Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അച്ഛൻ വീട്ടിലെ കാമ ദേവതമാർ 4 [ഗഗനചാരി] 563

Kambi Views 1369745

അഭി ആണ്…………………
ഇത്രയും നേരം ആയിട്ടും ഞാൻ എഴുനേൽക്കാത്തതു കണ്ടപ്പോൾ അവർ പ്രേത്യേകിച്ചു ചാച്ചി പേടിച്ചിട്ടുണ്ടാണം,,,,,,,,,,,,,,, ,

ഞാൻ ഒരു വിധം എഴുനേറ്റ് വാതിൽ തുറന്നു കണ്ണുകൾ പാതി അടഞ്ഞു തന്നെ കിടന്നു. കൈകൾ ഉയർത്താൻ പറ്റുന്നില്ല നല്ല വേദന ഉണ്ട്.

ഇച്ചേ ഇതെന്താ മുഖതൊക്കെ പറ്റിയത് ഞാൻ ഒന്നും മിണ്ടാതെ കട്ടിലിൽ വന്നു കിടന്നു. അവൻ ഓടി ചാച്ചിയെ വിളിച്ചു കൊണ്ട് വന്നു. ചാച്ചി അകത്തു കയറിയില്ല അവിടുന്ന് എന്നെ നോക്കി കണ്ണിൽ ചോര പൊടിഞ്ഞിട്ടുണ്ട്. മൂക്കിൽ രക്തം കട്ട പിടിച്ചിരിക്കുന്നു, ചുണ്ടുകൾ രണ്ടും വീർത്തു പൊട്ടാരായ ബലൂൺ പോലെ ഉണ്ട്. ചാച്ചി അവിടുന്ന് കരഞ്ഞു കൊണ്ട് അടുക്കളയിലേക്ക് ഓടുന്നത് ഞാൻ കണ്ടു. ഞാൻ ആ ഇരുപ്പ് കുറച്ച് നേരം കൂടെ ഇരുന്നു. എഴുനേറ്റ് ബാത്‌റൂമിൽ കയറി ലോക്ക് ചെയ്തു കണ്ണാടിയിൽ മുഖം നോക്കി . കണ്ണുകൾ പാതി അടഞ്ഞിട്ടാണ്. കണ്ണിനു താഴെ ആയി കല്ലിച്ചിട്ടുണ്ട്. പച്ചകളർ ആയിട്ടുണ്ട്. ചുണ്ടുകൾ രണ്ടും വിടർന്നിട്ടുണ്ട്. എനിക്ക് കരച്ചിൽ അടക്കാൻ പറ്റിയില്ല ഞാൻ അവിടിരുന്നു പൊട്ടി പൊട്ടി കരഞ്ഞു.

ഞാൻ മുഖം വെള്ളം കൊണ്ട് കഴുകാൻ തുടങ്ങി, കൈ കുഴക്ക് നല്ല വേദന ഉണ്ട്. സഹിച്ചു കൊണ്ട് മൂക്കിലും ചുണ്ടിലും ഉള്ള ചോര കട്ടപിടിച്ചത് പയ്യെ കഴുകി കളഞ്ഞു. വേദന കൊണ്ട് കണ്ണിൽ നിന്നും വെള്ളം വീണു കൊണ്ടേയിരുന്നു. ഞാൻ മുഖം തുടച് റൂമിൽ വന്നിരുന്നു. അഭി എന്റടുത്തു വന്നിരുന്നു ചോദിച്ചു…. .

ഇച്ചേ എന്താ പറ്റിയത്? അവന്റെ കണ്ണും നിറഞ്ഞിട്ടുണ്ടായിരുന്നു.
ഞാൻ ഒന്നും മിണ്ടിയില്ല. സമയം വൈകുന്നേരത്തോടെ ആയിരുന്നു. അഭി നീ പോയി കുറച്ച് വെള്ളം എടുത്തിട്ട് വാ …………………. .
അഭി ഓടിപ്പോയി കുറച്ച് വെള്ളവും ആയി വന്നു.
അമ്മ ഭക്ഷണം എടുത്ത് വെക്കാം എന്ന് പറഞ്ഞു. ഇച്ചേ യോട് കഴിക്കാൻ. വിശക്കുന്നുണ്ട് എങ്കിലും കഴിക്കാൻ പറ്റില്ലായിരുന്നു. വാ തുറക്കാൻ നന്നേ ബുദ്ധി മുട്ടുണ്ട്.

അഭി അടുക്കളയിൽ പോയി തിരികെ വന്നിട്ട് പറഞ്ഞു ഇച്ചേ വാ ചായ എടുത്ത് വെച്ചിട്ടുണ്ട് അത് കുടിക്കാം. അമ്മ പറഞ്ഞു ഇച്ചേ ബൈക്കിൽ നിന്നും വീണതാണെന്ന്.

എന്റെ കണ്ണ് നിറഞ്ഞു. അവനും ഒരുപാട് സങ്കടം ആയിട്ടുണ്ട് അവൻ എന്നെയും വലിച്ചു കൊണ്ട് ഡെയിനിങ് ഹാളിൽ പോയി ഇരുന്നു. ഞാൻ ചായ പതിയെ ഊതി കൊണ്ട് കുടിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. വാതിലിനടുത്ത്‌ ചാച്ചി കണ്ണുകൾ നിറച്ചു തല മാത്രം അകത്തിട്ടു എന്നെ നോക്കുന്നുണ്ടായിരുന്നു.

The Author

40 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. നല്ല സൂപ്പർ കളി.

    ????

  2. Continue good story

  3. കൊള്ളാം. അടിപൊളി.

  4. Adipoli…..??

  5. super. polichu. nalla feel. waiting for next part

    1. ഗഗനചാരി

      Thanks bro

  6. അടിപൊളി.. വായിക്കാൻ എന്താ ഒരു രസം. നല്ല ഫീൽ…. എത്രയും പെട്ടന്ന് തന്നെ അടുത്ത ഭാഗങ്ങൾ വരട്ടെ…..

    1. ഗഗനചാരി

      താങ്ക്സ് ബ്രോ.

  7. പൊളി പോളി

    1. ഗഗനചാരി

      താങ്ക്സ് ബ്രോ

  8. കേളപ്പൻ

    ന്റ ആശാനേ എന്നാ ഒരു feel ആണ് വായിക്കുമ്പോൾ…. ഇതു കുറെ partഉം പേജ്ഉം ഉണ്ടാകട്ടെന്നും അപേഷിക്കുന്നു ?

    1. ഗഗനചാരി

      കേളപ്പാ… ???

  9. ഒരു കഥ അതിന്റെ ഒരു ഫീലിൽ വേണം വായിക്കാൻ, വെറുതെ കുറെ കമ്പി എഴുതാൻ ആർക്കും പറ്റും. പക്ഷെ ഇത് ഒരു class ആണ്. ഓരോ situations create ചെയ്തു സെക്സ് കൊണ്ട് വരാൻ ശ്രദ്ധിക്കണം. അപ്പോൾ ഒരു നാച്ചുറൽ feeling കിട്ടും. കഥ കിടു ആണ്. Page എണ്ണം കൂട്ടണം എന്നൊരു request ഉണ്ട്

    1. ഗഗനചാരി

      താങ്ക്സ് കുമാർ ബ്രോ….
      ശ്രമിക്കുന്നുണ്ട്. സമയക്കുറവു ഉണ്ട് ബ്രോ…. ജോലി തിരക്കാണ്. അതാ പേജ് കൂട്ടാൻ പറ്റാത്തത്. അടുത്ത പ്രാവിശ്യം ഉഷാറാക്കാൻ നോക്കാം

  10. Kollam, continue

    1. ഗഗനചാരി

      താങ്ക്സ് ബ്രോ

  11. കൊള്ളാം, കളി സൂപ്പർ, ചാച്ചിക്കും ഒരു അവസരം കൊടുക്കു

    1. ഗഗനചാരി

      വരും റാഷി ബ്രോ….

  12. Thangal valare realistic aayi ezhuthunnund…big salute for it…????waiting for next parts

    1. ഗഗനചാരി

      താങ്ക്സ് മുസ്തു ഭായ്

  13. Paavam chaachi vallom ariyunnundo aavo…

    1. ഗഗനചാരി

      അറിയിക്കാം ????

  14. വായനക്കാരൻ

    ബ്രോ വേറെ ലെവൽ ആയിട്ടുണ്ട്
    പേജിന്റെ എണ്ണം കൂട്ടിയതുകൊണ്ട് നന്നായിട്ടു ആസ്വദിച്ചിരുന്നു വായിക്കാൻ പറ്റി

    എഴുത്ത് വളരെ നന്നായിട്ടു വരുന്നുണ്ട്
    നമ്മുടെ നായകൻ പൊളിച്ചു

    Next പാർട്ട്‌ പെട്ടെന്ന് പോസ്റ്റണെ ബ്രോ കട്ട വൈറ്റിംഗിലാണ്

    1. വായനക്കാരൻ

      ബ്രോ പിന്നെ സെക്സിലേക്ക് പെട്ടെന്ന് കടക്കേണ്ട സാഹചര്യം അതിനോട് യോജിച്ചു വരുമ്പോ നാച്ചുറലായി വന്നാൽ മതി

      സെക്സിനായിട്ട് എഴുതാതെ നല്ല കഥയായി എഴുതി അതിലേക്ക് സാഹചര്യം പോലെ സെക്സ് വന്നാൽ നല്ല ഒരു ഫീൽ കിട്ടും വായിക്കാൻ

      ഇന്ന് ആന്റിയുമായുള്ള ആ സെക്സ് സൂപ്പർ ആയിരുന്നു ആ ഫീലിംഗ് കിട്ടി

      ഇനിയും ഇതുപോലെയോ ഇതിനു മുകളിലോ നിൽക്കുന്ന രീതിയിലുള്ള പാർട്ടുകൾ പ്രതീക്ഷിക്കുന്നു

      All the best

      1. ഗഗനചാരി

        ശ്രമിക്കുന്നുണ്ട് ബ്രോ…. മികച്ചതാക്കാൻ…… അടുത്ത ഭാഗം നിരാശ പെടുത്തില്ല എന്ന് വിചാരിക്കാം.

    2. ഗഗനചാരി

      താങ്ക്സ് ബ്രോ…..
      ജോലിത്തിരക്കും സമയക്കുറവും ഉണ്ട്…. എഴുത് തുടങ്ങി….. പെട്ടെന്നാക്കാൻ ശ്രമിക്കുന്നുണ്ട്…..

  15. Supar bro
    Iniyum ithupole thudarum enu
    Vishavasikunnu…

    Next leitakkalle bro

    1. ഗഗനചാരി

      താങ്ക്സ് ബച്ചു ബ്രോ….
      എഴുതുന്നുണ്ട് പെട്ടന്നാക്കാൻ ശ്രമിക്കുന്നുണ്ട്

  16. Story pwolichu bro..
    Adutha part kurach koodi ushaaraayikkotte…

    1. ഗഗനചാരി

      താങ്ക്സ് സൈക്കോ ഭായ്….
      ഉഷാറാക്കാൻ നോക്കാം….

  17. Superb..
    thettukal onnum illa broo ??.. prfct ????

    1. ഗഗനചാരി

      താങ്ക്സ് ഷെൻ ബ്രോ…

    1. ഗഗനചാരി

      താങ്ക്സ് വത്സൻ ബ്രോയ്

  18. Sooopr story നല്ല അവതരണം അടുത്ത part ഇതിലും മികച്ചത്

    1. ഗഗനചാരി

      ശ്രമിക്കുന്നുണ്ട്

  19. Abhipraayam vaayichitt parayaam..

  20. First comment…

  21. കൊള്ളാം നന്നായിട്ടുണ്ട്…ആന്റിയെ പെട്ടെന്ന് കളിയ്ക്കാൻ കിട്ടി…കുഴപ്പമില്ല അടുത്ത് മീര അല്ലെ..സൂപർ

    1. ഗഗനചാരി

      Haaa…
      നമുക്ക് നോക്കാം ബ്രോയ്

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: