അത് പിന്നെ കോഴ്സ് അടുത്തമാസം തീരും, ക്യാമ്പസ് പ്ലേസ്‌മെന്റും കിട്ടാൻ ചാൻസ് ഉണ്ട്, അതാ ഇപ്പൊ പറയാം എന്ന് വിചാരിച്ചത്,
അപ്പൊ ഞങ്ങൾ സമ്മതിക്കുന്നുല്ലെങ്കിലോ?
ഇത് കേട്ടതോടെ അനുവിന്റെ കണ്ണ് നിറഞ്ഞിരുന്നു,
സമ്മതിക്കുന്നത് വരെ കാത്ത് നിക്കും……
അയ്യേ മോളെന്തിനാ കരയുന്നെ? അച്ഛൻ അണുവിനോട് ചോദിച്ചു,
ഇതു കേട്ടതും അടക്കി പിടിച്ചിരുന്ന കരച്ചിൽ പുറത്തേക്ക് വന്നു, അമ്മ അവളെ ചേർത്തു പിടിച്ചു,
ടാ, ഞാൻ നിന്നോട് പറയാൻ ഉണ്ടെന്ന് പറഞ്ഞതും ഇതിനെ കുറിച്ചാണ്, ഞാൻ ഇത് മുന്നേ സിനിയോട് പറഞ്ഞിരുന്നു, നിന്റെ അഭിപ്രായം കൂടെ അറിഞ്ഞിട്ട് ഞങ്ങൾ വന്നിട്ട് ഇവള്ടെ അമ്മയോട് സംസാരിക്കാൻ ഇരിക്കുകയായിരുന്നു, അച്ഛന്റെ ഈ വാക്കുകൾ എനിക്ക് തന്ന സന്തോഷത്തിനും സർപ്രൈസിനും അതിരില്ലായിരുന്നു,
ഇനിയും നിനക്ക് കരയണോ അനൂ? അമ്മ അവളെ ചേർത്ത് പിടിച്ചുകൊണ്ടു തന്നെ ചോദിച്ചു, അവളുടെ കലങ്ങിയ കണ്ണുകളിൽ നിന്നും ചുവന്ന കവിളിലൂടെ അപ്പോഴും കണ്ണീർ വന്നു കൊണ്ടിരുന്നു, ഇപ്പോൾ പക്ഷേ ചിരിച്ചു കൊണ്ടാണ് കരയുന്നത് എന്ന് മാത്രം,
വേഗം കഴിച്ചു തീർക്ക്,
ഞങ്ങൾ ഭക്ഷണവും കഴിഞ്ഞ് വണ്ടി എടുത്തു ,
നീ തറവാട്ടിലേക്ക് വിട്ടോ, അമ്മയെ കണ്ടിട്ട് പോവാം, സിനിയെ വിളിച്ചു അങ്ങു വരാൻ പറയാം.
എനിക്ക് പിന്നേം ടെൻഷൻ അടിച്ചു തുടങ്ങി, ഇനി ആന്റി എങ്ങാനും സമ്മതിക്കാതിരിക്കുമോ? സമ്മതിക്കാതിരിക്കാനാണ് കൂടുതൽ ചാൻസ്,
മനസ്സിൽ ഓരോന്ന് ഓർത്തു വണ്ടി ഓടിച്ചു കൊണ്ട് തറവാട്ട് പടിക്കൽ വണ്ടി നിർത്തി ആന്റിയും ചാച്ചിയും ഉമ്മറത്തു തന്നെ ഉണ്ട്, പുറത്തിറങ്ങിയ അമ്മയെ ചാച്ചിയും ആന്റിയും ഓടിവന്നു കെട്ടിപ്പിടിച്ചു, അച്ഛനും കൊടുത്തു ഒരു സ്നേഹാലിംഗനം ,
അമ്മ എവിടെ?
വാ അകത്തുണ്ട് ഉറക്കത്തിലാ….
അച്ഛനും അമ്മയും അകത്തേക്ക് നടന്നു പിന്നാലെ ഞാനും മുറിയിലെത്തി,
അമ്മേ അമ്മേ…..
അച്ഛമ്മ പതിയെ കണ്ണ് തുറന്നു ആന്റി അച്ഛമ്മയെ പിടിചെഴുനെല്പിച്ചിരുത്തി, അനു എന്നെ തോണ്ടി വിളിച്ചു കണ്ണുകൾ കൊണ്ട് പുറത്തേക്ക് വരാൻ ആംഗ്യം കാണിച്ചു,
ഞാൻ അവിടുന്ന് വലിഞ്ഞു അവളുടെ പുറകെ മുകളിലേക്ക് പോയി,
എന്താ ഡീ….
അല്ല ഏട്ടാ അമ്മ സമ്മതിക്കാതിരിക്കുമോ?
അറിയില്ല, എന്തായാലും അച്ഛനും അമ്മയും സംസാരിച്ചു നോക്കട്ടെ, അപ്പോൾ മനസ്സിലാവുമല്ലോ,
ബ്രോ കഥ വായിക്കാൻ താമസിച്ചതിൽ ക്ഷമ ചോദിക്കുന്നു. കഥ വേറെ ലെവൽ ആണ്, കഥയ്ക്ക് പ്രാധാന്യം കൊടുത്ത് കമ്പി കഥകൾ വായിക്കുമ്പോൽ കഥ നല്ല ആവേശം തരുന്നുണ്ട്.
ചാച്ചിയല്ലേ ഈ കഥയിലെ താരം. ഒരുകളി അവരുമായി പരസ്പരം അറിഞ്ഞാസ്വദിച്ചു വേണമായിരുന്നു. ആ ഒരു പോരായ്മ ഒഴിച്ചാൽ നല്ലൊരു കഥ.
Pranaya portions valare mikachu ninnu. Nalloru plote ulla story aan.
Chachiye vech kadha thudaranam… plss…
Nice continue chyam ayirunu
വളരെ നല്ല രീതിയിൽ വന്ന കഥ ആയിരുന്നു.. ചാച്ചി ആയി ഒരു ഉഗ്രൻ കളി പ്രതീക്ഷിച്ചു..ഒരുപാട് ഗ്യാപ് വന്നതുകൊണ്ട് ഒരു ഓർമ പിശക് ആയി.. എന്തായാലും നല്ലൊരു കഥ ആയിരുന്നു.. തുടർന്നും എഴുതുക നല്ല നല്ല കഥകൾ…
So sad നല്ലൊരു കഥ നശിപ്പിച്ചു
ഈ കഥയുടെ ഹൈലൈറ് തന്നെ ചാച്ചി ആയിരുന്നു. അവരുടെ കുളിസീൻ കണ്ടതും പാന്റീസ് എടുത്തു നാക്കിയതും ഒക്കെ അവരെ കളിക്കും എന്നുള്ള ഫീൽ നിലനിർത്തി ആയിരുന്നു. അതില്ലാതെ അവസാനിപ്പിച്ചപ്പോൾ കഥയുടെ ഫ്ലോ ഇല്ലാതെ ആയി
Nice
So sad one partinu vakayund
good story please update next story
കൊള്ളാം, അങ്ങനെ എല്ലാരേം ഓരോ വഴിക്ക് ആക്കി കഥ അങ്ങ് അവസാനിപ്പിച്ചെടുത്തു ല്ലേ,
Super, pakshe pettanu thirtha pole oru feel.
എന്നാലും ഇങ്ങനെ അവസാനിപ്പിച്ചത് ചതിയായി പോയി ആശാനേ… ???
Rathi shalabangal pole ee story kum next part venam.. pls…..
Waiting for chechi
ഓടിചിട്ട് കഥ parannathu പോലെ ആയി. കഥ കൂടുതൽ മുന്നോട്ട് കൊണ്ടു പോകാൻ ഉള്ള സ്കോപ് ഉണ്ടായിരുന്നു.
Super theernnu poyappo oru vishamam….???
പെട്ടന്ന് തീർന്നത് പോലെ ഒരു ഫീൽ.
ചാച്ചിയെ കൂടെ കളിച്ചിരുന്നെങ്കിൽ നന്നായിരുന്നു.
Anyway ഈ കഥ PDF തീർച്ചയായും ഇറക്കണം.
Climax munjiiiiii
പ്രേതീക്ഷികാത്ത ഒരു അവസാനം ആയിപോയി….. ഒത്തിരി ഇഷ്ട്ടപെട്ട ഒന്ന് പെട്ടന്ന് തീർന്നപ്പോൾ ഒരു വിഷമം…. lub u bro
? max ബ്രോ
പെട്ടന്ന് തീർത്ത പോലെ തോന്നുന്നു എന്തായാലും ചാച്ചി ആയിട്ടുള്ള ബന്ധം ഇല്ലാത്തത് മോശം ആയി ആദ്യ ഭാഗം മുതൽ അതാണ് പ്രീതിഷിച്ചത് ആ താങ്കൾക്ക് എഴുതാൻ താൽപ്പര്യം ഇല്ലേൽ ഞങ്ങൾ എന്ത് പറയാൻ പിന്നെ ഈ ഭാഗവും വളരെ മനോഹരം ആയിരുന്നു പുതിയ കഥ ഇനി ഉണ്ടാകുവോ
താല്പര്യം ഇല്ലാഞ്ഞിട്ടല്ല ബ്രോ, തിരക്കുകൾ കാരണമാണ്, പിന്നെ ഇനിയും ഇത് തുടർന്നാൽ ഒരു പക്ഷേ ഇതിലും ബോറായിപ്പോവും. പുതിയ കഥ ഉണ്ടാവും ബ്രോ.
കൊള്ളാം നന്നായിട്ടുണ്ട്…
ഒത്തിരി വെയിറ്റ് ചെയ്ത കഥ ആണ്. തിരക്ക് കാരണം ആണോ പെട്ടെന്ന് അവസാനിപ്പിച്ചത്? നന്നായിട്ടുണ്ട്
അതേ ബ്രോ, കിട്ടിയ സമയം കൊണ്ട് ഒരുപാട് ദിവസം എടുത്തു ഇത് ഇങ്ങനെ ഒന്നാകാൻ, ഇതിനെല്ലാം കൂട്ടി അടുത്ത കഥ പൊലിപ്പിക്കാൻ ശ്രമിക്കാം.
Theppu
Chachiyumayulla kali evide bro
ചാച്ചിയുമായുള്ള കളിക്കാണ് കാത്തിരിക്കുന്നത് ഇതിൽ ഉണ്ടോ ath?
ഇല്ല ബ്രോ.
വളരെ മോശം ആയി പോയി. ചാച്ചിയെ കളിച്ചില്ലെങ്കിൽ എന്ത് കഥ. ആദ്യം തുടങ്ങിയ മൂഡ് തന്നെ ചാച്ചി ആയിരുന്നു. അത് മുഴുമിപ്പിക്കാതെ പോയത് ഫ്ലോപ്പ് ആയി പോയി
ആവർത്തന വിരസത ഉണ്ടാകും എന്ന് തോന്നി അതാണ് ചാച്ചിയുമായുള്ളത് ഒഴിവാക്കിയത്.
ഒരിക്കൽപോലും അവരുമായി കളി നടന്നിട്ടില്ലല്ലോ പിന്നെങ്ങനെയാണ് ആവർത്തന വിരസത ഉണ്ടാവുക.. ഈ കഥയിൽ അങ്ങനൊരു കളി അനിവാര്യമായിരുന്നു.. നിരാശപ്പെടുത്തി
happy ending,nalloru kadhayayirunnu,