അച്ഛൻ വീട്ടിലെ കാമ ദേവതമാർ 8 [ഗഗനചാരി] 429

ഞാൻ അവരെയും കൊണ്ട് വീട്ടിലേക്ക് പോയി, പെട്ടിയും ബാഗും ഇറക്കി അകത്തു വെച്ചു,
അച്ഛാ ഞാൻ ഇപ്പൊ വരാം….
എവിടെക്കാ?
എവിടെയുമില്ല, ഇവിടം വരെ, എന്നാ നീ അമ്മയെയും വന്ദേ യും ഇപ്പൊ തന്നെ ഇങ്ങു കൂട്ടിക്കോ,
ശരി അച്ഛാ…….
എന്നാ നീ വരുമ്പോൾ ചിക്കൻ മേടിച്ചോണ്ട് പോരെ, ചാച്ചി പറഞ്ഞു.
ശരി……
നിന്റെ കൈയിൽ പൈസ ഉണ്ടോടാ?
ഉണ്ടച്ചാ……
ഞാൻ വണ്ടിയും എടുത്ത് തറവാട്ടിലേക്ക് വിട്ടു, വാതിൽ തുറന്നിട്ടിട്ടാണ് ഉള്ളത് അകത്തേക്ക് കയറിയപ്പോൾ, റൂമിൽ അനു കമഴ്ന്നു കിടക്കുന്നുണ്ട്,
ഞാൻ അവളെ തട്ടി വിളിച്ചു, കരഞ്ഞ ലക്ഷണം ഉണ്ട്,
എന്ത് പറ്റി അനൂ?
അവൾ കരഞ്ഞു കൊണ്ട് എന്റെ വയറിൽ ചുഴറ്റി പിടിച്ചു കൊണ്ട് കരഞ്ഞു,
ആന്റി ചീത്ത പറഞ്ഞോ?
അമ്മയ്ക്ക് ഇഷ്ടമല്ലന്ന് തോന്നുന്നു ഏട്ടാ….. എന്നിൽ നിന്ന് ഇങ്ങനെ ഒന്നും പ്രതീക്ഷിച്ചില്ല, അമ്മയെ ഞാൻ പറ്റിച്ചു എന്ന് പറഞ്ഞു, അമ്മ കരഞ്ഞു,
സാരമില്ല ഞാൻ പറഞ്ഞോളാം ആന്റിയോട്….. ആന്റി എവിടെ?
മുകളിൽ റൂമിലുണ്ട്,.
നീ ചെന്നു അച്ഛമ്മയെ ഒരുക്കി നിർത്തി ഡ്രസ്സ്‌ ഒക്കെ എടുത്ത് വെക്ക്, ഞാൻ ആന്റിയെ കണ്ടിട്ട് വരാം.
ഞാൻ മുകളിലേക്ക് കയറി ചെന്നു, ആന്റി ബെഡിൽ ചാരി ഇരിക്കുകയാണ്, ഞാൻ അകത്തേക്ക് കയറി ചെന്നു, ആന്റീ…….
ആന്റി എന്നെ ഒന്ന് നോക്കി, പക്ഷേ ഒന്നും മിണ്ടിയില്ല, ആ നോട്ടത്തിൽ എന്നോടുള്ള ദേഷ്യം മുഴുവൻ ഉണ്ടായിരുന്നു,
ഞാൻ ബെഡിൽ ആന്റിയുടെ അടുത്തായി ഇരുന്നു,
ആന്റീ അത് പിന്നെ, ഞാൻ ചെയ്തത് തെറ്റാണെന്നു അറിയാം, അനുവിനെ എനിക്ക് അത്രക്കും ഇഷ്ടമായത് കൊണ്ടാണ്,
നിങ്ങൾക്ക് എന്നോട് എങ്കിലും പറയാമായിരുന്നു, എന്നെ ഉപയോഗിച്ച് ച്ചെ……..
ആന്റീ അങ്ങനെയൊന്നും പറയല്ലേ…. ഞാൻ അങ്ങനെ ഒന്നും മനസ്സിൽ പോലും വിചാരിച്ചിട്ടില്ല ,,,,,,,,
അവൾക്കും എന്നെ ഒരുപാട് ഇഷ്ടമാണ് ആന്റീ…. ആന്റിയുടെ പൂർണ സമ്മതം ഇല്ലാതെ ഞങ്ങൾ കല്യാണം കഴിക്കില്ല,
ഞാൻ എങ്ങനെയാട പൂർണ മനസ്സോടെ ഇത് സമ്മതിക്കുക, ഹ….. നീ തന്നെ പറ?
ആന്റി അത് ഒരു തെറ്റ് പറ്റിപ്പോയി,
തെറ്റ് പറ്റി? കഴിഞ്ഞല്ലോ എല്ലാം ല്ലേ?
അത് ആന്റി, ന്നാ ആന്റി പറയ് ആന്റിക്ക് ഇഷ്ടമല്ലേ ഞങ്ങളുടെ ഈ ബന്ധം?
അല്ലെങ്കിൽ?
ഞാൻ പിന്മാറിക്കോളാം, പക്ഷേ അനു? അവള് പിന്മാറും എന്ന് ആന്റിക്ക് തോന്നുന്നുണ്ടോ ? അവൾ ബുദ്ധിമോശം ഒന്നും കാണിക്കില്ലെന്ന് ആന്റിക്ക് ഉറപ്പ് തരാൻ പറ്റുമോ?

34 Comments

Add a Comment
  1. ബ്രോ കഥ വായിക്കാൻ താമസിച്ചതിൽ ക്ഷമ ചോദിക്കുന്നു. കഥ വേറെ ലെവൽ ആണ്, കഥയ്ക്ക് പ്രാധാന്യം കൊടുത്ത് കമ്പി കഥകൾ വായിക്കുമ്പോൽ കഥ നല്ല ആവേശം തരുന്നുണ്ട്.

  2. ചാച്ചിയല്ലേ ഈ കഥയിലെ താരം. ഒരുകളി അവരുമായി പരസ്പരം അറിഞ്ഞാസ്വദിച്ചു വേണമായിരുന്നു. ആ ഒരു പോരായ്മ ഒഴിച്ചാൽ നല്ലൊരു കഥ.

  3. Pranaya portions valare mikachu ninnu. Nalloru plote ulla story aan.

  4. Chachiye vech kadha thudaranam… plss…

  5. Nice continue chyam ayirunu

  6. കൊതിയൻ

    വളരെ നല്ല രീതിയിൽ വന്ന കഥ ആയിരുന്നു.. ചാച്ചി ആയി ഒരു ഉഗ്രൻ കളി പ്രതീക്ഷിച്ചു..ഒരുപാട് ഗ്യാപ് വന്നതുകൊണ്ട് ഒരു ഓർമ പിശക് ആയി.. എന്തായാലും നല്ലൊരു കഥ ആയിരുന്നു.. തുടർന്നും എഴുതുക നല്ല നല്ല കഥകൾ…

  7. So sad നല്ലൊരു കഥ നശിപ്പിച്ചു

  8. ഈ കഥയുടെ ഹൈലൈറ് തന്നെ ചാച്ചി ആയിരുന്നു. അവരുടെ കുളിസീൻ കണ്ടതും പാന്റീസ് എടുത്തു നാക്കിയതും ഒക്കെ അവരെ കളിക്കും എന്നുള്ള ഫീൽ നിലനിർത്തി ആയിരുന്നു. അതില്ലാതെ അവസാനിപ്പിച്ചപ്പോൾ കഥയുടെ ഫ്ലോ ഇല്ലാതെ ആയി

  9. So sad one partinu vakayund

  10. good story please update next story

  11. കൊള്ളാം, അങ്ങനെ എല്ലാരേം ഓരോ വഴിക്ക് ആക്കി കഥ അങ്ങ് അവസാനിപ്പിച്ചെടുത്തു ല്ലേ,

  12. Super, pakshe pettanu thirtha pole oru feel.

  13. എന്നാലും ഇങ്ങനെ അവസാനിപ്പിച്ചത് ചതിയായി പോയി ആശാനേ… ???

  14. Rathi shalabangal pole ee story kum next part venam.. pls…..
    Waiting for chechi

  15. ഓടിചിട്ട് കഥ parannathu പോലെ ആയി. കഥ കൂടുതൽ മുന്നോട്ട് കൊണ്ടു പോകാൻ ഉള്ള സ്കോപ് ഉണ്ടായിരുന്നു.

  16. Super theernnu poyappo oru vishamam….???

  17. പെട്ടന്ന് തീർന്നത് പോലെ ഒരു ഫീൽ.
    ചാച്ചിയെ കൂടെ കളിച്ചിരുന്നെങ്കിൽ നന്നായിരുന്നു.
    Anyway ഈ കഥ PDF തീർച്ചയായും ഇറക്കണം.

  18. Climax munjiiiiii

  19. പ്രേതീക്ഷികാത്ത ഒരു അവസാനം ആയിപോയി….. ഒത്തിരി ഇഷ്ട്ടപെട്ട ഒന്ന് പെട്ടന്ന് തീർന്നപ്പോൾ ഒരു വിഷമം…. lub u bro

    1. ഗഗനചാരി

      ? max ബ്രോ

  20. പെട്ടന്ന് തീർത്ത പോലെ തോന്നുന്നു എന്തായാലും ചാച്ചി ആയിട്ടുള്ള ബന്ധം ഇല്ലാത്തത് മോശം ആയി ആദ്യ ഭാഗം മുതൽ അതാണ് പ്രീതിഷിച്ചത് ആ താങ്കൾക്ക് എഴുതാൻ താൽപ്പര്യം ഇല്ലേൽ ഞങ്ങൾ എന്ത് പറയാൻ പിന്നെ ഈ ഭാഗവും വളരെ മനോഹരം ആയിരുന്നു പുതിയ കഥ ഇനി ഉണ്ടാകുവോ

    1. ഗഗനചാരി

      താല്പര്യം ഇല്ലാഞ്ഞിട്ടല്ല ബ്രോ, തിരക്കുകൾ കാരണമാണ്, പിന്നെ ഇനിയും ഇത് തുടർന്നാൽ ഒരു പക്ഷേ ഇതിലും ബോറായിപ്പോവും. പുതിയ കഥ ഉണ്ടാവും ബ്രോ.

  21. കൊള്ളാം നന്നായിട്ടുണ്ട്…

  22. മാലാഖയുടെ കാമുകൻ

    ഒത്തിരി വെയിറ്റ് ചെയ്ത കഥ ആണ്. തിരക്ക് കാരണം ആണോ പെട്ടെന്ന് അവസാനിപ്പിച്ചത്? നന്നായിട്ടുണ്ട്

    1. ഗഗനചാരി

      അതേ ബ്രോ, കിട്ടിയ സമയം കൊണ്ട് ഒരുപാട് ദിവസം എടുത്തു ഇത് ഇങ്ങനെ ഒന്നാകാൻ, ഇതിനെല്ലാം കൂട്ടി അടുത്ത കഥ പൊലിപ്പിക്കാൻ ശ്രമിക്കാം.

  23. Chachiyumayulla kali evide bro

  24. ചാച്ചിയുമായുള്ള കളിക്കാണ് കാത്തിരിക്കുന്നത് ഇതിൽ ഉണ്ടോ ath?

    1. ഗഗനചാരി

      ഇല്ല ബ്രോ.

  25. വളരെ മോശം ആയി പോയി. ചാച്ചിയെ കളിച്ചില്ലെങ്കിൽ എന്ത് കഥ. ആദ്യം തുടങ്ങിയ മൂഡ് തന്നെ ചാച്ചി ആയിരുന്നു. അത് മുഴുമിപ്പിക്കാതെ പോയത് ഫ്ലോപ്പ് ആയി പോയി

    1. ഗഗനചാരി

      ആവർത്തന വിരസത ഉണ്ടാകും എന്ന് തോന്നി അതാണ് ചാച്ചിയുമായുള്ളത് ഒഴിവാക്കിയത്.

      1. ഒരിക്കൽപോലും അവരുമായി കളി നടന്നിട്ടില്ലല്ലോ പിന്നെങ്ങനെയാണ് ആവർത്തന വിരസത ഉണ്ടാവുക.. ഈ കഥയിൽ അങ്ങനൊരു കളി അനിവാര്യമായിരുന്നു.. നിരാശപ്പെടുത്തി

  26. happy ending,nalloru kadhayayirunnu,

Leave a Reply

Your email address will not be published. Required fields are marked *