്തിയുടെ ഏകാന്തത 1
Ettathiyude Ekanthatha Part 1 | Author : Shamla
ഈ കഥയിൽ വ്യക്തിപരമായ കുറച്ച് അനുഭവങ്ങളുണ്ട് 2007, 2008 കാലങ്ങളിൽ സഞ്ചരിക്കുന്നു.
വർഷങ്ങൾക്കു ശേഷം നാട്ടിലേക്ക് പോകുന്ന സന്തോഷത്തിൽ മനൂപ് വെളുപ്പിന് തന്നെ ഉണർന്നു ഏട്ടൻ മാധവൻ നായരെ വിളിച്ചു റൂമിൽ നിന്നും ദുബായ് എയർപോർട്ടിലേക്ക് പുറപ്പെട്ടു..
നീ കണ്ണൂരിൽ എത്ര മണിക്ക് എത്തും.
വൈകിട്ട് 4 മണിക്ക് എത്തും..
ആരാ എയർപോർട്ടിൽ വരുന്നേ?
നാട്ടിൽ നിന്നും സുധീപ് വരാമെന്നു പറഞ്ഞിട്ടുണ്ട്..
ഏട്ടൻ എപ്പോഴാണ് നാട്ടിലേക്കു വരിക..
ഞാൻ രണ്ടാഴ്ച കഴിഞ്ഞു നോക്കട്ടെ..
ഏട്ടൻ കുറെ ആയില്ലേ നാട്ടിൽ പോയിട്ട് ഇന്നലെയും അമ്മയും ഏടത്തിയും പറഞ്ഞിരുന്നു..
ഒന്നര വർഷം ആയല്ലേ ഉള്ളൂ അവർക്കു അങ്ങനെ പലതും പറയാം..
ഡാ പിന്നേ നീ രണ്ടുദിവസം കഴിഞ്ഞ് അപ്പുവിന്റെ കോളേജ് വരെ ഒന്ന് പോകണം..
ഞാൻ പോകുന്നുണ്ട് അവനെ വീട്ടിലേക്കും വിളിക്കാൻ ബോർഡിങ്ങിലൊക്കെ ആയി അവന്റെ മനസ് മുഷിയുണ്ടാകും..
കൂടുതൽ ദിവസം ഒന്നും അവനെ വിളിക്കണ്ട അവൻ വീണ്ടും പഠിത്തം ഉഴപ്പും..
അതൊന്നും ഉണ്ടാവില്ല ഏട്ടൻ എന്തിനാ ഇത്ര ബേജാറാവുന്നത് അവൻ ഇപ്പോൾ ഡിഗ്രി ഫസ്റ്റ് ഇയർ ആയല്ലേ ഉള്ളൂ.
വീട്ടിലെത്തിയാൽ ചെക്കനെ രാധികയും അമ്മയും കൂടി വഷളാക്കും പിന്നേ ഉള്ള പഠിപ്പു കൂടെ പോയി കിട്ടും..
അങ്ങനെ ഓരോന്ന് പറഞ്ഞു അവർ എയർപോർട്ടിൽ എത്തി അവനെ വിട്ടു മാധവൻ ജോലി സ്ഥലത്തേക്ക് പോയി..
വൈകിട്ട് ഏകദേശം അഞ്ചു മണിയോടെ മനു എയർപോർട്ടിൽ നിന്നും പുറത്തു ഇറങ്ങി.
ഉറ്റ കൂട്ടുകാരൻ സുദീപ്..
ഡാ മനു നീ ആളാകെ മാറിയല്ലോ? എത്ര കൊല്ലമായി കണ്ടിട്ട്..
പിന്നെ ഗൾഫിൽ പോയാൽ മാറ്റം ഒക്കെ വേണ്ടേടാ സുധി..
എന്തൊക്കെയുണ്ട് ദുബായിലെ വിശേഷം..
സുഖമായി പോകുന്നടാ..
എത്ര ദിവസത്തേക്കാണ്?
അതെന്താടാ അങ്ങനെ ചോദിച്ചത്.
നീ എപ്പോഴും പത്തും പതിനഞ്ചും ദിവസമൊക്കെയല്ലേ വരാറ്?
ഇത് അതുപോലെ അല്ലടാ നാട്ടിൽ വന്നിട്ട് രണ്ടര വർഷം കഴിഞ്ഞില്ലേ 3 മാസം ലീവ് ഉണ്ട്..
പിന്നേ ഞാൻ പറഞ്ഞത് കൊണ്ടുവന്നായിരുന്നോ?
പിന്നേ നിനക്കു കുടിച്ചു പണ്ടാരം അടങ്ങാം ഇനിയുള്ള ദിവസങ്ങൾ?
പിന്നേ രഹസ്യ കാമുകി റസിയത്ത എന്തുപറയുന്നു ..
ഡാ അവളെ കെട്ടിയോൻ കഴിഞ്ഞ മാസം ദുബായിൽ നിന്നും വന്നു..
അയ്യോ? അത് ഞാനറിഞ്ഞില്ല..
ഡാ ഈ വരവിൽ നിന്റെ കല്യണം നടത്തണ്ടേ..
അതൊന്നും ഇനി നടക്കില്ലെടാ…
നീ ഇപ്പോഴും അവളെ മനസ്സിൽ വെച്ചു നടക്കുന്നുണ്ടോ?
ആരെ…
നിന്റെ പഴയ ലൈൻ…
അവൾ എന്നെ തേച്ചത് അല്ലേടാ…
അതൊക്കെ ശരിയാ എങ്കിലും അവൾ നിന്നെ ഒരു വർഷം വെയിറ്റ് ചെയ്തു നിനക്കു എത്താൻ പറ്റാഞ്ഞിട്ട് അല്ലേ ഡാ?
ഡാ നമ്മുടെ നാട് പോലെയല്ല അവിടുത്തെ സിസ്റ്റം വിചാരിക്കുമ്പോഴൊക്കെ നാട്ടിൽ വരാൻ പറ്റില്ല..
അതൊക്കെ പോട്ടെടാ മനു നിനക്ക് അതിനുമാത്രം പ്രായം ഒന്നുമായില്ലല്ലോ ഇനിയും ഇഷ്ടം പോലെ സമയമുണ്ട്..എങ്കിലും നിന്നിലൂടെ അല്ലടാ അവൾ ആദ്യം സുഖം അറിഞ്ഞത്..
അതൊക്കെ ശരിയാണ് ഇപ്പോൾ അവൾ എവിടെയാട സുധി..?
ഇപ്പോൾ ഒരു കുഞ്ഞു ഉണ്ട് എന്ന് കേട്ടു വേറെ ഒന്നും എനിക്കറിയില്ല ഡാ….

പ്രിയ ഷംല,
കഥ ഇതോടെ തീർന്നോ?
ഏപ്രിൽ 29 ന് ഇട്ടതാണ്, അടുത്ത പാർട്ട് ഉണ്ടോ?
അറിഞ്ഞാൽ നന്നായിരുന്നു.
super
super.waiting for next part.ore variety feel unde
കുറച്ചുനാളുകൾക്ക് ശേഷം വായിച്ച നല്ല ഒരു കഥ.. ഏടത്തിയെ വളച്ചു കളിക്കണമായിരുന്നു.. പിന്നാമ്പുറം. മുലകൾ എല്ലാം വേണം
വളരെ നന്നായിട്ടുണ്ട്.
നാച്ചുറലായ കഥയുടെ ഒഴുക്ക്, ഏറ്റവും നന്നായി.
തുടർന്നുള്ള ഭാഗങ്ങൾ നന്നായിത്തന്നെ ഇടുക.
വളരെ പ്രതീക്ഷകളോടെ……
തുടക്കം നല്ലത് ആയിരുന്നു….speed കൂടിപ്പോയോ എന്ന് ഒരു doubt…. പയ്യെ മതിയായിരുന്നു ഏട്ടത്തി ആയിട്ട്… ഇത് ചതിച്ചു വശത്താക്കിയത് പോലെ ഉണ്ട്… അത് ഒഴിവാക്കാമായിരുന്നു…. അല്ലാതെ തന്നെ ഏട്ടത്തി വലയിൽ വീണേനെ…. അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് കരുതുന്നു….
കൊള്ളാം നന്നായിട്ടുണ്ട് തുടർന്നും എഴുതുക
നല്ല തീം ആയിരുന്നു.. രാധികയുടെ മൂലം മനപ്പിക്കണം സുധി… അവൻ ഒരുപാട് ആഗ്രഹിച്ചത് അല്ലേ?
തുടക്കം പൊളിച്ചു കേറി പിടിക്കാൻ ആയിരുന്നേൽ ഇത്രയും ഹൈപ്പ് വേണ്ടായിരുന്നു. എന്തൊക്കെയോ പ്രതീക്ഷിച്ചു വെറും സാദാ കഥയിലോട്ട് പോയി. ഇതിന് ദുബായ് വരെയൊന്നും പോവണ്ടായിരുന്നു.
കേറി പിടിച്ചപ്പോൾ അവൾ വഴങ്ങിയതല്ലേ?
❤️🔥❤️🔥❤️🔥❤️🔥❤️🔥
മുലകൾ അനാവരണം ചെയ്യുന്നതും അവയെ താലോലിക്കുന്നതും കുടിക്കുന്നതുമൊക്കെ വിശദമായി എഴുതാമായിരുന്നു. പിന്നെ ചതി വേണ്ടിയിരുന്നില്ല. സ്നേഹിച്ച് വശത്താക്കണമായിരുന്നു.
സ്നേഹിച്ചു സ്നേഹിച്ചു അവളുടെ പലതും വശത്താക്കാൻ പോകുന്നതേയുള്ളൂ..
കൊള്ളാം.. പേജ് കുറഞ്ഞു പോയി.. ഏടത്തിയ പല സുഖങ്ങളും മനു അറിക്കട്ടെ
കൊള്ളാം സൂപ്പർ.. നല്ല തീം