അച്ഛൻ വീട്ടിലെ കാമ ദേവതമാർ 5 [ഗഗനചാരി] 722

അതുവരെ കണ്ട മീര ആയിരുന്നില്ല അവൾ എല്ലാം നഷ്ടപ്പെട്ട നിസ്സഹായതാവസ്ഥയിലുള്ള മീരയെ ആയിരുന്നു അവളിൽ ഞാൻ കണ്ടത്… കുറേ നേരം കരഞ്ഞു. കരഞ്ഞു തളർന്ന അവൾ ആകെ കുഴഞ്ഞു പോയി. ഞാൻ അവളെ ബെഡിൽ തന്നെ കിടത്തി വെള്ളം കൊണ്ട് കൊടുത്തു………..

പറ മോളെ………… എന്താ നിങ്ങൾ തമ്മിലുള്ള പ്രശ്നം? നീ എന്തിനാ എല്ലാവരോടും ഇങ്ങനെ ദേഷ്യപ്പെടുന്നത്?

അവൾക്ക് വീണ്ടും കരച്ചിൽ വന്നു….. അവൾ എന്റെ തോളിലേക്ക് വീണു……….

ചേച്ചിക്ക് അറിയാമല്ലോ ഞാൻ രാജേഷേട്ടനെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന്. അദ്ദേഹത്തിനും തിരിച്ചു അങ്ങനെത്തന്നെയാ…….

പിന്നെന്താടീ പ്രശ്നം?

എട്ടാം ക്ലാസ്സുമുതൽ സ്നേഹിക്കുന്നതാണ് ഞാൻ രാജേഷേട്ടനെ (അങ്കിൾ ആന്റിയുടെ 3 വർഷം സീനിയർ ആയിരുന്നു ).ഒൻപത് വർഷം ഞങ്ങൾ സ്നേഹിച്ചു. ചേച്ചിയും കണ്ടതല്ലേ ഞാൻ എന്തൊക്കെ സഹിച്ചു എന്ന്. തല്ലും വഴക്കും കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്താലും എന്തിനു ചേച്ചി വരെ എന്നെ തല്ലിയിട്ടില്ലേ?

അതിനിപ്പോ ഇവിടെ എന്താ സംഭവിച്ചത് നീ തന്നെ പറയുന്നു രാജേഷിനു നിന്നെ ജീവനാണെന്ന്……..

അതെ ചേച്ചീ………. ഞാൻ എന്ത് കൊണ്ടാണെന്നറിയുമോ രാജേഷേട്ടനെ സ്നേഹിച്ചത് ? അന്ന് ഞങ്ങളുടെ സ്കൂളിൽ തന്നെ ഏറ്റവും നല്ല സ്വഭാവം ഏട്ടന്റെതാണ്….. സ്‌നേഹിക്കുമ്പോൾ ഒരിക്കലും എന്നോട് അനാവശ്യ രീതിയിൽ പെരുമാറുകയോ എന്തിനു മോശമായി സംസാരിക്കുക പോലും ഇല്ലായിരുന്നു. ഇതൊക്കെയായിരുന്നു രാജേഷേട്ടനിലേക്ക് എന്നെ കൂടുതൽ അടുപ്പിച്ചത്………. പക്ഷേ…. .

പക്ഷേ….? അവൾ കരയാൻ തുടങ്ങി……
പറ മീരേ പിന്നെന്ത് പറ്റി………
ദാമ്പത്യം എന്നത് വെറും വാക്കുകൾ കൊണ്ടുള്ള സ്നേഹമാണോ ചേച്ചീ? ചേട്ടൻ മരിച്ചിട്ട് ഇത്ര വർഷം ആയിട്ടും ചേച്ചിയെന്താ വേറെ കല്യാണം കഴിക്കാത്തത്? ചേട്ടനോടുള്ള ഇഷ്ടം കൊണ്ടല്ലേ…..
ഒരു ഭർത്താവ് അല്ലെങ്കിൽ ഒരു അച്ഛൻ എന്ന നിലയ്ക്ക് ഏട്ടൻ ഒക്കെയാണ്. പക്ഷേ ഒരു പുരുഷൻ എന്ന നിലയിൽ ബെഡ്‌റൂമിൽ അദ്ദേഹം വെറും വട്ടപ്പൂജ്യം ആണ്…..

നീ എന്താടീ ഈ പറഞ്ഞു വരുന്നത്.

68 Comments

Add a Comment
  1. പൊന്നു.?

    സൂപ്പർ എപ്പിേസോട്….

    ????

  2. എന്റെ പൊന്നു ബ്രൊ കട്ട വെയ്റ്റിംഗ് ആണു മുത്തേ അടുത്ത പാർട്ട്‌ ന്

    1. ഗഗനചാരി

      ഉടനെ വരും ബ്രോ…

  3. മുത്തേ അടുത്ത ഭാഗം എന്നാ കട്ട വൈന്റിഗ് ആണ് ട്ടോ ..
    എന്നും തുറന്നു നോക്കും ഇത് വന്നോ ഇത് ബന്നോ എന്ന് രണ്ട് ദിവസത്തിനുള്ളിൽ എഴുതി ഇട് ട്ടോ.. കാത്തിരുന്നു കാത്തിരുന്നു
    പുഴ മെലിഞ്ഞു ????

    1. ഗഗനചാരി

      വൈകാതെ വരും ബ്രോ

  4. സൂപ്പർ ബ്രോ നെസ്റ്റ് പാർട്ട് വേഗം വേണം

  5. അടിപൊളി

  6. ഒരു അപേക്ഷ ഉണ്ട് ഇത് പാതി വഴിയിൽ നിർത്തരുത് എന്ന് അപേക്ഷിക്കുന്നു …….

    ഈ സ്റ്റോറി അവസാനിച്ച പുതിയ കഥയും ആയി നിങ്ങൾ വീണ്ടും വരണം….
    കാരണം നിങ്ങളുടെ കഥ വാഴിക്കാൻ തന്നെ ഒരു പ്രത്യേക ഫീൽ ആണ്‌ …

    1. ഗഗനചാരി

      താങ്ക്സ് അമൽ ബ്രോ. താങ്കളെ പോലുള്ളവരുടെ ഇങ്ങനെ ഉള്ള കമന്റ്സ്ഉം സപ്പോർട്ടും ആണ് വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്….

  7. Ponnu bro
    Nee structure with Diamensions vivarikyunath Sheri aakunila
    Otha thadi ULA aalk 32 size boobs??
    5.6 heightil otha thadi 32 size boobs
    Enth alamb structure aayrkyum brob ?

    1. ഗഗനചാരി

      Size കറക്റ്റ് പറയാൻ അറിയതോണ്ടാ… ഈ തവണ ക്ഷമി.

  8. കൊള്ളാം, കളികൾ എല്ലാം സൂപ്പർ, മീര ആന്റിയുമായി വല്ലതും നടക്കുമോ, വർഷങ്ങളായി വെള്ളം കാണാത്ത മരുഭൂമി അല്ലെ, ഒരു മഴ പെയ്യിക്കാൻ മീരക്കും ആഗ്രഹം ഉണ്ടാവുമല്ലോ

    1. ഗഗനചാരി

      വെയിറ്റ് ചെയ്തു നോക്കാം റാഷിദ്‌ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *