രാവിലെ എന്റെ കാതിൽ മുഴങ്ങിയ ഒരു കിളിനാദനമാണ് എന്നെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്.
ചേട്ടാ…….. ചേട്ടാ ………..
കണ്ണുകൾ പാതി തുറന്ന് ഞാൻ നോക്കി
ഇതെന്ത് ഉറക്കമാണ് സമയം എത്രയായി എന്ന് വല്ല വിചാരവും ഉണ്ടോ?
അനു………… ഞാൻ കണ്ണ് തുറന്നു അവളെ നോക്കി ചിരിച്ചു. എഴുനേറ്റ് ഇരിക്കാൻ നോക്കി. കൈയിൽ ബെഡിൽ കുത്താൻ പറ്റുന്നില്ല കൈ കുഴ വേദനിയ്ക്കുന്നു.
അനു എന്നെ ഒന്ന് പിടിച്ചേ…. അവൾ പിടിച്ചു ഞാൻ കട്ടിലിൽ ചാരി ഇരുന്നു.
നല്ല ചൂടുണ്ടല്ലോ ചേട്ടാ ബോഡി.. പനിക്കുന്നുണ്ടോ?
അവൾ എന്റെ നെറ്റിയിലും കഴുത്തിലും കൈ വെച്ചു നോക്കി…..
നല്ല ചൂട് ഉണ്ടല്ലോ…………..
അപ്പോഴാണ് അവൾ എന്റെ മുഖം ശ്രദ്ധിച്ചത്……
ഇതൊക്കെ എന്താ?????
ഞാൻ ഒന്നും മിണ്ടിയില്ല
അമ്മാ……… അമ്മാ ഒന്നിങ്ങു വന്നേ ….
ആന്റി യും വന്നിട്ടുണ്ടെന്ന് തോന്നുന്നു. അവൾ അമ്മാ എന്നും വിളിച്ചു കൊണ്ട് അപ്പുറത്തേക്കോടി……… .
ആന്റി വന്നു എന്നെ കണ്ടതും ……….
ഈശ്വരാ നിനക്കിതെന്താ പറ്റിയെ……..
ഒന്നുല്ല ആന്റീ…….
ബൈക്ക് കൊണ്ട് കാസർത്തു കാണിച്ചു കാണും…….
പക്ഷേ ബൈക്കിൽ നിന്നും പറ്റിയത് പോലെ ഇല്ലല്ലോ.
നല്ല പനി ഉണ്ട് അമ്മാ…… ചുട്ട് പൊള്ളുന്നുണ്ട് .
ആന്റി കൈ വെച്ചു നോക്കി… ശരിയാണല്ലോ
ഡോക്ടരെ കാണിച്ചില്ലേ………
കൊള്ളാം….. നല്ല സൂപ്പർ കളി.
????
Continue good story
കൊള്ളാം. അടിപൊളി.
Adipoli…..??
super. polichu. nalla feel. waiting for next part
Thanks bro
അടിപൊളി.. വായിക്കാൻ എന്താ ഒരു രസം. നല്ല ഫീൽ…. എത്രയും പെട്ടന്ന് തന്നെ അടുത്ത ഭാഗങ്ങൾ വരട്ടെ…..
താങ്ക്സ് ബ്രോ.
പൊളി പോളി
താങ്ക്സ് ബ്രോ
ന്റ ആശാനേ എന്നാ ഒരു feel ആണ് വായിക്കുമ്പോൾ…. ഇതു കുറെ partഉം പേജ്ഉം ഉണ്ടാകട്ടെന്നും അപേഷിക്കുന്നു ?
കേളപ്പാ… ???
ഒരു കഥ അതിന്റെ ഒരു ഫീലിൽ വേണം വായിക്കാൻ, വെറുതെ കുറെ കമ്പി എഴുതാൻ ആർക്കും പറ്റും. പക്ഷെ ഇത് ഒരു class ആണ്. ഓരോ situations create ചെയ്തു സെക്സ് കൊണ്ട് വരാൻ ശ്രദ്ധിക്കണം. അപ്പോൾ ഒരു നാച്ചുറൽ feeling കിട്ടും. കഥ കിടു ആണ്. Page എണ്ണം കൂട്ടണം എന്നൊരു request ഉണ്ട്
താങ്ക്സ് കുമാർ ബ്രോ….
ശ്രമിക്കുന്നുണ്ട്. സമയക്കുറവു ഉണ്ട് ബ്രോ…. ജോലി തിരക്കാണ്. അതാ പേജ് കൂട്ടാൻ പറ്റാത്തത്. അടുത്ത പ്രാവിശ്യം ഉഷാറാക്കാൻ നോക്കാം
Kollam, continue
താങ്ക്സ് ബ്രോ
കൊള്ളാം, കളി സൂപ്പർ, ചാച്ചിക്കും ഒരു അവസരം കൊടുക്കു
വരും റാഷി ബ്രോ….
Thangal valare realistic aayi ezhuthunnund…big salute for it…????waiting for next parts
താങ്ക്സ് മുസ്തു ഭായ്
Paavam chaachi vallom ariyunnundo aavo…
അറിയിക്കാം ????
ബ്രോ വേറെ ലെവൽ ആയിട്ടുണ്ട്
പേജിന്റെ എണ്ണം കൂട്ടിയതുകൊണ്ട് നന്നായിട്ടു ആസ്വദിച്ചിരുന്നു വായിക്കാൻ പറ്റി
എഴുത്ത് വളരെ നന്നായിട്ടു വരുന്നുണ്ട്
നമ്മുടെ നായകൻ പൊളിച്ചു
Next പാർട്ട് പെട്ടെന്ന് പോസ്റ്റണെ ബ്രോ കട്ട വൈറ്റിംഗിലാണ്
ബ്രോ പിന്നെ സെക്സിലേക്ക് പെട്ടെന്ന് കടക്കേണ്ട സാഹചര്യം അതിനോട് യോജിച്ചു വരുമ്പോ നാച്ചുറലായി വന്നാൽ മതി
സെക്സിനായിട്ട് എഴുതാതെ നല്ല കഥയായി എഴുതി അതിലേക്ക് സാഹചര്യം പോലെ സെക്സ് വന്നാൽ നല്ല ഒരു ഫീൽ കിട്ടും വായിക്കാൻ
ഇന്ന് ആന്റിയുമായുള്ള ആ സെക്സ് സൂപ്പർ ആയിരുന്നു ആ ഫീലിംഗ് കിട്ടി
ഇനിയും ഇതുപോലെയോ ഇതിനു മുകളിലോ നിൽക്കുന്ന രീതിയിലുള്ള പാർട്ടുകൾ പ്രതീക്ഷിക്കുന്നു
All the best
ശ്രമിക്കുന്നുണ്ട് ബ്രോ…. മികച്ചതാക്കാൻ…… അടുത്ത ഭാഗം നിരാശ പെടുത്തില്ല എന്ന് വിചാരിക്കാം.
താങ്ക്സ് ബ്രോ…..
ജോലിത്തിരക്കും സമയക്കുറവും ഉണ്ട്…. എഴുത് തുടങ്ങി….. പെട്ടെന്നാക്കാൻ ശ്രമിക്കുന്നുണ്ട്…..
Supar bro
Iniyum ithupole thudarum enu
Vishavasikunnu…
Next leitakkalle bro
താങ്ക്സ് ബച്ചു ബ്രോ….
എഴുതുന്നുണ്ട് പെട്ടന്നാക്കാൻ ശ്രമിക്കുന്നുണ്ട്
Story pwolichu bro..
Adutha part kurach koodi ushaaraayikkotte…
താങ്ക്സ് സൈക്കോ ഭായ്….
ഉഷാറാക്കാൻ നോക്കാം….
Superb..
thettukal onnum illa broo ??.. prfct ????
താങ്ക്സ് ഷെൻ ബ്രോ…
Kidilam story
താങ്ക്സ് വത്സൻ ബ്രോയ്
Sooopr story നല്ല അവതരണം അടുത്ത part ഇതിലും മികച്ചത്
ശ്രമിക്കുന്നുണ്ട്
Abhipraayam vaayichitt parayaam..
First comment…
കൊള്ളാം നന്നായിട്ടുണ്ട്…ആന്റിയെ പെട്ടെന്ന് കളിയ്ക്കാൻ കിട്ടി…കുഴപ്പമില്ല അടുത്ത് മീര അല്ലെ..സൂപർ
Haaa…
നമുക്ക് നോക്കാം ബ്രോയ്